<<= Back Next =>>
You Are On Question Answer Bank SET 2365

118251. പ്രാചീന കാലത്ത് കുറുസ്വരൂപം, ഗോശ്രീ, മാട എന്നിങ്ങനെ അറിയപ്പെട്ടിരുന്നത് ? [Praacheena kaalatthu kurusvaroopam, goshree, maada enningane ariyappettirunnathu ?]

Answer: കൊച്ചി [Kocchi]

118252. പ്രീസണർ 5990 " ആരുടെ ആത്മകഥയാണ്? [Preesanar 5990 " aarude aathmakathayaan?]

Answer: ആർ ബാല കൃഷ്ണപിള്ള [Aar baala krushnapilla]

118253. മലയാളി മെമ്മോറിയലിനെതിരെ "എതിർ മെമ്മോറിയൽ" ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം? [Malayaali memmoriyalinethire "ethir memmoriyal" shreemoolam thirunaalinu samarppiccha divasam?]

Answer: 1891 ജൂൺ 3 [1891 joon 3]

118254. മൂഷക രാജവംശത്തിന്‍റെ തലസ്ഥാനം? [Mooshaka raajavamshatthin‍re thalasthaanam?]

Answer: ഏഴിമല [Ezhimala]

118255. മൂഷക രാജാക്കൻമാരുടെ പിന്തുടർച്ചക്കാർ? [Mooshaka raajaakkanmaarude pinthudarcchakkaar?]

Answer: കോലത്തിരിമാർ [Kolatthirimaar]

118256. "മൈ സ്ട്രഗിൾ " ആരുടെ ആത്മകഥയാണ്? ["my sdragil " aarude aathmakathayaan?]

Answer: ഇകെ നായനാർ [Ike naayanaar]

118257. രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ (കുലശേഖര സാമ്രാജ്യം) സ്ഥാപകൻ? [Randaam cherasaamraajyatthin‍re (kulashekhara saamraajyam) sthaapakan?]

Answer: കലശേഖര വർമ്മൻ (കുലശേഖര ആൾ വാർ) [Kalashekhara varmman (kulashekhara aal vaar)]

118258. "വരിക വരിക സഹജരേ"എന്നു തുടങ്ങുന്ന ഗാനം ഏത് സമരത്തിന്‍റെ മാർച്ചിംഗ് ഗാനമാണ്? ["varika varika sahajare"ennu thudangunna gaanam ethu samaratthin‍re maarcchimgu gaanamaan?]

Answer: ഉപ്പ് സത്യാഗ്രഹം [Uppu sathyaagraham]

118259. "വരിക വരിക സഹജരേ"എന്നു തുടങ്ങുന്ന ഗാനം രചിച്ചത്? ["varika varika sahajare"ennu thudangunna gaanam rachicchath?]

Answer: അംശി നാരായണപിള്ള [Amshi naaraayanapilla]

118260. സേലം; കോയമ്പത്തൂർ മേഖല സംഘകാലത്ത് അറിയിപ്പട്ടിരുന്നത്? [Selam; koyampatthoor mekhala samghakaalatthu ariyippattirunnath?]

Answer: കൊങ്ങുനാട് [Kongunaadu]

118261. ദേശാടന പക്ഷികളുടെ പറുദീസ"എന്നറിയപ്പെടുന്ന പക്ഷിസങ്കേതം? [Deshaadana pakshikalude parudeesa"ennariyappedunna pakshisanketham?]

Answer: Ans: കടലുണ്ടി പക്ഷിസങ്കേതം (മലപ്പുറം) [Ans: kadalundi pakshisanketham (malappuram)]

118262. ഗുജറാത്ത്‌ കലാപത്തിന്‍റെ ഇരയായി മാറിയ പെണ്‍കുട്ടിയുടെ കഥ പറയുന്ന വിലാപങ്ങള്‍ക്കപ്പുറം സംവിധാനം ചെയ്തതാര് [Gujaraatthu kalaapatthin‍re irayaayi maariya pen‍kuttiyude katha parayunna vilaapangal‍kkappuram samvidhaanam cheythathaaru]

Answer: ടി.വി.ചന്ദ്രന്‍ ( തിരക്കഥ : ആര്യാടന്‍ ഷൗക്കത്ത്) [Di. Vi. Chandran‍ ( thirakkatha : aaryaadan‍ shaukkatthu)]

118263. അക്കിത്തം എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Akkittham enna thoolikaanaamatthil‍ ariyappedunnath?]

Answer: Ans: അച്യുതൻ നമ്പൂതിരി [Ans: achyuthan nampoothiri]

118264. അക്ഷരം എന്ന കൃതിയുടെ രചയിതാവ്? [Aksharam enna kruthiyude rachayithaav?]

Answer: Ans: ഒ.എൻ.വി കുറുപ്പ് [Ans: o. En. Vi kuruppu]

118265. അച്ഛൻ അച്ചൻ ആചാര്യൻ എന്ന ജീവചരിത്രം എഴുതിയത്? [Achchhan acchan aachaaryan enna jeevacharithram ezhuthiyath?]

Answer: Ans: ഡി ബാബു പോൾ [Ans: di baabu pol]

118266. അച്ഛനും മകളും എന്ന കൃതിയുടെ രചയിതാവ്? [Achchhanum makalum enna kruthiyude rachayithaav?]

Answer: Ans: വള്ളത്തോൾ നാരായണമേനോൻ [Ans: vallatthol naaraayanamenon]

118267. അടരുന്ന ആകാശം എന്ന യാത്രാവിവരണം എഴുതിയത്? [Adarunna aakaasham enna yaathraavivaranam ezhuthiyath?]

Answer: Ans: ജോർജ്ജ് ഓണക്കൂർ [Ans: jorjju onakkoor]

118268. അടരുന്ന കക്കകൾ എന്ന യാത്രാവിവരണം എഴുതിയത്? [Adarunna kakkakal enna yaathraavivaranam ezhuthiyath?]

Answer: Ans: ആഷാമേനോൻ [Ans: aashaamenon]

118269. അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് എന്ന നാടകം രചിച്ചത്? [Adukkalayil ninnu arangattheykku enna naadakam rachicchath?]

Answer: Ans: വി.ടി. ഭട്ടതിരിപ്പാട് [Ans: vi. Di. Bhattathirippaadu]

118270. അണയാത്ത ദീപം എന്ന ജീവചരിത്രം എഴുതിയത്? [Anayaattha deepam enna jeevacharithram ezhuthiyath?]

Answer: Ans: ഡോ.എം. ലീലാവതി [Ans: do. Em. Leelaavathi]

118271. അനുഭവങ്ങൾ പാളിച്ചകൾ എന്ന കൃതിയുടെ രചയിതാവ്? [Anubhavangal paalicchakal enna kruthiyude rachayithaav?]

Answer: Ans: തകഴി ശിവശങ്കരപ്പിള്ള [Ans: thakazhi shivashankarappilla]

118272. അന്തിമേഘങ്ങൾ എന്ന കൃതിയുടെ രചയിതാവ്? [Anthimeghangal enna kruthiyude rachayithaav?]

Answer: Ans: എം.പി. അപ്പൻ [Ans: em. Pi. Appan]

118273. അപ്പുണ്ണി ഏത് കൃതിയിലെ കഥാപാത്രമാണ്? [Appunni ethu kruthiyile kathaapaathramaan?]

Answer: Ans: നാലുകെട്ട് [Ans: naalukettu]

118274. അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്‌? [Appooppan thaadiyude svarggayaathra enna baalasaahithya kruthiyude kar‍tthaav?]

Answer: Ans: സിപ്പി പള്ളിപ്പുറം [Ans: sippi pallippuram]

118275. അമർ സിങ് ഏത് കൃതിയിലെ കഥാപാത്രമാണ്? [Amar singu ethu kruthiyile kathaapaathramaan?]

Answer: Ans: മഞ്ഞ് [Ans: manju]

118276. അമൃതം ഗമയ എന്ന കൃതിയുടെ രചയിതാവ്? [Amrutham gamaya enna kruthiyude rachayithaav?]

Answer: Ans: എൻ. ബാലാമണിയമ്മ [Ans: en. Baalaamaniyamma]

118277. അമ്പലമണി എന്ന കൃതിയുടെ രചയിതാവ്? [Ampalamani enna kruthiyude rachayithaav?]

Answer: Ans: സുഗതകുമാരി [Ans: sugathakumaari]

118278. അയൽക്കാർ (നോവല്‍) രചിച്ചത്? [Ayalkkaar (noval‍) rachicchath?]

Answer: Ans: പി. കേശവദേവ് [Ans: pi. Keshavadevu]

118279. അയ്യപ്പപ്പണിക്കരുടെ കൃതികൾ രചിച്ചത്? [Ayyappappanikkarude kruthikal rachicchath?]

Answer: Ans: ഡോ. കെ. അയ്യപ്പപ്പണിക്കർ [Ans: do. Ke. Ayyappappanikkar]

118280. അരങ്ങു കാണാത്ത നടൻ ആരുടെ ആത്മകഥയാണ്? [Arangu kaanaattha nadan aarude aathmakathayaan?]

Answer: Ans: തിക്കൊടിയൻ [Ans: thikkodiyan]

118281. അരനാഴികനേരം എന്ന കൃതിയുടെ രചയിതാവ്? [Aranaazhikaneram enna kruthiyude rachayithaav?]

Answer: Ans: കെ.ഇ. മത്തായി [Ans: ke. I. Matthaayi]

118282. അറബിപ്പൊന്ന് (നോവല്‍) രചിച്ചത്? [Arabipponnu (noval‍) rachicchath?]

Answer: Ans: എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദും [Ans: em. Di. Vaasudevan naayarum en. Pi. Muhammadum]

118283. അളകാവലി എന്ന കൃതിയുടെ രചയിതാവ്? [Alakaavali enna kruthiyude rachayithaav?]

Answer: Ans: ഇടശ്ശേരി ഗോവിന്ദൻ നായർ [Ans: idasheri govindan naayar]

118284. അവകാശികൾ എന്ന കൃതിയുടെ രചയിതാവ്? [Avakaashikal enna kruthiyude rachayithaav?]

Answer: Ans: വിലാസിനി [Ans: vilaasini]

118285. "അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം" ആരുടെ വരികൾ? ["avanavanaathmasukhatthinaacharikkunnava aparanu sukhatthinaayi varenam" aarude varikal?]

Answer: Ans: ശ്രീ നാരായണഗുരു [Ans: shree naaraayanaguru]

118286. അവനവൻ കടമ്പ (നാടകം) രചിച്ചത്? [Avanavan kadampa (naadakam) rachicchath?]

Answer: Ans: കാവാലം നാരായണപണിക്കർ [Ans: kaavaalam naaraayanapanikkar]

118287. അശ്വത്ഥാമാവ് (നോവല്‍ ) രചിച്ചത്? [Ashvaththaamaavu (noval‍ ) rachicchath?]

Answer: Ans: മാടമ്പ് കുഞ്ഞിക്കുട്ടന്‍ [Ans: maadampu kunjikkuttan‍]

118288. അശ്വമേധം എന്ന നാടകം രചിച്ചത്? [Ashvamedham enna naadakam rachicchath?]

Answer: Ans: തോപ്പിൽ ഭാസി [Ans: thoppil bhaasi]

118289. ആഗ്നേയം എന്ന കൃതിയുടെ രചയിതാവ്? [Aagneyam enna kruthiyude rachayithaav?]

Answer: Ans: പി.വൽസല [Ans: pi. Valsala]

118290. ആടുജീവിതം എന്ന കൃതിയുടെ രചയിതാവ്? [Aadujeevitham enna kruthiyude rachayithaav?]

Answer: Ans: ബെന്യാമിൻ [Ans: benyaamin]

118291. ആത്മകഥക്ക് ഒരാമുഖം ആരുടെ ആത്മകഥയാണ്? [Aathmakathakku oraamukham aarude aathmakathayaan?]

Answer: Ans: ലളിതാംബികാ അന്തർജനം [Ans: lalithaambikaa antharjanam]

118292. ആത്മരേഖ ആരുടെ ആത്മകഥയാണ്? [Aathmarekha aarude aathmakathayaan?]

Answer: Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Ans: vennikkulam gopaalakkuruppu]

118293. ആത്മോപദേശ സാതകം (കവിത) രചിച്ചത്? [Aathmopadesha saathakam (kavitha) rachicchath?]

Answer: Ans: ശ്രീ നാരായണ ഗുരു [Ans: shree naaraayana guru]

118294. ആദ്യത്തെ ഓഡിയോ നോവലായ "ഇതാണെന്റെ പേര്" എന്ന മലയാള കൃതിയുടെ കർത്താവ്? [Aadyatthe odiyo novalaaya "ithaanente peru" enna malayaala kruthiyude kartthaav?]

Answer: Ans: സക്കറിയ [Ans: sakkariya]

118295. ആനന്ദ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Aanandu enna thoolikaanaamatthil‍ ariyappedunnath?]

Answer: Ans: പി. സച്ചിദാനന്ദൻ [Ans: pi. Sacchidaanandan]

118296. ആനവാരിയും പൊൻകുരിശും എന്ന കൃതിയുടെ രചയിതാവ്? [Aanavaariyum ponkurishum enna kruthiyude rachayithaav?]

Answer: Ans: വൈക്കം മുഹമ്മദ് ബഷീർ [Ans: vykkam muhammadu basheer]

118297. ആമസോണും കുറെ വ്യാകുലതകളും എന്ന യാത്രാവിവരണം എഴുതിയത്? [Aamasonum kure vyaakulathakalum enna yaathraavivaranam ezhuthiyath?]

Answer: Ans: എം.പി. വീരേന്ദ്രകുമാർ [Ans: em. Pi. Veerendrakumaar]

118298. ആയിഷ എന്ന കൃതിയുടെ രചയിതാവ്? [Aayisha enna kruthiyude rachayithaav?]

Answer: Ans: വയലാർ രാമവർമ്മ [Ans: vayalaar raamavarmma]

118299. ആരാച്ചാർ എന്ന കൃതിയുടെ രചയിതാവ്? [Aaraacchaar enna kruthiyude rachayithaav?]

Answer: Ans: കെ. ആർ. മീര [Ans: ke. Aar. Meera]

118300. ആരുടെ രാജസദസ്സിലെ കവിയായിരുന്നു ചെറുശ്ശേരി? [Aarude raajasadasile kaviyaayirunnu cherusheri?]

Answer: Ans: ഉദയവർമ്മ രാജ [Ans: udayavarmma raaja]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution