<<= Back Next =>>
You Are On Question Answer Bank SET 2616

130801. ബാങ്ക് നിരക്ക് റിപ്പോ നിരക്ക് തുടങ്ങിയ നയങ്ങ സൂചിപ്പിക്കുന്ന പദം ഏത്? [Baanku nirakku rippo nirakku thudangiya nayanga soochippikkunna padam eth?]

Answer: നാണ്യനയം (മോണിറ്ററി പോളിസി) [Naanyanayam (monittari polisi)]

130802. നാണ്യനയം ആവിഷ്ണുരിക്കുന്നതാര്? [Naanyanayam aavishnurikkunnathaar?]

Answer: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ [Risarvu baanku ophu inthya]

130803. ലോക ഭക്ഷ്യദിനം? [Loka bhakshyadinam?]

Answer: ഒക്ടോബർ 16 [Okdobar 16]

130804. കാപ്പി ഉത്പാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം? [Kaappi uthpaadanatthil munpanthiyilulla samsthaanam?]

Answer: കർണാടക [Karnaadaka]

130805. ധവളവിപ്ലവത്തിന്റെ പിതാവ്? [Dhavalaviplavatthinte pithaav?]

Answer: വർഗീസ് കുര്യൻ [Vargeesu kuryan]

130806. ഇന്ത്യയിലെ ആധുനിക വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyayile aadhunika vyavasaayatthinte pithaavu ennariyappedunnath?]

Answer: ജെ.ആർ.ഡി. ടാറ്റ [Je. Aar. Di. Daatta]

130807. ഭിലായ് ഉരുക്ക് നിർമാണശാല നിർമിക്കാൻ സഹായം ചെയ്ത വിദേശ രാജ്യം? [Bhilaayu urukku nirmaanashaala nirmikkaan sahaayam cheytha videsha raajyam?]

Answer: റഷ്യ [Rashya]

130808. അഹമ്മദാബാദ് ടെക്സ്റ്റൈൽ ലേബർ ഓർഗനൈസേഷൻ സ്ഥാപിച്ചതാര്? [Ahammadaabaadu deksttyl lebar organyseshan sthaapicchathaar?]

Answer: മഹാന്മാഗാന്ധി [Mahaanmaagaandhi]

130809. ഇന്ത്യയിലെ ആദ്യത്തെ സിമൻറ് ഫാക്ടറി സ്ഥാപിച്ചത്? [Inthyayile aadyatthe simanru phaakdari sthaapicchath?]

Answer: 1904-ൽ ചെന്നെയിൽ [1904-l chenneyil]

130810. ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉണ്ടാക്കുന്ന രാജ്യം? [Lokatthu ettavum kooduthal chanam undaakkunna raajyam?]

Answer: ഇന്ത്യ [Inthya]

130811. ഇന്ത്യൻ രൂപയുടെ ചിഹ്നമായ "രൂപകല്പന ചെയ്തത്? [Inthyan roopayude chihnamaaya "roopakalpana cheythath?]

Answer: ഡി. ഉദയകുമാർ [Di. Udayakumaar]

130812. ഇന്ത്യയിൽ ആദ്യമായി രൂപ"ഉപയോഗത്തിൽ കൊ ണ്ടുവന്നത്? [Inthyayil aadyamaayi roopa"upayogatthil ko nduvannath?]

Answer: ഷെർഷ [Shersha]

130813. കൊച്ചിൻ പോർട്ട്ടസ്റ്റ് രൂപവത്കരിച്ചത്? [Kocchin porttdasttu roopavathkaricchath?]

Answer: 1964-ൽ [1964-l]

130814. ഇന്ത്യൻ ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan bajattinte pithaavu ennariyappedunnath?]

Answer: പി.സി.മഹല നോബിസ് [Pi. Si. Mahala nobisu]

130815. കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ് ചേഞ്ച്? [Keralatthile aadyatthe sttokku eksu chenchu?]

Answer: കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് [Kocchin sttokku ekschenchu]

130816. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിച്ച വർഷം? [Kocchin sttokku ekschenchu sthaapiccha varsham?]

Answer: 1978

130817. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക? [Naashanal sttokku ekschenchinte ohari soochika?]

Answer: നിഫ്റ്റി [Niphtti]

130818. നിഫ്റ്റിക്ക് രൂപം നല്ലിയത്? [Niphttikku roopam nalliyath?]

Answer: അജയ്ഷായും സൂസൻ തോമസ്സ് [Ajayshaayum soosan thomasu]

130819. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക? [Bombe sttokku ekschenchinte ohari soochika?]

Answer: സെൻസെക്സ് [Senseksu]

130820. ഇന്ത്യയിലെ ഓഹരിവിപണിയെ നിയന്തിക്കുന്ന സ്ഥാപനം. [Inthyayile oharivipaniye niyanthikkunna sthaapanam.]

Answer: സെബി [Sebi]

130821. സെബി സ്ഥാപിതമായ വർഷം? [Sebi sthaapithamaaya varsham?]

Answer: 1992

130822. വാൾസ്ട്രീറ്റ് എവിടെയാണ്? [Vaalsdreettu evideyaan?]

Answer: 1992

130823. വാൾസ്ട്രീറ്റ്എവിടെയാണ്? [Vaalsdreettevideyaan?]

Answer: ന്യൂയോർക്ക് [Nyooyorkku]

130824. സെബിയുടെ ആസ്ഥാനം [Sebiyude aasthaanam]

Answer: മുബൈ [Muby]

130825. അന്തരീക്ഷവായുവിലെ നീരാവിയുടെ അളവാണ്? [Anthareekshavaayuvile neeraaviyude alavaan?]

Answer: ആർദ്രത (humidity) [Aardratha (humidity)]

130826. അന്തരീക്ഷവായുവിൽ യഥാർത്ഥത്തിൽ ഉള്ള ജലബാഷ്പത്തിന്റെ അളവും അന്തരീക്ഷം പൂരിതമാകാനാവശ്യമായ ജലബാഷ്പത്തിന്റെ അളവും തമ്മിലുള്ള അനുപാതമാണ്? [Anthareekshavaayuvil yathaarththatthil ulla jalabaashpatthinte alavum anthareeksham poorithamaakaanaavashyamaaya jalabaashpatthinte alavum thammilulla anupaathamaan?]

Answer: ആപേക്ഷിക ആർദ്രത [Aapekshika aardratha]

130827. ആപേക്ഷിക ആർദ്രത അളക്കുന്ന ഉപകരണം? [Aapekshika aardratha alakkunna upakaranam?]

Answer: ഹൈഗ്രോമീറ്റർ [Hygromeettar]

130828. ആപേക്ഷിക ആർദ്രത(humidity)യുടെ ഏറ്റവും കൂടിയ മൂല്യം? [Aapekshika aardratha(humidity)yude ettavum koodiya moolyam?]

Answer: ഒന്ന് [Onnu]

130829. അന്തരീക്ഷത്തിലെ താപം വർദ്ധിക്കുന്നതിനനുസരിച്ച് ആർദ്രത? [Anthareekshatthile thaapam varddhikkunnathinanusaricchu aardratha?]

Answer: കുറയുന്നു [Kurayunnu]

130830. ചലനത്തെക്കുറിച്ചുള്ള പഠനം? [Chalanatthekkuricchulla padtanam?]

Answer: ഡൈനാമിക്സ് [Dynaamiksu]

130831. ഒരു വസ്തുവിന്റെ ചലനം മറ്റൊരു വസ്തുവുമായി താരതമ്യപ്പെടുത്തി മാത്രമേ പറയാൻ കഴിയുള്ളൂ കാരണം? [Oru vasthuvinte chalanam mattoru vasthuvumaayi thaarathamyappedutthi maathrame parayaan kazhiyulloo kaaranam?]

Answer: ചലനം ആപേക്ഷികമാണ് [Chalanam aapekshikamaanu]

130832. ചുറ്റുപാടുകൾക്കനുസരിച്ച് ഒരു വസ്തുവിന്റെ സ്ഥാനത്തിന് മാറ്റമുണ്ടാകാത്ത അവസ്ഥ [Chuttupaadukalkkanusaricchu oru vasthuvinte sthaanatthinu maattamundaakaattha avastha]

Answer: നിശ്ചലാവസ്ഥ [Nishchalaavastha]

130833. നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനം? [Nishchalaavasthayilulla vasthukkalekkuricchulla padtanam?]

Answer: സ്റ്റാറ്റിക്സ് (Statics) [Sttaattiksu (statics)]

130834. പരസ്പരപ്രവർത്തനത്തിലേർപ്പെട്ട പ്രതലങ്ങളുടെ (Interacting surfaces) ആപേക്ഷിക ചലനത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രരേഖ? [Parasparapravartthanatthilerppetta prathalangalude (interacting surfaces) aapekshika chalanatthekkuricchu padtikkunna shaasthrarekha?]

Answer: ട്രൈബോളജി (Tribology) [Drybolaji (tribology)]

130835. ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം? [Chuttupaadukale apekshicchu oru vasthuvinundaakunna sthaanamaattam?]

Answer: ചലനം [Chalanam]

130836. തുല്യസമയംകൊണ്ട് വ്യത്യസ്ത ദൂരം സഞ്ചരിക്കുന്ന ചലനം? [Thulyasamayamkondu vyathyastha dooram sancharikkunna chalanam?]

Answer: അമാസചലനം [Amaasachalanam]

130837. വൃത്തപാതയിൽക്കൂടിയുള്ള ചലനം? [Vrutthapaathayilkkoodiyulla chalanam?]

Answer: വാർത്തുള ചലനം [Vaartthula chalanam]

130838. ഒരു നിശ്ചിത സമയത്തിൽ ആവർത്തിച്ചു വരുന്ന ചലനം? [Oru nishchitha samayatthil aavartthicchu varunna chalanam?]

Answer: ക്രമാവർത്തന ചലനം (Periodic motion) [Kramaavartthana chalanam (periodic motion)]

130839. ക്രമാവർത്തനചലനത്തിന് ഉദാഹരണങ്ങൾ? [Kramaavartthanachalanatthinu udaaharanangal?]

Answer: ഭൂമിയുടെ ഭ്രമണം, ക്ലോക്കിന്റെ പെൻഡുലത്തിന്റെ ചലനം [Bhoomiyude bhramanam, klokkinte pendulatthinte chalanam]

130840. ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനം? [Oru nishchitha binduvine aadhaaramaakki oru vasthuvinte munnottum pinnottumulla chalanam?]

Answer: ദോലനം [Dolanam]

130841. മാധ്യമത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന വിക്ഷോഭം മറ്റു ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുന്ന രീതിയാണ്? [Maadhyamatthinte oru bhaagatthundaakunna viksheaabham mattu bhaagangalileykku vyaapikkunna reethiyaan?]

Answer: തരംഗചലനം [Tharamgachalanam]

130842. ഒരു ക്ലോക്കിന്റെ പെൻഡുലത്തിന്റെ നീളം ഇരട്ടിയാക്കിയാൽ? [Oru klokkinte pendulatthinte neelam irattiyaakkiyaal?]

Answer: ക്ലോക്ക് സ്ലോ ആകും [Klokku slo aakum]

130843. പെൻഡുലം ക്ലോക്ക് കണ്ടുപിടിച്ചത്? [Pendulam klokku kandupidicchath?]

Answer: ക്രിസ്റ്റ്യൻ ഹൈജൻസ് [Kristtyan hyjansu]

130844. ക്ലോക്ക് നിർമ്മാണ കല? [Klokku nirmmaana kala?]

Answer: ഹോറോളജി [Horolaji]

130845. സമയം അളക്കുന്ന ശാസ്ത്രം? [Samayam alakkunna shaasthram?]

Answer: ഹോറോളജി [Horolaji]

130846. നേർരേഖയിലൂടെയുള്ള വസ്തുക്കളുടെ ചലനം? [Nerrekhayiloodeyulla vasthukkalude chalanam?]

Answer: നേർരേഖാ ചലനം [Nerrekhaa chalanam]

130847. നേർരേഖാ ചലനത്തിന് ഒരുദാഹരണമാണ്? [Nerrekhaa chalanatthinu orudaaharanamaan?]

Answer: ഞെട്ടറ്റ് വീഴുന്ന മാമ്പഴം [Njettattu veezhunna maampazham]

130848. വസ്തുക്കളുടെ വക്രരേഖയിലൂടെയുള്ള ചലനം? [Vasthukkalude vakrarekhayiloodeyulla chalanam?]

Answer: വക്രരേഖാ ചലനം [Vakrarekhaa chalanam]

130849. ദൂരേയ്ക്ക് എറിയുന്ന കല്ലിന്റെ പതനം ഏത് തരം ചലനമാണ്? [Dooreykku eriyunna kallinte pathanam ethu tharam chalanamaan?]

Answer: വക്രരേഖാ ചലനം [Vakrarekhaa chalanam]

130850. കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം? [Karangunna vasthuvinte aksham vasthuvinullil thanne varunna chalanam?]

Answer: ഭ്രമണം (Rotation) [Bhramanam (rotation)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution