<<= Back Next =>>
You Are On Question Answer Bank SET 2367

118351. ഒരു വഴിയും കുറെ നിഴലുകളും (നോവല്‍ ) രചിച്ചത്? [Oru vazhiyum kure nizhalukalum (noval‍ ) rachicchath?]

Answer: Ans: രാജലക്ഷ്മി [Ans: raajalakshmi]

118352. ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായി വരും ആരുടെ വരികൾ? [Oru vela pazhakkameriyaal irulum melle velicchamaayi varum aarude varikal?]

Answer: Ans: കുമാരനാശാൻ [Ans: kumaaranaashaan]

118353. ഒരു സങ്കീര്‍ത്തനം പോലെ (നോവല്‍ ) രചിച്ചത്? [Oru sankeer‍tthanam pole (noval‍ ) rachicchath?]

Answer: Ans: പെരുമ്പടവ് ശ്രീധരന്‍ [Ans: perumpadavu shreedharan‍]

118354. ഒരുപിടി നെല്ലിക്ക എന്ന കൃതിയുടെ രചയിതാവ്? [Orupidi nellikka enna kruthiyude rachayithaav?]

Answer: Ans: ഇടശ്ശേരി ഗോവിന്ദൻ നായർ [Ans: idasheri govindan naayar]

118355. ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം ആരുടെ വരികൾ? [Oruvattam koodiyen ormmakal meyunna thirumuttatthetthuvaan moham aarude varikal?]

Answer: Ans: ഒ.എൻ.വി കുറുപ്പ് [Ans: o. En. Vi kuruppu]

118356. ഒരുസിംഹ പ്രസവം എന്ന കൃതിയുടെ രചയിതാവ്? [Orusimha prasavam enna kruthiyude rachayithaav?]

Answer: Ans: കുമാരനാശാൻ [Ans: kumaaranaashaan]

118357. ഒറോത എന്ന കൃതിയുടെ രചയിതാവ്? [Orotha enna kruthiyude rachayithaav?]

Answer: Ans: കാക്കനാടൻ [Ans: kaakkanaadan]

118358. ഒറ്റയടിപ്പാത എന്ന കൃതിയുടെ രചയിതാവ്? [Ottayadippaatha enna kruthiyude rachayithaav?]

Answer: Ans: മാധവിക്കുട്ടി (കമലാദാസ്) [Ans: maadhavikkutti (kamalaadaasu)]

118359. ഒളപ്പമണ്ണ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Olappamanna enna thoolikaanaamatthil‍ ariyappedunnath?]

Answer: Ans: സുബ്രമണ്യൻ നമ്പൂതിരിപ്പാട് [Ans: subramanyan nampoothirippaadu]

118360. ഒളിവിലെ ഓർമ്മകൾ ആരുടെ ആത്മകഥയാണ്? [Olivile ormmakal aarude aathmakathayaan?]

Answer: Ans: തോപ്പിൽ ഭാസി [Ans: thoppil bhaasi]

118361. ഓംചേരി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Omcheri enna thoolikaanaamatthil‍ ariyappedunnath?]

Answer: Ans: എൻ. നാരായണപിള്ള [Ans: en. Naaraayanapilla]

118362. ഓടക്കുഴൽ എന്ന കൃതിയുടെ രചയിതാവ്? [Odakkuzhal enna kruthiyude rachayithaav?]

Answer: Ans: ജി. ശങ്കരക്കുറുപ്പ് [Ans: ji. Shankarakkuruppu]

118363. ഓടയിൽ നിന്ന് എന്ന കൃതിയുടെ രചയിതാവ്? [Odayil ninnu enna kruthiyude rachayithaav?]

Answer: Ans: കേശവദേവ് [Ans: keshavadevu]

118364. ഓമന തിങ്കൾ കിടാവോ എന്ന താരാട്ട് പാട്ടിന്‍റെ രചയിതാവ്? [Omana thinkal kidaavo enna thaaraattu paattin‍re rachayithaav?]

Answer: Ans: ഇരയിമ്മൻ തമ്പി [Ans: irayimman thampi]

118365. ഓര്‍മ്മകളുടെ വിരുന്ന് (ആത്മകഥ) രചിച്ചത്? [Or‍mmakalude virunnu (aathmakatha) rachicchath?]

Answer: Ans: വി.കെ. മാധവന്‍ കുട്ടി [Ans: vi. Ke. Maadhavan‍ kutti]

118366. ഓർക്കുക വല്ലപ്പോഴും എന്ന കൃതിയുടെ രചയിതാവ്? [Orkkuka vallappozhum enna kruthiyude rachayithaav?]

Answer: Ans: പി. ഭാസ്ക്കരൻ [Ans: pi. Bhaaskkaran]

118367. ഓർമ്മകളിലേക്ക് ഒരു യാത്ര എന്ന കൃതിയുടെ രചയിതാവ്? [Ormmakalilekku oru yaathra enna kruthiyude rachayithaav?]

Answer: Ans: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി [Ans: kocchauseppu chittilappalli]

118368. ഓർമ്മക്കുറിപ്പുകൾ ആരുടെ ആത്മകഥയാണ്? [Ormmakkurippukal aarude aathmakathayaan?]

Answer: Ans: അജിത [Ans: ajitha]

118369. ഓർമ്മയുടെ അറകൾ ആരുടെ ആത്മകഥയാണ്? [Ormmayude arakal aarude aathmakathayaan?]

Answer: Ans: വൈക്കം മുഹമ്മദ് ബഷീർ [Ans: vykkam muhammadu basheer]

118370. ഓർമ്മയുടെ തീരങ്ങളിൽ ആരുടെ ആത്മകഥയാണ്? [Ormmayude theerangalil aarude aathmakathayaan?]

Answer: Ans: തകഴി ശിവശങ്കരപ്പിള്ള [Ans: thakazhi shivashankarappilla]

118371. ഓർമ്മയുടെ സരോവര തീരങ്ങളിൽ ആരുടെ ആത്മകഥയാണ്? [Ormmayude sarovara theerangalil aarude aathmakathayaan?]

Answer: Ans: സരോജാ വർഗീസ് [Ans: sarojaa vargeesu]

118372. കട്ടക്കയം എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Kattakkayam enna thoolikaanaamatthil‍ ariyappedunnath?]

Answer: Ans: ചെറിയാൻ മാപ്പിള [Ans: cheriyaan maappila]

118373. കണ്ണീർ പാടം എന്ന കൃതിയുടെ രചയിതാവ്? [Kanneer paadam enna kruthiyude rachayithaav?]

Answer: Ans: വൈലോപ്പള്ളി ശ്രീധരമേനോൻ [Ans: vyloppalli shreedharamenon]

118374. കണ്ണുനീര്‍ത്തുള്ളി (കവിത) രചിച്ചത്? [Kannuneer‍tthulli (kavitha) rachicchath?]

Answer: Ans: നാലപ്പാട്ട് നാരായണ മേനോൻ [Ans: naalappaattu naaraayana menon]

118375. കഥാബീജം എന്ന നാടകം രചിച്ചത്? [Kathaabeejam enna naadakam rachicchath?]

Answer: Ans: വൈക്കം മുഹമ്മദ് ബഷീർ [Ans: vykkam muhammadu basheer]

118376. കദളീവനം എന്ന കൃതിയുടെ രചയിതാവ്? [Kadaleevanam enna kruthiyude rachayithaav?]

Answer: Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Ans: vennikkulam gopaalakkuruppu]

118377. കന്നിക്കൊയ്ത്ത് എന്ന കൃതിയുടെ രചയിതാവ്? [Kannikkoytthu enna kruthiyude rachayithaav?]

Answer: Ans: വൈലോപ്പള്ളി ശ്രീധരമേനോൻ [Ans: vyloppalli shreedharamenon]

118378. കന്യക എന്ന നാടകം രചിച്ചത്? [Kanyaka enna naadakam rachicchath?]

Answer: Ans: എൻ. കൃഷ്ണപിള്ള [Ans: en. Krushnapilla]

118379. കന്യാവനങ്ങൾ എന്ന കൃതിയുടെ രചയിതാവ്? [Kanyaavanangal enna kruthiyude rachayithaav?]

Answer: Ans: പുനത്തിൽ കുഞ്ഞബ്ദുള്ള [Ans: punatthil kunjabdulla]

118380. കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം ആരുടെ വരികൾ? [Kapada lokatthilennude kaapadyam sakalarum kaanunnathaanen paraajayam aarude varikal?]

Answer: Ans: കുഞ്ഞുണ്ണി മാഷ് [Ans: kunjunni maashu]

118381. കപിലൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Kapilan enna thoolikaanaamatthil‍ ariyappedunnath?]

Answer: Ans: കെ.പത്മനാഭൻ നായർ [Ans: ke. Pathmanaabhan naayar]

118382. കയർ എന്ന കൃതിയുടെ രചയിതാവ്? [Kayar enna kruthiyude rachayithaav?]

Answer: Ans: തകഴി ശിവശങ്കരപ്പിള്ള [Ans: thakazhi shivashankarappilla]

118383. കയ്പ വല്ലരി എന്ന കൃതിയുടെ രചയിതാവ്? [Kaypa vallari enna kruthiyude rachayithaav?]

Answer: Ans: വൈലോപ്പള്ളി ശ്രീധരമേനോൻ [Ans: vyloppalli shreedharamenon]

118384. കരുണ എന്ന കൃതിയുടെ രചയിതാവ്? [Karuna enna kruthiyude rachayithaav?]

Answer: Ans: കുമാരനാശാൻ [Ans: kumaaranaashaan]

118385. കര്‍ണ്ണനെ നായകനാക്കി ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവൽ രചിച്ചത്? [Kar‍nnane naayakanaakki ini njaan urangatte enna noval rachicchath?]

Answer: Ans: സി.വി. ബാലകൃഷ്ണൻ [Ans: si. Vi. Baalakrushnan]

118386. കർണഭൂഷണം എന്ന കൃതിയുടെ രചയിതാവ്? [Karnabhooshanam enna kruthiyude rachayithaav?]

Answer: Ans: ഉള്ളൂർ [Ans: ulloor]

118387. കർമ്മഗതി ആരുടെ ആത്മകഥയാണ്? [Karmmagathi aarude aathmakathayaan?]

Answer: Ans: എം.കെ. സാനു [Ans: em. Ke. Saanu]

118388. കറുത്ത ചെട്ടിച്ചികൾ എന്ന കൃതിയുടെ രചയിതാവ്? [Karuttha chetticchikal enna kruthiyude rachayithaav?]

Answer: Ans: ഇടശ്ശേരി ഗോവിന്ദൻ നായർ [Ans: idasheri govindan naayar]

118389. കറുത്തമ്മ ഏത് കൃതിയിലെ കഥാപാത്രമാണ്? [Karutthamma ethu kruthiyile kathaapaathramaan?]

Answer: Ans: ചെമ്മീൻ [Ans: chemmeen]

118390. കറുപ്പ് എന്ന കൃതിയുടെ രചയിതാവ്? [Karuppu enna kruthiyude rachayithaav?]

Answer: Ans: എ. അയ്യപ്പൻ [Ans: e. Ayyappan]

118391. കല്യാണസൌഗന്ധികം (കവിത) രചിച്ചത്? [Kalyaanasougandhikam (kavitha) rachicchath?]

Answer: Ans: കുഞ്ചൻ നമ്പ്യാർ [Ans: kunchan nampyaar]

118392. കളിയച്ചൻ എന്ന കൃതിയുടെ രചയിതാവ്? [Kaliyacchan enna kruthiyude rachayithaav?]

Answer: Ans: പി. കുഞ്ഞിരാമൻ നായർ [Ans: pi. Kunjiraaman naayar]

118393. കള്ളൻ പവിത്രൻ എന്ന കൃതിയുടെ രചയിതാവ്? [Kallan pavithran enna kruthiyude rachayithaav?]

Answer: Ans: പി. പത്മരാജൻ [Ans: pi. Pathmaraajan]

118394. കള്ളിച്ചെല്ലമ്മ എന്ന കൃതിയുടെ രചയിതാവ്? [Kallicchellamma enna kruthiyude rachayithaav?]

Answer: Ans: ജി. വിവേകാനന്ദൻ [Ans: ji. Vivekaanandan]

118395. കള്ള് എന്ന കൃതിയുടെ രചയിതാവ്? [Kallu enna kruthiyude rachayithaav?]

Answer: Ans: ജി. വിവേകാനന്ദൻ [Ans: ji. Vivekaanandan]

118396. കഴിഞ്ഞ കാലം ആരുടെ ആത്മകഥയാണ്? [Kazhinja kaalam aarude aathmakathayaan?]

Answer: Ans: കെ.പി. കേശവമേനോൻ [Ans: ke. Pi. Keshavamenon]

118397. കാക്കനാടൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Kaakkanaadan enna thoolikaanaamatthil‍ ariyappedunnath?]

Answer: Ans: ജോർജ്ജ് വർഗീസ് [Ans: jorjju vargeesu]

118398. കാക്കപ്പൊന്ന് എന്ന നാടകം രചിച്ചത്? [Kaakkapponnu enna naadakam rachicchath?]

Answer: Ans: എസ്.എൽ പുരം സദാനന്ദൻ [Ans: esu. El puram sadaanandan]

118399. കാഞ്ചനസീത എന്ന നാടകം രചിച്ചത്? [Kaanchanaseetha enna naadakam rachicchath?]

Answer: Ans: ശ്രീകണ്ഠൻ നായർ [Ans: shreekandtan naayar]

118400. കാണാപ്പൊന്ന് എന്ന കൃതിയുടെ രചയിതാവ്? [Kaanaapponnu enna kruthiyude rachayithaav?]

Answer: Ans: കെ.ഇ. മത്തായി (പാറപ്പുറത്ത്) [Ans: ke. I. Matthaayi (paarappuratthu)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution