<<= Back
Next =>>
You Are On Question Answer Bank SET 2361
118051. സീസർ ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്? [Seesar aandu kliyopaadra enna kruthi rachicchathu aaraan?]
Answer: ജോർജ് ബർണാർഡ് ഷാ [Jorju barnaardu shaa]
118052. *ബ്ലാക്ക് ജോണ്ടിസ് എന്നറിയപ്പെടുന്ന രോഗം? [*blaakku jondisu ennariyappedunna rogam?]
Answer: എലിപ്പനി [Elippani]
118053. ഞണ്ടിന്‍റെ കാലുകളുടെ എണ്ണം [Njandinre kaalukalude ennam]
Answer: 10
118054. പ്രകാശത്തിന്റെ അടിസ്ഥാന കണകണമായ ക്വാണ്ടം അറിയപ്പെടുന്നത്? [Prakaashatthinte adisthaana kanakanamaaya kvaandam ariyappedunnath?]
Answer: ഫോട്ടോൺ [Photton]
118055. ജലം ആൽക്കഹോൾ എന്നിവയുടെ മിശ്രീ തത്തിൽ നിന്നും ആൽക്കഹോൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ? [Jalam aalkkahol ennivayude mishree thatthil ninnum aalkkahol verthiricchedukkunna prakriya?]
Answer: ഡിസ്റ്റിലേഷൻ [Disttileshan]
118056. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലോഹത്തിന്‍റെ പേര് എന്താണ്? [Kruthrimamaayi nirmmikkappetta lohatthinre peru enthaan?]
Answer: ടെക്നീഷ്യം [Dekneeshyam]
118057. സള്‍ഫ്യുരിക്കാസിഡിന്‍റെ നിർമ്മാണം? [Salphyurikkaasidinre nirmmaanam?]
Answer: സമ്പർക്ക (Contact) [Samparkka (contact)]
118058. സസ്യവളർച്ച അളക്കുന്നതിനുപയോഗിക്കുന്ന ഉപകരം? [Sasyavalarccha alakkunnathinupayogikkunna upakaram?]
Answer: ക്രെസ്കോഗ്രാഫ് [Kreskograaphu]
118059. ലോഹങ്ങളെക്കുറിച്ചും അവയുടെ ശുദ്ധീകരണത്തെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖയാണ്? [Lohangalekkuricchum avayude shuddheekaranatthekkuricchum padtikkunna shaasthrashaakhayaan?]
Answer: മെറ്റലർജി [Mettalarji]
118060. ഉയർന്ന ആവൃത്തിയിലുള്ള വിദ്യുത്കാന്തിക തരംഗങ്ങള അടിസ്ഥാനമാക്കി ഭൂ സർവ്വേ നടത്തുവാൻ ഉപയോഗിക്കുന്നത്? [Uyarnna aavrutthiyilulla vidyuthkaanthika tharamgangala adisthaanamaakki bhoo sarvve nadatthuvaan upayogikkunnath?]
Answer: ജിയോഡി മീറ്റർ (Geodi Meter) [Jiyodi meettar (geodi meter)]
118061. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹങ്ങള്‍ ഏതെല്ലാം? [Mannennayil sookshikkunna leaahangal ethellaam?]
Answer: സോഡിയം ; പൊട്ടാസ്യം [Seaadiyam ; peaattaasyam]
118062. ഏറ്റവും തണുത്ത ഗ്രഹം? [Ettavum thanuttha graham?]
Answer: നെപ്ട്യൂൺ [Nepdyoon]
118063. പ്രിയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Priya ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: പാവയ്ക്ക [Paavaykka]
118064. ഘന ജലം ഉത്പാദിപ്പിക്കുന്ന പ്രക്രിയ? [Ghana jalam uthpaadippikkunna prakriya?]
Answer: ഗിർ ഡലർ സൾഫൈഡ് പ്രക്രിയ [Gir dalar salphydu prakriya]
118065. ആയുർവ്വേദത്തിന്‍റെ പിതാവ്? [Aayurvvedatthinre pithaav?]
Answer: ആത്രേയൻ [Aathreyan]
118066. കേരളത്തിൽ കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Keralatthil kurumulaku gaveshanakendram sthithi cheyyunnath?]
Answer: പന്നിയൂർ [Panniyoor]
118067. സമുദ്രജലത്തിൽ നിന്നും ശുദ്ധജലം വേർതിരിച്ചെടുക്കന്ന പ്രക്രിയ? [Samudrajalatthil ninnum shuddhajalam verthiricchedukkanna prakriya?]
Answer: ഡിസ്റ്റിലേഷൻ [Disttileshan]
118068. കലകളെ (Tissue) കുറിച്ചുള്ള പ0നം? [Kalakale (tissue) kuricchulla pa0nam?]
Answer: ഹിസ് റ്റോളജി [Hisu ttolaji]
118069. റെറ്റിനയിലെ റോഡുകോശളും കോൺകോശങ്ങളും ഇല്ലാത്ത ഭാഗം? [Rettinayile rodukoshalum konkoshangalum illaattha bhaagam?]
Answer: അന്ധബിന്ദു (ബ്ലാക്ക് സ്പോട്ട്) [Andhabindu (blaakku spottu)]
118070. കാഴ്ചശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ട്? [Kaazhchashakthi parishodhikkaan upayogikkunna chaarttu?]
Answer: സ്നെല്ലൻസ് ചാർട്ട് [Snellansu chaarttu]
118071. ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം? [Shareeratthile ettavum valiya jnjaanendriyam?]
Answer: ത്വക്ക് [Thvakku]
118072. ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിന്‍റെ ഭാഗം? [Littil breyin ennariyappedunna thalacchorinre bhaagam?]
Answer: സെറിബല്ലം [Seriballam]
118073. ഏറ്റവും വലിയ തലച്ചോറുള്ള ജീവി? [Ettavum valiya thalacchorulla jeevi?]
Answer: സ്പേം വെയിൽ - 7800 ഗ്രാം [Spem veyil - 7800 graam]
118074. ഹൃദയത്തിന്‍റെ ഹൃദയം എന്നറിയപ്പെടുന്നത്? [Hrudayatthinre hrudayam ennariyappedunnath?]
Answer: പേസ് മേക്കർ [Pesu mekkar]
118075. ഹൃദയത്തിന്‍റെ ഏത് അറകളിലാണ് ശുദ്ധ രക്തമുള്ളത്? [Hrudayatthinre ethu arakalilaanu shuddha rakthamullath?]
Answer: ഇടത്തെ അറകളിൽ [Idatthe arakalil]
118076. ഇടത് വെൻട്രിക്കിളിൽ നിന്നാരംഭിച്ച് വലത് ഓറിക്കിളിൽ അവസാനിക്കുന്ന രക്ത പര്യയനം അറിയപ്പെടുന്നത്? [Idathu vendrikkilil ninnaarambhicchu valathu orikkilil avasaanikkunna raktha paryayanam ariyappedunnath?]
Answer: സിസ്റ്റമിക് പര്യയനം -(Sistamic Circulaltions) [Sisttamiku paryayanam -(sistamic circulaltions)]
118077. ആദ്യത്തെ കൃത്രിമ ഹൃദയം? [Aadyatthe kruthrima hrudayam?]
Answer: ജാർവിക് 7 [Jaarviku 7]
118078. ഏറ്റവും വലിയ ലിംഫ് ഗ്രന്ഥി? [Ettavum valiya limphu granthi?]
Answer: പ്ലീഹ [Pleeha]
118079. മുറിവുണ്ടായാൽ രക്തം കട്ടപിടിക്കാതിരിക്കുന്ന ജനിതക രോഗം? [Murivundaayaal raktham kattapidikkaathirikkunna janithaka rogam?]
Answer: ഹീമോഫീലിയ ( ക്രിസ്തുമസ് രോഗം) [Heemopheeliya ( kristhumasu rogam)]
118080. ആദ്യത്തെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയത്? [Aadyatthe vrukkamaattivaykkal shasthrakreeya nadatthiyath?]
Answer: ഡോ.ആർ.എച്ച്. ലാലർ -1950 [Do. Aar. Ecchu. Laalar -1950]
118081. മാര്‍സുപിയൻസ് എന്നറിയപ്പെടുന്ന ജന്തുവിഭാഗം? [Maarsupiyansu ennariyappedunna janthuvibhaagam?]
Answer: സഞ്ചി മൃഗങ്ങൾ [Sanchi mrugangal]
118082. നീല ഹരിതആൽഗയിൽ കാണുന്ന വർണ്ണകണം? [Neela harithaaalgayil kaanunna varnnakanam?]
Answer: ഫൈകോസയാനിൻ [Phykosayaanin]
118083. TAILAND ല്‍ ഉത്പാദിപ്പിച്ച സുഗന്ധ നെല്ലിനം? [Tailand l uthpaadippiccha sugandha nellinam?]
Answer: ജാസ്മീൻ [Jaasmeen]
118084. ഹരിതവിപ്ലവത്തിന്‍റെ പിതാവ്? [Harithaviplavatthinre pithaav?]
Answer: നോർമൻ ബോർലോഗ് [Norman borlogu]
118085. മിൽമ സ്ഥാപിതമായ വർഷം? [Milma sthaapithamaaya varsham?]
Answer: 1980
118086. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്‍റെ പിതാവ്? [Inthyan paristhithi shaasthratthinre pithaav?]
Answer: പ്രൊഫ.ആർ.മിശ്ര [Propha. Aar. Mishra]
118087. റുഡ്യാർഡ് കിപ്ലിംഗ് ന്‍റെ ജംഗിൾ ബുക്കിലെ ഷേർഖാൻ എന്ന കഥാപാത്രം? [Rudyaardu kiplimgu nre jamgil bukkile sherkhaan enna kathaapaathram?]
Answer: കടുവ [Kaduva]
118088. പ്രായപൂർത്തിയായ ഒരാളിന് ഒരു ദിവസം ആവശ്യമുള്ള ധാന്യകം? [Praayapoortthiyaaya oraalinu oru divasam aavashyamulla dhaanyakam?]
Answer: 500 ഗ്രാം [500 graam]
118089. ഹോർമോണുകളെക്കുറിച്ചും അന്തഃസ്രാവി ഗ്രന്ഥികളെ കുറിച്ചുമുള്ള പഠന ശാഖ? [Hormonukalekkuricchum anthasraavi granthikale kuricchumulla padtana shaakha?]
Answer: എൻഡോക്രൈനോളജി [Endokrynolaji]
118090. പീയുഷ ഗ്രന്ഥി (Pituitary gland) ഉൽപ്പാദിപ്പിക്കുന്ന വളർച്ചയ്ക്ക് സഹായകമായ ഹോർമോൺ? [Peeyusha granthi (pituitary gland) ulppaadippikkunna valarcchaykku sahaayakamaaya hormon?]
Answer: സൊമാറ്റോ ട്രോപിൻ [Somaatto dropin]
118091. മനുഷ്യനിലെ ഏറ്റവും വലിയ അന്ത:സ്രാവി ഗ്രന്ഥി? [Manushyanile ettavum valiya antha:sraavi granthi?]
Answer: തൈറോയ്ഡ് ഗ്രന്ഥി [Thyroydu granthi]
118092. മനുഷ്യനിലെ ഏറ്റവും ചെറിയ അന്ത:സ്രാവി ഗ്രന്ഥി? [Manushyanile ettavum cheriya antha:sraavi granthi?]
Answer: പീയൂഷ ഗ്രന്ഥി (Pituitary gland) [Peeyoosha granthi (pituitary gland)]
118093. ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുന്ന ഗ്രന്ഥി? [Upaapachaya prakriyakale niyanthrikkunna granthi?]
Answer: തൈറോയ്ഡ് [Thyroydu]
118094. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ? [Thyroydu granthi uthpaadippikkunna hormon?]
Answer: തൈറോക്സിൻ; കാൽസിടോണിൻ [Thyroksin; kaalsidonin]
118095. പാരാതെർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി? [Paaraathermon uthpaadippikkunna granthi?]
Answer: പാരാതൈറോയ്ഡ് ഗ്രന്ഥി [Paaraathyroydu granthi]
118096. സ്വീറ്റ് ബ്രഡ് എന്നറിയപ്പെടുന്ന ഗ്രന്ഥി? [Sveettu bradu ennariyappedunna granthi?]
Answer: പാൻക്രിയാസ് [Paankriyaasu]
118097. ഇൻസുലിന്‍റെ അഭാവം മൂലമുണ്ടാകുന്ന രോഗം? [Insulinre abhaavam moolamundaakunna rogam?]
Answer: പ്രമേഹം ( ഡയബറ്റിസ് മെലിറ്റസ് ) [Prameham ( dayabattisu melittasu )]
118098. ഏത് ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്? [Ethu granthiyude pravartthana vykalyam moolamaanu prameham undaakunnath?]
Answer: ആഗ്നേയ ഗ്രന്ഥി [Aagneya granthi]
118099. 3F ഗ്രന്ഥിയെന്നും 4S ഗ്രന്ഥിയെന്നും അറിയപ്പെടുന്നത്? [3f granthiyennum 4s granthiyennum ariyappedunnath?]
Answer: അഡ്രീനൽ ഗ്രന്ഥി [Adreenal granthi]
118100. ആദാമിന്‍റെ ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി? [Aadaaminre aappil ennariyappedunna granthi?]
Answer: തൈറോയിഡ് ഗ്രന്ഥി [Thyroyidu granthi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution