<<= Back Next =>>
You Are On Question Answer Bank SET 2366

118301. ആലാഹയുടെ പെൺമക്കൾ എന്ന കൃതിയുടെ രചയിതാവ്? [Aalaahayude penmakkal enna kruthiyude rachayithaav?]

Answer: Ans: സാറാ ജോസഫ് [Ans: saaraa josaphu]

118302. ആൾക്കൂട്ടത്തിൽ തനിയെ എന്ന കൃതിയുടെ രചയിതാവ്? [Aalkkoottatthil thaniye enna kruthiyude rachayithaav?]

Answer: Ans: എം.ടി. വാസുദേവൻ നായർ [Ans: em. Di. Vaasudevan naayar]

118303. ആവേ മരിയ എന്ന കൃതിയുടെ രചയിതാവ്? [Aave mariya enna kruthiyude rachayithaav?]

Answer: Ans: മീരാ സാധു [Ans: meeraa saadhu]

118304. ആശയഗംഭീരൻ എന്നറിയപ്പെടുന്നത്? [Aashayagambheeran ennariyappedunnath?]

Answer: Ans: കുമാരനാശാൻ [Ans: kumaaranaashaan]

118305. ആശാന്‍റെ സീതാ കാവ്യം രചിച്ചത്? [Aashaan‍re seethaa kaavyam rachicchath?]

Answer: Ans: സുകുമാർ അഴീക്കോട് [Ans: sukumaar azheekkodu]

118306. ആഷാമേനോൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Aashaamenon enna thoolikaanaamatthil‍ ariyappedunnath?]

Answer: Ans: കെ. ശ്രീകുമാർ [Ans: ke. Shreekumaar]

118307. ഇ. കെ. നായനാരുടെ ആത്മകഥ? [I. Ke. Naayanaarude aathmakatha?]

Answer: Ans: എന്‍റെ സമരം [Ans: en‍re samaram]

118308. ഇ.എം.എസ്.നമ്പൂതിരിപ്പാടിനെക്കുറിച്ച് പരാമർശിക്കുന്ന എം മുകുന്ദൻ രചിച്ച കൃതി? [I. Em. Esu. Nampoothirippaadinekkuricchu paraamarshikkunna em mukundan rachiccha kruthi?]

Answer: Ans: കേശവന്‍റെ വിലാപങ്ങൾ [Ans: keshavan‍re vilaapangal]

118309. ഇടശ്ശേരി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Idasheri enna thoolikaanaamatthil‍ ariyappedunnath?]

Answer: Ans: ഗോവിന്ദൻ നായർ [Ans: govindan naayar]

118310. ഇതാ ഇവിടെ വരെ എന്ന കൃതിയുടെ രചയിതാവ്? [Ithaa ivide vare enna kruthiyude rachayithaav?]

Answer: Ans: പി. പത്മരാജൻ [Ans: pi. Pathmaraajan]

118311. ഇനി ഞാൻ ഉറങ്ങട്ടെ എന്ന കൃതിയുടെ രചയിതാവ്? [Ini njaan urangatte enna kruthiyude rachayithaav?]

Answer: Ans: പി.കെ. ബാലകൃഷ്ണൻ [Ans: pi. Ke. Baalakrushnan]

118312. ഇന്ദുചൂഡൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Induchoodan enna thoolikaanaamatthil‍ ariyappedunnath?]

Answer: Ans: കെ.കെ. നീലകണ്ഡൻ [Ans: ke. Ke. Neelakandan]

118313. ഇന്ദുലേഖ എന്ന കൃതിയുടെ രചയിതാവ്? [Indulekha enna kruthiyude rachayithaav?]

Answer: Ans: ഒ. ചന്ദുമേനോന്‍ [Ans: o. Chandumenon‍]

118314. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം എന്ന കൃതിയുടെ രചയിതാവ്? [Irupathaam noottaandin‍re ithihaasam enna kruthiyude rachayithaav?]

Answer: Ans: അക്കിത്തം അച്ചുതൻ നമ്പൂതിരി [Ans: akkittham acchuthan nampoothiri]

118315. ഇസങ്ങൾക്കപ്പുറം എന്ന കൃതിയുടെ രചയിതാവ്? [Isangalkkappuram enna kruthiyude rachayithaav?]

Answer: Ans: പ്രൊഫ. എസ്. ഗുപ്തൻ നായർ [Ans: propha. Esu. Gupthan naayar]

118316. ഉണരുന്ന ഉത്തരേന്ത്യ എന്ന യാത്രാവിവരണം എഴുതിയത്? [Unarunna uttharenthya enna yaathraavivaranam ezhuthiyath?]

Answer: Ans: എൻ.വി. കൃഷ്ണവാര്യർ [Ans: en. Vi. Krushnavaaryar]

118317. ഉണ്ണിക്കുട്ടന്‍റെ ലോകം എന്ന കൃതിയുടെ രചയിതാവ്? [Unnikkuttan‍re lokam enna kruthiyude rachayithaav?]

Answer: Ans: നന്ദനാർ [Ans: nandanaar]

118318. ഉപ്പ് എന്ന കൃതിയുടെ രചയിതാവ്? [Uppu enna kruthiyude rachayithaav?]

Answer: Ans: ഒ.എൻ.വി. കുറുപ്പ് [Ans: o. En. Vi. Kuruppu]

118319. ഉമാകേരളം (കവിത) രചിച്ചത്? [Umaakeralam (kavitha) rachicchath?]

Answer: Ans: ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ [Ans: ulloor‍ esu. Parameshvarayyar‍]

118320. ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Uroobu enna thoolikaanaamatthil‍ ariyappedunnath?]

Answer: Ans: പി.സി.കുട്ടികൃഷ്ണൻ [Ans: pi. Si. Kuttikrushnan]

118321. ഉല്ലേഖ നായകൻ എന്നറിയപ്പെടുന്നത്? [Ullekha naayakan ennariyappedunnath?]

Answer: Ans: ഉള്ളൂർ [Ans: ulloor]

118322. ഉള്‍ക്കടല്‍ (നോവല്‍ ) രചിച്ചത്? [Ul‍kkadal‍ (noval‍ ) rachicchath?]

Answer: Ans: ജോര്‍ജ്ജ് ഓണക്കൂര്‍ [Ans: jor‍jju onakkoor‍]

118323. ഉള്ളിൽ ഉള്ളത് എന്ന കൃതിയുടെ രചയിതാവ്? [Ullil ullathu enna kruthiyude rachayithaav?]

Answer: Ans: സി. രാധാകൃഷ്ണൻ [Ans: si. Raadhaakrushnan]

118324. ഉള്ളൂർ രചിച്ച നാടകം? [Ulloor rachiccha naadakam?]

Answer: Ans: അംബ [Ans: amba]

118325. ഉഷ്ണമേഖല എന്ന കൃതിയുടെ രചയിതാവ്? [Ushnamekhala enna kruthiyude rachayithaav?]

Answer: Ans: കാക്കനാടൻ [Ans: kaakkanaadan]

118326. ഊഞ്ഞാൽ എന്ന കൃതിയുടെ രചയിതാവ്? [Oonjaal enna kruthiyude rachayithaav?]

Answer: Ans: എം.കെ. മേനോൻ [Ans: em. Ke. Menon]

118327. ഋതുമതി എന്ന നാടകം രചിച്ചത്? [Ruthumathi enna naadakam rachicchath?]

Answer: Ans: എം.പി. ഭട്ടതിരിപ്പാട് [Ans: em. Pi. Bhattathirippaadu]

118328. എം.ടിയുടെ തിരഞ്ഞെടുത്ത കഥകള്‍ രചിച്ചത്? [Em. Diyude thiranjeduttha kathakal‍ rachicchath?]

Answer: Ans: എം.ടി. വാസുദേവൻ നായർ [Ans: em. Di. Vaasudevan naayar]

118329. എട്ടുകാലി മമ്മൂഞ്ഞ് എന്ന കൃതിയുടെ രചയിതാവ്? [Ettukaali mammoonju enna kruthiyude rachayithaav?]

Answer: Ans: വൈക്കം മുഹമ്മദ് ബഷീർ [Ans: vykkam muhammadu basheer]

118330. എണ്ണപ്പാടം എന്ന കൃതിയുടെ രചയിതാവ്? [Ennappaadam enna kruthiyude rachayithaav?]

Answer: Ans: എൻ.പി. മുഹമ്മദ് [Ans: en. Pi. Muhammadu]

118331. എനിക്ക് മരണമില്ല എന്ന കൃതിയുടെ രചയിതാവ്? [Enikku maranamilla enna kruthiyude rachayithaav?]

Answer: Ans: വയലാർ രാമവർമ്മ [Ans: vayalaar raamavarmma]

118332. എന്‍റെ കഥ ആരുടെ ആത്മകഥയാണ്? [En‍re katha aarude aathmakathayaan?]

Answer: Ans: മാധവിക്കുട്ടി (കമലാദാസ്) [Ans: maadhavikkutti (kamalaadaasu)]

118333. എന്‍റെ കലാജീവിതം ആരുടെ ആത്മകഥയാണ്? [En‍re kalaajeevitham aarude aathmakathayaan?]

Answer: Ans: പി.ജെ. ചെറിയാൻ [Ans: pi. Je. Cheriyaan]

118334. എന്‍റെ കാവ്യലോക സ്മരണകൾ ആരുടെ ആത്മകഥയാണ്? [En‍re kaavyaloka smaranakal aarude aathmakathayaan?]

Answer: Ans: വൈലോപ്പിള്ളി [Ans: vyloppilli]

118335. എന്‍റെ കേരളം എന്ന യാത്രാവിവരണം എഴുതിയത്? [En‍re keralam enna yaathraavivaranam ezhuthiyath?]

Answer: Ans: കെ.രവീന്ദ്രൻ [Ans: ke. Raveendran]

118336. എന്‍റെ ജീവിത സ്മരണകൾ ആരുടെ ആത്മകഥയാണ്? [En‍re jeevitha smaranakal aarude aathmakathayaan?]

Answer: Ans: മന്നത്ത് പത്മനാഭൻ [Ans: mannatthu pathmanaabhan]

118337. എന്‍റെ നാടക സ്മരണകൾ ആരുടെ ആത്മകഥയാണ്? [En‍re naadaka smaranakal aarude aathmakathayaan?]

Answer: Ans: പി.ജെ. ആന്‍റണി [Ans: pi. Je. Aan‍rani]

118338. എന്‍റെ നാടുകടത്തൽ എന്ന കൃതിയുടെ രചയിതാവ്? [En‍re naadukadatthal enna kruthiyude rachayithaav?]

Answer: Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Ans: svadeshaabhimaani raamakrushnapilla]

118339. എന്‍റെ ബാല്യകാല സ്മരണകൾ ആരുടെ ആത്മകഥയാണ്? [En‍re baalyakaala smaranakal aarude aathmakathayaan?]

Answer: Ans: സി. അച്യുതമേനോൻ [Ans: si. Achyuthamenon]

118340. എന്‍റെ മൃഗയാ സ്മരണകൾ ആരുടെ ആത്മകഥയാണ്? [En‍re mrugayaa smaranakal aarude aathmakathayaan?]

Answer: Ans: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Ans: keralavarmma valiyakoyitthampuraan]

118341. എന്‍റെ വഴിത്തിരിവ് ആരുടെ ആത്മകഥയാണ്? [En‍re vazhitthirivu aarude aathmakathayaan?]

Answer: Ans: പൊൻകുന്നം വർക്കി [Ans: ponkunnam varkki]

118342. എന്‍റെ വഴിയമ്പലങ്ങൾ ആരുടെ ആത്മകഥയാണ്? [En‍re vazhiyampalangal aarude aathmakathayaan?]

Answer: Ans: എസ്.കെ. പൊറ്റക്കാട് [Ans: esu. Ke. Pottakkaadu]

118343. ഏകലവ്യൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Ekalavyan enna thoolikaanaamatthil‍ ariyappedunnath?]

Answer: Ans: കെ.എം. മാത്യൂസ് [Ans: ke. Em. Maathyoosu]

118344. ഏണിപ്പടികൾ എന്ന കൃതിയുടെ രചയിതാവ്? [Enippadikal enna kruthiyude rachayithaav?]

Answer: Ans: തകഴി ശിവശങ്കരപ്പിള്ള [Ans: thakazhi shivashankarappilla]

118345. ഒട്ടകങ്ങൾ പറഞ്ഞ കഥ എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്‌? [Ottakangal paranja katha enna baalasaahithya kruthiyude kar‍tthaav?]

Answer: Ans: ജി.എസ്. ഉണ്ണികൃഷ്ണൻ [Ans: ji. Esu. Unnikrushnan]

118346. ഒതപ്പ് എന്ന കൃതിയുടെ രചയിതാവ്? [Othappu enna kruthiyude rachayithaav?]

Answer: Ans: സാറാ ജോസഫ് [Ans: saaraa josaphu]

118347. ഒരാൾ കൂടി കള്ളനായി എന്ന നാടകം രചിച്ചത്? [Oraal koodi kallanaayi enna naadakam rachicchath?]

Answer: Ans: എസ്.എൽ. പുരം സദാനന്ദൻ [Ans: esu. El. Puram sadaanandan]

118348. ഒരു ആഫ്രിക്കൻ യാത്ര എന്ന യാത്രാവിവരണം എഴുതിയത്? [Oru aaphrikkan yaathra enna yaathraavivaranam ezhuthiyath?]

Answer: Ans: സക്കറിയ [Ans: sakkariya]

118349. ഒരു തെരുവിന്‍റെ കഥ എന്ന കൃതിയുടെ രചയിതാവ്? [Oru theruvin‍re katha enna kruthiyude rachayithaav?]

Answer: Ans: എസ്.കെ. പൊറ്റക്കാട് [Ans: esu. Ke. Pottakkaadu]

118350. ഒരു ദേശത്തിന്‍റെ കഥ (നോവല്‍ ) എന്ന കൃതിയുടെ രചയിതാവ്? [Oru deshatthin‍re katha (noval‍ ) enna kruthiyude rachayithaav?]

Answer: Ans: എസ്.കെ. പൊറ്റക്കാട് [Ans: esu. Ke. Pottakkaadu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution