<<= Back Next =>>
You Are On Question Answer Bank SET 2620

131001. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോബിന്റെ ദുരന്തഫലങ്ങൾ അനുഭവിച്ച് ജീവിക്കുന്നവർ അറിയപ്പെടുന്നത്? [Jappaanile hiroshimayilum naagasaakkiyilum anubobinte duranthaphalangal anubhavicchu jeevikkunnavar ariyappedunnath?]

Answer: ഹിബാക്കുഷ് [Hibaakkushu]

131002. അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതി? [Anubombu vikasippicchedukkunnathinulla amerikkayude paddhathi?]

Answer: മൻഹാട്ടൻ പ്രോജക്ട് [Manhaattan projakdu]

131003. മൻഹാട്ടൻ പ്രോജക്ടിന്റെ തലവൻ? [Manhaattan projakdinte thalavan?]

Answer: റോബർട്ട് ഒപ്പൻഹെയ്മർ [Robarttu oppanheymar]

131004. ഇന്ത്യ ആദ്യത്തെ അണുവിസ്ഫോടനത്തിന് ഉപയോഗിച്ച മൂലകം? [Inthya aadyatthe anuvisphodanatthinu upayogiccha moolakam?]

Answer: പ്ലൂട്ടോണിയം [Ploottoniyam]

131005. പാക് അണുബോംബിന്റെ പിതാവ്? [Paaku anubombinte pithaav?]

Answer: അബ്ദുൾ കാദിർഖാൻ [Abdul kaadirkhaan]

131006. അടുത്തിടെ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ രാജ്യം? [Adutthide hydrajan bombu pareekshanam nadatthiya raajyam?]

Answer: ഉത്തരകൊറിയ [Uttharakoriya]

131007. ഒരു മൂലകത്തെ മറ്റൊരു മൂലകമാക്കി മാറ്റുന്ന പ്രക്രിയ? [Oru moolakatthe mattoru moolakamaakki maattunna prakriya?]

Answer: ടാൻസ്മ്യൂട്ടേഷൻ [Daansmyootteshan]

131008. നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണമാകുന്ന പ്രവർത്തന തത്ത്വം? [Nakshathrangalude choodinum prakaashatthinum kaaranamaakunna pravartthana thatthvam?]

Answer: ന്യൂക്ലിയർ ഫ്യൂഷൻ [Nyookliyar phyooshan]

131009. സൂര്യനിൽ ഊർജ്ജോത്പാദനം നടക്കുന്ന പ്രവർത്തനം? [Sooryanil oorjjothpaadanam nadakkunna pravartthanam?]

Answer: ന്യൂക്ലിയർ ഫ്യൂഷൻ [Nyookliyar phyooshan]

131010. സൂര്യനടക്കമുള്ള നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണം ന്യൂക്ലിയർ ഫ്യൂഷനാണെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Sooryanadakkamulla nakshathrangalude choodinum prakaashatthinum kaaranam nyookliyar phyooshanaanennu kandetthiya shaasthrajnjan?]

Answer: ഹാൻസ് ബേത്ത് [Haansu betthu]

131011. ന്യൂക്ലിയർ ഫ്യൂഷൻ കണ്ടെത്തിയ വർഷം? [Nyookliyar phyooshan kandetthiya varsham?]

Answer: 1939

131012. ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസ്സുകൾ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യൂക്ലിയസ്സുണ്ടാകുന്ന പ്രവർത്തനമാണ്? [Bhaaram kuranja rando athiladhikamo nyookliyasukal thammil samyojicchu oru bhaaram koodiya nyookliyasundaakunna pravartthanamaan?]

Answer: ന്യൂക്ലിയർ ഫ്യൂഷൻ [Nyookliyar phyooshan]

131013. ഫ്യൂഷൻ ബോംബ് എന്നറിയപ്പെടുന്നത്? [Phyooshan bombu ennariyappedunnath?]

Answer: ഹൈഡ്രജൻ ബോംബ് [Hydrajan bombu]

131014. ഹൈഡ്രജൻ ബോംബിന്റെ പിതാവ്? [Hydrajan bombinte pithaav?]

Answer: എഡ്വേർഡ് ടെല്ലർ [Edverdu dellar]

131015. മനുഷ്യൻ കണ്ടുപിടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ സ്ഫോടന സംവിധാനം? [Manushyan kandupidicchathil vacchu ettavum shakthamaaya sphodana samvidhaanam?]

Answer: ഹൈഡ്രജൻ ബോംബ് [Hydrajan bombu]

131016. ഹൈഡ്രജൻ ബോംബിന്റെ നിർമ്മാണത്തിനുപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പുകൾ? [Hydrajan bombinte nirmmaanatthinupayogikkunna hydrajante aisodoppukal?]

Answer: ഡ്യൂട്ടീരിയം, ട്രിഷിയം [Dyootteeriyam, drishiyam]

131017. ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടന്ന വർഷം? [Lokatthile aadyatthe hydrajan bombu pareekshanam nadanna varsham?]

Answer: 1952

131018. ഫ്യൂഷൻ നടക്കാനാവശ്യമായ അത്യുന്നതമായ ഊഷ്മാവ് ഉത്പാദിപ്പിക്കുവാൻ സഹായിക്കുന്ന ഉത്തേജകമാണ്? [Phyooshan nadakkaanaavashyamaaya athyunnathamaaya ooshmaavu uthpaadippikkuvaan sahaayikkunna utthejakamaan?]

Answer: അണുസ്ഫോടനം [Anusphodanam]

131019. ആദ്യമായി ന്യൂക്ലിയർ റിയാക്ഷൻ പരീക്ഷണം വിജയകരമായി നടത്തിയത്? [Aadyamaayi nyookliyar riyaakshan pareekshanam vijayakaramaayi nadatthiyath?]

Answer: ഏണസ്റ്റ് റുഥർഫോർഡ് [Enasttu rutharphordu]

131020. ലോകത്തിലെ ആദ്യത്തെ ന്യൂക്ലിയർ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യനാമം? [Lokatthile aadyatthe nyookliyar pareekshanatthinu nalkiyirunna rahasyanaamam?]

Answer: ത്രിമൂർത്തികൾ (Trinity) [Thrimoortthikal (trinity)]

131021. ആദ്യ കാലങ്ങളിലെ റിയാക്ടർ അറിയപ്പെട്ടിരുന്നത്? [Aadya kaalangalile riyaakdar ariyappettirunnath?]

Answer: അറ്റോമിക് പെൽ [Attomiku pel]

131022. ചെയിൻ റിയാക്ഷൻ നിയന്ത്രിച്ച് ആണവോർജ്ജ പ്രയോജനപ്പെടുത്തുന്ന സംവിധാനമാണ്? [Cheyin riyaakshan niyanthricchu aanavorjja prayojanappedutthunna samvidhaanamaan?]

Answer: ന്യൂക്ലിയർ റിയാക്ടർ [Nyookliyar riyaakdar]

131023. ന്യൂക്ലിയർ റിയാക്ടറുകളിൽ സാധാരണ ഇന്ധനമായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ? [Nyookliyar riyaakdarukalil saadhaarana indhanamaayi upayogikkunna padaarththangal?]

Answer: യുറേനിയം, പ്ലൂട്ടോണിയം [Yureniyam, ploottoniyam]

131024. ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം? [Inthyayude rokkattu vikshepana kendram?]

Answer: തുമ്പ (തിരുവനന്തപുരം) [Thumpa (thiruvananthapuram)]

131025. ന്യൂക്ലിയർ റിയാക്ടറിൽ ഇന്ധനം നിറച്ചിരിക്കുന്ന ഭാഗം? [Nyookliyar riyaakdaril indhanam niracchirikkunna bhaagam?]

Answer: റിയാക്ടർ കോർ [Riyaakdar kor]

131026. ന്യൂക്ലിയർ റിയാക്ടറുകളിൽ ന്യൂട്രോൺ സ്രോതസ്സായി പ്രവർത്തിക്കുന്നത്? [Nyookliyar riyaakdarukalil nyoodron srothasaayi pravartthikkunnath?]

Answer: ബോറോൺ,കാഡ്മിയം [Boron,kaadmiyam]

131027. ആണവറിയാക്ടറുകളിൽ മോഡറേറ്ററായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ? [Aanavariyaakdarukalil modarettaraayi upayogikkunna padaarththangal?]

Answer: ഗ്രാഫൈറ്റ്,ഘനജലം [Graaphyttu,ghanajalam]

131028. ആണവ റിയാക്ടറുകളിൽ ശീതികാരികളായി ഉപയോഗിക്കുന്നത്? [Aanava riyaakdarukalil sheethikaarikalaayi upayogikkunnath?]

Answer: കാർബൺ ഡൈ ഓക്സൈഡും ജലവും [Kaarban dy oksydum jalavum]

131029. ഘന ഹൈഡ്രജൻ എന്നറിയപ്പെടുന്നത്? [Ghana hydrajan ennariyappedunnath?]

Answer: ഡ്യൂട്ടീരിയം [Dyootteeriyam]

131030. ഡ്യൂട്ടീരിയം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ? [Dyootteeriyam kandupidiccha shaasthrajnjan ?]

Answer: ഹരോൾഡ് യൂറേ [Haroldu yoore]

131031. ന്യൂക്ലിയർ റിയാക്ടറിൽ നിന്നുള്ള റേഡിയേഷൻ തടയാനായി കവചം നിർമ്മിച്ചിരിക്കുന്ന പദാർത്ഥം? [Nyookliyar riyaakdaril ninnulla rediyeshan thadayaanaayi kavacham nirmmicchirikkunna padaarththam?]

Answer: കറുത്തീയം (Lead) [Karuttheeyam (lead)]

131032. നാഷണൽ തെർമൽ പവർ കോപ്പറേഷന്റെ കേരളത്തിലെ താപനിലയം? [Naashanal thermal pavar koppareshante keralatthile thaapanilayam?]

Answer: കായംകുളം (1998) [Kaayamkulam (1998)]

131033. ഊർജ്ജം ഉത്പാദിപ്പിക്കുന്നതോടൊപ്പം ന്യൂക്ലിയർ ഇന്ധനവും കൂടി ഉത്പാദിപ്പിക്കുന്ന റിയാക്ടറുകൾ? [Oorjjam uthpaadippikkunnathodoppam nyookliyar indhanavum koodi uthpaadippikkunna riyaakdarukal?]

Answer: ഫാസ്റ്റ് ബീഡർ റിയാക്ടറുകൾ [Phaasttu beedar riyaakdarukal]

131034. ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ? [Inthyayile aadyatthe phaasttu breedar nyoodron riyaakdar?]

Answer: കാമിനി (കൽപ്പാക്കത്തിൽ സ്ഥിതിചെയ്യുന്നു) [Kaamini (kalppaakkatthil sthithicheyyunnu)]

131035. കൽപ്പാക്കം ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങൾ? [Kalppaakkam phaasttu breedar riyaakdaril upayogikkunna indhanangal?]

Answer: യുറേനിയം കാർബൈഡും പ്ലൂട്ടോണിയവും [Yureniyam kaarbydum ploottoniyavum]

131036. ഭാഭാ ആറ്റമിക് റിസർച്ച് സെന്ററിന്റെ (BARC) ആസ്ഥാനം? [Bhaabhaa aattamiku risarcchu sentarinte (barc) aasthaanam?]

Answer: ട്രോംബെ(1957 ലാണ് സ്ഥാപിതമായത്) [Drombe(1957 laanu sthaapithamaayathu)]

131037. ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വർഷം? [Inthyan attomiku enarji kammeeshan nilavil vanna varsham?]

Answer: 1948

131038. ആണവോർജ്ജ വകുപ്പ് നിലവിൽ വന്നത്? [Aanavorjja vakuppu nilavil vannath?]

Answer: 1954

131039. അറ്റോമിക് എനർജി കമ്മീഷന്റെ ആദ്യചെയർമാൻ? [Attomiku enarji kammeeshante aadyacheyarmaan?]

Answer: ഡോ.എച്ച്.ജെ. ഭാഭ [Do. Ecchu. Je. Bhaabha]

131040. ബാർക് (BARC) നു കീഴിലുള്ള അറ്റോമിക് റിസർച്ച് റിയാക്ടറുകൾ? [Baarku (barc) nu keezhilulla attomiku risarcchu riyaakdarukal?]

Answer: അപ്സര , സൈറസ്, ധ്രുവ, കാമിനി, പൂർണിമ,സെർലീന [Apsara , syrasu, dhruva, kaamini, poornima,serleena]

131041. ഇന്റർനാഷണൽ അറ്റോമിക്സ് എനർജി ഏജൻസി സ്ഥാപിതമായത്(IAEA)? [Intarnaashanal attomiksu enarji ejansi sthaapithamaayathu(iaea)?]

Answer: 1957 ജൂലായ് 29 [1957 joolaayu 29]

131042. IAEA യുടെ ആസ്ഥാനം? [Iaea yude aasthaanam?]

Answer: വിയന്ന (ഓസ്ട്രിയ) [Viyanna (osdriya)]

131043. ചെർണോബിൽ ആണവനിലയ സ്ഥിതിചെയ്യുന്നത്? [Chernobil aanavanilaya sthithicheyyunnath?]

Answer: ഉക്രെയിൻ [Ukreyin]

131044. ഫുക്കുഷിമ ആണവനിലയം സ്ഥിതിചെയ്യുന്നത്? [Phukkushima aanavanilayam sthithicheyyunnath?]

Answer: ജപ്പാൻ [Jappaan]

131045. ഇന്ത്യയിലെ ആദ്യ അണുറിയാക്ടർ? [Inthyayile aadya anuriyaakdar?]

Answer: അപ്സര(1956ൽ) [Apsara(1956l)]

131046. ഇന്ത്യയിലെ ആദ്യ അണുശക്തിനിലയം? [Inthyayile aadya anushakthinilayam?]

Answer: താരാപ്പൂർ (മഹാരാഷ്ട്ര) - 1969 [Thaaraappoor (mahaaraashdra) - 1969]

131047. താരാപൂർ അണുനിലയം സ്ഥിതിചെയ്യുന്നത്? [Thaaraapoor anunilayam sthithicheyyunnath?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

131048. കോട്ട അണുനിലയം സ്ഥിതിചെയ്യുന്നത്? [Kotta anunilayam sthithicheyyunnath?]

Answer: രാജസ്ഥാൻ [Raajasthaan]

131049. നറോറ അണുനിലയം സ്ഥിതിചെയ്യുന്നത്? [Narora anunilayam sthithicheyyunnath?]

Answer: ഉത്തർ പ്രദേശ് [Utthar pradeshu]

131050. കൽപ്പാക്കം, കൂടംകുളം എന്നീ അണുനിലയങ്ങൾ സ്ഥിതിചെയ്യുന്നത്? [Kalppaakkam, koodamkulam ennee anunilayangal sthithicheyyunnath?]

Answer: തമിഴ്നാട് [Thamizhnaadu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution