1. വാർത്തുള പാതയിൽ സഞ്ചരിക്കുന്ന ഒരു വസ്തു സമവേഗതയാണെങ്കിലും അതിന്റെ ദിശ എപ്പോഴും മാറികൊണ്ടിരിക്കുന്നതിനാൽ വൃത്തകേന്ദ്രത്തിലേയ്ക്ക് അനുഭവപ്പെടുന്ന ത്വരണം? [Vaartthula paathayil sancharikkunna oru vasthu samavegathayaanenkilum athinte disha eppozhum maarikondirikkunnathinaal vrutthakendratthileykku anubhavappedunna thvaranam?]
Answer: അഭികേന്ദ്രത്വരണം (Centripetalacceleration) [Abhikendrathvaranam (centripetalacceleration)]