<<= Back
Next =>>
You Are On Question Answer Bank SET 2364
118201. 'സൗന്ദര്യലഹരി’ എന്ന കൃതി രചിച്ചത്? ['saundaryalahari’ enna kruthi rachicchath?]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
118202. 'സഹസ്രനാമം' എന്ന കൃതി രചിച്ചത്? ['sahasranaamam' enna kruthi rachicchath?]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
118203. വാനവരമ്പൻ" എന്നറിയപ്പെടുന്ന ചേര രാജാവ്? [Vaanavarampan" ennariyappedunna chera raajaav?]
Answer: ഉതിയൻ ചേരലാതൻ [Uthiyan cheralaathan]
118204. 44.1 : ആധുനിക തിരുവിതാംകൂറിന്‍റെ ഉരുക്കു മനുഷ്യൻ? [44. 1 : aadhunika thiruvithaamkoorinre urukku manushyan?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
118205. 44.2 : ഉദയഗിരി കോട്ട പുതുക്കി പണിത ഭരണാധികാരി? [44. 2 : udayagiri kotta puthukki panitha bharanaadhikaari?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
118206. 44.3 : എട്ടു വീട്ടിൽ പിള്ളമാരെ അമർച്ച ചെയ്ത തിരുവിതാംകൂർ ഭരണാധികാരി? [44. 3 : ettu veettil pillamaare amarccha cheytha thiruvithaamkoor bharanaadhikaari?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
118207. 44.4 : കന്യാകുമാരിക്ക് സമീപം വട്ട കോട്ട നിർമ്മിച്ച ഭരണാധികാരി? [44. 4 : kanyaakumaarikku sameepam vatta kotta nirmmiccha bharanaadhikaari?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
118208. 44.5 : കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം പണി കഴിപ്പിച്ചത്? [44. 5 : kaayamkulatthe krushnapuram kottaaram pani kazhippicchath?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
118209. 44.6 : കൃഷ്ണശർമ്മൻ എത് തിരുവിതാംകൂറിന്‍റെ രാജാവിന്‍റെ ആസ്ഥാന കവിയായിരുന്നു? [44. 6 : krushnasharmman ethu thiruvithaamkoorinre raajaavinre aasthaana kaviyaayirunnu?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
118210. 44.7 : തിരുവിതാംകൂറിൽ ആദ്യമായി മറവപ്പട എന്ന പേരിൽ ഒരു സ്ഥിരം സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ്? [44. 7 : thiruvithaamkooril aadyamaayi maravappada enna peril oru sthiram synyatthe erppedutthiya raajaav?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
118211. 44.8 : തിരുവിതാംകൂറിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത്? [44. 8 : thiruvithaamkooril janmittha bharanam avasaanippicchath?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
118212. 44.9 : തിരുവിതാംകൂറിൽ ബജറ്റ് സംവിധാനം കൊണ്ടുവന്നത്? [44. 9 : thiruvithaamkooril bajattu samvidhaanam konduvannath?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
118213. കൊട്ടാരക്കര (ഇളയിടത്ത് സ്വരൂപം) തിരുവിതാംകൂറിൽ ലയിപ്പിച്ച 1741-ല്‍ ഭരണാധികാരി? [Kottaarakkara (ilayidatthu svaroopam) thiruvithaamkooril layippiccha 1741-l bharanaadhikaari?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
118214. 47.1 : ഗർഭശ്രീമാൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്? [47. 1 : garbhashreemaan ennariyappetta thiruvithaamkoor raajaav?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
118215. 47.2 : തിരുവനന്തപുരം മൃഗശാല പണികഴിപ്പിച്ച ഭരണാധികാരി? [47. 2 : thiruvananthapuram mrugashaala panikazhippiccha bharanaadhikaari?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
118216. 47.3 : തിരുവനന്തപുരത്തുള്ള കുതിര മാളിക പണികഴിപ്പിച്ച ഭരണാധികാരി? [47. 3 : thiruvananthapuratthulla kuthira maalika panikazhippiccha bharanaadhikaari?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
118217. 47.4 : തിരുവിതാംകൂർ സേനയ്ക്ക് “നായർ ബ്രിഗേഡ്"എന്ന പേര് നല്കിയ ഭരണാധികാരി? [47. 4 : thiruvithaamkoor senaykku “naayar brigedu"enna peru nalkiya bharanaadhikaari?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
118218. 47.5 : തിരുവിതാംകൂറിൽ ആദ്യ നിയമ സംഹിത പ്രസിദ്ധീകരിച്ചത്? [47. 5 : thiruvithaamkooril aadya niyama samhitha prasiddheekaricchath?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
118219. 47.6 : തിരുവിതാംകൂറിൽ ആദ്യ സെൻസസ് (ഇന്ത്യയിലെ ആദ്യം) 1836 ൽ നടന്നത് ആരുടെ കാലത്ത്? [47. 6 : thiruvithaamkooril aadya sensasu (inthyayile aadyam) 1836 l nadannathu aarude kaalatthu?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
118220. 47.7 : തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത്? [47. 7 : thiruvithaamkooril imgleeshu vidyaabhyaasam aarambhicchath?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
118221. 47.8 : തിരുവിതാംകൂറിൽ എൻജിനീയറിംഗ് വകുപ്പ്; കൃഷി; പൊതുമരാമത്ത് വകുപ്പുകൾ ആരംഭിച്ചത്? [47. 8 : thiruvithaamkooril enjineeyarimgu vakuppu; krushi; pothumaraamatthu vakuppukal aarambhicchath?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
118222. 47.9 : തിരുവിതാംകൂറിൽ ജലസേചന വകുപ്പ് കൊണ്ടുവന്നത്? [47. 9 : thiruvithaamkooril jalasechana vakuppu konduvannath?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
118223. തിരുവനന്തപുരം നക്ഷത്ര ബംഗ്ലാവ് പണികഴിപ്പിച്ച (1836-ൽ) ഭരണാധികാരി? [Thiruvananthapuram nakshathra bamglaavu panikazhippiccha (1836-l) bharanaadhikaari?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
118224. ഇന്ത്യയിൽ യൂറോപ്യൻമാർ (പോർച്ചുഗീസുകാർ) നിർമ്മിച്ച ആദ്യ (1503) കോട്ട? [Inthyayil yooropyanmaar (porcchugeesukaar) nirmmiccha aadya (1503) kotta?]
Answer: പള്ളിപ്പുറം കോട്ട [Pallippuram kotta]
118225. 63.1 : എ.ആർ രാജരാജവർമ്മ ആരുടെ സദസ്സിനെ അലങ്കരിച്ചിരുന്നു? [63. 1 : e. Aar raajaraajavarmma aarude sadasine alankaricchirunnu?]
Answer: ആയില്യം തിരുനാൾ [Aayilyam thirunaal]
118226. 63.2 : എം.സി റോഡിന്‍റെ പണി പൂർത്തിയായത് ആരുടെ ഭരണകാലത്താണ്? [63. 2 : em. Si rodinre pani poortthiyaayathu aarude bharanakaalatthaan?]
Answer: ആയില്യം തിരുനാൾ [Aayilyam thirunaal]
118227. 63.3 : കേരളത്തിലെ ആദ്യ ജനറൽ ആശുപത്രി; മാനസിക രോഗാശുപത്രി; പൂജപ്പുര സെൻട്രൽ ജയിൽ എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ച രാജാവ്? [63. 3 : keralatthile aadya janaral aashupathri; maanasika rogaashupathri; poojappura sendral jayil enniva thiruvananthapuratthu aarambhiccha raajaav?]
Answer: ആയില്യം തിരുനാൾ [Aayilyam thirunaal]
118228. 63.4 : കേരളവർമ്മ വലിയകോയിത്തമ്പുരാൻ ആരുടെ സദസ്സ്യനായിരുന്നു? [63. 4 : keralavarmma valiyakoyitthampuraan aarude sadasyanaayirunnu?]
Answer: ആയില്യം തിരുനാൾ [Aayilyam thirunaal]
118229. 63.5 : ജന്മി കുടിയാൻ വിളംബരം 1867 ൽ നടത്തിയ തിരുവിതാംകൂർ രാജാവ്? [63. 5 : janmi kudiyaan vilambaram 1867 l nadatthiya thiruvithaamkoor raajaav?]
Answer: ആയില്യം തിരുനാൾ [Aayilyam thirunaal]
118230. 63.6 : തിരുവനന്തപുരത്ത് ആർട്സ് കോളേജ് 1866 ൽ സ്ഥാപിച്ചത്? [63. 6 : thiruvananthapuratthu aardsu koleju 1866 l sthaapicchath?]
Answer: ആയില്യം തിരുനാൾ [Aayilyam thirunaal]
118231. 63.7 : തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയം ആരംഭിച്ച രാജാവ്? [63. 7 : thiruvananthapuratthu neppiyar myoosiyam aarambhiccha raajaav?]
Answer: ആയില്യം തിരുനാൾ [Aayilyam thirunaal]
118232. 63.8 : തിരുവിതാംകൂറിൽ ആദ്യ ക്രമികൃതമായ സെൻസസ് 1875 ൽ നടന്നപ്പോൾ ഭരണാധികാരി? [63. 8 : thiruvithaamkooril aadya kramikruthamaaya sensasu 1875 l nadannappol bharanaadhikaari?]
Answer: ആയില്യം തിരുനാൾ [Aayilyam thirunaal]
118233. 63.9 : പണ്ടാരപ്പാട്ട വിളംബരം - 1865 നടത്തിയ തിരുവിതാംകൂർ രാജാവ്? [63. 9 : pandaarappaatta vilambaram - 1865 nadatthiya thiruvithaamkoor raajaav?]
Answer: ആയില്യം തിരുനാൾ [Aayilyam thirunaal]
118234. പുനലൂർ തൂക്കുപാലം പണികഴിപ്പിച്ചത് (1877 ൽ) ആരുടെ ഭരണകാലത്താണ്? [Punaloor thookkupaalam panikazhippicchathu (1877 l) aarude bharanakaalatthaan?]
Answer: ആയില്യം തിരുനാൾ [Aayilyam thirunaal]
118235. ആറ്റിങ്ങൽ കലാപം (1721) നടന്ന സമയത്ത് വേണാട് ഭരിച്ചിരുന്നത്? [Aattingal kalaapam (1721) nadanna samayatthu venaadu bharicchirunnath?]
Answer: ആദിത്യവർമ്മ [Aadithyavarmma]
118236. എന്റെ ബാല്യകാല സ്മരണകൾ" ആരുടെ ആത്മകഥയാണ്? [Ente baalyakaala smaranakal" aarude aathmakathayaan?]
Answer: സി.അച്ചുതമേനോൻ [Si. Acchuthamenon]
118237. ഏറ്റവും ദൈര്‍ഘ്യമേറിയ നിയമസഭ? [Ettavum dyrghyameriya niyamasabha?]
Answer: 4 -)o നിയമസഭ [4 -)o niyamasabha]
118238. കടൽ പുറകോട്ടിയ" എന്ന ബിരുദം നേടിയ ചേരരാജാവ്? [Kadal purakottiya" enna birudam nediya cheraraajaav?]
Answer: ചെങ്കുട്ടവൻ [Chenkuttavan]
118239. "ഒരച്ഛന്‍റെ ഓർമ്മക്കുറിപ്പുകൾ" രചിച്ചതാര്? ["orachchhanre ormmakkurippukal" rachicchathaar?]
Answer: ഈച്ചരവാര്യർ [Eeccharavaaryar]
118240. കേരള ചൂഢാമണി' എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ്? [Kerala chooddaamani' enna sthaanapperundaayirunna kulashekhara raajaav?]
Answer: കുലശേഖര വർമ്മൻ [Kulashekhara varmman]
118241. കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കര്‍ [Kerala niyamasabhayile aadya depyootti speekkar]
Answer: കെ. ഓ ഐ ഷാഭായി [Ke. O ai shaabhaayi]
118242. ദക്ഷിണഭോജൻ എന്നറിയപ്പെട്ട വേണാട് രാജാവ്? [Dakshinabhojan ennariyappetta venaadu raajaav?]
Answer: രവിവർമ്മ കുലശേഖരൻ [Ravivarmma kulashekharan]
118243. മക്കത്തായ സമ്പ്രദായത്തിൽ വേണാട് ഭരിച്ച അവസാന [Makkatthaaya sampradaayatthil venaadu bhariccha avasaana]
Answer: രവിവർമ്മ കുലശേഖരൻ [Ravivarmma kulashekharan]
118244. പ്രാചീന കാലത്ത് ജയസിംഹനാട്, തേന്‍ വഞ്ചി, ദേശിങ്ങനാട് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സ്ഥലം? [Praacheena kaalatthu jayasimhanaadu, then vanchi, deshinganaadu enningane ariyappettirunna sthalam?]
Answer: കൊല്ലം [Kollam]
118245. മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് (വാനനിരീക്ഷണകേന്ദ്രം) സ്ഥാപിച്ച സമയത്തെ കുലശേഖര രാജാവ്? [Mahodayapuratthu nakshathra bamglaavu (vaananireekshanakendram) sthaapiccha samayatthe kulashekhara raajaav?]
Answer: സ്ഥാണു രവിവർമ്മ കുലശേഖരൻ [Sthaanu ravivarmma kulashekharan]
118246. താവോ ഇ ചിലി” എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്? [Thaavo i chili” enna granthatthinre kartthaav?]
Answer: വാങ്ങ് തായ്ൻ [Vaangu thaayn]
118247. സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം (1947 ജൂൺ 11) നടത്തിയ ദിവാൻ? [Svathanthra thiruvithaamkoor prakhyaapanam (1947 joon 11) nadatthiya divaan?]
Answer: സി.പി.രാമസ്വാമി അയ്യർ [Si. Pi. Raamasvaami ayyar]
118248. പാർവ്വതി പുത്തനാർ (വേളിക്കായലിനേയും കഠിനംകുളം കായലിനേയും ബന്ധിപ്പിക്കുന്നു) പണി കഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി? [Paarvvathi putthanaar (velikkaayalineyum kadtinamkulam kaayalineyum bandhippikkunnu) pani kazhippiccha thiruvithaamkoor bharanaadhikaari?]
Answer: റാണി ഗൗരി പാർവ്വതീഭായി [Raani gauri paarvvatheebhaayi]
118249. ദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 ൽ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ്? [Deshaabhimaani raamakrushnapillaye 1910 l naadukadatthiya samayatthe thiruvithaamkoor raajaav?]
Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]
118250. പതറാതെ മുന്നോട്ട്" ആരുടെ ആത്മകഥയാണ്? [Patharaathe munnottu" aarude aathmakathayaan?]
Answer: കെ.കരുണാകരൻ [Ke. Karunaakaran]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution