<<= Back
Next =>>
You Are On Question Answer Bank SET 2369
118451. ഗാന്ധിജിയുടെ ജീവചരിത്രം മോഹൻ ദാസ് ഗാന്ധി ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത്? [Gaandhijiyude jeevacharithram mohan daasu gaandhi aadyamaayi malayaalatthil prasiddheekaricchath?]
Answer: Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Ans: svadeshaabhimaani raamakrushnapilla]
118452. ഗാന്ധിയും ഗോഡ്സേയും എന്ന കൃതിയുടെ രചയിതാവ്? [Gaandhiyum godseyum enna kruthiyude rachayithaav?]
Answer: Ans: എൻ.വി. കൃഷ്ണവാര്യർ [Ans: en. Vi. Krushnavaaryar]
118453. ഗീതാഞ്ജലി വിവർത്തനം എന്ന കൃതിയുടെ രചയിതാവ്? [Geethaanjjali vivartthanam enna kruthiyude rachayithaav?]
Answer: Ans: ജി. ശങ്കരക്കുറുപ്പ് [Ans: ji. Shankarakkuruppu]
118454. ഗുരുസാഗരം എന്ന കൃതിയുടെ രചയിതാവ്? [Gurusaagaram enna kruthiyude rachayithaav?]
Answer: Ans: ഒ.വി വിജയൻ [Ans: o. Vi vijayan]
118455. ഗോത്രയാനം എന്ന കൃതിയുടെ രചയിതാവ്? [Gothrayaanam enna kruthiyude rachayithaav?]
Answer: Ans: അയ്യപ്പപ്പണിക്കർ [Ans: ayyappappanikkar]
118456. ഗോപുരനടയിൽ എന്ന നാടകം രചിച്ചത്? [Gopuranadayil enna naadakam rachicchath?]
Answer: Ans: എം.ടി വാസുദേവൻ നായർ [Ans: em. Di vaasudevan naayar]
118457. ഗോസായി പറഞ്ഞ കഥ എന്ന കൃതിയുടെ രചയിതാവ്? [Gosaayi paranja katha enna kruthiyude rachayithaav?]
Answer: Ans: ലളിതാംബികാ അന്തർജനം [Ans: lalithaambikaa antharjanam]
118458. ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന കൃതിയുടെ രചയിതാവ്? [Graamavrukshatthile kuyil enna kruthiyude rachayithaav?]
Answer: Ans: കുമാരനാശാൻ [Ans: kumaaranaashaan]
118459. ഘോഷയാത്രയിൽ തനിയെ എന്ന കൃതിയുടെ രചയിതാവ്? [Ghoshayaathrayil thaniye enna kruthiyude rachayithaav?]
Answer: Ans: ഒ.വി വിജയൻ [Ans: o. Vi vijayan]
118460. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന ജീവചരിത്രം എഴുതിയത്? [Changampuzha nakshathrangalude snehabhaajanam enna jeevacharithram ezhuthiyath?]
Answer: Ans: എം.കെ സാനു [Ans: em. Ke saanu]
118461. ചങ്ങമ്പുഴ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Changampuzha enna thoolikaanaamatthil ariyappedunnath?]
Answer: Ans: കൃഷ്ണപിള്ള [Ans: krushnapilla]
118462. ചണ്ഡാലഭിക്ഷുകി എന്ന കൃതിയുടെ രചയിതാവ്? [Chandaalabhikshuki enna kruthiyude rachayithaav?]
Answer: Ans: കുമാരനാശാൻ [Ans: kumaaranaashaan]
118463. ചന്ദ്രക്കാരൻ ഏത് കൃതിയിലെ കഥാപാത്രമാണ്? [Chandrakkaaran ethu kruthiyile kathaapaathramaan?]
Answer: Ans: ധർമ്മരാജാ [Ans: dharmmaraajaa]
118464. ചന്ദ്രിക ഏത് കൃതിയിലെ കഥാപാത്രമാണ്? [Chandrika ethu kruthiyile kathaapaathramaan?]
Answer: Ans: രമണൻ [Ans: ramanan]
118465. ചരിത്രത്തെ അഗാധമാക്കിയ ഗുരു എന്ന ജീവചരിത്രം എഴുതിയത്? [Charithratthe agaadhamaakkiya guru enna jeevacharithram ezhuthiyath?]
Answer: Ans: കെ.പി.അപ്പൻ [Ans: ke. Pi. Appan]
118466. ചലച്ചിത്രത്തിന്‍റെ പൊരുള്‍ - രചിച്ചത്? [Chalacchithratthinre porul - rachicchath?]
Answer: Ans: വിജയകൃഷ്ണന് (ഉപന്യാസം) [Ans: vijayakrushnanu (upanyaasam)]
118467. ചിത്ര യോഗം എന്ന കൃതിയുടെ രചയിതാവ്? [Chithra yogam enna kruthiyude rachayithaav?]
Answer: Ans: വള്ളത്തോൾ നാരായണമേനോൻ [Ans: vallatthol naaraayanamenon]
118468. ചിത്രശാല എന്ന കൃതിയുടെ രചയിതാവ്? [Chithrashaala enna kruthiyude rachayithaav?]
Answer: Ans: ഉള്ളൂർ [Ans: ulloor]
118469. ചിദംബരസ്മരണ ആരുടെ ആത്മകഥയാണ്? [Chidambarasmarana aarude aathmakathayaan?]
Answer: Ans: ബാലചന്ദ്രൻ ചുള്ളിക്കാട് [Ans: baalachandran chullikkaadu]
118470. ചിന്താവിഷ്ടയായ സീത എന്ന കൃതിയുടെ രചയിതാവ്? [Chinthaavishdayaaya seetha enna kruthiyude rachayithaav?]
Answer: Ans: കുമാരനാശാൻ [Ans: kumaaranaashaan]
118471. ചിരസ്മരണ എന്ന കൃതിയുടെ രചയിതാവ്? [Chirasmarana enna kruthiyude rachayithaav?]
Answer: Ans: നിരഞ്ജന [Ans: niranjjana]
118472. ചിരിയും ചിന്തയും എന്ന കൃതിയുടെ രചയിതാവ്? [Chiriyum chinthayum enna kruthiyude rachayithaav?]
Answer: Ans: ഇ.വി. കൃഷ്ണപിള്ള [Ans: i. Vi. Krushnapilla]
118473. ചുക്ക് എന്ന കൃതിയുടെ രചയിതാവ്? [Chukku enna kruthiyude rachayithaav?]
Answer: Ans: തകഴി ശിവശങ്കരപ്പിള്ള [Ans: thakazhi shivashankarappilla]
118474. ചുടല മുത്തു ഏത് കൃതിയിലെ കഥാപാത്രമാണ്? [Chudala mutthu ethu kruthiyile kathaapaathramaan?]
Answer: Ans: തോട്ടിയുടെ മകൻ [Ans: thottiyude makan]
118475. ചൂളൈമേടിലെ ശവങ്ങൾ എന്ന കൃതിയുടെ രചയിതാവ്? [Choolymedile shavangal enna kruthiyude rachayithaav?]
Answer: Ans: എൻ.എസ്. മാധവൻ [Ans: en. Esu. Maadhavan]
118476. ചെമ്പൻകുഞ്ഞ് ഏത് കൃതിയിലെ കഥാപാത്രമാണ്? [Chempankunju ethu kruthiyile kathaapaathramaan?]
Answer: Ans: ചെമ്മീൻ [Ans: chemmeen]
118477. ചെമ്മീൻ എന്ന കൃതിയുടെ രചയിതാവ്? [Chemmeen enna kruthiyude rachayithaav?]
Answer: Ans: തകഴി ശിവശങ്കരപ്പിള്ള [Ans: thakazhi shivashankarappilla]
118478. ചെറുകാട് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Cherukaadu enna thoolikaanaamatthil ariyappedunnath?]
Answer: Ans: സി. ഗോവിന്ദ പിഷാരടി [Ans: si. Govinda pishaaradi]
118479. ചെല്ലപ്പൻ ഏത് കൃതിയിലെ കഥാപാത്രമാണ്? [Chellappan ethu kruthiyile kathaapaathramaan?]
Answer: Ans: അനുഭവങ്ങൾ പാളിച്ചകൾ [Ans: anubhavangal paalicchakal]
118480. ജനകഥ എന്ന കൃതിയുടെ രചയിതാവ്? [Janakatha enna kruthiyude rachayithaav?]
Answer: Ans: എൻ. പ്രഭാകരൻ [Ans: en. Prabhaakaran]
118481. ജപ്പാന്‍ പുകയില എന്ന കൃതിയുടെ രചയിതാവ്? [Jappaan pukayila enna kruthiyude rachayithaav?]
Answer: Ans: കാക്കനാടൻ [Ans: kaakkanaadan]
118482. ജയിൽ മുറ്റത്തെ പൂക്കൾ എന്ന കൃതിയുടെ രചയിതാവ്? [Jayil muttatthe pookkal enna kruthiyude rachayithaav?]
Answer: Ans: എ. അയ്യപ്പൻ [Ans: e. Ayyappan]
118483. ജീവിത സ്മരണകൾ ആരുടെ ആത്മകഥയാണ്? [Jeevitha smaranakal aarude aathmakathayaan?]
Answer: Ans: ഇ.വി. കൃഷ്ണപിള്ള [Ans: i. Vi. Krushnapilla]
118484. ജീവിത പാത എന്ന കൃതിയുടെ രചയിതാവ്? [Jeevitha paatha enna kruthiyude rachayithaav?]
Answer: Ans: ചെറുകാട് (സി.ഗോവിന്ദ പിഷാരടി) [Ans: cherukaadu (si. Govinda pishaaradi)]
118485. ജൈവ മനുഷ്യൻ എന്ന കൃതിയുടെ രചയിതാവ്? [Jyva manushyan enna kruthiyude rachayithaav?]
Answer: Ans: ആനന്ദ് [Ans: aanandu]
118486. ഞാന്‍ ആരുടെ ആത്മകഥയാണ്? [Njaan aarude aathmakathayaan?]
Answer: Ans: എൻ.എൻ. പിള്ള [Ans: en. En. Pilla]
118487. ഡൽഹി ഗാഥകൾ എന്ന കൃതിയുടെ രചയിതാവ്? [Dalhi gaathakal enna kruthiyude rachayithaav?]
Answer: Ans: എം. മുകുന്ദൻ [Ans: em. Mukundan]
118488. തട്ടകം (നോവല്‍ ) രചിച്ചത്? [Thattakam (noval ) rachicchath?]
Answer: Ans: കോവിലന്‍ [Ans: kovilan]
118489. തത്ത്വമസി എന്ന കൃതിയുടെ രചയിതാവ്? [Thatthvamasi enna kruthiyude rachayithaav?]
Answer: Ans: സുകുമാർ അഴീക്കോട് [Ans: sukumaar azheekkodu]
118490. താമരത്തോണി എന്ന കൃതിയുടെ രചയിതാവ്? [Thaamaratthoni enna kruthiyude rachayithaav?]
Answer: Ans: പി. കുഞ്ഞിരാമൻ നായർ [Ans: pi. Kunjiraaman naayar]
118491. തിക്കൊടിയൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Thikkodiyan enna thoolikaanaamatthil ariyappedunnath?]
Answer: Ans: പി. കുഞ്ഞനന്ദൻ നായർ [Ans: pi. Kunjanandan naayar]
118492. തീക്കടൽ കടന്ന് തിരുമധുരം എന്ന കൃതിയുടെ രചയിതാവ്? [Theekkadal kadannu thirumadhuram enna kruthiyude rachayithaav?]
Answer: Ans: സി. രാധാകൃഷ്ണൻ [Ans: si. Raadhaakrushnan]
118493. തുടിക്കുന്ന താളുകൾ ആരുടെ ആത്മകഥയാണ്? [Thudikkunna thaalukal aarude aathmakathayaan?]
Answer: Ans: ചങ്ങമ്പുഴ കൃഷ്ണപിള്ള [Ans: changampuzha krushnapilla]
118494. തുലാവർഷപച്ച എന്ന കൃതിയുടെ രചയിതാവ്? [Thulaavarshapaccha enna kruthiyude rachayithaav?]
Answer: Ans: സുഗതകുമാരി [Ans: sugathakumaari]
118495. തുഷാരഹാരം എന്ന കൃതിയുടെ രചയിതാവ്? [Thushaarahaaram enna kruthiyude rachayithaav?]
Answer: Ans: ഇടപ്പള്ളി രാഘവൻപിള്ള [Ans: idappalli raaghavanpilla]
118496. തൂലിക പടവാളാക്കിയ കവി എന്നറിയപ്പെടുന്നത്? [Thoolika padavaalaakkiya kavi ennariyappedunnath?]
Answer: Ans: വയലാർ [Ans: vayalaar]
118497. തൃക്കോട്ടൂർ പെരുമ എന്ന കൃതിയുടെ രചയിതാവ്? [Thrukkottoor peruma enna kruthiyude rachayithaav?]
Answer: Ans: യു.എ.ഖാദർ [Ans: yu. E. Khaadar]
118498. തേവിടിശ്ശി എന്ന കൃതിയുടെ രചയിതാവ്? [Thevidishi enna kruthiyude rachayithaav?]
Answer: Ans: സി. രാധാകൃഷ്ണൻ [Ans: si. Raadhaakrushnan]
118499. തോപ്പിൽ ഭാസി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Thoppil bhaasi enna thoolikaanaamatthil ariyappedunnath?]
Answer: Ans: ഭാസ്ക്കരൻ പിള്ള [Ans: bhaaskkaran pilla]
118500. തോറ്റങ്ങൾ എന്ന കൃതിയുടെ രചയിതാവ്? [Thottangal enna kruthiyude rachayithaav?]
Answer: Ans: വി.വി അയ്യപ്പൻ [Ans: vi. Vi ayyappan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution