<<= Back Next =>>
You Are On Question Answer Bank SET 2363

118151. പാൽ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലാസ്റ്റിക്? [Paal upayogicchundaakkunna plaasttik?]

Answer: ഗാലലിത് [Gaalalithu]

118152. ബാത്തിങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം? [Baatthingu soppil adangiyirikkunna lavanam?]

Answer: പൊട്ടാസ്യം [Pottaasyam]

118153. ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്‍റെ പേര് എന്താണ്? [Ettavum kaadtinyameriya lohatthin‍re peru enthaan?]

Answer: വജ്രം [Vajram]

118154. വിമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം? [Vimaanangalude puram bhaagam nir‍mmikkaanupayogikkunna loha sankaram?]

Answer: ഡ്യുറാലുമിന്‍ [Dyuraalumin‍]

118155. കാര്‍ബണിന്‍റെ ഏറ്റവും കാഠിന്യമുള്ള ലോഹം? [Kaar‍banin‍re ettavum kaadtinyamulla leaaham?]

Answer: വജ്രം [Vajram]

118156. 1684-ൽ പ്രിൻസിപ്പിയ മാത്തമാറ്റിക്ക ഗ്രന്ഥം രചിക്കുവാൻ ന്യൂട്ടനെ പ്രേരിപ്പിച്ച സ്നേഹിതൻ? [1684-l prinsippiya maatthamaattikka grantham rachikkuvaan nyoottane prerippiccha snehithan?]

Answer: സർ.എഡ്മണ്ട് ഹാലി [Sar. Edmandu haali]

118157. ചന്ദ്രനെക്കുറിച്ചുള്ള പഠനം? [Chandranekkuricchulla padtanam?]

Answer: സെലിനോളജി ( Selenology) [Selinolaji ( selenology)]

118158. മറ്റ് വാതകങ്ങൾ 2 .5 % ) [Mattu vaathakangal 2 . 5 % )]

Answer:

118159. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്? [Chuvanna graham ennariyappedunnath?]

Answer: ചൊവ്വ [Chovva]

118160. ലോകത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ചൊവ്വ ദൗത്യം? [Lokatthile ettavum chilavu kuranja chovva dauthyam?]

Answer: മംഗൾയാൻ [Mamgalyaan]

118161. ഏറ്റവും വലിയ ഗ്രഹം? [Ettavum valiya graham?]

Answer: വ്യാഴം (Jupiter) [Vyaazham (jupiter)]

118162. സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം? [Saurayoothatthile randaamatthe valiya graham?]

Answer: ശനി (Saturn) [Shani (saturn)]

118163. ജലത്തിന്റെ സാന്ദ്രതയെക്കാളും കുറഞ്ഞ സാന്ദ്രതയുള്ള ഗ്രഹം? [Jalatthinte saandrathayekkaalum kuranja saandrathayulla graham?]

Answer: ശനി (Saturn) [Shani (saturn)]

118164. ഏറ്റവും കൂടുതൽ ഉപ ഗ്രഹങ്ങളുള്ള രണ്ടാമത്തെ ഗ്രഹം? [Ettavum kooduthal upa grahangalulla randaamatthe graham?]

Answer: ശനി (Saturn) [Shani (saturn)]

118165. ഉപഗ്രഹങ്ങള്‍ക്ക് ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്ന ഗ്രഹം? [Upagrahangal‍kku shekspiyar kathaapaathrangalude perukal nalkiyirikkunna graham?]

Answer: യുറാനസ് [Yuraanasu]

118166. സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങൾ? [Saurayoothatthile kullan grahangal?]

Answer: പ്ലൂട്ടോ; ഇറിസ്;സിറസ് ;ഹൗമിയ;മേക്ക് മേക്ക് [Plootto; irisu;sirasu ;haumiya;mekku mekku]

118167. ഏറ്റവും വലിയ കുള്ളൻ ഗ്രഹം? [Ettavum valiya kullan graham?]

Answer: ഇറിസ് [Irisu]

118168. ഏറ്റവും വലിയ ക്ഷുദ്രഗ്രഹം? [Ettavum valiya kshudragraham?]

Answer: സെറസ് [Serasu]

118169. ബ്ലാക്ക് ഹോളിനെക്കുറിച്ച് ഏറ്റവും ആധുനികമായി പഠനം നടത്തി കൊണ്ടിരുന്ന വ്യക്തി? [Blaakku holinekkuricchu ettavum aadhunikamaayi padtanam nadatthi kondirunna vyakthi?]

Answer: സ്റ്റീഫന്‍ ഹോക്കിങ്സ് [Stteephan‍ hokkingsu]

118170. സൗരയൂഥത്തിൽ അന്തരീക്ഷമുള്ള ഏക ? [Saurayoothatthil anthareekshamulla eka ?]

Answer: ടൈറ്റൻ [Dyttan]

118171. ഉയർന്ന ആവൃത്തിയിലുള്ള വിദ്യുത്കാന്തിക തരംഗങ്ങള അടിസ്ഥാനമാക്കി ഭൂ സർവ്വേ നടത്തുവാൻ ഉപയോഗിക്കുന്നത് [Uyarnna aavrutthiyilulla vidyuthkaanthika tharamgangala adisthaanamaakki bhoo sarvve nadatthuvaan upayogikkunnathu]

Answer: ജിയോഡി മീറ്റർ (Geodi Meter) [Jiyodi meettar (geodi meter)]

118172. മേഘങ്ങളുടെ ചലന ദിശയും വേഗതയും അളക്കുന്നത്തിനുള്ള ഉപകരണം? [Meghangalude chalana dishayum vegathayum alakkunnatthinulla upakaranam?]

Answer: നെഫോസ്കോപ്പ് [Nephoskoppu]

118173. 1736 ൽ മാർത്താണ്ഡവർമ്മയുടെ തടവിൽ കിടന്ന് മരിച്ച കൊട്ടാരക്കര രാജാവ്? [1736 l maartthaandavarmmayude thadavil kidannu mariccha kottaarakkara raajaav?]

Answer: വീര കേരളവർമ്മ [Veera keralavarmma]

118174. 6.1   : ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ്? [6. 1   : aattakkathakal rachiccha thiruvithaamkoor raajaav?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

118175. 6.2   : കിഴക്കേ കോട്ടയും പടിഞ്ഞാറെകോട്ടയും പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്? [6. 2   : kizhakke kottayum padinjaarekottayum panikazhippiccha thiruvithaamkoor raajaav?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

118176. 6.3   : കിഴവൻ രാജ എന്ന് അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ് ? [6. 3   : kizhavan raaja ennu ariyappettirunna thiruvithaamkoor raajaavu ?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

118177. 6.4   : കുലശേഖര മണ്ഡപം പണികഴിപ്പിച്ചത്? [6. 4   : kulashekhara mandapam panikazhippicchath?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

118178. 6.5   : ചിറവായൂർ മൂപ്പൻ എന്നറിയപ്പെട്ടിരുന്ന രാജാവ്? [6. 5   : chiravaayoor mooppan ennariyappettirunna raajaav?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

118179. 6.6   : തിരുവിതാംകൂറിന്‍റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും (കൽക്കുളം) തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്? [6. 6   : thiruvithaamkoorin‍re thalasthaanam pathmanaabhapuratthu ninnum (kalkkulam) thiruvananthapurattheykku maattiyath?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

118180. 6.7   : തൃപ്പാപ്പൂർ മൂപ്പൻ എന്നറിയപ്പെട്ടിരുന്ന രാജാവ്? [6. 7   : thruppaappoor mooppan ennariyappettirunna raajaav?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

118181. 6.8   : ധർമ്മരാജാ എന്നറിയപ്പെട്ടിരുന്നത്? [6. 8   : dharmmaraajaa ennariyappettirunnath?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

118182. 6.9   : ഹൈദരാലിയുടേയും പടയോട്ട കാലത്ത് തിരുവിതാംകൂറിലെ രാജാവ് ? [6. 9   : hydaraaliyudeyum padayotta kaalatthu thiruvithaamkoorile raajaavu ?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

118183. ഏറ്റവും കൂടുതൽ കാലം (40 വർഷം 1758-1798) തിരുവിതാംകൂർ ഭരണാധികാരിയായിരുന്നത്? [Ettavum kooduthal kaalam (40 varsham 1758-1798) thiruvithaamkoor bharanaadhikaariyaayirunnath?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

118184. തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ച (1925 ലെ നായർ ആക്ട് പ്രകാരം) ഭരണാധികാരി? [Thiruvithaamkooril marumakkatthaayam avasaanippiccha (1925 le naayar aakdu prakaaram) bharanaadhikaari?]

Answer: റാണി സേതു ലക്ഷ്മിഭായി [Raani sethu lakshmibhaayi]

118185. 12.1   : FACT സ്ഥാപിച്ചത്? [12. 1   : fact sthaapicchath?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

118186. 12.2   : ആദ്യമായി സമുദ്ര യാത്ര നടത്തിയ തിരുവിതാംകൂർ രാജാവ്? [12. 2   : aadyamaayi samudra yaathra nadatthiya thiruvithaamkoor raajaav?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

118187. 12.3   : കുണ്ടറ ഇരുമ്പ് ഫാക്ടറി സ്ഥാപിച്ചത്? [12. 3   : kundara irumpu phaakdari sthaapicchath?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

118188. 12.4   : കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ 1940 തിൽ സ്ഥാപിച്ചത്? [12. 4   : keralatthile aadyatthe jalavydyutha paddhathiyaaya pallivaasal 1940 thil sthaapicchath?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

118189. 12.5   : കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതമായ തേക്കടി വന്യജീവി സങ്കേതം (പെരിയാർ) രൂപീകരിച്ച സമയത്തെ രാജാവ്? [12. 5   : keralatthile aadyatthe vanya jeevi sankethamaaya thekkadi vanyajeevi sanketham (periyaar) roopeekariccha samayatthe raajaav?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

118190. 12.6   : ക്ഷേത്രപ്രവേശന വിളംബരം 1936 നവംബർ 12 ൽ പുറപ്പെടുവിച്ച ഭരണാധികാരി? [12. 6   : kshethrapraveshana vilambaram 1936 navambar 12 l purappeduviccha bharanaadhikaari?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

118191. 12.7   : ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് സ്ഥാപിച്ചത്? [12. 7   : draavankoor baanku limittadu sthaapicchath?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

118192. 12.8   : തിരു-കൊച്ചിയിലെ രാജപ്രമുഖൻ സ്ഥാനം വഹിച്ചത്? [12. 8   : thiru-kocchiyile raajapramukhan sthaanam vahicchath?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

118193. 12.9   : തിരുവിതാംകൂർ റബ്ബർ വർക്ക്സ് സ്ഥാപിച്ചത്? [12. 9   : thiruvithaamkoor rabbar varkksu sthaapicchath?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

118194. തിരുവിതാംകൂറിൽ ഭൂപണയബാങ്ക് (1932 ൽ)സ്ഥാപിച്ചത്? [Thiruvithaamkooril bhoopanayabaanku (1932 l)sthaapicchath?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

118195. ഉമയവരമ്പൻ” എന്നറിയപ്പെടുന്ന ചേര രാജാവ്? [Umayavarampan” ennariyappedunna chera raajaav?]

Answer: നെടുംചേരലാതൻ [Nedumcheralaathan]

118196. 'ഉപദേശസാഹസ്രി’ എന്ന കൃതി രചിച്ചത്? ['upadeshasaahasri’ enna kruthi rachicchath?]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

118197. 'ബ്രാഹ്മണസൂത്രം’ എന്ന കൃതി രചിച്ചത്? ['braahmanasoothram’ enna kruthi rachicchath?]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

118198. 'യോഗതാരാവലി’ എന്ന കൃതി രചിച്ചത്? ['yogathaaraavali’ enna kruthi rachicchath?]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

118199. വിവേക ചൂഡാമണി’ എന്ന കൃതി രചിച്ചത്? [Viveka choodaamani’ enna kruthi rachicchath?]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

118200. 'ശിവാനന്ദലഹരി’ എന്ന കൃതി രചിച്ചത്? ['shivaanandalahari’ enna kruthi rachicchath?]

Answer: ശങ്കരാചാര്യർ [Shankaraachaaryar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution