<<= Back
Next =>>
You Are On Question Answer Bank SET 2621
131051. കൂടംകുളം അണുനിലയത്തിന്റെ നിർമ്മാണത്തിന് സഹായം നൽകിയ രാജ്യം? [Koodamkulam anunilayatthinte nirmmaanatthinu sahaayam nalkiya raajyam?]
Answer: റഷ്യ [Rashya]
131052. ആണവ വൈദ്യുത നിലയങ്ങൾ കൈകാര്യം ചെയ്യുന്നത്? [Aanava vydyutha nilayangal kykaaryam cheyyunnath?]
Answer: ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡാണ് (NPCIL) (ആസ്ഥാനം -മുംബൈ) [Nyookliyar pavar korpareshan ophu inthya limittadaanu (npcil) (aasthaanam -mumby)]
131053. ഫുക്കുഷിമ ആണവ ദുരന്തം ഉണ്ടായത്? [Phukkushima aanava durantham undaayath?]
Answer: 2011
131054. ഇന്ത്യ രണ്ടാമത്തെ അണുപരീക്ഷണം നടത്തിയത്? [Inthya randaamatthe anupareekshanam nadatthiyath?]
Answer: 1998 മെയ് 11,13 തീയതികളിൽ [1998 meyu 11,13 theeyathikalil]
131055. 2-ാം അണുപരീക്ഷണത്തിന്റെ രഹസ്യനാമം? [2-aam anupareekshanatthinte rahasyanaamam?]
Answer: ഓപ്പറേഷൻ ശക്തി/ബുദ്ധൻ വീണ്ടും ചിരിക്കുന്നു [Oppareshan shakthi/buddhan veendum chirikkunnu]
131056. ഇലക്ട്രോണുകളുടെ സ്വഭാവം ഉപയോഗം എന്നിവയെക്കുറിച്ചുള്ള പഠനം? [Ilakdronukalude svabhaavam upayogam ennivayekkuricchulla padtanam?]
Answer: ഇലക്ട്രോണിക്സ് [Ilakdroniksu]
131057. വാക്വം ട്യൂബിന്റെ ഏറ്റവും ചെറിയ രൂപം? [Vaakvam dyoobinte ettavum cheriya roopam?]
Answer: ഡയോഡ് [Dayodu]
131058. വാക്വം ഡയോഡ് നിർമ്മിച്ചത്? [Vaakvam dayodu nirmmicchath?]
Answer: ജെ.എ ഫ്ളെമിങ് [Je. E phlemingu]
131059. വാക്വം ട്യൂബിലെ ഫിലമെന്റിനെ ചൂടാക്കുമ്പോൾ അതിൽ നിന്നും ഇലക്ട്രോണുകൾ ഉത്ഭവിക്കുന്ന പ്രകിയ? [Vaakvam dyoobile philamentine choodaakkumpol athil ninnum ilakdronukal uthbhavikkunna prakiya?]
Answer: തെർമയോണിക്സ് എമിഷൻ [Thermayoniksu emishan]
131060. കാഥോഡിൽ നിന്നും ആനോഡിലേക്കുള്ള ഇലക്സ്ട്രോണുകളുടെ പ്രവാഹത്തെ നിയന്ത്രിക്കുന്നത്? [Kaathodil ninnum aanodilekkulla ilaksdronukalude pravaahatthe niyanthrikkunnath?]
Answer: ഗ്രിഡ് (Grid) [Gridu (grid)]
131061. കാഥോഡ്,ആനോഡ്, ഗ്രിഡ് എന്നിവ അടങ്ങിയ വാക്വം ട്യൂബ്? [Kaathodu,aanodu, gridu enniva adangiya vaakvam dyoob?]
Answer: ട്രയോഡ് (Triode) [Drayodu (triode)]
131062. ട്രയോഡ് നിർമ്മിച്ച ശാസ്ത്രജ്ഞൻ? [Drayodu nirmmiccha shaasthrajnjan?]
Answer: ലീ.ഡി. ഫോറസ്റ്റ് [Lee. Di. Phorasttu]
131063. അനുയോജ്യമായ പദാർത്ഥങ്ങൾ ചേർത്ത് അർദ്ധചാലകങ്ങളെ ചാലകങ്ങളാക്കി മാറ്റുന്ന പ്രകിയ? [Anuyojyamaaya padaarththangal chertthu arddhachaalakangale chaalakangalaakki maattunna prakiya?]
Answer: ഡ്രോപ്പിങ് (Doping) [Droppingu (doping)]
131064. ഒരു അർദ്ധചാലകത്തിന്റെ വൈദ്യുത ചാലകത വർദ്ധിപ്പിക്കാൻ ചേർക്കുന്ന വസ്തുക്കൾ? [Oru arddhachaalakatthinte vydyutha chaalakatha varddhippikkaan cherkkunna vasthukkal?]
Answer: ഡ്രോപൻ്റസ്(Dopants) [Dropan്rasu(dopants)]
131065. ഇലക്ട്രോണുകളുടെ സഹായത്താൽ വൈദ്യുത പവാഹം സാധ്യമാക്കുന്ന അർദ്ധ ചാലകങ്ങൾ? [Ilakdronukalude sahaayatthaal vydyutha pavaaham saadhyamaakkunna arddha chaalakangal?]
Answer: N ടൈപ്പ് അർധ ചാലകങ്ങൾ [N dyppu ardha chaalakangal]
131066. N ടൈപ്പ് അർധചാലകമുണ്ടാക്കുമ്പോൾ ഡ്രോപ്പിങ്ങിനായി ഉപയോഗിക്കുന്ന മൂലകങ്ങൾ? [N dyppu ardhachaalakamundaakkumpol droppinginaayi upayogikkunna moolakangal?]
Answer: ആർസെനിക്, ആന്റിമണി, ജർമ്മേനിയം [Aarseniku, aantimani, jarmmeniyam]
131067. ഹോളുകളുടെ സഹായത്താൽ വൈദ്യുത പ്രവാഹം സാധ്യമാക്കുന്ന അർധ ചാലകങ്ങൾ? [Holukalude sahaayatthaal vydyutha pravaaham saadhyamaakkunna ardha chaalakangal?]
Answer: Р ടൈപ്പ് അർധചാലകങ്ങൾ [Р dyppu ardhachaalakangal]
131068. P ടൈപ്പ് അർധചാലകമുണ്ടാക്കുമ്പോൾ ഡോപ്പിങ്ങിനായി ഉപയോഗിക്കുന്ന മൂലകങ്ങൾ? [P dyppu ardhachaalakamundaakkumpol doppinginaayi upayogikkunna moolakangal?]
Answer: ബോറോൺ, ഗാലിയം, അലുമിനീയം [Boron, gaaliyam, alumineeyam]
131069. വൈദ്യുത കാന്തിക തരംഗങ്ങൾ ഉപയോഗിച്ച് വിദൂര വർത്തവിനിമയം സാധ്യമാകുന്ന സംവിധാനം? [Vydyutha kaanthika tharamgangal upayogicchu vidoora vartthavinimayam saadhyamaakunna samvidhaanam?]
Answer: ടെലി കമ്മ്യൂണിക്കേഷൻ [Deli kammyoonikkeshan]
131070. ആദ്യ ടെലി കമ്മ്യൂണിക്കേഷൻ ഉപകരണം? [Aadya deli kammyoonikkeshan upakaranam?]
Answer: ടെലിഗ്രാഫ് [Deligraaphu]
131071. ആദ്യത്തെ Commercial electric telegraph കണ്ടുപിടിച്ചത്? [Aadyatthe commercial electric telegraph kandupidicchath?]
Answer: ചാൾസ് വീറ്റ്സറ്റോൺ , വില്യം ഫോത്തോർഗിൽ കുക്ക് (William Fotheorgill Cookee) [Chaalsu veettsatton , vilyam photthorgil kukku (william fotheorgill cookee)]
131072. ഇലക്ട്രോണിക്സിന്റെ രണ്ടാം തലമുറ കണ്ടുപ്പിടിത്തം? [Ilakdroniksinte randaam thalamura kanduppidittham?]
Answer: ട്രാൻസിസ്റ്റർ [Draansisttar]
131073. ഇലക്ട്രോണിക്സിന്റെ അത്ഭുതശിശു? [Ilakdroniksinte athbhuthashishu?]
Answer: ട്രാൻസിസ്റ്റർ [Draansisttar]
131074. ട്രാൻസിസ്റ്റർ കണ്ടുപിടിച്ച ശാസ്ത്രജ്ഞർ? [Draansisttar kandupidiccha shaasthrajnjar?]
Answer: ജോൺ ബർദ്ദീൻ, W.H ബ്രാറ്റെയിൻ, വില്യം ഷോക്ലി [Jon barddheen, w. H braatteyin, vilyam shokli]
131075. ട്രാൻസിസ്റ്റർ നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ? [Draansisttar nirmmikkuvaan upayogikkunna moolakangal?]
Answer: ജർമേനിയം, സിലിക്കൺ [Jarmeniyam, silikkan]
131076. ICചിപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലക ങ്ങൾ? [Icchippu nirmmaanatthinu upayogikkunna moolaka ngal?]
Answer: സിലിക്കൺ, ജർമേനിയം [Silikkan, jarmeniyam]
131077. I C എന്നാൽ ? [I c ennaal ?]
Answer: ഇന്റഗ്രേറ്റഡ് സർക്യൂട്ട് (Integrated ciruit) [Intagrettadu sarkyoottu (integrated ciruit)]
131078. ജെർമേനിയംകൊണ്ടുള്ള ICചിപ്പ് കണ്ടുപിടിച്ചത്? [Jermeniyamkondulla icchippu kandupidicchath?]
Answer: ജാക്ക് കിൽബി [Jaakku kilbi]
131079. സിലിക്കൺ കൊണ്ടുള്ള ICചിപ്പ് കണ്ടുപിടിച്ചത്? [Silikkan kondulla icchippu kandupidicchath?]
Answer: റോബർട്ട് നോയ്സി [Robarttu noysi]
131080. ലോകത്തിൽ ഏറ്റവും കൂടുതൽ IC ചിപ്പ് നിർമ്മിക്കുന്ന കമ്പനി? [Lokatthil ettavum kooduthal ic chippu nirmmikkunna kampani?]
Answer: ഇന്റൽ (അമേരിക്കൻ) [Intal (amerikkan)]
131081. ഒരേ വിഷയത്തിൽ രണ്ടുതവണ നൊബേൽ ലഭിക്കുന്ന ആദ്യ വ്യക്തി? [Ore vishayatthil randuthavana nobel labhikkunna aadya vyakthi?]
Answer: ജോൺ ബർദ്ദീൻ (ഭൗതിക ശാസ്ത്രം) [Jon barddheen (bhauthika shaasthram)]
131082. ഒരു സർക്യൂട്ടിലെ പ്രതിരോധത്തിൽ ക്രമമായി മാറ്റം വരുത്താനുള്ള ഉപകരണം? [Oru sarkyoottile prathirodhatthil kramamaayi maattam varutthaanulla upakaranam?]
Answer: റിയോസ്റ്റാറ്റ് [Riyosttaattu]
131083. ദ്രാവക ക്രിസ്റ്റലുകൾ ഉപയോഗിച്ചുള്ള ഡിസ്പ്ലേ ടെക്നോളജി? [Draavaka kristtalukal upayogicchulla disple deknolaji?]
Answer: LCD (ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ) [Lcd (likvidu kristtal disple)]
131084. കാൽക്കുലേറ്ററുകളിലും, മൊബൈൽ ഫോണുകളിലും അക്കങ്ങളും അക്ഷരങ്ങളും തെളിയിക്കാൻ ഉപയോഗിക്കുന്ന സംവിധാനം? [Kaalkkulettarukalilum, mobyl phonukalilum akkangalum aksharangalum theliyikkaan upayogikkunna samvidhaanam?]
Answer: എൽ.സി.ഡി. [El. Si. Di.]
131085. പി.ഡി.പി എന്നത്? [Pi. Di. Pi ennath?]
Answer: പ്ലാസ്മ ഡിസ്പ്ലേ പാനൽ [Plaasma disple paanal]
131086. ലോജിക് ഗേറ്റുകൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന വൈദ്യുത സർക്യൂട്ടുകൾ? [Lojiku gettukal upayogicchu pravartthikkunna vydyutha sarkyoottukal?]
Answer: ഡിജിറ്റൽ സർക്യൂട്ട് [Dijittal sarkyoottu]
131087. "0" അല്ലെങ്കിൽ "1"എന്ന വോൾട്ടേജ് നില കാണിക്കുന്ന സർക്യൂട്ട്? ["0" allenkil "1"enna voltteju nila kaanikkunna sarkyoottu?]
Answer: ഡിജിറ്റൽ സർക്യൂട്ട് [Dijittal sarkyoottu]
131088. ഒരു ഡിജിറ്റൽ സർക്യൂട്ടിലെ ഉയർന്ന വോൾട്ടേജ് നിലയെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്നത്? [Oru dijittal sarkyoottile uyarnna voltteju nilaye soochippikkuvaan upayogikkunnath?]
Answer: ’1’ (ON State)
131089. ഒരു സർക്യൂട്ടിലെ താഴ്ന്ന വോൾട്ടേജ് നിലയെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്നത്? [Oru sarkyoottile thaazhnna voltteju nilaye soochippikkuvaan upayogikkunnath?]
Answer: "0" (OFF State)
131090. വിവിധതരം ലോജിക് ഗേറ്റുകൾ? [Vividhatharam lojiku gettukal?]
Answer: AND, OR, NOT, NAND, NOR, XOR, XNOR
131091. യൂണിവേഴ്‌സൽ ലോജിക് ഗേറ്റുകൾ എന്നറിയപ്പെടുന്നത്? [Yoonivezhsal lojiku gettukal ennariyappedunnath?]
Answer: NAND,NOR
131092. എല്ലാ ഇൻപുട്ടുകളും ഹൈ ആവുമ്പോൾ മാത്രം ഹൈ ആവുന്ന ലോജിക് ഗേറ്റ്? [Ellaa inputtukalum hy aavumpol maathram hy aavunna lojiku gettu?]
Answer: ആന്റ് ഗേറ്റ് [Aantu gettu]
131093. വേണാട് ഉടമ്പടിയിൽ ഒപ്പുവെച്ചത്? [Venaadu udampadiyil oppuvecchath?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
131094. മാർത്താണ്ഡവർമ്മയുടെ പ്രശസ്തനായ മന്ത്രി? [Maartthaandavarmmayude prashasthanaaya manthri?]
Answer: രാമയ്യൻ ദളവ [Raamayyan dalava]
131095. മാർത്താണ്ഡ വർമ്മയുടെ സദസ്സിൽ ജീവിച്ചിരുന്ന പ്രമുഖ കവികൾ? [Maartthaanda varmmayude sadasil jeevicchirunna pramukha kavikal?]
Answer: രാമപുരത്തുവാര്യർ, കുഞ്ചൻ നമ്പ്യാർ [Raamapuratthuvaaryar, kunchan nampyaar]
131096. 1753 ൽ മാവേലിക്കര ഉടമ്പടി ഒപ്പുവെച്ചത്? [1753 l maavelikkara udampadi oppuvecchath?]
Answer: മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ [Maartthaandavarmmayum dacchukaarum thammil]
131097. കൃഷ്ണപുരം കൊട്ടാരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രം? [Krushnapuram kottaaratthil sthithi cheyyunna keralatthile ettavum valiya chumarchithram?]
Answer: ഗജേന്ദ്രമോക്ഷം [Gajendramoksham]
131098. കന്യാകുമാരിയ്ക്കു സമീപം വട്ടകോട്ട നിർമ്മിച്ച ഭരണാധികാരി? [Kanyaakumaariykku sameepam vattakotta nirmmiccha bharanaadhikaari?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
131099. മാർത്താണ്ഡവർമ്മയുടെ രാഷ്ട്രീയ തലസ്ഥാനം ഏത്? [Maartthaandavarmmayude raashdreeya thalasthaanam eth?]
Answer: കൽക്കുളം [Kalkkulam]
131100. മാർത്താണ്ഡവർമ്മയുടെ വ്യാപാര തലസ്ഥാനം ഏത്? [Maartthaandavarmmayude vyaapaara thalasthaanam eth?]
Answer: മാവേലിക്കര [Maavelikkara]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution