<<= Back
Next =>>
You Are On Question Answer Bank SET 2618
130901. സൂക്ഷ്മസുഷിരങ്ങളിലൂടെ ഭൂഗുരുത്വാകർഷണ ബലത്തെ മറി കടന്ന് ദ്രാവകങ്ങൾക്ക് ഉയരാനുള്ള കഴിവാണ്? [Sookshmasushirangaliloode bhooguruthvaakarshana balatthe mari kadannu draavakangalkku uyaraanulla kazhivaan?]
Answer: കേശികത്വം [Keshikathvam]
130902. കേശിക താഴ്ച കാണിക്കുന്ന ദ്രാവകം? [Keshika thaazhcha kaanikkunna draavakam?]
Answer: മെർക്കുറി [Merkkuri]
130903. പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൻ അന്വാരത്വരണം ഉണ്ടാകുന്നതിന് കാരണം? [Parikramanam cheythukondirikkunna oru vasthuvin anvaarathvaranam undaakunnathinu kaaranam?]
Answer: അഭികേന്ദ്ര ബലം [Abhikendra balam]
130904. ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ലിന് മേൽ കൈ പ്രയോഗിക്കുന്ന ബലം? [Oru kallu charadil ketti karakkumpol kallinu mel ky prayogikkunna balam?]
Answer: അഭികേന്ദ്രബലം [Abhikendrabalam]
130905. അഭികേന്ദ്രബലം പ്രയോഗിക്കുന്ന വസ്തുവിൻ മേൽ പരിക്രമണം ചെയ്യുന്ന വസ്തു പ്രയോഗിക്കുന്ന ബലമാണ്? [Abhikendrabalam prayogikkunna vasthuvin mel parikramanam cheyyunna vasthu prayogikkunna balamaan?]
Answer: അപകേന്ദ്രബലം [Apakendrabalam]
130906. ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ല്, കയ്യിൽ പ്രയോഗിക്കുന്ന ബലം? [Oru kallu charadil ketti karakkumpol kallu, kayyil prayogikkunna balam?]
Answer: അപകേന്ദ്രബലം [Apakendrabalam]
130907. തൈര് കടയുമ്പോൾ നെയ്യ് ലഭിക്കുന്നതിനു കാരണം? [Thyru kadayumpol neyyu labhikkunnathinu kaaranam?]
Answer: അപകേന്ദ്രബലം [Apakendrabalam]
130908. വാഷിങ് മെഷീനിന്റെ പ്രവർത്തന തത്വം? [Vaashingu mesheeninte pravartthana thathvam?]
Answer: അപകേന്ദ്രബലം [Apakendrabalam]
130909. ഒരു ദ്രവത്തിൽ ഭാഗികമായോ പൂർണ്ണമായോ മുങ്ങിയിരിക്കുന്ന വസ്തുവിൽ ദ്രവം മുകളിലോട്ട് പ്രയോഗിക്കുന്ന ബലമാണ്? [Oru dravatthil bhaagikamaayo poornnamaayo mungiyirikkunna vasthuvil dravam mukalilottu prayogikkunna balamaan?]
Answer: പ്ലവക്ഷമ ബലം [Plavakshama balam]
130910. കപ്പൽ ജലത്തിൽ പൊങ്ങിക്കിടക്കാൻ കാരണം? [Kappal jalatthil pongikkidakkaan kaaranam?]
Answer: പ്ലവക്ഷമബലം [Plavakshamabalam]
130911. ഇരുമ്പ് വെള്ളത്തിൽ താണു പോകുന്നു. എന്നാൽ ഇരുമ്പ് കൊണ്ടു നിർമ്മിച്ച കപ്പൽ ജലത്തിൽ പൊങ്ങിക്കിടക്കുന്നതിന് കാരണം? [Irumpu vellatthil thaanu pokunnu. Ennaal irumpu kondu nirmmiccha kappal jalatthil pongikkidakkunnathinu kaaranam?]
Answer: കപ്പൽ നിർമ്മിക്കാനുപയോഗിച്ച ആകെ ഇരുമ്പിന്റെ വ്യാപ്തത്തെക്കാൾ കൂടുതൽ വ്യാപ്തം വെള്ളത്തെ കപ്പലിന് ആദേശം ചെയ്യാൻ സാധിക്കു ന്നതിനാൽ. [Kappal nirmmikkaanupayogiccha aake irumpinte vyaapthatthekkaal kooduthal vyaaptham vellatthe kappalinu aadesham cheyyaan saadhikku nnathinaal.]
130912. അപകടകരമല്ലാത്ത വിധത്തിൽ കപ്പലിൽ ഭാരം കയറ്റുന്നതിന് സഹായകമായ സൂചിക രേഖകളാണ്? [Apakadakaramallaattha vidhatthil kappalil bhaaram kayattunnathinu sahaayakamaaya soochika rekhakalaan?]
Answer: പ്ലിംസോൾ ലാനുകൾ (Plimsoll lines) [Plimsol laanukal (plimsoll lines)]
130913. ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ അതിനെതിരായി ആ വസ്തുവിൽ ഉളവാകുന്ന ആന്തരികബലം? [Oru vasthuvil balam prayogikkumpol athinethiraayi aa vasthuvil ulavaakunna aantharikabalam?]
Answer: ഇലാസ്തികത [Ilaasthikatha]
130914. ഇലാസ്തികത പ്രകടിപ്പിക്കുന്ന വസ്തുക്കളാണ്? [Ilaasthikatha prakadippikkunna vasthukkalaan?]
Answer: റബ്ബർ, ഗ്ലാസ്, സ്റ്റീൽ [Rabbar, glaasu, stteel]
130915. സ്റ്റീലിന്റെ ഇലാസ്തികത റബ്ബറിനേക്കാൾ? [Stteelinte ilaasthikatha rabbarinekkaal?]
Answer: കൂടുതലാണ് [Kooduthalaanu]
130916. കുറഞ്ഞ സമയംകൊണ്ട് പ്രയോഗിക്കപ്പെടുന്ന വലിയ ബലം? [Kuranja samayamkondu prayogikkappedunna valiya balam?]
Answer: ആവേഗബലം [Aavegabalam]
130917. ആണി ചുറ്റികകൊണ്ട് അടിച്ചു കയറ്റുമ്പോൾ പ്രയോഗിക്കുന്ന ബലം? [Aani chuttikakondu adicchu kayattumpol prayogikkunna balam?]
Answer: ആവേഗബലം [Aavegabalam]
130918. ഇലക്ട്രോണുകളുടെ പ്രവാഹമാണ്? [Ilakdronukalude pravaahamaan?]
Answer: വൈദ്യുതി [Vydyuthi]
130919. വൈദ്യുതി കാന്തിക പ്രേരണതത്വം കണ്ടെത്തിയത്? [Vydyuthi kaanthika preranathathvam kandetthiyath?]
Answer: മൈക്കൽ ഫാരഡെ [Mykkal phaarade]
130920. വൈദ്യുത ചാർജ്ജുള്ള കണങ്ങളുടെ ഒഴുക്കാണ് ? [Vydyutha chaarjjulla kanangalude ozhukkaanu ?]
Answer: ധാരാ വൈദ്യുതി [Dhaaraa vydyuthi]
130921. ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതിയാണ് ? [Ore dishayil pravahikkunna vydyuthiyaanu ?]
Answer: നോർധാരാ വൈദ്യുതി [Nordhaaraa vydyuthi]
130922. വൈദ്യുതി നന്നായി കടത്തി വിടുന്ന വസ്തുക്കൾ? [Vydyuthi nannaayi kadatthi vidunna vasthukkal?]
Answer: ചാലകങ്ങൾ [Chaalakangal]
130923. വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം? [Vydyuthiyude ettavum nalla chaalakam?]
Answer: വെള്ളി [Velli]
130924. വൈദ്യുതി ഭാഗികമായി കടത്തി വിടുന്ന വസ്തുക്കൾ? [Vydyuthi bhaagikamaayi kadatthi vidunna vasthukkal?]
Answer: അർധചാലകങ്ങൾ [Ardhachaalakangal]
130925. അർധചാലകങ്ങൾക്കുദാഹരണം? [Ardhachaalakangalkkudaaharanam?]
Answer: ജർമേനിയം, സിലിക്കൺ, കാർബൺ [Jarmeniyam, silikkan, kaarban]
130926. വൈദ്യുതി കടത്തി വിടാത്ത വസ്തുക്കൾ? [Vydyuthi kadatthi vidaattha vasthukkal?]
Answer: കുചാലകങ്ങൾ [Kuchaalakangal]
130927. കുചാലകങ്ങൾക്ക് ഉദാഹരണം? [Kuchaalakangalkku udaaharanam?]
Answer: പേപ്പർ, ഗ്ലാസ്, ശുദ്ധജലം, ഉണങ്ങിയ തടി,റബ്ബർ [Peppar, glaasu, shuddhajalam, unangiya thadi,rabbar]
130928. "ഇലക്സ്ട്രിസ്റ്റി" എന്ന പദം ആദ്യമായി പ്രയോഗിച്ചത് ? ["ilaksdristti" enna padam aadyamaayi prayogicchathu ?]
Answer: തോമസ് ബ്രൗൺ [Thomasu braun]
130929. ഒരു വസ്തുവിന് ലഭിക്കുന്ന വൈദ്യുത ചാർജ്ജ് മറ്റു ഭാഗങ്ങളിലേക്ക് പ്രവഹിപ്പിക്കാതെ അതേ വസ്തുവിൽ തന്നെ നിലനിൽക്കുകയാണെങ്കിൽ അത്തരം വൈദ്യുതിയാണ്? [Oru vasthuvinu labhikkunna vydyutha chaarjju mattu bhaagangalilekku pravahippikkaathe athe vasthuvil thanne nilanilkkukayaanenkil attharam vydyuthiyaan?]
Answer: സ്ഥിര വൈദ്യുതി(static current) [Sthira vydyuthi(static current)]
130930. സജാതീയ ചാർജ്ജുകൾ? [Sajaatheeya chaarjjukal?]
Answer: വികർഷിക്കപ്പെടുന്നു [Vikarshikkappedunnu]
130931. വിജാതീയ ചാർജുകൾ? [Vijaatheeya chaarjukal?]
Answer: ആകർഷിക്കപ്പെടുന്നു [Aakarshikkappedunnu]
130932. ലോകത്തിലാദ്യമായി വൈദ്യുത ചാർജ് എന്ന പ്രതിഭാസം കണ്ടെത്തിയ് ഏത് വസ്തുവിലാണ്? [Lokatthilaadyamaayi vydyutha chaarju enna prathibhaasam kandetthiyu ethu vasthuvilaan?]
Answer: ആംബർ [Aambar]
130933. ഗ്ലാസ്സ് ദണ്ഡ് സിൽക്കുമായി ഉരസുമ്പോൾ ഗ്ലാസ്സിന്റെ ചാർജ്? [Glaasu dandu silkkumaayi urasumpol glaasinte chaarj?]
Answer: പോസിറ്റീവ് [Positteevu]
130934. ഗ്ലാസ്സ് ദണ്ഡ് സിൽക്കുമായി ഉരസുമ്പോൾ സിൽക്കിന്റെ ചാർജ്? [Glaasu dandu silkkumaayi urasumpol silkkinte chaarj?]
Answer: നെഗറ്റീവ് [Negatteevu]
130935. നേരിയ വൈദ്യുതി പ്രവാഹത്തിന്റെ സാന്നിദ്ധ്യവും ദിശയും അറിയാൻ ഉപയോഗിക്കുന്ന ഉപകരണം? [Neriya vydyuthi pravaahatthinte saanniddhyavum dishayum ariyaan upayogikkunna upakaranam?]
Answer: ഗാൽവനോമീറ്റർ [Gaalvanomeettar]
130936. ഒരു പദാർത്ഥത്തിൽ കൂടിയുള്ള ഇലക്ട്രോണുകളുടെ പ്രവാഹത്തിനുണ്ടാകുന്ന തടസ്സത്തെ നിയന്ത്രിക്കുന്ന ഘടകമാണ്? [Oru padaarththatthil koodiyulla ilakdronukalude pravaahatthinundaakunna thadasatthe niyanthrikkunna ghadakamaan?]
Answer: പ്രതിരോധം [Prathirodham]
130937. വൈദ്യുതിയുടെ ചാർജ്ജിന്റെ യൂണിറ്റ്? [Vydyuthiyude chaarjjinte yoonittu?]
Answer: കൂളോം [Koolom]
130938. വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ്? [Vydyuthiyude vyaavasaayika yoonittu?]
Answer: കിലോ വാട്ട് ഔവർ [Kilo vaattu auvar]
130939. വൈദ്യുതി പ്രവാഹത്തിന്റെ യൂണിറ്റ്? [Vydyuthi pravaahatthinte yoonittu?]
Answer: ആമ്പിയർ [Aampiyar]
130940. വൈദ്യുതിയുടെ പൊട്ടൻഷ്യൽ വ്യത്യാസത്തെയും വൈദ്യുതിയെയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന വൈദ്യുത നിയമം? [Vydyuthiyude pottanshyal vyathyaasattheyum vydyuthiyeyum thammilulla bandhatthe soochippikkunna vydyutha niyamam?]
Answer: ഓം നിയമം(Ohm slaw) [Om niyamam(ohm slaw)]
130941. ഇലക്ട്രിക് ഓസിലേഷൻ കണ്ടുപിടിച്ചത്? [Ilakdriku osileshan kandupidicchath?]
Answer: ഹെന്റിച്ച് ഹെട്സ് [Henticchu hedsu]
130942. വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ? [Vydyutha kaanthika tharamga siddhaantham aavishkariccha shaasthrajnjan?]
Answer: ജയിംസ് ക്ലാർക്ക് മാക്സ്വെൽ [Jayimsu klaarkku maaksvel]
130943. വൈദ്യുത കാന്തിക പ്രേരണതത്വം (electro magnetic induction) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ? [Vydyutha kaanthika preranathathvam (electro magnetic induction) adisthaanamaakki pravartthikkunna upakaranangal?]
Answer: ഇൻഡക്ഷൻ കോയിൽ, ഡൈനാമോ(ജനറേറ്റർ), ട്രാൻസ്ഫോർമർ, മൈക്രോഫോൺ [Indakshan koyil, dynaamo(janarettar), draansphormar, mykrophon]
130944. വൈദ്യുത പ്രവാഹമുള്ള ചാലകത്തിനു ചുറ്റും ഒരു കാന്തികമണ്ഡലം സംജാതമാക്കപ്പെടുന്നു എന്ന് കണ്ടുപിടിച്ചത്? [Vydyutha pravaahamulla chaalakatthinu chuttum oru kaanthikamandalam samjaathamaakkappedunnu ennu kandupidicchath?]
Answer: ഈഴ്സ്റ്റഡ് [Eezhsttadu]
130945. വൈദ്യുത കാന്തികത്വം (Electro Magnetism) കണ്ടു പിടിച്ചത്? [Vydyutha kaanthikathvam (electro magnetism) kandu pidicchath?]
Answer: ഹാൻസ് ക്രിസ്റ്റ്യൻ ഈഴ്സ്റ്റഡ് [Haansu kristtyan eezhsttadu]
130946. വൈദ്യുതവിശ്ലേഷണ തത്വം ആവിഷ്കരിച്ചത്? [Vydyuthavishleshana thathvam aavishkaricchath?]
Answer: മൈക്കിൾ ഫാരഡേ [Mykkil phaarade]
130947. വൈദ്യുത വിശ്ലേഷണത്തിന് ഉപയോഗിക്കുന്ന ലോഹങ്ങൾ? [Vydyutha vishleshanatthinu upayogikkunna lohangal?]
Answer: കോപ്പർ, നിക്കൽ, സിങ്ക് [Koppar, nikkal, sinku]
130948. വൈദ്യുതിയെ കടത്തിവിടുന്നതും, എന്നാൽ വൈദ്യുത വിശ്ലേഷണത്തിനു വിധേയമാകാത്തതുമായ പദാർത്ഥം? [Vydyuthiye kadatthividunnathum, ennaal vydyutha vishleshanatthinu vidheyamaakaatthathumaaya padaarththam?]
Answer: മെർക്കുറി [Merkkuri]
130949. ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തി വിടുമ്പോൾ അയോണുകൾ വേർതിരിയുന്ന പ്രതിഭാസം? [Oru ilakdrolyttiloode vydyuthi kadatthi vidumpol ayonukal verthiriyunna prathibhaasam?]
Answer: വൈദ്യുത വിശ്ലേഷണം [Vydyutha vishleshanam]
130950. വൈദ്യുതി കടത്തി വിടുന്നതിനോടൊപ്പം വിഘടനത്തിന് വിധേയമാകുന്ന പദാർത്ഥം? [Vydyuthi kadatthi vidunnathinodoppam vighadanatthinu vidheyamaakunna padaarththam?]
Answer: ഇലക്ട്രോലൈറ്റ് [Ilakdrolyttu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution