<<= Back Next =>>
You Are On Question Answer Bank SET 2617

130851. കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനു പുറത്തു വരുന്ന ചലനം? [Karangunna vasthuvinte aksham vasthuvinu puratthu varunna chalanam?]

Answer: പരിക്രമണം (Revolution) [Parikramanam (revolution)]

130852. കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം? [Karangikkondirikkunna oru phaaninte dalangalude chalanam?]

Answer: പരിക്രമണ ചലനം [Parikramana chalanam]

130853. സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടുള്ള ഭൂമിയുടെ വാർഷിക ചലനം? [Sooryane pradakshinam cheythukondulla bhoomiyude vaarshika chalanam?]

Answer: പരിക്രമണ ചലനം [Parikramana chalanam]

130854. ന്യൂക്ലിയസിനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഇലക്ട്രോ ണിനുള്ള ചലനം? [Nyookliyasine pradakshinam cheythukondirikkunna oru ilakdro ninulla chalanam?]

Answer: പരിക്രമണ ചലനവും ഭ്രമണചലനവും [Parikramana chalanavum bhramanachalanavum]

130855. ജഡത്വനിയമം ആവിഷ്കരിച്ചത്? [Jadathvaniyamam aavishkaricchath?]

Answer: ഗലീലിയോ [Galeeliyo]

130856. ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖാ പാതയിലൂടെയുള്ള സമാനചലനത്തിലോ തുടരാനുള്ള പ്രവണത? [Oru vasthuvinu svayam athinte nishchalaavasthayilo nerrekhaa paathayiloodeyulla samaanachalanatthilo thudaraanulla pravanatha?]

Answer: ജഡത്വം [Jadathvam]

130857. ചലന ജഡത്വത്തിന് ഉദാഹരണങ്ങൾ? [Chalana jadathvatthinu udaaharanangal?]

Answer: സ്വിച്ച് ഓഫ് ചെയ്തശേഷവും ഫാൻ അൽപസമയത്തേക്ക് കറങ്ങുന്നത് [Svicchu ophu cheythasheshavum phaan alpasamayatthekku karangunnathu]

130858. ഒരു വസ്തു സഞ്ചരിച്ച പാതയുടെ നീളമാണ്? [Oru vasthu sanchariccha paathayude neelamaan?]

Answer: യൂണിറ്റ് സമയത്തിൽ ഒരു വസ്തു സഞ്ചരിച്ച ദൂരമാണ് അതിന്റെ വേഗത? [Yoonittu samayatthil oru vasthu sanchariccha dooramaanu athinte vegatha?]

130859. ഒരു പ്രത്യേക ദിശയിലേക്ക് വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റമാണ്? [Oru prathyeka dishayilekku vasthuvinundaakunna sthaanamaattamaan?]

Answer: സ്ഥാനാന്തരം (Displacement) [Sthaanaantharam (displacement)]

130860. ചലിക്കുന്ന ഒരു വസ്തുവിനുണ്ടാകുന്ന പ്രവേഗത്തിന്റെ നിരക്കാണ് ? [Chalikkunna oru vasthuvinundaakunna pravegatthinte nirakkaanu ?]

Answer: ത്വരണം (Acceleration) [Thvaranam (acceleration)]

130861. വാർത്തുള പാതയിൽ സഞ്ചരിക്കുന്ന ഒരു വസ്തു സമവേഗതയാണെങ്കിലും അതിന്റെ ദിശ എപ്പോഴും മാറികൊണ്ടിരിക്കുന്നതിനാൽ വൃത്തകേന്ദ്രത്തിലേയ്ക്ക് അനുഭവപ്പെടുന്ന ത്വരണം? [Vaartthula paathayil sancharikkunna oru vasthu samavegathayaanenkilum athinte disha eppozhum maarikondirikkunnathinaal vrutthakendratthileykku anubhavappedunna thvaranam?]

Answer: അഭികേന്ദ്രത്വരണം (Centripetalacceleration) [Abhikendrathvaranam (centripetalacceleration)]

130862. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തു മറ്റൊരു വസ്തുവിൽ ഏൽപ്പിക്കുന്ന ആഘാതം? [Chalicchukondirikkunna oru vasthu mattoru vasthuvil elppikkunna aaghaatham?]

Answer: ആക്കം(momentum) [Aakkam(momentum)]

130863. പിണ്ഡം (mass), "m" ഉം, പ്രവേഗം (velocity) "v"ഉം ആയാൽ ആക്കം? [Pindam (mass), "m" um, pravegam (velocity) "v"um aayaal aakkam?]

Answer: ആക്കം = മാസ് X പ്രവേഗം [Aakkam = maasu x pravegam]

130864. ജഡത്വത്തിനു കാരണം? [Jadathvatthinu kaaranam?]

Answer: ഒന്നാം ചലനനിയമം [Onnaam chalananiyamam]

130865. ബലത്തിന് വ്യകതമായ നിർവ്വചനം നൽകുന്ന ചലനനിയമം? [Balatthinu vyakathamaaya nirvvachanam nalkunna chalananiyamam?]

Answer: ഒന്നാം ചലനനിയമം [Onnaam chalananiyamam]

130866. വസ്തുക്കളിൽ പ്രയോഗിക്കുന്ന തള്ള് അല്ലെങ്കിൽ വലിയാണ്? [Vasthukkalil prayogikkunna thallu allenkil valiyaan?]

Answer: ബലം [Balam]

130867. ബലത്തിന്റെ യൂണിറ്റ്? [Balatthinte yoonittu?]

Answer: ന്യൂട്ടൺ [Nyoottan]

130868. ബലത്തിന്റെ CGS യൂണിറ്റ്? [Balatthinte cgs yoonittu?]

Answer: ഡൈൻ (Dyne) [Dyn (dyne)]

130869. ഒരു വസ്തു മറ്റൊരു വസ്തുവിൽ സ്പർശിച്ചുകൊണ്ട് ചലിക്കുമ്പോൾ അവയ്ക്കിടയിൽ സമാന്തരമായി ചലിക്കുമ്പോൾ അവയ്ക്കിടയിൽ സമാന്തരമായി സംജാതമാകുന്ന ബലം? [Oru vasthu mattoru vasthuvil sparshicchukondu chalikkumpol avaykkidayil samaantharamaayi chalikkumpol avaykkidayil samaantharamaayi samjaathamaakunna balam?]

Answer: ഘർഷണം [Gharshanam]

130870. ഘർഷണം കുറയ്ക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ? [Gharshanam kuraykkaanulla vividha maarggangal?]

Answer: മിനുസപ്പെടുത്തൽ, കൊഴുപ്പിടൽ, ബോൾ ബെയറിങ്ങുകൾ, ധാരാ രേഖിതമാക്കൽ [Minusappedutthal, kozhuppidal, bol beyaringukal, dhaaraa rekhithamaakkal]

130871. യന്ത്രങ്ങളിൽ ബോൾ ബെയറിങ്ങുകൾ ഉപയോഗിക്കുന്നത്? [Yanthrangalil bol beyaringukal upayogikkunnath?]

Answer: ഘർഷണം കുറയ്ക്കാൻ [Gharshanam kuraykkaan]

130872. ഘർഷണം കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഖരരൂപത്തിലുള്ള വസ്തുക്കൾ? [Gharshanam kuraykkaan vendi upayogikkunna khararoopatthilulla vasthukkal?]

Answer: സ്നേഹകങ്ങൾ (Lubricants) [Snehakangal (lubricants)]

130873. ഘർഷണം കുറയ്ക്കാനായി യന്ത്രങ്ങളിൽ ഖരരൂപത്തിൽ ഉപയോഗിക്കുന്ന ഒരു സ്നേഹികമാണ്? [Gharshanam kuraykkaanaayi yanthrangalil khararoopatthil upayogikkunna oru snehikamaan?]

Answer: ഗ്രാഫൈറ്റ് [Graaphyttu]

130874. പരുക്കൻ ഉപരിതലങ്ങളുടെ ഘർഷണം കുറയ്ക്കാൻ ഉപയോഗിക്കുന്ന രീതി? [Parukkan uparithalangalude gharshanam kuraykkaan upayogikkunna reethi?]

Answer: മിനുസപ്പെടുത്തൽ [Minusappedutthal]

130875. ക്ലോക്ക്, സൈക്കിൾ തുടങ്ങിയ ചെറിയ യന്ത്രങ്ങളിൽ കട്ടികുറഞ്ഞ എണ്ണകൾ ഉപയോഗിച്ച് ഘർഷണം കുറിയ്ക്കുന്ന രീതി? [Klokku, sykkil thudangiya cheriya yanthrangalil kattikuranja ennakal upayogicchu gharshanam kuriykkunna reethi?]

Answer: കൊഴുപ്പിടൽ [Kozhuppidal]

130876. യന്ത്രങ്ങളിൽ ഘർഷണം കുറയ്ക്കാൻ ബോൾബെയറിങ്ങുകൾ ഉപയോഗിക്കുവാൻ കാരണം? [Yanthrangalil gharshanam kuraykkaan bolbeyaringukal upayogikkuvaan kaaranam?]

Answer: ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ വളരെ കുറവാണ്. [Urulal gharshanam nirangal gharshanatthekkaal valare kuravaanu.]

130877. മോട്ടോർ വാഹനങ്ങൾ,വിമാനങ്ങൾ തുടങ്ങിയവ രണ്ട് അഗ്രഭാഗങ്ങളിലേക്കും വണ്ണം കുറഞ്ഞ് കൂർത്തിരിക്കുന്നതിനു കാരണം? [Mottor vaahanangal,vimaanangal thudangiyava randu agrabhaagangalilekkum vannam kuranju koortthirikkunnathinu kaaranam?]

Answer: ഘർഷണം കുറയ്ക്കാൻ [Gharshanam kuraykkaan]

130878. ഘർഷണം കുറയ്ക്കാനായി ചലനത്തിന് അനുകൂലമായ രീതിയിൽ വസ്തുക്കളുടെ ആകൃതി രൂപപ്പെടുത്തുന്ന രീതി? [Gharshanam kuraykkaanaayi chalanatthinu anukoolamaaya reethiyil vasthukkalude aakruthi roopappedutthunna reethi?]

Answer: ധാരാരേഖിതമാക്കൽ [Dhaaraarekhithamaakkal]

130879. വാഹനങ്ങളുടെ ടയറുകളിൽ ചാലുകളും കട്ടകളും ഉണ്ടാകുന്നത്തിനു കാരണം? [Vaahanangalude dayarukalil chaalukalum kattakalum undaakunnatthinu kaaranam?]

Answer: ഘർഷണം കൂട്ടുവാൻ [Gharshanam koottuvaan]

130880. അത്‌ലറ്റുകൾ ഉപയോഗിക്കുന്ന ഷൂവിൽ സ്പൈക്സ് ഘടിപ്പിച്ചിരിക്കുന്നത്? [Athlattukal upayogikkunna shoovil spyksu ghadippicchirikkunnath?]

Answer: ഘർഷണം കൂട്ടുവാൻ [Gharshanam koottuvaan]

130881. മാനുഷിക പ്രയത്‌നം ലഘൂകാരിക്കാൻ ഉപയോഗിക്കുന്നവയാണ് ? [Maanushika prayathnam laghookaarikkaan upayogikkunnavayaanu ?]

Answer: ലഘു യന്ത്രങ്ങൾ [Laghu yanthrangal]

130882. ലഘുയന്ത്രങ്ങൾക്ക് ഉദാഹരണങ്ങളാണ്? [Laghuyanthrangalkku udaaharanangalaan?]

Answer: ഉത്തോലകങ്ങൾ(Lever) ചരിവുതലങ്ങൾ (Incillned plane)ആപ്പ്(Wedges) കപ്പി (Pulley) സ്ക്രൂ(Screw) എന്നിവ [Uttholakangal(lever) charivuthalangal (incillned plane)aappu(wedges) kappi (pulley) skroo(screw) enniva]

130883. ഉത്തോലകത്തിന്റെ ഉപജ്ഞതാവ്? [Uttholakatthinte upajnjathaav?]

Answer: ആർക്കിമിഡീസ് [Aarkkimideesu]

130884. ധാരം(Fulcrum) എന്ന സ്ഥിര ബിന്ദുവിനെ ആധാരമാക്കി യഥേഷ്ടം തിരിയാൻ കഴിവുള്ള ഒരു ദൃഡദണ്ഡാണ്? [Dhaaram(fulcrum) enna sthira binduvine aadhaaramaakki yatheshdam thiriyaan kazhivulla oru drudadandaan?]

Answer: ഉത്തോലകം [Uttholakam]

130885. ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലമാണ്? [Uttholakatthil naam prayogikkunna balamaan?]

Answer: യത്നം (Effort) [Yathnam (effort)]

130886. ഉത്തോലകം ഉപയോഗിച്ച് കീഴ്പ്പെടുത്തുന്ന ബലമാണ്? [Uttholakam upayogicchu keezhppedutthunna balamaan?]

Answer: രോധം (Resistance) [Rodham (resistance)]

130887. യത്നത്തിനും രോധത്തിനുമിടയിൽ ധാരം വരുന്ന ഉത്തോലകങ്ങളാണ്? [Yathnatthinum rodhatthinumidayil dhaaram varunna uttholakangalaan?]

Answer: ഒന്നാം വർഗ്ഗ ഉത്തോലകം [Onnaam vargga uttholakam]

130888. ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണങ്ങൾ? [Onnaam vargga uttholakatthinu udaaharanangal?]

Answer: ത്രാസ്, കത്രിക, കപ്പി, പ്ലയേഴ്സ്, സീസോ, നെയിൽപുള്ളർ [Thraasu, kathrika, kappi, playezhsu, seeso, neyilpullar]

130889. ധാരത്തിനും യത്നത്തിനുമിടയിൽ രോധം വരുന്ന ഉത്തോലകങ്ങളാണ്? [Dhaaratthinum yathnatthinumidayil rodham varunna uttholakangalaan?]

Answer: രണ്ടാം വർഗ്ഗ ഉത്തോലകം [Randaam vargga uttholakam]

130890. രണ്ടാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണങ്ങൾ? [Randaam vargga uttholakatthinu udaaharanangal?]

Answer: നാരങ്ങാഞെക്കി,പാക്കുവെട്ടി, ബോട്ടിൽ ഓപ്പണർ,വീൽചെയർ [Naarangaanjekki,paakkuvetti, bottil oppanar,veelcheyar]

130891. രോധത്തിനും ധാരത്തിനുമിടയിൽ യത്നം വരുന്ന ഉത്തോലകങ്ങളാണ്? [Rodhatthinum dhaaratthinumidayil yathnam varunna uttholakangalaan?]

Answer: മൂന്നാം വർഗ്ഗ ഉത്തോലകം [Moonnaam vargga uttholakam]

130892. മൂന്നാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണങ്ങൾ? [Moonnaam vargga uttholakangalkku udaaharanangal?]

Answer: ചവണ, ചൂണ്ട, ഐസ്ക്ടോങ്സ് [Chavana, choonda, aiskdongsu]

130893. ചലിച്ചുകൊണ്ടിരിക്കുന്നു ദ്രാവകപാളികൾക്കിടയിൽ അനുഭവപ്പെടുന്ന ഘർഷണബലമാണ് [Chalicchukondirikkunnu draavakapaalikalkkidayil anubhavappedunna gharshanabalamaanu]

Answer: ശ്യാനബലം(വിസ്കോസിറ്റി) [Shyaanabalam(viskositti)]

130894. വെള്ളത്തേക്കാൾ വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങൾ? [Vellatthekkaal viskositti koodiya draavakangal?]

Answer: എണ്ണ,തേൻ,ഗ്ലിസറിൻ,ആവണക്കെണ്ണ [Enna,then,glisarin,aavanakkenna]

130895. വിസ്കോസിറ്റിയില്ലാത്ത ദ്രാവകങ്ങൾ? [Viskosittiyillaattha draavakangal?]

Answer: സൂപ്പർ ഫ്ളൂയിഡുകൾ [Sooppar phlooyidukal]

130896. ഒരു ദ്രവകപാടയോ ദ്രാവകോപരിതലമോ അതിന്റെ വിസ്തീർണ്ണം പരമാവധി കുറയ്ക്കാൻ വേണ്ടി ഉളവാക്കുന്ന ബലം? [Oru dravakapaadayo draavakoparithalamo athinte vistheernnam paramaavadhi kuraykkaan vendi ulavaakkunna balam?]

Answer: പ്രതലബലം [Prathalabalam]

130897. സോപ്പു ചേർക്കുമ്പോൾ ജലത്തിന്റെ പ്രതലബലം? [Soppu cherkkumpol jalatthinte prathalabalam?]

Answer: കുറയുന്നു [Kurayunnu]

130898. സോപ്പുലായനി സാധാരണ വെള്ളത്തേക്കാൾ അഴുക്ക് എളുപ്പം നീക്കാൻ കാരണം? [Soppulaayani saadhaarana vellatthekkaal azhukku eluppam neekkaan kaaranam?]

Answer: പ്രതലബലം കുറവായതിനാൽ [Prathalabalam kuravaayathinaal]

130899. മഴത്തുള്ളികളുടെ ഗോളാകൃതിയ്ക്ക് കാരണം? [Mazhatthullikalude golaakruthiykku kaaranam?]

Answer: പ്രതലബലം [Prathalabalam]

130900. മഴക്കോട്ടുകൾ, ടെന്റുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങളുടെ ജലപ്രതിരോധ സ്വഭാവത്തിന് കാരണം? [Mazhakkottukal, dentukal enniva nirmmikkaan upayogikkunna padaarththangalude jalaprathirodha svabhaavatthinu kaaranam?]

Answer: പ്രതലബലം [Prathalabalam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution