<<= Back
Next =>>
You Are On Question Answer Bank SET 2362
118101. നായക ഗ്രന്ഥി (Master Gland ) എന്നറിയപ്പെടുന്ന ഗ്രന്ഥി? [Naayaka granthi (master gland ) ennariyappedunna granthi?]
Answer: പീയുഷ ഗ്രന്ഥി (Pituitary Gland) [Peeyusha granthi (pituitary gland)]
118102. വളർച്ചാ ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി? [Valarcchaa granthi ennariyappedunna granthi?]
Answer: പീയുഷ ഗ്രന്ഥി (Pituitary Gland) [Peeyusha granthi (pituitary gland)]
118103. ശൈശവ ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി? [Shyshava granthi ennariyappedunna granthi?]
Answer: തൈമസ് ഗ്രന്ഥി [Thymasu granthi]
118104. യുവത്വഹോർമോൺ എന്നറിയപ്പെടുന്നത്? [Yuvathvahormon ennariyappedunnath?]
Answer: തൈമോസിൻ [Thymosin]
118105. സെറട്ടോണിൻ; മെലട്ടോണിൻ എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി? [Serattonin; melattonin ennee hormonukal uthpaadippikkunna granthi?]
Answer: പീനിയൽ ഗ്രന്ഥി [Peeniyal granthi]
118106. മൃഗങ്ങള്‍ക്കിടയിലെ സാംക്രമിക രോഗങ്ങള്‍ അറിയപ്പെടുന്നത്? [Mrugangalkkidayile saamkramika rogangal ariyappedunnath?]
Answer: എപ്പിസ്യൂട്ടിക് [Eppisyoottiku]
118107. ഏറ്റവും കുറഞ്ഞ പകർച്ചാ നിരക്കുള്ള സാംക്രമിക രോഗം? [Ettavum kuranja pakarcchaa nirakkulla saamkramika rogam?]
Answer: കുഷ്ഠം [Kushdtam]
118108. പന്നിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്തത്? [Pannippani aadyamaayi ripporttu cheythath?]
Answer: മെക്സിക്കോ [Meksikko]
118109. പാമ്പ് വിഷത്തിനുള്ള ആന്റി വനം നിർമ്മിക്കുന്ന ഹോപ്കിൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Paampu vishatthinulla aanti vanam nirmmikkunna hopkinsu insttittyoottu sthithi cheyyunnath?]
Answer: മുംബൈ [Mumby]
118110. ഇന്ത്യ തദ്ദേശീയമായി ജനിതക എഞ്ചിനീയറിങ്ങിലൂടെ നിർമ്മിച്ച ആദ്യത്തെ ഹെപ്പറ്റൈറ്റിസ് B വാക്സിൻ? [Inthya thaddhesheeyamaayi janithaka enchineeyaringiloode nirmmiccha aadyatthe heppattyttisu b vaaksin?]
Answer: ഷാൻ വാക് -B [Shaan vaaku -b]
118111. വായിൽ ഉമിനീർ ഗ്രന്ഥി കളുടെ എണ്ണം? [Vaayil umineer granthi kalude ennam?]
Answer: 3 ജോഡി [3 jodi]
118112. വയറിൽ പല്ല് ഉള്ള ജീവി? [Vayaril pallu ulla jeevi?]
Answer: ഞണ്ട് [Njandu]
118113. കുളയട്ടയിൽ കാണപ്പെടുന്ന ആന്റി കൊയാഗുലന്‍റ്? [Kulayattayil kaanappedunna aanti koyaagulanr?]
Answer: ഹിരുഡിൻ [Hirudin]
118114. പട്ടുനൂൽ പുഴുവിന്‍റെ സിൽക്ക് ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന മാംസ്യം? [Pattunool puzhuvinre silkku granthikal purappeduvikkunna maamsyam?]
Answer: സെറിസിൽ [Serisil]
118115. മത്സ്യ എണ്ണകളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം? [Mathsya ennakalil ninnum dhaaraalamaayi labhikkunna jeevakam?]
Answer: വൈറ്റമിൻ A [Vyttamin a]
118116. ഏറ്റവും ചെറിയ ഉരഗം? [Ettavum cheriya uragam?]
Answer: പല്ലി [Palli]
118117. ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി? [Ettavum vegatthil parakkunna pakshi?]
Answer: പെരിഗ്രിൻ ഫാൽക്കൺ [Perigrin phaalkkan]
118118. ചുണ്ടുകളുടെ അഗ്രഭാഗം കൊണ്ട് മണമറിയുന്ന പക്ഷി? [Chundukalude agrabhaagam kondu manamariyunna pakshi?]
Answer: കിവി [Kivi]
118119. ആനയുടെ ഗർഭകാലം? [Aanayude garbhakaalam?]
Answer: 600- 650 ദിവസം [600- 650 divasam]
118120. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി? [Ghraanashakthi ettavum kooduthalulla jeevi?]
Answer: ഷാർക്ക് [Shaarkku]
118121. നാല് കാൽമുട്ടുകളും ഒരേ ദിശയിൽ മടക്കുവാൻ കഴിയുന്ന ഏക സസ്തനം? [Naalu kaalmuttukalum ore dishayil madakkuvaan kazhiyunna eka sasthanam?]
Answer: ആന [Aana]
118122. മീസിൽ രോഗത്തിന് കാരണമായ വൈറസ്? [Meesil rogatthinu kaaranamaaya vyras?]
Answer: പോളിനോസ മോർ ബിലോറിയം [Polinosa mor biloriyam]
118123. പ്ലേഗ് റോഗത്തിന് കാരണമായ ബാക്ടീരിയ? [Plegu rogatthinu kaaranamaaya baakdeeriya?]
Answer: യെർസീനിയ പെസ്റ്റിസ് [Yerseeniya pesttisu]
118124. ഒരേ സമയം ആസിഡിന്റേയും ക്ഷാരത്തിന്‍റെയും സ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങളുടെ പേര്? [Ore samayam aasidinteyum kshaaratthinreyum svabhaavam kaanikkunna padaarththangalude per?]
Answer: ആംഫോടെറിക്ക് [Aamphoderikku]
118125. ബഹിരാകാശ വാഹനങ്ങളുടേയും കൃത്രിമോപഗ്രഹങ്ങളുടേയും പ്രധാന ഊർജ്ജ സ്രോതസ്സ്? [Bahiraakaasha vaahanangaludeyum kruthrimopagrahangaludeyum pradhaana oorjja srothasu?]
Answer: സൗരോർജ്ജം [Saurorjjam]
118126. പ്രകാശത്തിന്റെ അടിസ്ഥാന കണമായ ക്വാണ്ടം അറിയപ്പെടുന്നത്? [Prakaashatthinte adisthaana kanamaaya kvaandam ariyappedunnath?]
Answer: ഫോട്ടോൺ [Photton]
118127. പ്രകാശത്തിന്റെ വേഗത ഏതാണ്ട്കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ? [Prakaashatthinte vegatha ethaandkruthyamaayi kanakkaakkiya amerikkan shaasthrajnjan?]
Answer: ആൽബർട്ട് എ. മെക്കൻസൺ [Aalbarttu e. Mekkansan]
118128. പ്രകാശത്തിന്റെ വേഗത ആദ്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ? [Prakaashatthinte vegatha aadyamaayi kanakkaakkiya amerikkan shaasthrajnjan?]
Answer: റോമർ [Romar]
118129. ഒരു ചുവന്ന പൂവ് സൂര്യപ്രകാശത്തിൽ കാണപ്പെടുന്നത്? [Oru chuvanna poovu sooryaprakaashatthil kaanappedunnath?]
Answer: കറുത്ത നിറത്തിൽ [Karuttha niratthil]
118130. മാഗ്നിഫൈയിംഗ് ഗ്ലാസായി ഉപയോഗിക്കുന്ന ലെൻസ്? [Maagniphyyimgu glaasaayi upayogikkunna lens?]
Answer: കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്) [Konveksu lensu (utthala lensu)]
118131. സോളാർ കുക്കറിൽ ഉപയോഗിക്കുന്ന മിറർ? [Solaar kukkaril upayogikkunna mirar?]
Answer: കോൺകേവ് മിറർ [Konkevu mirar]
118132. ശബ്ദത്തെ വൈദ്യുത തരംഗങ്ങളാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന ഉപകരണം? [Shabdatthe vydyutha tharamgangalaakki maattunnathinu upayogikkunna upakaranam?]
Answer: മൈക്രോഫോൺ [Mykrophon]
118133. 1 Mach =?(MACH NUMBER)
Answer: 340 മീ/ സെക്കന്റ് [340 mee/ sekkantu]
118134. ലെൻസിന്‍റെ പവർ അളക്കുന്ന യൂണിറ്റ്? [Lensinre pavar alakkunna yoonittu?]
Answer: ഡയോപ്റ്റർ [Dayopttar]
118135. ലൂമിനൻസ് ഫ്ലക്സ് അളക്കുന്ന യൂണിറ്റ്? [Loominansu phlaksu alakkunna yoonittu?]
Answer: ലൂമൻ [Looman]
118136. ഒരാറ്റത്തിന്‍റെ ന്യൂക്ലീയസ്സിലെ പ്രോട്ടോണുകളുടേയും ന്യൂട്രോണുളുടേയും ആകെ തുക? [Oraattatthinre nyookleeyasile prottonukaludeyum nyoodronuludeyum aake thuka?]
Answer: മാസ് നമ്പർ [ A ] [Maasu nampar [ a ]]
118137. തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളുമുള്ള ആറ്റങ്ങൾ? [Thulya ennam nyoodronukalum vyathyastha ennam prottonukalumulla aattangal?]
Answer: ഐസോടോൺ [Aisodon]
118138. മൂലകങ്ങൾക്ക് പേരിനൊടൊപ്പം പ്രതീകങ്ങൾ നൽകുന്ന സമ്പ്രദായം ആവിഷ്ക്കരിച്ചത്? [Moolakangalkku perinodoppam pratheekangal nalkunna sampradaayam aavishkkaricchath?]
Answer: ബർസേലിയസ് [Barseliyasu]
118139. ഇരുമ്പ് തുരുമ്പിക്കാതിരിക്കാനായി ഇരുമ്പിൻമേൽ സിങ്ക് പൂശുന്ന പ്രക്രിയ? [Irumpu thurumpikkaathirikkaanaayi irumpinmel sinku pooshunna prakriya?]
Answer: ഗാൽവനൈസേഷൻ [Gaalvanyseshan]
118140. ഖര വസ്തുക്കൾ ദ്രാവകമാകാതെ നേരിട്ട് വാതകാവസ്ഥയിലേയ്ക്ക് മാറ്റുന്ന പ്രക്രിയ? [Khara vasthukkal draavakamaakaathe nerittu vaathakaavasthayileykku maattunna prakriya?]
Answer: ഉത്പതനം [ Sublimation ] [Uthpathanam [ sublimation ]]
118141. ഇരുസിന്‍റെ അറ്റോമിക് നമ്പർ? [Irusinre attomiku nampar?]
Answer: 26
118142. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്? [Bhaaviyude loham ennariyappedunnath?]
Answer: ടൈറ്റാനിയം [Dyttaaniyam]
118143. സ്വർണ്ണം വേർതിരിക്കുന്ന പ്രക്രിയ? [Svarnnam verthirikkunna prakriya?]
Answer: സയനൈഡ് പ്രക്രിയ [Sayanydu prakriya]
118144. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മൂലകം? [Thyroydu granthiyude pravartthanatthe niyanthrikkunna moolakam?]
Answer: അയഡിൻ [Ayadin]
118145. അമോണിയ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ? [ amoniya vyaavasaayikamaayi ulppaadippikkunna prakriya?]
Answer: ഹേബർ പ്രക്രിയ [Hebar prakriya]
118146. അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈസിന്‍റെ അളവ്? [ anthareekshatthile kaarbandy oksysinre alav?]
Answer: 0.03%
118147. ആഴ്‌സനിക്കിന്‍റെ സാന്നിധ്യമറിയാനുള്ള ടെസ്റ്റ്? [ aazhsanikkinre saannidhyamariyaanulla desttu?]
Answer: മാർഷ് ടെസ്റ്റ് [Maarshu desttu]
118148. തീപ്പെട്ടി കൂടിന്‍റെ വശത്ത് പുരട്ടുന്ന ആന്റിമണി സംയുക്തം? [Theeppetti koodinre vashatthu purattunna aantimani samyuktham?]
Answer: ആന്റിമണി സൾഫൈഡ് [ സ്റ്റീബ്നൈറ്റ് ] [Aantimani salphydu [ stteebnyttu ]]
118149. ശിലാ തൈലം [ Rock oil ] എന്നറിയപ്പെടുന്നത്? [Shilaa thylam [ rock oil ] ennariyappedunnath?]
Answer: പെട്രോളിയം [Pedroliyam]
118150. മെഴുക് ലയിക്കുന്ന ദ്രാവകം? [Mezhuku layikkunna draavakam?]
Answer: ബെൻസിൻ [Bensin]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution