<<= Back
Next =>>
You Are On Question Answer Bank SET 2613
130651. ഹോർത്തൂസ് മലബാറിക്കസിന്റെ മലയാളം പതിപ്പ് പ്രസിദ്ധീകരണത്തിന് നേതൃത്വം നല്കിയത്? [Hortthoosu malabaarikkasinte malayaalam pathippu prasiddheekaranatthinu nethruthvam nalkiyath?]
Answer: കേരള സർവ്വകലാശാല [Kerala sarvvakalaashaala]
130652. മലയാളം ഭാഷ അച്ചടിച്ച ആദ്യ ഗ്രന്ഥം? [Malayaalam bhaasha acchadiccha aadya grantham?]
Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]
130653. മലയാളത്തിൽ അച്ചടിച്ച ആദ്യ വാക്ക്? [Malayaalatthil acchadiccha aadya vaakku?]
Answer: തെങ്ങ് [Thengu]
130654. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം തയ്യാറാക്കാൻ നേതൃത്വം നൽകിയ ഡച്ച് ഗവർണർ? [Hortthoosu malabaarikkasu enna grantham thayyaaraakkaan nethruthvam nalkiya dacchu gavarnar?]
Answer: അഡ്മിറൽ വാൻറീസ് [Admiral vaanreesu]
130655. ഹോർത്തൂസ് മലബാറിക്കസിന്റെ രചനയിൽ സഹാ യിച്ച മലയാളി വൈദ്യൻ? [Hortthoosu malabaarikkasinte rachanayil sahaa yiccha malayaali vydyan?]
Answer: ഇട്ടി അച്യുതൻ [Itti achyuthan]
130656. ഹോർത്തൂസ് മലബാറിക്കസിന്റെ രചനയെ സഹായിച്ച ഗൗഡസാരസ്വതബ്രാഹ്മണർ? [Hortthoosu malabaarikkasinte rachanaye sahaayiccha gaudasaarasvathabraahmanar?]
Answer: രംഗഭട്ട്, അപ്പുഭട്ട്, വിനായകഭട്ട് [Ramgabhattu, appubhattu, vinaayakabhattu]
130657. ഹോർത്തൂസ് മലബാറിക്കസിന്റെ രചനയെ സഹായിച്ച കാർമൽ പുരോഹിതൻ? [Hortthoosu malabaarikkasinte rachanaye sahaayiccha kaarmal purohithan?]
Answer: ജോൺ മാത്യൂസ് [Jon maathyoosu]
130658. പുലപ്പേടി, മണ്ണാപ്പേടി എന്നീ ആചാരങ്ങളെക്കുറിച്ച് ആദ്യമായി എഴുതിയ വിദേശ സഞ്ചാരി? [Pulappedi, mannaappedi ennee aachaarangalekkuricchu aadyamaayi ezhuthiya videsha sanchaari?]
Answer: ബാർബോസ [Baarbosa]
130659. വേണാട്ടിൽ പുലപ്പേടി, മണ്ണാപ്പേടി എന്നീ ആചാരങ്ങൾ നിരോധിച്ച ഭരണാധികാരി? [Venaattil pulappedi, mannaappedi ennee aachaarangal nirodhiccha bharanaadhikaari?]
Answer: കോട്ടയം ഉണ്ണി കേരളവർമ്മ(1696) [Kottayam unni keralavarmma(1696)]
130660. ഒന്നാം പദ്ധതി ലക്ഷ്യമിട്ട വളർച്ചാനിരക്ക് 2.1,കൈവരിച്ചത്? [Onnaam paddhathi lakshyamitta valarcchaanirakku 2. 1,kyvaricchath?]
Answer: 3.60%
130661. കാർഷിക പദ്ധതി എന്നറിയപ്പെടുന്നത്? [Kaarshika paddhathi ennariyappedunnath?]
Answer: ഒന്നാം പഞ്ചവത്സര പദ്ധതി [Onnaam panchavathsara paddhathi]
130662. ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയിരുന്ന മേഖലകൾ? [Onnaam panchavathsara paddhathi praadhaanyam nalkiyirunna mekhalakal?]
Answer: കൃഷി, ജലസേചനം, വൈദ്യുതീകരണം [Krushi, jalasechanam, vydyutheekaranam]
130663. കുടുംബാസൂത്രണത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി? [Kudumbaasoothranatthinu praadhaanyam nalkiya panchavathsara paddhathi?]
Answer: ഒന്നാം പഞ്ചവത്സര പദ്ധതി [Onnaam panchavathsara paddhathi]
130664. വ്യാവസായിക പദ്ധതി" എന്നറിയപ്പെടുന്നത്? [Vyaavasaayika paddhathi" ennariyappedunnath?]
Answer: രണ്ടാം പഞ്ചവത്സര പദ്ധതി [Randaam panchavathsara paddhathi]
130665. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിൽ പ്രധാന പങ്ക് വഹിച്ച മലയാളി? [Onnaam panchavathsara paddhathiyude nadatthippil pradhaana panku vahiccha malayaali?]
Answer: കെ.എൻ. രാജ് [Ke. En. Raaju]
130666. ഹാരോൾഡ്-ഡോമർ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി? [Haarold-domar modal ennariyappedunna panchavathsara paddhathi?]
Answer: ഒന്നാം പഞ്ചവത്സര പദ്ധതി [Onnaam panchavathsara paddhathi]
130667. മഹലനോബിസ് മാതൃക എന്നറിയപ്പെടുന്ന പദ്ധതി? [Mahalanobisu maathruka ennariyappedunna paddhathi?]
Answer: രണ്ടാം പഞ്ചവത്സരപദ്ധതി [Randaam panchavathsarapaddhathi]
130668. ‘മൻമോഹൻ മോഡൽ’ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി? [‘manmohan modal’ ennariyappedunna panchavathsara paddhathi?]
Answer: എട്ടാം പഞ്ചവത്സര പദ്ധതി [Ettaam panchavathsara paddhathi]
130669. ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച പദ്ധതി? [Inthyayil haritha viplavatthinu thudakkam kuriccha paddhathi?]
Answer: മൂന്നാം പഞ്ചവത്സരപദ്ധതി [Moonnaam panchavathsarapaddhathi]
130670. അഞ്ചാം പഞ്ചവത്സര പദ്ധതി പ്രാമുഖ്യം നൽകിയത്? [Anchaam panchavathsara paddhathi praamukhyam nalkiyath?]
Answer: ദാരിദ്ര്യ നിർമ്മാർജ്ജനം [Daaridrya nirmmaarjjanam]
130671. ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം ഏതു പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [‘gareebi hadtaavo’ enna mudraavaakyam ethu paddhathiyumaayi bandhappettirikkunnu?]
Answer: അഞ്ചാം പഞ്ചവത്സരപദ്ധതി [Anchaam panchavathsarapaddhathi]
130672. സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികത്തിൽ ആരംഭിച്ച പദ്ധതി? [Svaathanthryatthinte 50-aam vaarshikatthil aarambhiccha paddhathi?]
Answer: ഒമ്പതാം പഞ്ചവത്സരപദ്ധതി [Ompathaam panchavathsarapaddhathi]
130673. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി? [Sthree shaaktheekaranam lakshyamitta panchavathsara paddhathi?]
Answer: ഒമ്പതാം പഞ്ചവത്സര പദ്ധതി [Ompathaam panchavathsara paddhathi]
130674. ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി? [Janakeeya paddhathi ennariyappedunna paddhathi?]
Answer: ഒമ്പതാം പഞ്ചവത്സര പദ്ധതി [Ompathaam panchavathsara paddhathi]
130675. ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത്? [Inthyayil aadhunika reethiyilulla baankimgu sampradaayatthinu thudakkam kuricchath?]
Answer: ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770) [Baanku ophu hindusthaan (1770)]
130676. അലഹബാദ് ബാങ്ക് പ്രവർത്തനമാരംഭിച്ച വർഷം? [Alahabaadu baanku pravartthanamaarambhiccha varsham?]
Answer: 1865
130677. യു.ടി.ഐ. ബാങ്കിന്റെ ഇപ്പോഴത്തെ പേര്? [Yu. Di. Ai. Baankinte ippozhatthe per?]
Answer: ആക്സിസ് ബാങ്ക് [Aaksisu baanku]
130678. പൊതുമേഖലാ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനായി 2016 ഏപ്രിൽ 1 ന് നിലവിൽ വന്ന സ്ഥാപനം? [Pothumekhalaa baankukalude bharanam mecchappedutthunnathinaayi 2016 epril 1 nu nilavil vanna sthaapanam?]
Answer: ബാങ്ക് ബോർഡ് ബ്യൂറോ [Baanku bordu byooro]
130679. ബാങ്ക് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ? [Baanku bordu byooroyude aadya cheyarmaan?]
Answer: വിനോദ് റായ് [Vinodu raayu]
130680. ഇന്ത്യയിലെ ആദ്യ ബാങ്കിംഗ് റോബോട്ട്? [Inthyayile aadya baankimgu robottu?]
Answer: ലക്ഷ്മി (ചെന്നൈ)(നിർമ്മിച്ചത് -സിറ്റി യൂണിയൻ ബാങ്ക്) [Lakshmi (chenny)(nirmmicchathu -sitti yooniyan baanku)]
130681. റിസർവ്വ് ബാങ്ക് ആക്ട് പാസാക്കിയ വർഷം? [Risarvvu baanku aakdu paasaakkiya varsham?]
Answer: 1934
130682. ഇന്ത്യയിലെ റിസർവ്വ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്? [Inthyayile risarvvu baanku pravartthanam aarambhicchath?]
Answer: 1935 ഏപ്രിൽ 1 [1935 epril 1]
130683. R.B.I രൂപം കൊണ്ടത് ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ? [R. B. I roopam kondathu ethu kammeeshante shupaarsha prakaaramaanu ?]
Answer: ഹിൽട്ടൺയങ് കമ്മീഷൻ (1926) [Hilttanyangu kammeeshan (1926)]
130684. ഹിൽട്ടൺയങ് കമ്മീഷൻ ഇന്ത്യയിൽ വന്നപ്പോൾ അറിയപ്പെട്ട പേര്? [Hilttanyangu kammeeshan inthyayil vannappol ariyappetta per?]
Answer: റോയൽ കമ്മീഷൻ ഓഫ് ഇന്ത്യൻ കറൻസി ആന്റ് ഫിനാൻസ് [Royal kammeeshan ophu inthyan karansi aantu phinaansu]
130685. റിസർവ്വ് ബാങ്ക് ദേശസാത്ക്കരിച്ചത്? [Risarvvu baanku deshasaathkkaricchath?]
Answer: 1949 ജനുവരി 1 [1949 januvari 1]
130686. റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം? [Risarvvu baankinte aasthaanam?]
Answer: മുംബൈ [Mumby]
130687. കേരളത്തിൽ റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം? [Keralatthil risarvvu baankinte aasthaanam?]
Answer: തിരുവനന്തപുരം [Thiruvananthapuram]
130688. ബാങ്കിംഗ് റഗുലേഷൻ ആക്ട് പാസ്സാക്കിയ വർഷം? [Baankimgu raguleshan aakdu paasaakkiya varsham?]
Answer: 1949
130689. ഇന്ത്യയിൽ ബാങ്കുകളുടെ പ്രവർത്തനം നടക്കുന്നത്? [Inthyayil baankukalude pravartthanam nadakkunnath?]
Answer: 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരം [1949-le baankimgu reguleshan aakdu prakaaram]
130690. ഇന്ത്യൻ കറൻസിയുടെ വിനിമയ മൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്? [Inthyan karansiyude vinimaya moolyam sthiramaayi sookshikkunnath?]
Answer: റിസർവ്വ് ബാങ്ക് [Risarvvu baanku]
130691. പണ സംബന്ധമായ എല്ലാ കാര്യങ്ങൾക്കും ഗവൺമെന്റിനെ ഉപദേശിക്കുന്നത്? [Pana sambandhamaaya ellaa kaaryangalkkum gavanmentine upadeshikkunnath?]
Answer: റിസർവ്വ് ബാങ്ക് [Risarvvu baanku]
130692. ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യാനുള്ള അവകാശം കൈയ്യാളുന്നത്? [Inthyayil karansi nottukal acchadicchu vitharanam cheyyaanulla avakaasham kyyyaalunnath?]
Answer: റിസർവ്വ് ബാങ്ക് [Risarvvu baanku]
130693. ഇന്ത്യൻ രൂപയ്ക്ക് എസ്.ഡി.ആർ. (SDR) ലഭിച്ചത് ? [Inthyan roopaykku esu. Di. Aar. (sdr) labhicchathu ?]
Answer: 1990-91 ൽ [1990-91 l]
130694. R.B.I ഗവർണ്ണറായശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തി? [R. B. I gavarnnaraayashesham inthyayude pradhaanamanthriyaaya vyakthi?]
Answer: മൻമോഹൻ സിങ് [Manmohan singu]
130695. റിസർവ്വ് ബാങ്കിന്റെ പുതിയ ഗവർണർ? [Risarvvu baankinte puthiya gavarnar?]
Answer: ഊർജിത് പട്ടേൽ (24-മത്തെ ) [Oorjithu pattel (24-matthe )]
130696. റിസർവ്വ് ബാങ്കിന്റെ ആദ്യ ഗവർണ്ണർ? [Risarvvu baankinte aadya gavarnnar?]
Answer: സർ ഓസ്ബോൺ സ്മിത്ത് [Sar osbon smitthu]
130697. റിസർവ്വ് ബാങ്കിന്റെ ഇന്ത്യാക്കാരനായ ആദ്യ ഗവർണ്ണർ? [Risarvvu baankinte inthyaakkaaranaaya aadya gavarnnar?]
Answer: സി.ഡി. ദേശ്നമുഖ് [Si. Di. Deshnamukhu]
130698. റിസർവ്വ് ബാങ്കിൽ ഡെപ്യൂട്ടി ഗവർണറായ ആദ്യ വനിത? [Risarvvu baankil depyootti gavarnaraaya aadya vanitha?]
Answer: കെ.ജെ. ഉദ്ദേശി [Ke. Je. Uddheshi]
130699. ‘വായ്പകളുടെ നിയന്ത്രകൻ’ എന്നറിയപ്പെടുന്ന ബാങ്ക്? [‘vaaypakalude niyanthrakan’ ennariyappedunna baanku?]
Answer: റിസർവ്വ് ബാങ്ക് [Risarvvu baanku]
130700. റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം? [Risarvu baankinte chihnatthilulla mrugam?]
Answer: കടുവ [Kaduva]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution