<<= Back Next =>>
You Are On Question Answer Bank SET 2368

118401. കാനം എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Kaanam enna thoolikaanaamatthil‍ ariyappedunnath?]

Answer: Ans: ഇ.ജെ ഫിലിപ്പ് [Ans: i. Je philippu]

118402. കാറൽ മാക്സ് എന്ന ജീവചരിത്രം എഴുതിയത്? [Kaaral maaksu enna jeevacharithram ezhuthiyath?]

Answer: Ans: ദേശാഭിമാനി രാമകൃഷ്ണപിള്ള [Ans: deshaabhimaani raamakrushnapilla]

118403. കാലം (നോവല്‍ ) രചിച്ചത്? [Kaalam (noval‍ ) rachicchath?]

Answer: Ans: എം.ടി. വാസുദേവന്‍ നായര്‍ [Ans: em. Di. Vaasudevan‍ naayar‍]

118404. കാലഭൈരവൻ എന്ന കൃതിയുടെ രചയിതാവ്? [Kaalabhyravan enna kruthiyude rachayithaav?]

Answer: Ans: ടി. പദ്മനാഭൻ [Ans: di. Padmanaabhan]

118405. കാളിദാസനെ നായകനാക്കി ഉജ്ജയിനി എന്ന കാവ്യം രചിച്ചത്? [Kaalidaasane naayakanaakki ujjayini enna kaavyam rachicchath?]

Answer: Ans: ഒ.എൻ.വി. കുറുപ്പ് [Ans: o. En. Vi. Kuruppu]

118406. കാവിലെ പാട്ട് എന്ന കൃതിയുടെ രചയിതാവ്? [Kaavile paattu enna kruthiyude rachayithaav?]

Answer: Ans: ഇടശ്ശേരി ഗോവിന്ദൻ നായർ [Ans: idasheri govindan naayar]

118407. കുടിയൊഴിക്കൽ എന്ന കൃതിയുടെ രചയിതാവ്? [Kudiyozhikkal enna kruthiyude rachayithaav?]

Answer: Ans: വൈലോപ്പള്ളി ശ്രീധരമേനോൻ [Ans: vyloppalli shreedharamenon]

118408. കുടുംബിനി എന്ന കൃതിയുടെ രചയിതാവ്? [Kudumbini enna kruthiyude rachayithaav?]

Answer: Ans: എൻ. ബാലാമണിയമ്മ [Ans: en. Baalaamaniyamma]

118409. കുന്ദലത എന്ന കൃതിയുടെ രചയിതാവ്? [Kundalatha enna kruthiyude rachayithaav?]

Answer: Ans: അപ്പു നെടുങ്ങാടി ( ആദ്യ നോവൽ) [Ans: appu nedungaadi ( aadya noval)]

118410. കുമാരനാശാൻ എന്ന ജീവചരിത്രം എഴുതിയത്? [Kumaaranaashaan enna jeevacharithram ezhuthiyath?]

Answer: Ans: കെ. സുരേന്ദ്രൻ [Ans: ke. Surendran]

118411. കുരുക്ഷേത്രം എന്ന കൃതിയുടെ രചയിതാവ്? [Kurukshethram enna kruthiyude rachayithaav?]

Answer: Ans: അയ്യപ്പപ്പണിക്കർ [Ans: ayyappappanikkar]

118412. കുരുക്ഷേത്രം എന്ന നാടകം രചിച്ചത്? [Kurukshethram enna naadakam rachicchath?]

Answer: Ans: എസ്.എൽ പുരം സദാനന്ദൻ [Ans: esu. El puram sadaanandan]

118413. കുറത്തി (കവിത) രചിച്ചത്? [Kuratthi (kavitha) rachicchath?]

Answer: Ans: കടമനിട്ട രാമകൃഷ്ണന്‍ [Ans: kadamanitta raamakrushnan‍]

118414. കുറിഞ്ഞിപ്പൂക്കൾ എന്ന കൃതിയുടെ രചയിതാവ്? [Kurinjippookkal enna kruthiyude rachayithaav?]

Answer: Ans: സുഗതകുമാരി [Ans: sugathakumaari]

118415. കുറ്റിപ്പുഴ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Kuttippuzha enna thoolikaanaamatthil‍ ariyappedunnath?]

Answer: Ans: കൃഷ്ണപിള്ള [Ans: krushnapilla]

118416. കൂപ്പുകൈ എന്ന കൃതിയുടെ രചയിതാവ്? [Kooppuky enna kruthiyude rachayithaav?]

Answer: Ans: എൻ. ബാലാമണിയമ്മ [Ans: en. Baalaamaniyamma]

118417. കേരള സാഹിത്യ ചരിത്രം എന്ന കൃതിയുടെ രചയിതാവ്? [Kerala saahithya charithram enna kruthiyude rachayithaav?]

Answer: Ans: ഉള്ളൂർ [Ans: ulloor]

118418. കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതിയുടെ രചയിതാവ്? [Keralam malayaalikalude maathrubhoomi enna kruthiyude rachayithaav?]

Answer: Ans: ഇ.എം.എസ്. നമ്പൂതിരിപ്പാട് [Ans: i. Em. Esu. Nampoothirippaadu]

118419. കേരളം വളരുന്നു എന്ന കൃതിയുടെ രചയിതാവ്? [Keralam valarunnu enna kruthiyude rachayithaav?]

Answer: Ans: പാലാ നാരായണൻ നായർ [Ans: paalaa naaraayanan naayar]

118420. കേരളാ ഇബ്സൺ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [Keralaa ibsan enna aparanaamatthil‍ ariyappettirunnath?]

Answer: Ans: എൻ. കൃഷ്ണപിള്ള [Ans: en. Krushnapilla]

118421. കേരളാ എലിയറ്റ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [Keralaa eliyattu enna aparanaamatthil‍ ariyappettirunnath?]

Answer: Ans: എന്‍.എന്‍ കക്കാട് [Ans: en‍. En‍ kakkaadu]

118422. കേരളാ ഓർഫ്യൂസ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [Keralaa orphyoosu enna aparanaamatthil‍ ariyappettirunnath?]

Answer: Ans: ചങ്ങമ്പുഴ കൃഷ്ണപിള്ള [Ans: changampuzha krushnapilla]

118423. കേരളാ കാളിദാസൻ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [Keralaa kaalidaasan enna aparanaamatthil‍ ariyappettirunnath?]

Answer: Ans: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Ans: keralavarmma valiyakoyitthampuraan]

118424. കേരളാ ചോസർ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [Keralaa chosar enna aparanaamatthil‍ ariyappettirunnath?]

Answer: Ans: ചീരാമ കവി [Ans: cheeraama kavi]

118425. കേരളാ ടാഗോർ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [Keralaa daagor enna aparanaamatthil‍ ariyappettirunnath?]

Answer: Ans: വള്ളത്തോൾ നാരായണമേനോൻ [Ans: vallatthol naaraayanamenon]

118426. കേരളാ തുളസീദാസൻ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [Keralaa thulaseedaasan enna aparanaamatthil‍ ariyappettirunnath?]

Answer: Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Ans: vennikkulam gopaalakkuruppu]

118427. കേരളാ പാണിനി എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [Keralaa paanini enna aparanaamatthil‍ ariyappettirunnath?]

Answer: Ans: എ.ആർ രാജരാജവർമ്മ [Ans: e. Aar raajaraajavarmma]

118428. കേരളാ മാർക്ക് ട്വയിൻ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [Keralaa maarkku dvayin enna aparanaamatthil‍ ariyappettirunnath?]

Answer: Ans: വേങ്ങയിൽ കുഞ്ഞിരാമൻ നായർ [Ans: vengayil kunjiraaman naayar]

118429. കേരളാ മോപ്പസാങ്ങ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [Keralaa moppasaangu enna aparanaamatthil‍ ariyappettirunnath?]

Answer: Ans: തകഴി ശിവശങ്കരപ്പിള്ള [Ans: thakazhi shivashankarappilla]

118430. കേരളാ വാല്മീകി എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [Keralaa vaalmeeki enna aparanaamatthil‍ ariyappettirunnath?]

Answer: Ans: വള്ളത്തോൾ നാരായണമേനോൻ [Ans: vallatthol naaraayanamenon]

118431. കേരളാ വ്യാസൻ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [Keralaa vyaasan enna aparanaamatthil‍ ariyappettirunnath?]

Answer: Ans: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Ans: kodungalloor kunjikkuttan thampuraan]

118432. കേരളാ സൂർദാസ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [Keralaa soordaasu enna aparanaamatthil‍ ariyappettirunnath?]

Answer: Ans: പൂന്താനം [Ans: poonthaanam]

118433. കേരളാ സ്കോട്ട് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [Keralaa skottu enna aparanaamatthil‍ ariyappettirunnath?]

Answer: Ans: സി.വി രാമൻപിള്ള [Ans: si. Vi raamanpilla]

118434. കേരളാ ഹെമിങ്ങ് വേ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [Keralaa hemingu ve enna aparanaamatthil‍ ariyappettirunnath?]

Answer: Ans: എം.ടി വാസുദേവൻ നായർ [Ans: em. Di vaasudevan naayar]

118435. കേരളാ ഹോമർ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [Keralaa homar enna aparanaamatthil‍ ariyappettirunnath?]

Answer: Ans: അയ്യപ്പിള്ളി ആശാൻ [Ans: ayyappilli aashaan]

118436. കേശവന്‍റെ വിലാപങ്ങൾ എന്ന കൃതിയുടെ രചയിതാവ്? [Keshavan‍re vilaapangal enna kruthiyude rachayithaav?]

Answer: Ans: എം മുകുന്ദൻ [Ans: em mukundan]

118437. കേസരി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Kesari enna thoolikaanaamatthil‍ ariyappedunnath?]

Answer: Ans: ബാലകൃഷ്ണ പിള്ള [Ans: baalakrushna pilla]

118438. കേസരിയുടെ കഥ എന്ന ജീവചരിത്രം എഴുതിയത്? [Kesariyude katha enna jeevacharithram ezhuthiyath?]

Answer: Ans: കെ. പി. ശങ്കരമേനോൻ [Ans: ke. Pi. Shankaramenon]

118439. കൊച്ചു സീത എന്ന കൃതിയുടെ രചയിതാവ്? [Kocchu seetha enna kruthiyude rachayithaav?]

Answer: Ans: വള്ളത്തോൾ നാരായണമേനോൻ [Ans: vallatthol naaraayanamenon]

118440. കൊന്തയും പൂണൂലും എന്ന കൃതിയുടെ രചയിതാവ്? [Konthayum poonoolum enna kruthiyude rachayithaav?]

Answer: Ans: വയലാർ രാമവർമ്മ [Ans: vayalaar raamavarmma]

118441. കോഴി എന്ന കൃതിയുടെ രചയിതാവ്? [Kozhi enna kruthiyude rachayithaav?]

Answer: Ans: കാക്കനാടൻ [Ans: kaakkanaadan]

118442. കോവിലൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Kovilan enna thoolikaanaamatthil‍ ariyappedunnath?]

Answer: Ans: വി.വി അയ്യപ്പൻ [Ans: vi. Vi ayyappan]

118443. ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ് എന്ന നാടകം രചിച്ചത്? [Kristhuvin‍re aaraam thirumurivu enna naadakam rachicchath?]

Answer: Ans: പി. എം. ആന്‍റണി [Ans: pi. Em. Aan‍rani]

118444. ക്രൈസ്തവ കാളിദാസൻ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [Krysthava kaalidaasan enna aparanaamatthil‍ ariyappettirunnath?]

Answer: Ans: കട്ടക്കയം ചെറിയാൻ മാപ്പിള [Ans: kattakkayam cheriyaan maappila]

118445. ക്ലാസിപ്പേർ ഏത് കൃതിയിലെ കഥാപാത്രമാണ്? [Klaasipper ethu kruthiyile kathaapaathramaan?]

Answer: Ans: കയർ [Ans: kayar]

118446. ക്ഷുഭിത യൗവനത്തിന്‍റെ കവി എന്നറിയപ്പെടുന്നത്? [Kshubhitha yauvanatthin‍re kavi ennariyappedunnath?]

Answer: Ans: ബാലചന്ദ്രൻ ചുള്ളിക്കാട് [Ans: baalachandran chullikkaadu]

118447. ക്ഷേമേന്ദ്രൻ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [Kshemendran enna aparanaamatthil‍ ariyappettirunnath?]

Answer: Ans: വടക്കുംകൂർ രാജരാജവർമ്മ [Ans: vadakkumkoor raajaraajavarmma]

118448. ഖസാക്കിന്‍റെ ഇതിഹാസം എന്ന കൃതിയുടെ രചയിതാവ്? [Khasaakkin‍re ithihaasam enna kruthiyude rachayithaav?]

Answer: Ans: ഒ.വി വിജയൻ [Ans: o. Vi vijayan]

118449. ഗൗരി എന്ന കൃതിയുടെ രചയിതാവ്? [Gauri enna kruthiyude rachayithaav?]

Answer: Ans: ടി. പദ്മനാഭൻ [Ans: di. Padmanaabhan]

118450. ഗസല്‍ - രചിച്ചത്? [Gasal‍ - rachicchath?]

Answer: Ans: ബാലചന്ദ്രൻ ചുള്ളിക്കാട് (കവിത) [Ans: baalachandran chullikkaadu (kavitha)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution