<<= Back Next =>>
You Are On Question Answer Bank SET 2614

130701. റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം? [Risarvu baankinte chihnatthilulla vruksham?]

Answer: എണ്ണപ്പന [Ennappana]

130702. എസ്.ബി.ഐയുടെ ആപ്തവാക്യം? [Esu. Bi. Aiyude aapthavaakyam?]

Answer: pure Banking Nothing Else

130703. പത്രപരസ്യത്തിൽ എസ്.ബി.ഐയുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെടുന്ന ദേശീയ കവി? [Pathraparasyatthil esu. Bi. Aiyude kasttamar aayi prathyakshappedunna desheeya kavi?]

Answer: ടാഗോർ [Daagor]

130704. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര്? [Sttettu baanku ophu inthyayude pazhaya per?]

Answer: ഇംപീരിയൽ ബാങ്ക് [Impeeriyal baanku]

130705. ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായത്? [Impeeriyal baanku sttettu baanku ophu inthya ennaayath?]

Answer: 1955-ൽ [1955-l]

130706. എസ്.ബി.ഐ. ദേശസാൽക്കരിച്ചത്? [Esu. Bi. Ai. Deshasaalkkaricchath?]

Answer: 1955-ൽ [1955-l]

130707. എസ്.ബി.ഐ.യുടെ അസോസിയേറ്റ് ബാങ്കുകളുടെ എണ്ണം? [Esu. Bi. Ai. Yude asosiyettu baankukalude ennam?]

Answer: 5

130708. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം. സ്ഥാപിച്ചത്? [Inthyayile aadyatthe ozhukunna e. Di. Em. Sthaapicchath?]

Answer: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(2004 ഫെബ്രുവരി കൊച്ചിക്കും വൈപ്പിനുമിടയിൽ) [Sttettu baanku ophu inthya(2004 phebruvari kocchikkum vyppinumidayil)]

130709. ഇസ്രായേലിൽ ശാഖ തുടങ്ങിയ ഇന്ത്യയിലെ ആദ്യ ബാങ്ക്? [Israayelil shaakha thudangiya inthyayile aadya baanku?]

Answer: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ [Sttettu baanku ophu inthya]

130710. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ശാഖകളുള്ള ബാങ്ക്? [Inthyaykku puratthu ettavum kooduthal raajyangalil shaakhakalulla baanku?]

Answer: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ [Sttettu baanku ophu inthya]

130711. എസ്. ബി. ഐ.യുടെ ആദ്യ വനിത ചെയർമാൻ? [Esu. Bi. Ai. Yude aadya vanitha cheyarmaan?]

Answer: അരുന്ധതി ഭട്ടാചാര്യ [Arundhathi bhattaachaarya]

130712. മുൻ ഇടപാടുകാരെ തിരിച്ചു കൊണ്ടുവരാൻ SBT ആരംഭിച്ച പുതിയ പദ്ധതി? [Mun idapaadukaare thiricchu konduvaraan sbt aarambhiccha puthiya paddhathi?]

Answer: ബാങ്ക് വാപ്സി [Baanku vaapsi]

130713. ഇന്ത്യയുടെ ആദ്യ സാമ്പത്തിക സൂപ്പർമാർക്കറ്റ് നിലവിൽ വന്ന നഗരം? [Inthyayude aadya saampatthika soopparmaarkkattu nilavil vanna nagaram?]

Answer: ജയ്പൂർ (സ്ഥാപിച്ചത് സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനിർ&ജയ്പൂർ) [Jaypoor (sthaapicchathu sttettu baanku ophu bikkanir&jaypoor)]

130714. ബാങ്കിന്റെ ശാഖകൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് ഏത് ശാഖയിൽ നിന്നും മറ്റ് ശാഖകളിലേക്ക് സേവനം ലഭ്യമാക്കുന്ന സൗകര്യത്തിനായി വികസിപ്പിച്ചെടുത്ത സംവിധാനം? [Baankinte shaakhakal thammil bandhippicchukondu upabhokthaakkalkku ethu shaakhayil ninnum mattu shaakhakalilekku sevanam labhyamaakkunna saukaryatthinaayi vikasippiccheduttha samvidhaanam?]

Answer: കോർ ബാങ്കിംഗ് [Kor baankimgu]

130715. ഇന്ത്യയിലാദ്യമായി കോർബാങ്കിംഗ് നടപ്പാക്കിയ ബാങ്ക്? [Inthyayilaadyamaayi korbaankimgu nadappaakkiya baanku?]

Answer: എസ്.ബി.ഐ. (മുംബൈ ബ്രാഞ്ച്, 2004) [Esu. Bi. Ai. (mumby braanchu, 2004)]

130716. ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ പൂർണ്ണനാമം? [Ai. Si. Ai. Si. Ai. Baankinte poornnanaamam?]

Answer: ഇൻഡസ്ട്രിയൽ ക്രഡിറ്റ് ആന്റ് ഇൻവസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ബാങ്ക് [Indasdriyal kradittu aantu invasttmentu korppareshan ophu inthya baanku]

130717. ഇന്ത്യയിലെ ആദ്യത്തെ ‘യൂണിവേഴ്സൽ ബാങ്ക്" എന്നറിയപ്പെടുന്നത്? [Inthyayile aadyatthe ‘yoonivezhsal baanku" ennariyappedunnath?]

Answer: ഐ.സി.ഐ.സി.ഐ.ബാങ്ക് [Ai. Si. Ai. Si. Ai. Baanku]

130718. ലോക ബാങ്കുമായി ചേർന്നുള്ള ഐ.സി.ഐ.സി.ഐ.യുടെ പാരന്റ് കമ്പനി രൂപീകൃതമായത്? [Loka baankumaayi chernnulla ai. Si. Ai. Si. Ai. Yude paarantu kampani roopeekruthamaayath?]

Answer: 1955

130719. ഐ.സി.ഐ.സി.ഐ ബാങ്ക് രൂപീകരിച്ച വർഷം? [Ai. Si. Ai. Si. Ai baanku roopeekariccha varsham?]

Answer: 1994

130720. ഐ.സി.ഐ.സി.ഐ.ബാങ്കിന്റെ ഇപ്പോഴത്തെ എം.ഡി&സി.ഇ.ഒ ? [Ai. Si. Ai. Si. Ai. Baankinte ippozhatthe em. Di&si. I. O ?]

Answer: ചന്ദ കൊച്ചാർ [Chanda kocchaar]

130721. എച്ച്.ഡി.എഫ്.സി. ബാങ്ക് രൂപീകൃതമായത്? [Ecchu. Di. Ephu. Si. Baanku roopeekruthamaayath?]

Answer: 1994

130722. എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ആസ്ഥാനം? [Ecchu. Di. Ephu. Si. Baankinte aasthaanam?]

Answer: മുംബൈ (മഹാരാഷ്ട്ര) [Mumby (mahaaraashdra)]

130723. ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക് ലയനം? [Inthyayile aadya svakaarya baanku layanam?]

Answer: ടൈംസ് ബാങ്കും എച്ച്.ഡി.എഫ്.സി ബാങ്കും തമ്മിൽ (2000) [Dymsu baankum ecchu. Di. Ephu. Si baankum thammil (2000)]

130724. എച്ച്.എസ്.ബി.സി. ബാങ്ക് രൂപീകൃതമായത്? [Ecchu. Esu. Bi. Si. Baanku roopeekruthamaayath?]

Answer: 1991

130725. എച്ച്.എസ്.ബി.സി. ബാങ്കിന്റെ ആസ്ഥാനം? [Ecchu. Esu. Bi. Si. Baankinte aasthaanam?]

Answer: ലണ്ടൻ [Landan]

130726. എച്ച്.എസ്.ബി.സി.യുടെ സ്ഥാപകൻ? [Ecchu. Esu. Bi. Si. Yude sthaapakan?]

Answer: തോമസ് സൂത്തർലാന്റ് [Thomasu soottharlaantu]

130727. ഫെഡറൽ ബാങ്ക് രൂപീകൃതമായത്? [Phedaral baanku roopeekruthamaayath?]

Answer: 1945

130728. ഫെഡറൽ ബാങ്കിന്റെ ആസ്ഥാനം? [Phedaral baankinte aasthaanam?]

Answer: ആലുവ [Aaluva]

130729. അടുത്തിടെ വിദേശത്ത് ശാഖ തുടങ്ങാൻ ലൈസൻസ് ലഭിച്ച കേരളത്തിലെ ബാങ്ക്? [Adutthide videshatthu shaakha thudangaan lysansu labhiccha keralatthile baanku?]

Answer: ഫെഡറൽ ബാങ്ക് (ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലാണ് ഫെഡറൽ ബാങ്കിന്റെ ആദ്യ വിദേശ ശാഖ തുറക്കാൻ RBI ( അനുമതി നല്കിയത്) [Phedaral baanku (dubaayu intarnaashanal phinaanshyal sentarilaanu phedaral baankinte aadya videsha shaakha thurakkaan rbi ( anumathi nalkiyathu)]

130730. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക്/മൊബൈൽ പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക്? [Inthyayil aadyamaayi ilakdroniku/mobyl paasbukku puratthirakkiya baanku?]

Answer: ഫെഡറൽ ബാങ്ക് [Phedaral baanku]

130731. പൂർണ്ണമായും തദ്ദേശീയമായ ആദ്യ ബാങ്ക്? [Poornnamaayum thaddhesheeyamaaya aadya baanku?]

Answer: പഞ്ചാബ് നാഷണൽ ബാങ്ക് (1895) [Panchaabu naashanal baanku (1895)]

130732. പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകൻ? [Panchaabu naashanal baankinte sthaapakan?]

Answer: ലാലാലജ്പത് റായ് [Laalaalajpathu raayu]

130733. പൂർണ്ണമായും ഇന്ത്യൻ മൂലധനം ഉപയോഗിച്ച് തുടങ്ങിയ ആദ്യത്തെ ഇന്ത്യൻ ബാങ്ക് ? [Poornnamaayum inthyan mooladhanam upayogicchu thudangiya aadyatthe inthyan baanku ?]

Answer: പഞ്ചാബ് നാഷണൽ ബാങ്ക് [Panchaabu naashanal baanku]

130734. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ആസ്ഥാനം? [Panchaabu naashanal baankinte aasthaanam?]

Answer: ന്യൂഡൽഹി [Nyoodalhi]

130735. പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്കായി ആരംഭിച്ച പുതിയ പദ്ധതി? [Panchaabu naashanal baanku sthira nikshepangalkkaayi aarambhiccha puthiya paddhathi?]

Answer: മഹാ ബചത് സ്‌കീം (Maha Bachat Scheme) [Mahaa bachathu skeem (maha bachat scheme)]

130736. പഞ്ചാബ് നാഷണൽ ബാങ്ക് "മൈക്രോ ഫിനാൻസ് ബ്രാഞ്ച് ആരംഭിച്ചത്? [Panchaabu naashanal baanku "mykro phinaansu braanchu aarambhicchath?]

Answer: ന്യൂഡൽഹിയിൽ [Nyoodalhiyil]

130737. ഇന്ത്യയിലാദ്യമായി സ്വയം പിരിഞ്ഞുപോകൽ പദ്ധതി (V.R.S) നടപ്പിലാക്കിയ ബാങ്ക്? [Inthyayilaadyamaayi svayam pirinjupokal paddhathi (v. R. S) nadappilaakkiya baanku?]

Answer: പഞ്ചാബ് നാഷണൽ ബാങ്ക് [Panchaabu naashanal baanku]

130738. കേരളത്തിലെ ആദ്യത്തെ ഇന്ത്യൻ ബാങ്ക്? [Keralatthile aadyatthe inthyan baanku?]

Answer: നെടുങ്ങാടി ബാങ്ക്(സ്ഥാപിച്ചത് -അപ്പു നെടുങ്ങാടി) [Nedungaadi baanku(sthaapicchathu -appu nedungaadi)]

130739. നെടുങ്ങാടി ബാങ്ക് രൂപം കൊണ്ടത്? [Nedungaadi baanku roopam kondath?]

Answer: 1899

130740. ഗ്രാമങ്ങളുടെ സാമ്പത്തിക വികസനത്തിനായി ആരംഭിച്ച ബാങ്കുകൾ? [Graamangalude saampatthika vikasanatthinaayi aarambhiccha baankukal?]

Answer: ഗ്രാമീൺ ബാങ്കുകൾ [Graameen baankukal]

130741. റീജിയണൽ ഗ്രാമീണ ബാങ്കുകൾ സ്ഥാപിതമായത്? [Reejiyanal graameena baankukal sthaapithamaayath?]

Answer: 1975

130742. ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ബാങ്ക് സ്ഥാപിക്കപ്പെട്ടത്? [Inthyayile aadyatthe reejiyanal baanku sthaapikkappettath?]

Answer: മൊറാദാബാദ് (ഉത്തർപ്രദേശ്) [Moraadaabaadu (uttharpradeshu)]

130743. R.R.B.യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി? [R. R. B. Yude roopeekaranavumaayi bandhappetta kammitti?]

Answer: നരസിംഹം കമ്മിറ്റി [Narasimham kammitti]

130744. ഏറ്റവുമധികം റീജണൽ ഗ്രാമീണ ബാങ്കുകളുള്ള സംസ്ഥാനം? [Ettavumadhikam reejanal graameena baankukalulla samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

130745. ഗ്രാമീണ ബാങ്കുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾ? [Graameena baankukal illaattha samsthaanangal?]

Answer: സിക്കിം,ഗോവ [Sikkim,gova]

130746. കേരളത്തിൽ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും ലയിച്ചുണ്ടായ പുതിയ ബാങ്ക്? [Keralatthil nortthu malabaar graameen baankum sautthu malabaar graameen baankum layicchundaaya puthiya baanku?]

Answer: കേരള ഗ്രാമീൺ ബാങ്ക് (2013 ജൂലൈ 8) [Kerala graameen baanku (2013 jooly 8)]

130747. കൃഷിയ്ക്കും ഗ്രാമവികാസത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്? [Krushiykkum graamavikaasatthinum vendiyulla desheeya baanku?]

Answer: നബാർഡ് [Nabaardu]

130748. നബാർഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ? [Nabaardinte roopeekaranavumaayi bandhappetta kammeeshan?]

Answer: ശിവരാമൻ കമ്മീഷൻ [Shivaraaman kammeeshan]

130749. ചെറുകിട വായ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്ന ബാങ്ക്? [Cherukida vaaypakalude niyanthrakan ennariyappedunna baanku?]

Answer: നബാർഡ് [Nabaardu]

130750. വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട സ്ഥാപിതമായ ഇന്ത്യയിലെ ഉന്നത സാമ്പത്തിക സ്ഥാപനം? [Videsha vyaapaaravumaayi bandhappetta sthaapithamaaya inthyayile unnatha saampatthika sthaapanam?]

Answer: എക്സിം ബാങ്ക്(1982-ൽ സ്ഥാപിതം) [Eksim baanku(1982-l sthaapitham)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution