<<= Back Next =>>
You Are On Question Answer Bank SET 2615

130751. എക്സിം ബാങ്കിന്റെ ആസ്ഥാനം? [Eksim baankinte aasthaanam?]

Answer: മുംബൈ [Mumby]

130752. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ വായ്പ നൽകുന്ന ബാങ്ക്? [Cherukida vyavasaayangale prothsaahippikkaan vaaypa nalkunna baanku?]

Answer: സിഡ്ബി (SIDBI) [Sidbi (sidbi)]

130753. സിഡ്ബി പ്രവർത്തനമാരംഭിച്ചത്? [Sidbi pravartthanamaarambhicchath?]

Answer: 1990 ഏപ്രിൽ 2 [1990 epril 2]

130754. ഇന്ത്യയിൽ ആഭ്യന്തര വാണിജ്യത്തിന് പണം നൽകി സഹായിക്കുന്ന ബാങ്കുകൾ? [Inthyayil aabhyanthara vaanijyatthinu panam nalki sahaayikkunna baankukal?]

Answer: വാണിജ്യ ബാങ്കുകൾ [Vaanijya baankukal]

130755. വ്യാവസായികാവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിന് വേണ്ടി സ്ഥാപിച്ച ബാങ്ക്? [Vyaavasaayikaavashyangalkku dhanasahaayam nalkunnathinu vendi sthaapiccha baanku?]

Answer: ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് ബാങ്ക് ഓഫ് ഇന്ത്യ(I.D.B.I) [Indasdriyal devalapmen്ru baanku ophu inthya(i. D. B. I)]

130756. ഇൻഡസ്ട്രിയൽ ഫിനാൻസ് കോപ്പറേഷൻ സ്ഥാപിതമായത്? [Indasdriyal phinaansu koppareshan sthaapithamaayath?]

Answer: 1948 (ന്യൂഡൽഹി) [1948 (nyoodalhi)]

130757. ഇന്റർനെറ്റ് സൗകര്യം ആരംഭിച്ച ആദ്യ ബാങ്ക്? [Intarnettu saukaryam aarambhiccha aadya baanku?]

Answer: I.C.I.C.I.

130758. I.S.O. സർട്ടിഫിക്കറ്റ് നേടിയ ആദ്യ ബാങ്ക്? [I. S. O. Sarttiphikkattu nediya aadya baanku?]

Answer: കാനറാ ബാങ്ക് [Kaanaraa baanku]

130759. ക്രഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക്? [Kradittu kaardu aarambhiccha aadya baanku?]

Answer: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ [Sendral baanku ophu inthya]

130760. A.T.M. സൗകര്യം നടപ്പിലാക്കിയ ആദ്യ ബാങ്ക്? [A. T. M. Saukaryam nadappilaakkiya aadya baanku?]

Answer: H.S.B.C. (1987-മുംബൈ ) [H. S. B. C. (1987-mumby )]

130761. ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ എ.റ്റി.എം ആരംഭിച്ച ബാങ്ക്? [Inthyayile aadyatthe mobyl e. Tti. Em aarambhiccha baanku?]

Answer: I.C.I.C.I.

130762. സേവിംഗ്സ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക്? [Sevimgsu baanku samvidhaanam thudangiya aadya baanku?]

Answer: പ്രസിഡൻസി ബാങ്ക് [Prasidansi baanku]

130763. സൂക്ഷ്മ വ്യവസായ യൂണിറ്റുകളുടെ ധന പോഷണത്തിനായി 2015 ഏപ്രിൽ 8ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി? [Sookshma vyavasaaya yoonittukalude dhana poshanatthinaayi 2015 epril 8nu pradhaanamanthri prakhyaapiccha paddhathi?]

Answer: MUDRA (മൈക്രോ യൂണിറ്റസ് ഡവലപ്മെന്റ് ആൻഡ് റിഫിനാൻസ് ഏജൻസി) [Mudra (mykro yoonittasu davalapmentu aandu riphinaansu ejansi)]

130764. ആദ്യമായി മുദ്രകാർഡ് പുറത്തിറക്കിയ ബാങ്ക്? [Aadyamaayi mudrakaardu puratthirakkiya baanku?]

Answer: കോർപറേഷൻ ബാങ്ക് [Korpareshan baanku]

130765. മുദ്രാലോൺ മേളകൾ വഴി നൽകുന്ന ലോണുകൾ? [Mudraalon melakal vazhi nalkunna lonukal?]

Answer: ശിശു (50000 ൽ താഴെ),കിശോർ (50,000 - 5 ലക്ഷം),തരുൺ (5 ലക്ഷം - 10 ലക്ഷം) [Shishu (50000 l thaazhe),kishor (50,000 - 5 laksham),tharun (5 laksham - 10 laksham)]

130766. ബന്ധൻ ഫിനാൻഷ്യൽ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ പേര്? [Bandhan phinaanshyal sarvveesu pryvattu limittadinte puthiya per?]

Answer: ബന്ധൻ ബാങ്ക് [Bandhan baanku]

130767. ബന്ധൻ ബാങ്കിന്റെ ആദ്യ ചെയർമാൻ? [Bandhan baankinte aadya cheyarmaan?]

Answer: അശോക് കുമാർ ലാഹിരി [Ashoku kumaar laahiri]

130768. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബാങ്ക് ? [Adutthide pradhaanamanthri narendramodi udghaadanam cheytha baanku ?]

Answer: I.D.F.C ബാങ്ക് [I. D. F. C baanku]

130769. I.D.F.C ബാങ്ക് പ്രവർത്തനമാരംഭിച്ചത്? [I. D. F. C baanku pravartthanamaarambhicchath?]

Answer: 2015 ഒക്ടോബർ 1 [2015 okdobar 1]

130770. I.DF.C. ബാങ്കിന്റെ മുദ്രാവാക്യം? [I. Df. C. Baankinte mudraavaakyam?]

Answer: hatke bank

130771. ബാങ്കിങ് സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ ബാങ്കിങ് സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി നിലവിൽ വന്ന ബാങ്ക്? [Baankingu saukaryamillaattha sthalangalil baankingu saukaryangal labhyamaakkuka enna lakshyatthode puthuthaayi nilavil vanna baanku?]

Answer: പെയ്മെന്റ് ബാങ്കുകൾ [Peymentu baankukal]

130772. പെയ്മെന്റ് ബാങ്കുകളുടെ രൂപീകരണത്തിന് ശുപാർശ ചെയ്ത കമ്മീഷൻ? [Peymentu baankukalude roopeekaranatthinu shupaarsha cheytha kammeeshan?]

Answer: നചികേത് മോർ കമ്മീഷൻ [Nachikethu mor kammeeshan]

130773. പെയ്മെന്റ് ബാങ്കുകൾക്ക് സ്വീകരിക്കാൻ കഴിയുന്ന പരാമവാധി നിക്ഷേപം? [Peymentu baankukalkku sveekarikkaan kazhiyunna paraamavaadhi nikshepam?]

Answer: ഒരു ലക്ഷം രൂപ [Oru laksham roopa]

130774. പെയ്മെന്റ് ബാങ്കുകളുടെ കുറഞ്ഞ മൂലധനം? [Peymentu baankukalude kuranja mooladhanam?]

Answer: 100 കോടി രൂപ [100 kodi roopa]

130775. ഇന്ത്യയിലെ ആദ്യത്തെ പെയ്മെന്റ് ബാങ്ക് സ്ഥാപിച്ച ടെലികോം കമ്പനി? [Inthyayile aadyatthe peymentu baanku sthaapiccha delikom kampani?]

Answer: എയർടെൽ (രാജസ്ഥാൻ) [Eyardel (raajasthaan)]

130776. പൂർണ്ണമായും വനിതകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക്? [Poornnamaayum vanithakal niyanthrikkunna inthyayile aadya baanku?]

Answer: ഭാരതീയ മഹിളാ ബാങ്ക് [Bhaaratheeya mahilaa baanku]

130777. ഭാരതീയ മഹിളാ ബാങ്ക് നിലവിൽ വന്നത്? [Bhaaratheeya mahilaa baanku nilavil vannath?]

Answer: 2013 നവംബർ 19 [2013 navambar 19]

130778. കേരളത്തിൽ മഹിളാ ബാങ്കിന്റെ ആദ്യ ശാഖ? [Keralatthil mahilaa baankinte aadya shaakha?]

Answer: മണക്കാട് (തിരുവനന്തപുരം) [Manakkaadu (thiruvananthapuram)]

130779. മുൻപ്രധാനമന്തി ഇന്ദിരാഗാന്ധിയയുടെ 96-ാം ജന്മദിനത്തിൽ ഉദ്ഘാടനം ചെയ്ത ബാങ്ക്? [Munpradhaanamanthi indiraagaandhiyayude 96-aam janmadinatthil udghaadanam cheytha baanku?]

Answer: ഭാരതീയ മഹിളാ ബാങ്ക് [Bhaaratheeya mahilaa baanku]

130780. ഭാരതീയ മഹിളാബാങ്ക് ആരംഭിച്ച മൂന്നാമത്തെ രാജ്യം? [Bhaaratheeya mahilaabaanku aarambhiccha moonnaamatthe raajyam?]

Answer: ഇന്ത്യ (പാകിസ്ഥാനും ടാൻസാനിയയുമാണ് ഒന്നും രണ്ടും രാജ്യങ്ങൾ) [Inthya (paakisthaanum daansaaniyayumaanu onnum randum raajyangal)]

130781. ബാങ്ക് ദേശസാൽക്കരണം നടത്തിയ പ്രധാനമന്ത്രി? [Baanku deshasaalkkaranam nadatthiya pradhaanamanthri?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

130782. ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത്? [Onnaamghatta baanku deshasaalkkaranam nadannath?]

Answer: 1969 ജൂലൈ 19(14 ബാങ്കുകൾ) [1969 jooly 19(14 baankukal)]

130783. രണ്ടാംഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത്? [Randaamghatta baanku deshasaalkkaranam nadannath?]

Answer: 1980 ഏപ്രിൽ 15 ( 6 ബാങ്കുകൾ) [1980 epril 15 ( 6 baankukal)]

130784. 1969 ൽ ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണ സമയത്തെ ധനകാര്യമന്ത്രി? [1969 l onnaamghatta baanku deshasaalkkarana samayatthe dhanakaaryamanthri?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

130785. ഇന്ത്യയിലെ ആദ്യത്തെ എ.ടി.എം 1987-ൽമുംബൈയിൽ തുറന്നത്? [Inthyayile aadyatthe e. Di. Em 1987-lmumbyyil thurannath?]

Answer: ദി. ഹോങ്കോങ്ങ് ആൻഡ് ഷാങ്ഹായി ബാങ്കിങ്ങ് കോർപ്പറേഷൻ (HSBC) [Di. Honkongu aandu shaanghaayi baankingu korppareshan (hsbc)]

130786. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം. തുടങ്ങിയത്? [Lokatthile aadyatthe ozhukunna e. Di. Em. Thudangiyath?]

Answer: സ്റ്റേറ്റ് ഓഫ് ഇന്ത്യ (2004) (കൊച്ചിക്കും വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ജങ്കാർ ബോട്ടിലായിരുന്നു ഇൗ എ.ടി.എം.) [Sttettu ophu inthya (2004) (kocchikkum vyppinumidayil sarvveesu nadatthunna jankaar bottilaayirunnu iau e. Di. Em.)]

130787. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എ.ടി.എം. സ്ഥിതിചെയ്യുന്നത്? [Lokatthile ettavum uyaram koodiya e. Di. Em. Sthithicheyyunnath?]

Answer: സിക്കിമിലെ തെഗു (ആക്സിസ് ബാങ്ക്) [Sikkimile thegu (aaksisu baanku)]

130788. ഏറ്റവും കൂടുതൽ എ.ടി.എമ്മുകൾ പ്രവർത്തിക്കുന്ന സംസ്ഥാനം? [Ettavum kooduthal e. Di. Emmukal pravartthikkunna samsthaanam?]

Answer: മഹാരാഷ്ട (രണ്ടാം സ്ഥാനത്ത് തമിഴ്നാടും മൂന്നാം സ്ഥാനം കർണ്ണാടകയും) [Mahaaraashda (randaam sthaanatthu thamizhnaadum moonnaam sthaanam karnnaadakayum)]

130789. കേരളത്തിലാദ്യമായി ATM ആരംഭിച്ചത്? [Keralatthilaadyamaayi atm aarambhicchath?]

Answer: ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (1992 -ൽ തിരുവനന്തപുരം ) [Britteeshu baanku ophu midil eesttu (1992 -l thiruvananthapuram )]

130790. എ.ടി.എം. എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് ? [E. Di. Em. Enna aashayam aadyamaayi konduvannathu ?]

Answer: ലൂദർ ജോർജ്ജ് സിംജിജയൻ ( (ന്യൂയോർക്ക് കെമിക്കൽ ബാങ്കിനു വേണ്ടി 1969-ൽ ഡോക്യുടെൽ എന്ന കമ്പനി സ്ഥാപിച്ച ഡോക്യുടെൽ മെഷീനാണ് ഇപ്പോൾ പ്രചാരത്തിലുള്ളലുള്ള എ.ടി.എമ്മുകളുടെ യഥാർത്ഥ മുൻഗാമി [Loodar jorjju simjijayan ( (nyooyorkku kemikkal baankinu vendi 1969-l dokyudel enna kampani sthaapiccha dokyudel mesheenaanu ippeaal prachaaratthilullalulla e. Di. Emmukalude yathaarththa mungaami]

130791. ആധുനിക രീതിയിലുള്ള എ.ടി.എം കണ്ടുപിടിച്ചത്? [Aadhunika reethiyilulla e. Di. Em kandupidicchath?]

Answer: ഡോണാർഡ് സി. വാറ്റ്സെൽ സംസ്ഥാനം [Donaardu si. Vaattsel samsthaanam]

130792. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് സംസ്ഥാനം? [Inthyayile aadya sampoornna baankimgu samsthaanam?]

Answer: കേരളം [Keralam]

130793. എല്ലാ കുടുംബങ്ങളിലെയും ഒരംഗത്തിനെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന നേട്ടം കൈവരിച്ച ഇന്ത്യയിലെ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല? [Ellaa kudumbangalileyum oramgatthinenkilum baanku akkaundu enna nettam kyvariccha inthyayile sampoornna baankimgu jilla?]

Answer: പാലക്കാട് [Paalakkaadu]

130794. 2015-16 ലെ മൊത്ത ആഭ്യന്തരോത്പാദന വളർച്ച നിരക്ക്? [2015-16 le mottha aabhyantharothpaadana valarccha nirakku?]

Answer: 7.6 ശതമാനം [7. 6 shathamaanam]

130795. ദേശീയ വരുമാനം കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന അടിസ്ഥാന വർഷം? [Desheeya varumaanam kanakkaakkunnathinu upayogikkunna adisthaana varsham?]

Answer: 2011-12

130796. 2015-16 ലെ ഭക്ഷ്യധാന്യ ഉത്പാദനം എത്ര? [2015-16 le bhakshyadhaanya uthpaadanam ethra?]

Answer: 252.7 മെട്രിക് ടൺ [252. 7 medriku dan]

130797. ജലസേചന സൗകര്യമുള്ള കൃഷിയിടങ്ങൾ ആകെ കൃഷിയിടങ്ങളുടെ എത്ര ശതമാനമാണ്? [Jalasechana saukaryamulla krushiyidangal aake krushiyidangalude ethra shathamaanamaan?]

Answer: 33.9 ശതമാനം [33. 9 shathamaanam]

130798. ഇന്ത്യയിലെ നികുതികൾ ജി.ഡി.പി.യുടെ എത്ര ശതമാനമാണ്? [Inthyayile nikuthikal ji. Di. Pi. Yude ethra shathamaanamaan?]

Answer: 16.6 ശതമാനം [16. 6 shathamaanam]

130799. ഇന്ത്യയിലെ ദേശീയ വരുമാനം അളന്നു തിട്ടപ്പെടുത്തുന്ന ഔദ്യോഗിക ഏജൻസി? [Inthyayile desheeya varumaanam alannu thittappedutthunna audyogika ejansi?]

Answer: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ [Sendral sttaattisttikkal organyseshan]

130800. ഇന്ത്യയുടെ ദേശീയ വരുമാനത്തെക്കുറിച്ചുള്ള കണക്കുകൾ ആദ്യമായി അവതരിപ്പിച്ചത്? [Inthyayude desheeya varumaanatthekkuricchulla kanakkukal aadyamaayi avatharippicchath?]

Answer: ദാദാഭായ് നവ്റോജി [Daadaabhaayu navroji]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution