<<= Back Next =>>
You Are On Question Answer Bank SET 2370

118501. തോറ്റില്ല എന്ന നാടകം രചിച്ചത്? [Thottilla enna naadakam rachicchath?]

Answer: Ans: തകഴി ശിവശങ്കരപ്പിള്ള [Ans: thakazhi shivashankarappilla]

118502. ദാർശനിക കവി എന്നറിയപ്പെടുന്നത്? [Daarshanika kavi ennariyappedunnath?]

Answer: Ans: ജി. ശങ്കരക്കുറുപ്പ് [Ans: ji. Shankarakkuruppu]

118503. ദാഹിക്കുന്ന പാനപാത്രം എന്ന കൃതിയുടെ രചയിതാവ്? [Daahikkunna paanapaathram enna kruthiyude rachayithaav?]

Answer: Ans: ഒ.എൻ.വി കുറുപ്പ് [Ans: o. En. Vi kuruppu]

118504. ദാഹിക്കുന്ന ഭൂമി എന്ന കൃതിയുടെ രചയിതാവ്? [Daahikkunna bhoomi enna kruthiyude rachayithaav?]

Answer: Ans: സേതു [Ans: sethu]

118505. ദി ജഡ്ജ്മെന്‍റ്  (നാടകം) രചിച്ചത്? [Di jadjmen‍ru  (naadakam) rachicchath?]

Answer: Ans: എന്‍.എന്‍. പിള്ള [Ans: en‍. En‍. Pilla]

118506. ദുരവസ്ഥ എന്ന കൃതിയുടെ രചയിതാവ്? [Duravastha enna kruthiyude rachayithaav?]

Answer: Ans: കുമാരനാശാൻ [Ans: kumaaranaashaan]

118507. ദൈവത്തിന്‍റെ കണ്ണ് എന്ന കൃതിയുടെ രചയിതാവ്? [Dyvatthin‍re kannu enna kruthiyude rachayithaav?]

Answer: Ans: എൻ.പി.മുഹമ്മദ് [Ans: en. Pi. Muhammadu]

118508. ദൈവത്തിന്‍റെ വികൃതികൾ എന്ന കൃതിയുടെ രചയിതാവ്? [Dyvatthin‍re vikruthikal enna kruthiyude rachayithaav?]

Answer: Ans: എം. മുകുന്ദൻ [Ans: em. Mukundan]

118509. "ദൈവമേ കൈതൊഴാം കേൾക്കുമാറാകണം" ആരുടെ വരികൾ? ["dyvame kythozhaam kelkkumaaraakanam" aarude varikal?]

Answer: Ans: പന്തളം കേരളവർമ്മ [Ans: panthalam keralavarmma]

118510. ധർമ്മപുരാണം എന്ന കൃതിയുടെ രചയിതാവ്? [Dharmmapuraanam enna kruthiyude rachayithaav?]

Answer: Ans: ഒ.വി. വിജയൻ [Ans: o. Vi. Vijayan]

118511. ധർമ്മരാജ എന്ന കൃതിയുടെ രചയിതാവ്? [Dharmmaraaja enna kruthiyude rachayithaav?]

Answer: Ans: സി.വി. രാമൻപിള്ള [Ans: si. Vi. Raamanpilla]

118512. നക്ഷത്രങ്ങളേ കാവൽ എന്ന കൃതിയുടെ രചയിതാവ്? [Nakshathrangale kaaval enna kruthiyude rachayithaav?]

Answer: Ans: പി. പത്മരാജൻ [Ans: pi. Pathmaraajan]

118513. നജീബ് ഏത് കൃതിയിലെ കഥാപാത്രമാണ്? [Najeebu ethu kruthiyile kathaapaathramaan?]

Answer: Ans: ആടുജീവിതം [Ans: aadujeevitham]

118514. നന്തനാർ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Nanthanaar enna thoolikaanaamatthil‍ ariyappedunnath?]

Answer: Ans: പി.സി. ഗോപാലൻ [Ans: pi. Si. Gopaalan]

118515. "നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്ക് നാമേ പണിവത് നാകം നരകവുമതു പോലെ" ആരുടെ വരികൾ? ["namikkiluyaraam nadukil thinnaam nalkukil nedeedaam namukku naame panivathu naakam narakavumathu pole" aarude varikal?]

Answer: Ans: ഉള്ളൂർ എസ്. പരമേശ്വരയ്യർ [Ans: ulloor esu. Parameshvarayyar]

118516. നരിച്ചീറുകൾ പറക്കുമ്പോൾ എന്ന കൃതിയുടെ രചയിതാവ്? [Nariccheerukal parakkumpol enna kruthiyude rachayithaav?]

Answer: Ans: മാധവിക്കുട്ടി (കമലാദാസ്) [Ans: maadhavikkutti (kamalaadaasu)]

118517. നളിനി എന്ന കൃതിയുടെ രചയിതാവ്? [Nalini enna kruthiyude rachayithaav?]

Answer: Ans: കുമാരനാശാൻ [Ans: kumaaranaashaan]

118518. നവഭാരത ശില്പികൾ എന്ന കൃതിയുടെ രചയിതാവ്? [Navabhaaratha shilpikal enna kruthiyude rachayithaav?]

Answer: Ans: കെ.പി.കേശവമേനോൻ [Ans: ke. Pi. Keshavamenon]

118519. നവസൗരഭം എന്ന കൃതിയുടെ രചയിതാവ്? [Navasaurabham enna kruthiyude rachayithaav?]

Answer: Ans: ഇടപ്പള്ളി രാഘവൻപിള്ള [Ans: idappalli raaghavanpilla]

118520. നഷ്ടപ്പെട്ട നീലാംബരി എന്ന കൃതിയുടെ രചയിതാവ്? [Nashdappetta neelaambari enna kruthiyude rachayithaav?]

Answer: Ans: മാധവിക്കുട്ടി (കമലാദാസ്) [Ans: maadhavikkutti (kamalaadaasu)]

118521. "നാട്യ പ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം" ആരുടെ വരികൾ? ["naadya pradhaanam nagaram daridram naattinpuram nanmakalaal samruddham" aarude varikal?]

Answer: Ans: കുറ്റിപ്പുറത്ത് കേശവൻ നായർ [Ans: kuttippuratthu keshavan naayar]

118522. നാരായണ ഗുരുസ്വാമി എന്ന ജീവചരിത്രം എഴുതിയത്? [Naaraayana gurusvaami enna jeevacharithram ezhuthiyath?]

Answer: Ans: എം.കെ. സാനു [Ans: em. Ke. Saanu]

118523. നാറാണത്തുഭ്രാന്തന്‍ (കവിത) രചിച്ചത്? [Naaraanatthubhraanthan‍ (kavitha) rachicchath?]

Answer: Ans: പി. മധുസൂദനന്‍ നായര്‍ [Ans: pi. Madhusoodanan‍ naayar‍]

118524. നാലു പെണ്ണുങ്ങൾ എന്ന കൃതിയുടെ രചയിതാവ്? [Naalu pennungal enna kruthiyude rachayithaav?]

Answer: Ans: തകഴി ശിവശങ്കരപ്പിള്ള [Ans: thakazhi shivashankarappilla]

118525. നാലുകെട്ട് എന്ന കൃതിയുടെ രചയിതാവ്? [Naalukettu enna kruthiyude rachayithaav?]

Answer: Ans: എം.ടി. വാസുദേവൻ നായർ [Ans: em. Di. Vaasudevan naayar]

118526. നാളികേര പാകൻ എന്നറിയപ്പെടുന്നത്? [Naalikera paakan ennariyappedunnath?]

Answer: Ans: ഉള്ളൂർ [Ans: ulloor]

118527. നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം രചിച്ചത്? [Ningalaare kammyoonisttaakki enna naadakam rachicchath?]

Answer: Ans: സിവിക് ചന്ദ്രൻ [Ans: siviku chandran]

118528. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം രചിച്ചത്? [Ningalenne kammyoonisttaakki enna naadakam rachicchath?]

Answer: Ans: തോപ്പിൽ ഭാസി [Ans: thoppil bhaasi]

118529. നിങ്ങളെന്നെ കോൺഗ്രസാക്കി എന്ന കൃതി രചിച്ചത്? [Ningalenne kongrasaakki enna kruthi rachicchath?]

Answer: Ans: എ.പി. അബ്ദുള്ളക്കുട്ടി [Ans: e. Pi. Abdullakkutti]

118530. നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന കൃതിയുടെ രചയിതാവ്? [Ninamaninja kaalppaadukal enna kruthiyude rachayithaav?]

Answer: Ans: കെ.ഇ. മത്തായി (പാറപ്പുറത്ത്) [Ans: ke. I. Matthaayi (paarappuratthu)]

118531. നിന്‍റെ ഓർമ്മയ്ക്ക് എന്ന കൃതിയുടെ രചയിതാവ്? [Nin‍re ormmaykku enna kruthiyude rachayithaav?]

Answer: Ans: എം.ടി. വാസുദേവൻ നായർ [Ans: em. Di. Vaasudevan naayar]

118532. നിമിഷ ക്ഷേത്രം എന്ന കൃതിയുടെ രചയിതാവ്? [Nimisha kshethram enna kruthiyude rachayithaav?]

Answer: Ans: അക്കിത്തം അച്ചുതൻ നമ്പൂതിരി [Ans: akkittham acchuthan nampoothiri]

118533. നിറമുള്ള നിഴലുകൾ എന്ന കൃതിയുടെ രചയിതാവ്? [Niramulla nizhalukal enna kruthiyude rachayithaav?]

Answer: Ans: എം.കെ. മേനോൻ [Ans: em. Ke. Menon]

118534. നിലയ്ക്കാത്ത സിംഫണി ആരുടെ ആത്മകഥയാണ്? [Nilaykkaattha simphani aarude aathmakathayaan?]

Answer: Ans: എം. ലീലാവതി [Ans: em. Leelaavathi]

118535. നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ (ഉപന്യാസം) രചിച്ചത്? [Nilaavil‍ virinja kaappippookkal‍ (upanyaasam) rachicchath?]

Answer: Ans: ഡി. ബാബു പോൾ [Ans: di. Baabu pol]

118536. നിളയുടെ കവി എന്നറിയപ്പെടുന്നത്? [Nilayude kavi ennariyappedunnath?]

Answer: Ans: പി. കുഞ്ഞിരാമൻ നായർ [Ans: pi. Kunjiraaman naayar]

118537. നിവേദ്യം എന്ന കൃതിയുടെ രചയിതാവ്? [Nivedyam enna kruthiyude rachayithaav?]

Answer: Ans: എൻ. ബാലാമണിയമ്മ [Ans: en. Baalaamaniyamma]

118538. നീർമാതളം പൂത്ത കാലം എന്ന കൃതിയുടെ രചയിതാവ്? [Neermaathalam poottha kaalam enna kruthiyude rachayithaav?]

Answer: Ans: മാധവിക്കുട്ടി (കമലാദാസ്) [Ans: maadhavikkutti (kamalaadaasu)]

118539. നീലക്കുയിൽ എന്ന കൃതിയുടെ രചയിതാവ്? [Neelakkuyil enna kruthiyude rachayithaav?]

Answer: Ans: പി. സി. കുട്ടികൃഷ്ണൻ (ഉറൂബ്) [Ans: pi. Si. Kuttikrushnan (uroobu)]

118540. നീലവെളിച്ചം എന്ന കൃതിയുടെ രചയിതാവ്? [Neelaveliccham enna kruthiyude rachayithaav?]

Answer: Ans: വൈക്കം മുഹമ്മദ് ബഷീർ [Ans: vykkam muhammadu basheer]

118541. നൃത്തം എന്ന കൃതിയുടെ രചയിതാവ്? [Nruttham enna kruthiyude rachayithaav?]

Answer: Ans: എം. മുകുന്ദൻ [Ans: em. Mukundan]

118542. നെല്ല് എന്ന കൃതിയുടെ രചയിതാവ്? [Nellu enna kruthiyude rachayithaav?]

Answer: Ans: പി. വൽസല [Ans: pi. Valsala]

118543. നൈൽ ഡയറി എന്ന യാത്രാവിവരണം എഴുതിയത്? [Nyl dayari enna yaathraavivaranam ezhuthiyath?]

Answer: Ans: എസ്.കെ. പൊറ്റക്കാട് [Ans: esu. Ke. Pottakkaadu]

118544. പഞ്ചുമേനോൻ ഏത് കൃതിയിലെ കഥാപാത്രമാണ്? [Panchumenon ethu kruthiyile kathaapaathramaan?]

Answer: Ans: ഇന്ദുലേഖ [Ans: indulekha]

118545. പണിതീരാത്ത വീട് രചിച്ചത്? [Panitheeraattha veedu rachicchath?]

Answer: Ans: കെ.ഇ. മത്തായി (പാറപ്പുറത്ത്) [Ans: ke. I. Matthaayi (paarappuratthu)]

118546. പണ്ഡിതനായ കവി എന്നറിയപ്പെടുന്നത്? [Pandithanaaya kavi ennariyappedunnath?]

Answer: Ans: ഉള്ളൂർ [Ans: ulloor]

118547. പത്രധര്‍മ്മം (ഉപന്യാസം) രചിച്ചത്? [Pathradhar‍mmam (upanyaasam) rachicchath?]

Answer: Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Ans: svadeshaabhimaani raamakrushnapilla]

118548. പത്രപ്രവര്‍ത്തനം എന്ന യാത്ര (ആത്മകഥ) രചിച്ചത്? [Pathrapravar‍tthanam enna yaathra (aathmakatha) rachicchath?]

Answer: Ans: വി.കെ. മാധവന്‍ കുട്ടി [Ans: vi. Ke. Maadhavan‍ kutti]

118549. പപ്പു ഏത് കൃതിയിലെ കഥാപാത്രമാണ്? [Pappu ethu kruthiyile kathaapaathramaan?]

Answer: Ans: ഓടയിൽ നിന്ന് [Ans: odayil ninnu]

118550. പയ്യൻ കഥകള്‍ രചിച്ചത്? [Payyan kathakal‍ rachicchath?]

Answer: Ans: വി.കെ.എന്‍. (വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ) [Ans: vi. Ke. En‍. (vadakke koottaala naaraayanankuttinaayar)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions