<<= Back Next =>>
You Are On Question Answer Bank SET 2612

130601. കൊച്ചിയിൽ ക്ഷേത്രപ്രവേശനവിളംബരം നടത്തിയ വർഷം? [Kocchiyil kshethrapraveshanavilambaram nadatthiya varsham?]

Answer: 1947 ഡിസംബർ 20 [1947 disambar 20]

130602. കൊച്ചി രാജ്യപ്രജാമണ്ഡലം രൂപീകൃതമായത്? [Kocchi raajyaprajaamandalam roopeekruthamaayath?]

Answer: 1941

130603. കണ്ണൂർ സന്ധി (1513)? [Kannoor sandhi (1513)?]

Answer: കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ [Kozhikkodu saamoothiriyum porcchugeesukaarum thammil]

130604. പൊന്നാനി സന്ധി (1540)? [Ponnaani sandhi (1540)?]

Answer: കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ [Kozhikkodu saamoothiriyum porcchugeesukaarum thammil]

130605. അഴിക്കോട് സന്ധി (1661)? [Azhikkodu sandhi (1661)?]

Answer: കോഴിക്കോട് സാമൂതിരിയും ഡച്ചുകാരും തമ്മിൽ [Kozhikkodu saamoothiriyum dacchukaarum thammil]

130606. കൊച്ചി തിരുവിതാംകൂർ സന്ധി(1757)? [Kocchi thiruvithaamkoor sandhi(1757)?]

Answer: മാർത്താണ്ഡവർമ്മയും രാമവർമ്മ 7-ാമനും (കോഴിക്കോട് സാമൂതിരിക്കെതിരെ) [Maartthaandavarmmayum raamavarmma 7-aamanum (kozhikkodu saamoothirikkethire)]

130607. തിരുവിതാംകൂർ രാജവംശത്തിന്റെ പഴയ പേര്? [Thiruvithaamkoor raajavamshatthinte pazhaya per?]

Answer: തൃപ്പാപ്പൂർ സ്വരൂപം [Thruppaappoor svaroopam]

130608. വഞ്ചിഭൂപതി എന്നറിയപ്പെട്ടിരുന്ന രാജാക്കന്മാർ? [Vanchibhoopathi ennariyappettirunna raajaakkanmaar?]

Answer: തിരുവിതാംകൂർ രാജാക്കന്മാർ [Thiruvithaamkoor raajaakkanmaar]

130609. തിരുവിതാംകൂർ രാജവംശ സ്ഥാപകൻ? [Thiruvithaamkoor raajavamsha sthaapakan?]

Answer: അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ [Anizham thirunaal maartthaandavarmma]

130610. തിരുവിതാംകൂർ രാജാക്കൻന്മാർ അറിയപ്പെട്ടിരുന്നത്? [Thiruvithaamkoor raajaakkannmaar ariyappettirunnath?]

Answer: ശ്രീപത്മനാഭ ദാസൻമാർ [Shreepathmanaabha daasanmaar]

130611. കേരളത്തിലെ ആദ്യ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽവന്നത്? [Keralatthile aadya lejisletteevu kaunsil nilavilvannath?]

Answer: തിരുവിതാംകൂറിൽ [Thiruvithaamkooril]

130612. നായർ ബ്രിഗേഡ് എന്ന പട്ടാളം എവിടുത്തേതാണ്? [Naayar brigedu enna pattaalam evidutthethaan?]

Answer: തിരുവിതാംകൂർ [Thiruvithaamkoor]

130613. തിരുവിതാംകൂറിന്റെ ദേശീയ ഗാനം? [Thiruvithaamkoorinte desheeya gaanam?]

Answer: വഞ്ചീശമംഗളം [Vancheeshamamgalam]

130614. തിരുവിതാംകൂർ രാജവംശത്തിന്റെ ഒൗദ്യോഗിക ചിഹ്നം? [Thiruvithaamkoor raajavamshatthinte oaudyogika chihnam?]

Answer: ശംഖ് [Shamkhu]

130615. തിരുവിതാംകൂറിലെ ആദ്യത്തെ എഴുതപ്പെട്ട നിയമസംഹിത? [Thiruvithaamkoorile aadyatthe ezhuthappetta niyamasamhitha?]

Answer: ചാട്ടവാരിയോലകൾ [Chaattavaariyeaalakal]

130616. ചാട്ടവാരിയോലകൾ എഴുതി തയ്യാറാക്കിയത്? [Chaattavaariyeaalakal ezhuthi thayyaaraakkiyath?]

Answer: ദിവാൻ മൺറോ [Divaan manro]

130617. തിരുവിതാംകൂറിന്റെ നെല്ലറ? [Thiruvithaamkoorinte nellara?]

Answer: നാഞ്ചിനാട് [Naanchinaadu]

130618. ‘ശ്രീപത്മനാഭ വഞ്ചിപാല മാർത്താണ്ഡവർമ്മ കുലശേഖര പെരുമാൾ’ എന്ന സ്ഥാനപ്പേര് സ്വീകരിച്ച രാജാവ്? [‘shreepathmanaabha vanchipaala maartthaandavarmma kulashekhara perumaal’ enna sthaanapperu sveekariccha raajaav?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

130619. ഹിരണ്യഗർഭം എന്ന ചടങ്ങ് ആരംഭിച്ചത്? [Hiranyagarbham enna chadangu aarambhicchath?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

130620. തിരുവിതാംകൂറിനോട് ആറ്റിങ്ങൽ കൂട്ടിചേർത്ത വർഷം? [Thiruvithaamkoorinodu aattingal kootticherttha varsham?]

Answer: 1730

130621. 1736-ൽ മാർത്താണ്ഡവർമ്മയുടെ തടവിൽ കിടന്നു മരിച്ചു കൊട്ടാരക്കര രാജാവ്? [1736-l maartthaandavarmmayude thadavil kidannu maricchu kottaarakkara raajaav?]

Answer: വീര കേരളവർമ്മ [Veera keralavarmma]

130622. ഉദയഗിരികോട്ട പുതുക്കി പണിത ഭരണാധികാരി? [Udayagirikotta puthukki panitha bharanaadhikaari?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

130623. ഉദയഗിരികോട്ട നിർമ്മിച്ച ഭരണാധികാരി? [Udayagirikotta nirmmiccha bharanaadhikaari?]

Answer: വീര രവിവർമ്മ (വേണാട് രാജാവ്) [Veera ravivarmma (venaadu raajaavu)]

130624. 1742 ൽ മാർത്താണ്ഡവർമ്മ കായംകുളം രാജാവുമായി ഒപ്പുവെച്ച ഉടമ്പടി? [1742 l maartthaandavarmma kaayamkulam raajaavumaayi oppuveccha udampadi?]

Answer: മാന്നാർ ഉടമ്പടി [Maannaar udampadi]

130625. കൊട്ടാരക്കര തിരുവിതാംകൂറിലേക്ക് ലയിപ്പിച്ച ഭരണാധികാരി? [Kottaarakkara thiruvithaamkoorilekku layippiccha bharanaadhikaari?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

130626. മാർത്താണ്ഡവർമ്മ ഇളയിടത്തുസ്വരൂപ (കൊട്ടാരക്കര) ത്തെ തിരുവിതാംകൂറിനോട് ലയിപ്പിച്ച വർഷം? [Maartthaandavarmma ilayidatthusvaroopa (kottaarakkara) tthe thiruvithaamkoorinodu layippiccha varsham?]

Answer: 1741

130627. തെക്കുംകൂർ വടക്കുംകൂർ എന്നിവ തിരുവിതാംകൂറിനോട് ചേർത്ത ഭരണാധികാരി? [Thekkumkoor vadakkumkoor enniva thiruvithaamkoorinodu cherttha bharanaadhikaari?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

130628. മാർത്താണ്ഡവർമ്മ കായംകുളം (ഓടനാട്) പിടിച്ചടക്കിയത് ഏതു യുദ്ധത്തിലാണ്? [Maartthaandavarmma kaayamkulam (odanaadu) pidicchadakkiyathu ethu yuddhatthilaan?]

Answer: 1746-ലെ പുറക്കാട് യുദ്ധം [1746-le purakkaadu yuddham]

130629. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനി ഒരു ഇന്ത്യൻ സംസ്ഥാനവുമായി ഒപ്പുവയ്ക്കുന്ന ആദ്യത്തെ ഉടമ്പടിയായിരുന്നു? [Britteeshu eesttinthyaakampani oru inthyan samsthaanavumaayi oppuvaykkunna aadyatthe udampadiyaayirunnu?]

Answer: വേണാട് ഉടമ്പടി [Venaadu udampadi]

130630. ‘ആധുനിക അശോകൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്? [‘aadhunika ashokan ennariyappetta thiruvithaamkoor raajaav?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

130631. ഒരു പാശ്ചാത്യ ശക്തിയെ യുദ്ധത്തിൽ തോൽപ്പിച്ച ആദ്യ ഇന്ത്യൻ രാജാവ്? [Oru paashchaathya shakthiye yuddhatthil tholppiccha aadya inthyan raajaav?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

130632. മാർത്താണ്ഡ വർമ്മയുടെ റവന്യൂ മന്ത്രി? [Maartthaanda varmmayude ravanyoo manthri?]

Answer: പള്ളിയാടി മല്ലൻശങ്കരൻ [Palliyaadi mallanshankaran]

130633. മാർത്താണ്ഡവർമ്മയുമായുള്ള യുദ്ധത്തിൽ കായംകുളം രാജാവിന്റെ സേനയ്ക്ക് നേതൃത്വം നൽകിയത്? [Maartthaandavarmmayumaayulla yuddhatthil kaayamkulam raajaavinte senaykku nethruthvam nalkiyath?]

Answer: എരുവയിൽ അച്യുതവാര്യർ [Eruvayil achyuthavaaryar]

130634. കൃഷ്ണശർമ്മൻ ഏത് തിരുവിതാംകൂർ രാജാവിന്റെ ആസ്ഥാന കവി മാർത്താണ്ഡയായിരുന്നു? [Krushnasharmman ethu thiruvithaamkoor raajaavinte aasthaana kavi maartthaandayaayirunnu?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

130635. തിരുവിതാംകൂറിൽ പതിവു കണക്കു സമ്പ്രദായം (ബജറ്റ്) കൊണ്ടുവന്നത്? [Thiruvithaamkooril pathivu kanakku sampradaayam (bajattu) konduvannath?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

130636. മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തി യുദ്ധം? [Maartthaandavarmma dacchukaare paraajayappedutthi yuddham?]

Answer: കുളച്ചൽ യുദ്ധം [Kulacchal yuddham]

130637. മാർത്താണ്ഡവർമ്മയ്ക്കു മുൻപിൽ കീഴടങ്ങിയ ഡച്ച് സൈന്യാധിപൻ? [Maartthaandavarmmaykku munpil keezhadangiya dacchu synyaadhipan?]

Answer: ഡിലനോയി [Dilanoyi]

130638. തിരുവിതാംകൂറിന്റെ സർവ്വസൈന്യാധിപനായ വിദേശി? [Thiruvithaamkoorinte sarvvasynyaadhipanaaya videshi?]

Answer: ഡിലനോയി [Dilanoyi]

130639. ‘വലിയ കപ്പിത്താൻ" എന്നറിയപ്പെട്ടിരുന്നത്? [‘valiya kappitthaan" ennariyappettirunnath?]

Answer: ഡിലനോയി [Dilanoyi]

130640. ഡിലനോയിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? [Dilanoyiyude shavakudeeram sthithi cheyyunnath?]

Answer: തമിഴ്നാട്ടിലെ തക്കലയ്ക്കടുത്ത് ഉദയഗിരികേട്ടയിൽ [Thamizhnaattile thakkalaykkadutthu udayagirikettayil]

130641. അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മയുടെ ഭരണകാലം? [Anizham thirunaal maartthaanda varmmayude bharanakaalam?]

Answer: 1729 - 1758

130642. ആധുനിക തിരുവിതാംകൂറിന്റെ ശില്പി? [Aadhunika thiruvithaamkoorinte shilpi?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

130643. ആധുനിക തിരുവിതാംകൂറിന്റെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ടിരുന്നത്? [Aadhunika thiruvithaamkoorinte urukku manushyan ennariyappettirunnath?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

130644. മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിന്റെ ആസ്ഥാനം? [Maartthaandavarmmayude kaalatthu thiruvithaamkoorinte aasthaanam?]

Answer: കൽക്കുളം [Kalkkulam]

130645. മലബാറിലെ ഔഷധസസ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ പുസ്തകം? [Malabaarile aushadhasasyangaleppatti prathipaadikkunna dacchukaar thayyaaraakkiya pusthakam?]

Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]

130646. ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവന? [Dacchukaarude ettavum valiya sambhaavana?]

Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]

130647. ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കിയത് ഏത് ഭാഷയിലാണ്? [Hortthoosu malabaarikkasu thayyaaraakkiyathu ethu bhaashayilaan?]

Answer: ലാറ്റിൻ [Laattin]

130648. കേരളാരാമം എന്നറിയപ്പെട്ടിരുന്ന ഗ്രന്ഥം? [Keralaaraamam ennariyappettirunna grantham?]

Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]

130649. ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച വർഷം? [Hortthoosu malabaarikkasu prasiddheekariccha varsham?]

Answer: 1678-1703

130650. ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കുന്ന ആദ്യ വ്യക്ഷം? [Hortthoosu malabaarikkasil prathipaadicchirikkunna aadya vyaksham?]

Answer: തെങ്ങ് [Thengu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution