<<= Back Next =>>
You Are On Question Answer Bank SET 2619

130951. വൈദ്യുതി കടത്തി വിട്ട് ഒരു ലോഹത്തിൽന്മേൽ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ? [Vydyuthi kadatthi vittu oru lohatthilnmel mattoru loham pooshunna prakriya?]

Answer: വൈദ്യുത ലേപനം [Vydyutha lepanam]

130952. വൈദ്യുത വിശ്ലേഷണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം? [Vydyutha vishleshanatthinu upayogikkunna padaarththam?]

Answer: ഇലക്ട്രോലൈറ്റ് [Ilakdrolyttu]

130953. ഡൈനാമോ കണ്ടുപിടിച്ചത്? [Dynaamo kandupidicchath?]

Answer: മൈക്കിൾ ഫാരഡേ [Mykkil phaarade]

130954. രാസോർജ്ജം വൈദ്യുതോർജ്ജമായും വൈദ്യുതോർജ്ജം രാസോർജ്ജമായും മാറുന്ന സംവിധാനമാണ്? [Raasorjjam vydyuthorjjamaayum vydyuthorjjam raasorjjamaayum maarunna samvidhaanamaan?]

Answer: രാസസെൽ [Raasasel]

130955. രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം? [Raasorjjatthe vydyuthorjjamaakki maattunna upakaranam?]

Answer: ഗാൽവനിക് സെൽ (വോൾട്ടായിക് സെൽ) [Gaalvaniku sel (volttaayiku sel)]

130956. വൈദ്യുതോർജ്ജം രാസോർജ്ജമാക്കി മാറ്റുന്ന ഉപകരണം? [Vydyuthorjjam raasorjjamaakki maattunna upakaranam?]

Answer: ഇലക്ട്രോളിറ്റിക് സെൽ [Ilakdrolittiku sel]

130957. ഒരു നിശ്ചിത വോൾട്ടതയിൽ കൂടുതലുള്ള വൈദ്യുതി ലഭിക്കുന്നതിന് ഉപയോഗിക്കുന്ന സെൽ? [Oru nishchitha volttathayil kooduthalulla vydyuthi labhikkunnathinu upayogikkunna sel?]

Answer: ലെഡ് സ്റ്റോറേജ് സെൽ [Ledu sttoreju sel]

130958. വാഹനങ്ങൾ, ഇൻവെർട്ടർ, യു.പി. എസ് എന്നിവയിൽ ഉപയോഗിക്കുന്ന സെൽ? [Vaahanangal, inverttar, yu. Pi. Esu ennivayil upayogikkunna sel?]

Answer: ലെഡ് സ്റ്റോറേജ് സെൽ [Ledu sttoreju sel]

130959. ക്വാർട്ട്സ് വാച്ച്, ടോയ്സ്, കാൽക്കുലേറ്റർ, ടെലിവിഷൻ,റിമോർട്ട്,ക്യാമറ എന്നിവയിൽ ഉപയോഗിക്കുന്ന സെൽ? [Kvaarttsu vaacchu, doysu, kaalkkulettar, delivishan,rimorttu,kyaamara ennivayil upayogikkunna sel?]

Answer: മെർക്കുറി സെൽ (135 v) [Merkkuri sel (135 v)]

130960. ബട്ടൺസെൽ എന്നറിയപ്പെടുന്നത്? [Battansel ennariyappedunnath?]

Answer: മെർക്കുറി സെൽ [Merkkuri sel]

130961. ആദ്യമായി വൈദ്യുത രാസസെൽ നിർമ്മിച്ചത്? [Aadyamaayi vydyutha raasasel nirmmicchath?]

Answer: അലക്സാൻഡ്രോ വോൾട്ടാ [Alaksaandro volttaa]

130962. ഡ്രൈസെല്ലിന്റെ വോൾട്ടത? [Drysellinte volttatha?]

Answer: 1.5 വോൾട്ട് [1. 5 volttu]

130963. ഡ്രൈസെല്ലിലെ നെഗറ്റീവ് ഇലക്ട്രോഡ് അറിയപ്പെടുന്നത്? [Drysellile negatteevu ilakdrodu ariyappedunnath?]

Answer: കാഥോഡ് (ഉദാ: സിങ്ക്) [Kaathodu (udaa: sinku)]

130964. ഡ്രൈസെല്ലിലെ പോസിറ്റീവ് ഇലക്ട്രോഡ് അറിയപ്പെടുന്നത്? [Drysellile positteevu ilakdrodu ariyappedunnath?]

Answer: ആനോഡ് (ഉദാ: കാർബൺ) [Aanodu (udaa: kaarban)]

130965. വോൾട്ടായിക് സെല്ലിന്റെ വോൾട്ടത? [Volttaayiku sellinte volttatha?]

Answer: 1 വോൾട്ട് [1 volttu]

130966. ഇലക്ട്രിക് ബാറ്ററി കണ്ടുപിടിച്ചത്? [Ilakdriku baattari kandupidicchath?]

Answer: അലക്സാൻഡ്രോ വോൾട്ടാ [Alaksaandreaa volttaa]

130967. വിപരീത ചാർജുള്ള മേഘങ്ങൾ തമ്മിലുണ്ടാകുന്ന വൈദ്യുത ഡിസ്ചാർജാണ്? [Vipareetha chaarjulla meghangal thammilundaakunna vydyutha dischaarjaan?]

Answer: മിന്നൽ [Minnal]

130968. മിന്നൽ എന്നത് വൈദ്യുതിയുടെ പ്രവാഹമാണ് എന്ന് ആദ്യമായി കണ്ടെത്തിയത്? [Minnal ennathu vydyuthiyude pravaahamaanu ennu aadyamaayi kandetthiyath?]

Answer: ബഞ്ചമിൻ ഫ്രാങ്ക്ളിൻ [Banchamin phraanklin]

130969. മിന്നൽ രക്ഷാകവചം കണ്ടുപിടിച്ചത്? [Minnal rakshaakavacham kandupidicchath?]

Answer: ബഞ്ചമിൻ ഫ്രാങ്ക്ളിൻ [Banchamin phraanklin]

130970. വാച്ചിലെ ക്വാർട്സ് ക്രിസ്റ്റലിന്റെ പ്രവർത്തന തത്വം? [Vaacchile kvaardsu kristtalinte pravartthana thathvam?]

Answer: മർദ്ദക വൈദ്യുതി (Piezo electricity) [Marddhaka vydyuthi (piezo electricity)]

130971. പീസോ ഇലക്ട്രിസിറ്റി കണ്ടുപിടിച്ചത്? [Peeso ilakdrisitti kandupidicchath?]

Answer: പിയറി ക്യുറി [Piyari kyuri]

130972. ജൈവ വൈദ്യുതി കണ്ടുപിടിച്ചത്? [Jyva vydyuthi kandupidicchath?]

Answer: ലിയുഗി ഗാൽവാനി [Liyugi gaalvaani]

130973. ജലത്തിൽ നിന്നും ഉല്പാദിക്കുന്ന വൈദ്യുതി? [Jalatthil ninnum ulpaadikkunna vydyuthi?]

Answer: ഹൈഡ്രോ പവർ [Hydro pavar]

130974. ഹീറ്റിംഗ് കോയിൽ നിർമ്മിച്ചിരിക്കുന്നത്? [Heettimgu koyil nirmmicchirikkunnath?]

Answer: നിക്രോം [Nikrom]

130975. ഇന്ത്യയിലെ വിതരണത്തിന് വേണ്ടി ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആവൃത്തി? [Inthyayile vitharanatthinu vendi upayogikkunna vydyuthiyude aavrutthi?]

Answer: 50 ഹെർട്സ് [50 herdsu]

130976. ഗാർഹിക ആവശ്യങ്ങൾക്കായുള്ള വൈദ്യുതിയുടെ അളവ്? [Gaarhika aavashyangalkkaayulla vydyuthiyude alav?]

Answer: 230 വോൾട്ട് [230 volttu]

130977. വൈദ്യുതോർജ്ജം വ്യാവസായികമായി അളക്കാനുപയോഗിക്കുന്ന ഉപകരണം? [Vydyuthorjjam vyaavasaayikamaayi alakkaanupayogikkunna upakaranam?]

Answer: വാട്ട് ഔവർ മീറ്റർ [Vaattu auvar meettar]

130978. പവർ സ്റ്റേഷനിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വോൾട്ട്ജ് ? [Pavar stteshanil uthpaadippikkunna vydyuthiyude volttju ?]

Answer: 11 KV

130979. ഇലക്ട്രിക് ഫ്യൂസ് വയറിലെ ഘടകങ്ങൾ? [Ilakdriku phyoosu vayarile ghadakangal?]

Answer: ടിൻ, ലെഡ് [Din, ledu]

130980. ഇന്ത്യൻ ഗാർഹിക സർക്യൂട്ടുകളിലെ ന്യൂടൽ വയറും ലൈവ് വയറും തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം? [Inthyan gaarhika sarkyoottukalile nyoodal vayarum lyvu vayarum thammilulla pottanshyal vyathyaasam?]

Answer: 230 വോൾട്ട് [230 volttu]

130981. ഒരു യൂണിറ്റ് പോസിറ്റീവ് ചാർജ്ജിനെ ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദുവിലേക്ക് നീക്കാൻ ആവശ്യമായ പ്രവൃത്തി? [Oru yoonittu positteevu chaarjjine oru binduvil ninnu mattoru binduvilekku neekkaan aavashyamaaya pravrutthi?]

Answer: പൊട്ടൻഷ്യൽ വ്യത്യാസം [Pottanshyal vyathyaasam]

130982. രണ്ടു ഫേസുകൾ തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം? [Randu phesukal thammilulla pottanshyal vyathyaasam?]

Answer: 4000 വോൾട്ട് [4000 volttu]

130983. ടോർച്ച സെല്ലിൽ നടക്കുന്ന പ്രവർത്തനം? [Dorccha sellil nadakkunna pravartthanam?]

Answer: വൈദ്യുത രാസപ്രവർത്തനം [Vydyutha raasapravartthanam]

130984. സാധാരണ ടോർച്ച് സെല്ലിന്റെ വോൾട്ടത? [Saadhaarana dorcchu sellinte volttatha?]

Answer: 1.5 വോൾട്ട് [1. 5 volttu]

130985. ചെറിയ അളവിൽ വൈദ്യുത ചാർജ് സംഭരിക്കാൻ കഴിവുള്ള സംവിധാനം? [Cheriya alavil vydyutha chaarju sambharikkaan kazhivulla samvidhaanam?]

Answer: കപ്പാസിറ്റർ [Kappaasittar]

130986. ഒരു കപ്പാസിറ്ററിൽ സംഭരിക്കാൻ കഴിയുന്ന ചാർജിന്റെ അളവാണ്? [Oru kappaasittaril sambharikkaan kazhiyunna chaarjinte alavaan?]

Answer: കപ്പാസിറ്റർ [Kappaasittar]

130987. കപ്പാസിറ്റൻസിന്റെ യൂണിറ്റ്? [Kappaasittansinte yoonittu?]

Answer: ഫരാഡ് [Pharaadu]

130988. ഫിലമെന്റ് ലാമ്പ് ( ഇലക്രടിക് ബൾബ്) നിർമ്മിച്ചത്? [Philamentu laampu ( ilakradiku balbu) nirmmicchath?]

Answer: തോമസ് ആൽവ എഡിസൻ (1879) [Thomasu aalva edisan (1879)]

130989. ഇൻകാൻഡസന്റ് ലാമ്പ് എന്നറിയപ്പെടുന്നത്? [Inkaandasantu laampu ennariyappedunnath?]

Answer: ഫിലമെന്റ് ലാമ്പ് [Philamentu laampu]

130990. ഫിലമെന്റ് നിർമ്മിക്കാനുപയോഗിക്കുന്നത്? [Philamentu nirmmikkaanupayogikkunnath?]

Answer: sങ്സ്റ്റൺ [Sngsttan]

130991. ടങ്സ്റ്റണിന്റെ ദ്രവണാങ്കം? [Dangsttaninte dravanaankam?]

Answer: 3410oC

130992. ഫിലമെന്റ് ലാമ്പിൽ നിറയ്ക്കക്കാൻ ഉപയോഗിക്കുന്ന വാതകങ്ങൾ? [Philamentu laampil niraykkakkaan upayogikkunna vaathakangal?]

Answer: ആർഗോൺ, നൈട്രജൻ [Aargon, nydrajan]

130993. ഡിസ്കചാർജ്ജ് ലാമ്പുകൾക്കുദാഹരണം? [Diskachaarjju laampukalkkudaaharanam?]

Answer: സി.എഫ്.എൽ, ട്യൂബ്ലൈറ്റ്, സോഡിയം,വേപ്പർ ലാമ്പ് [Si. Ephu. El, dyooblyttu, sodiyam,veppar laampu]

130994. CFL എന്നതിന്റെ പൂർണ്ണരൂപം? [Cfl ennathinte poornnaroopam?]

Answer: കോംപാക്ട് ഫ്ളൂറസന്റ് ലാമ്പ് [Kompaakdu phloorasantu laampu]

130995. ഫിലമെന്റ് ലാമ്പിന്റെ ആയുസ്സ്? [Philamentu laampinte aayusu?]

Answer: 1000 മണിക്കൂർ [1000 manikkoor]

130996. ഫ്ളൂറസെന്റ് ലാമ്പിന്റെ ആയുസ്സ്? [Phloorasentu laampinte aayusu?]

Answer: 5000 മണിക്കൂർ [5000 manikkoor]

130997. പരസ്യവിളക്കുകളായി ഉപയോഗിക്കുന്നത്? [Parasyavilakkukalaayi upayogikkunnath?]

Answer: നിയോൺ ലാമ്പുകൾ [Niyon laampukal]

130998. ഗാർഹിക സർക്യൂട്ടുകളിലെ ന്യൂടൽ വയറിന്റെ നിറം? [Gaarhika sarkyoottukalile nyoodal vayarinte niram?]

Answer: കറുപ്പ്/നീല [Karuppu/neela]

130999. ഗാർഹിക സർക്യൂട്ടുകളിലെ പോസിറ്റീവ് വയറിന്റെ (ലൈവ് വയർ) നിറം? [Gaarhika sarkyoottukalile positteevu vayarinte (lyvu vayar) niram?]

Answer: ചുമപ്പ്/തവിട്ടുനിറം [Chumappu/thavittuniram]

131000. ഗാർഹിക സർക്യൂട്ടുകളിലെ എർത്ത് വയറിന്റെ നിറം? [Gaarhika sarkyoottukalile ertthu vayarinte niram?]

Answer: പച്ച [Paccha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution