<<= Back Next =>>
You Are On Question Answer Bank SET 2622

131101. മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയത്? [Maartthaandavarmma thruppadidaanam nadatthiyath?]

Answer: 1750 ജനുവരി 3 ബുധനാഴ്ച (മകരം 5, 925) [1750 januvari 3 budhanaazhcha (makaram 5, 925)]

131102. "തൃപ്പടിദാനം" എന്ന കൃതി രചിച്ചത് ? ["thruppadidaanam" enna kruthi rachicchathu ?]

Answer: ഉമാ മഹേശ്വരി (ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ജീവചരിത്രം) [Umaa maheshvari (uthraadam thirunaal maartthaandavarmmayude jeevacharithram)]

131103. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം, ഭദ്ര ദീപം എന്നിവ ആരംഭിച്ചത്? [Shree pathmanaabhasvaami kshethratthil murajapam, bhadra deepam enniva aarambhicchath?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

131104. മുറജപം ആദ്യമായി ആഘോഷിച്ചത്? [Murajapam aadyamaayi aaghoshicchath?]

Answer: 1750

131105. മുറജപം അവസാനമായി ആഘോഷിച്ചത്? [Murajapam avasaanamaayi aaghoshicchath?]

Answer: 2013-2014

131106. ‘മതിലകം ഗ്രന്ഥവരി ഏതു നാടുമായി ബന്ധപ്പെട്ടതാണ്? [‘mathilakam granthavari ethu naadumaayi bandhappettathaan?]

Answer: തിരുവിതാംകൂർ [Thiruvithaamkoor]

131107. മതിലകം രേഖകൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Mathilakam rekhakal enthumaayi bandhappettirikkunnu?]

Answer: പത്മനാഭസ്വാമി ക്ഷേത്രം [Pathmanaabhasvaami kshethram]

131108. തിരുവിതാംകൂറിൽ ആദ്യമായി ഭൂസർവ്വെ നടത്തിയത്? [Thiruvithaamkooril aadyamaayi bhoosarvve nadatthiyath?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

131109. പൊൻമനഅണ, പുത്തനണ എന്നീ അണക്കെട്ടുകൾ നിർമ്മിച്ച ഭരണാധികാരി? [Ponmanaana, putthanana ennee anakkettukal nirmmiccha bharanaadhikaari?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

131110. ‘കേരളത്തിലെ അശോകൻ" എന്നറിയപ്പെടുന്നത്? [‘keralatthile ashokan" ennariyappedunnath?]

Answer: വിക്രമാദിത്യ വരഗുണൻ [Vikramaadithya varagunan]

131111. ‘തിരുവിതാംകൂറിലെ അശോകൻ" എന്നറിയപ്പെടുന്നത്? [‘thiruvithaamkoorile ashokan" ennariyappedunnath?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

131112. ‘ദക്ഷിണേന്ത്യയിലെ അശോകൻ" എന്നറിയപ്പെടുന്നത്? [‘dakshinenthyayile ashokan" ennariyappedunnath?]

Answer: അമോഘവർഷൻ [Amoghavarshan]

131113. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപം പണികഴിപ്പിച്ച ഭരണാധികാരി? [Pathmanaabhasvaami kshethratthile ottakkal mandapam panikazhippiccha bharanaadhikaari?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

131114. പത്മനാഭസ്വാമി ക്ഷേത്രത്തിൽ മ്യൂറൽ പെയിന്റിംഗ് വരപ്പിച്ചത്? [Pathmanaabhasvaami kshethratthil myooral peyintimgu varappicchath?]

Answer: മാർത്താണ്ഡ വർമ്മ [Maartthaanda varmma]

131115. ‘ധർമ്മരാജ’ എന്നപ്പെട്ടിരുന്നത്? [‘dharmmaraaja’ ennappettirunnath?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

131116. തൃപ്പാപ്പൂർ മൂപ്പൻ,ചിറവായൂർ മൂപ്പൻ എന്നീ പേരുകളിൽ അറിയപ്പെട്ട രാജാവ്? [Thruppaappoor mooppan,chiravaayoor mooppan ennee perukalil ariyappetta raajaav?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

131117. കിഴുവൻ രാജ" എന്ന പേരിൽ അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ്? [Kizhuvan raaja" enna peril ariyappettirunna thiruvithaamkoor raajaav?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

131118. ധർമരാജയുമായി സഖ്യമുണ്ടാക്കിയ കൊച്ചിയിലെ രാജാവ്? [Dharmaraajayumaayi sakhyamundaakkiya kocchiyile raajaav?]

Answer: കേരളവർമ്മ [Keralavarmma]

131119. 1762 ൽ കൊച്ചിയും തിരുവിതാംകൂറുമായി ഒപ്പ്‌വെച്ച ഉടമ്പടി? [1762 l kocchiyum thiruvithaamkoorumaayi oppveccha udampadi?]

Answer: (ശുചീന്ദ്രം ക്ഷേത്രത്തിൽ വച്ചാണ് ഈ ഉടമ്പടി ഒപ്പു വെച്ചത്) [(shucheendram kshethratthil vacchaanu ee udampadi oppu vecchathu)]

131120. കാർത്തിക തിരുനാൾ രാമവർമ്മയുടെ ഭരണകാലത്ത് തിരുവിതാംകൂർ അറിയപ്പെട്ടിരുന്നത്? [Kaartthika thirunaal raamavarmmayude bharanakaalatthu thiruvithaamkoor ariyappettirunnath?]

Answer: ധർമ്മരാജ്യം [Dharmmaraajyam]

131121. ‘ബാലരാമഭരതം" എഴുതിയത്? [‘baalaraamabharatham" ezhuthiyath?]

Answer: ധർമ്മരാജ(ഭരതമുനിയുടെ നാട്യശാസ്ത്രത്തെ ആധാരമാക്കി രചിച്ച കൃതിയാണിത്) [Dharmmaraaja(bharathamuniyude naadyashaasthratthe aadhaaramaakki rachiccha kruthiyaanithu)]

131122. ധർമ്മരാജയുടെ പ്രധാന ആട്ടക്കഥകൾ? [Dharmmaraajayude pradhaana aattakkathakal?]

Answer: സുഭദ്രാഹരണം, രാജസൂയം, കല്യാണസൗഗന്ധികം, പാഞ്ചാലി സ്വയംവരം, ഗന്ധർവ വിജയം, നരകാസുരവധം [Subhadraaharanam, raajasooyam, kalyaanasaugandhikam, paanchaali svayamvaram, gandharva vijayam, narakaasuravadham]

131123. ഹൈദരാലിയുടെയും ടിപ്പുസുൽത്താന്റെയും കേരള ആക്രമണ സമയത്തെ തിരുവിതാംകൂർ രാജാവ്? [Hydaraaliyudeyum dippusultthaanteyum kerala aakramana samayatthe thiruvithaamkoor raajaav?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ ടിപ്പുവിന്റെ ആക്രമണകാലത്ത് മലബാറിൽ നിന്നും പലായനം ചെയ്ത ജനങ്ങൾക്ക് അഭയം നൽകിയതിനാലാണ് ധർമ്മരാജ എന്ന പേര് ലഭിച്ചത്.) [Kaartthika thirunaal raamavarmma dippuvinte aakramanakaalatthu malabaaril ninnum palaayanam cheytha janangalkku abhayam nalkiyathinaalaanu dharmmaraaja enna peru labhicchathu.)]

131124. നെടുംകോട്ട പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്? [Nedumkotta panikazhippiccha thiruvithaamkoor raajaav?]

Answer: ധർമ്മരാജ (ആലുവ) [Dharmmaraaja (aaluva)]

131125. ടിപ്പു സുൽത്താൻ നെടുങ്കോട്ട ആക്രമിച്ച വർഷം? [Dippu sultthaan nedunkotta aakramiccha varsham?]

Answer: 1789

131126. ഡച്ചുകാരിൽനിന്നും 1789-ൽ ധർമ്മരാജാവ് വിലയ്ക്കു വാങ്ങിയ കോട്ടകൾ? [Dacchukaarilninnum 1789-l dharmmaraajaavu vilaykku vaangiya kottakal?]

Answer: കൊടുങ്ങല്ലൂർ കോട്ട, പള്ളിപ്പുറം കോട്ട [Kodungalloor kotta, pallippuram kotta]

131127. ധർമ്മരാജയുടെ മുഖ്യമന്ത്രിമാർ? [Dharmmaraajayude mukhyamanthrimaar?]

Answer: അയ്യപ്പൻ മാർത്താണ്ഡപിള്ള,രാജകേശവദാസ് [Ayyappan maartthaandapilla,raajakeshavadaasu]

131128. തെക്കേമുഖം, വടക്കേമുഖം, പടിഞ്ഞാറേ മുഖം എന്നിങ്ങനെ തിരുവിതാംകൂർ നാട്ടുരാജ്യത്തെ വിഭജിച്ചത്? [Thekkemukham, vadakkemukham, padinjaare mukham enningane thiruvithaamkoor naatturaajyatthe vibhajicchath?]

Answer: അയ്യപ്പൻ മാർത്താണ്ഡപിള്ള (സർവ്വാധികാര്യക്കാർ എന്ന ഉദ്യോഗസ്ഥന്റെ കീഴിലായിരുന്നു ഈ ഓരോ മേഖലയും) [Ayyappan maartthaandapilla (sarvvaadhikaaryakkaar enna udyogasthante keezhilaayirunnu ee oro mekhalayum)]

131129. വർക്കല നഗരത്തിന്റെ സ്ഥാപകൻ? [Varkkala nagaratthinte sthaapakan?]

Answer: അയ്യപ്പൻ മാർത്താണ്ഡപിള്ള [Ayyappan maartthaandapilla]

131130. കേരളത്തിലെ കാശി എന്നറിയപ്പെടുന്ന നഗരം? [Keralatthile kaashi ennariyappedunna nagaram?]

Answer: വർക്കല [Varkkala]

131131. തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടിഷ് റസിഡന്റ്? [Thiruvithaamkoorile aadya brittishu rasidantu?]

Answer: കേണൽ മെക്കാളെ (1795-1810) [Kenal mekkaale (1795-1810)]

131132. തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തു(കൽക്കുളം) നിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്? [Thiruvithaamkoorinte thalasthaanam pathmanaabhapuratthu(kalkkulam) ninnum thiruvananthapurattheykku maattiyath?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ (1790) [Kaartthika thirunaal raamavarmma (1790)]

131133. കർണാടക സംഗീതത്തിലെ സപ്തസ്വരങ്ങൾ കേൾപ്പിക്കുന്ന പ്രത്യേയകതരം കൽതൂണുകളോടുകൂടിയ കുലശേഖര മണ്ഡപം പണി കഴിപ്പിച്ചത്? [Karnaadaka samgeethatthile sapthasvarangal kelppikkunna prathyeyakatharam kalthoonukalodukoodiya kulashekhara mandapam pani kazhippicchath?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

131134. കിഴക്കേകോട്ടയും പടിഞ്ഞാറെകോട്ടയും പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്? [Kizhakkekottayum padinjaarekottayum panikazhippiccha thiruvithaamkoor raajaav?]

Answer: ധർമ്മരാജ [Dharmmaraaja]

131135. എം.സി. റോഡിന്റെ പണി ആരംഭിച്ചത്? [Em. Si. Rodinte pani aarambhicchath?]

Answer: രാജാ കേശവദാസ് [Raajaa keshavadaasu]

131136. ധർമ്മരാജയുടെ പ്രശസ്തനായ ദിവാൻ? [Dharmmaraajayude prashasthanaaya divaan?]

Answer: രാജാ കേശവദാസ് [Raajaa keshavadaasu]

131137. തിരുവിതാംകൂറിൽ ദിവാൻ എന്ന ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി? [Thiruvithaamkooril divaan enna audyogika naamam sveekariccha aadyatthe pradhaanamanthri?]

Answer: രാജാ കേശവദാസ് [Raajaa keshavadaasu]

131138. ‘വലിയ ദിവാൻജി’ എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ ദിവാൻ? [‘valiya divaanji’ ennariyappettirunna thiruvithaamkoor divaan?]

Answer: രാജാ കേശവദാസ് [Raajaa keshavadaasu]

131139. രാജാകേശവദാസിന്റെ യഥാർത്ഥ പേര്? [Raajaakeshavadaasinte yathaarththa per?]

Answer: കേശവപിള്ള [Keshavapilla]

131140. രാജാകേശവദാസിന് "രാജ’ എന്ന പദവി നൽകിയത്? [Raajaakeshavadaasinu "raaja’ enna padavi nalkiyath?]

Answer: മോണിംഗ്ഡൺ പ്രഭു [Monimgdan prabhu]

131141. ആലപ്പുഴ തുറമുഖവും, ചാല കമ്പോളവും പണികഴിപ്പിച്ചത്? [Aalappuzha thuramukhavum, chaala kampolavum panikazhippicchath?]

Answer: രാജാ കേശവദാസ് [Raajaa keshavadaasu]

131142. രാജാകേശവദാസിന്റെ സ്മരണാർത്ഥം നാമകരണം ചെയ്ത തിരുവനന്തപുരത്തെ പട്ടണം? [Raajaakeshavadaasinte smaranaarththam naamakaranam cheytha thiruvananthapuratthe pattanam?]

Answer: കേശവദാസപുരം [Keshavadaasapuram]

131143. അവിട്ടം തിരുനാൾ ബാല രാമവർമ്മയുടെ ഭരണകാലഘട്ടം? [Avittam thirunaal baala raamavarmmayude bharanakaalaghattam?]

Answer: 1798 മുതൽ 1810 വരെ [1798 muthal 1810 vare]

131144. തിരുവിതാംകൂറിലെ അശകതനും അപ്രാപ്യനുമായ ഭരണാധികാരി യായി അറിയപ്പെടുന്നത്? [Thiruvithaamkoorile ashakathanum apraapyanumaaya bharanaadhikaari yaayi ariyappedunnath?]

Answer: അവിട്ടം തിരുനാൾ ബാലരാമവർമ [Avittam thirunaal baalaraamavarma]

131145. അവിട്ടം തിരുനാളിന്റെ പ്രശസ്തനായ ദിവാൻ? [Avittam thirunaalinte prashasthanaaya divaan?]

Answer: വേലുത്തമ്പി ദളവ [Velutthampi dalava]

131146. വേലുത്തമ്പി ദളവ തിരുവിതാംകൂറിൽ ദിവാനായ വർഷം? [Velutthampi dalava thiruvithaamkooril divaanaaya varsham?]

Answer: 1802

131147. വേലുത്തമ്പിയുടെ യഥാർത്ഥപേര്? [Velutthampiyude yathaarththaper?]

Answer: വേലായുധൻ ചെമ്പകരാമൻ [Velaayudhan chempakaraaman]

131148. വേലുത്തമ്പിയുടെ ജന്മദേശം? [Velutthampiyude janmadesham?]

Answer: കൽക്കുളം (കന്യാകുമാരി ജില്ല) [Kalkkulam (kanyaakumaari jilla)]

131149. വേലുത്തമ്പിയുടെ തറവാട്ടു നാമം? [Velutthampiyude tharavaattu naamam?]

Answer: തലക്കുളത്തുവീട് [Thalakkulatthuveedu]

131150. കൊല്ലത്ത് ഹജൂർകച്ചേരി (സെക്രട്ടേറിയറ്റ്) സ്ഥാപിച്ചത്? [Kollatthu hajoorkaccheri (sekratteriyattu) sthaapicchath?]

Answer: വേലുത്തമ്പി ദളവ [Velutthampi dalava]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution