<<= Back
Next =>>
You Are On Question Answer Bank SET 2623
131151. തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ചത്? [Thiruvithaamkooril sancharikkunna kodathikal sthaapicchath?]
Answer: വേലുത്തമ്പി ദളവ [Velutthampi dalava]
131152. വേമ്പനാട്ടുകായലിലെ പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കിയ ദിവാൻ? [Vempanaattukaayalile paathiraamanal dveepine krushiyogyamaakkiya divaan?]
Answer: വേലുത്തമ്പി ദളവ [Velutthampi dalava]
131153. വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്തത്? [Velutthampi dalava jeevathyaagam cheythath?]
Answer: 1809
131154. വേലുത്തമ്പി ആത്മഹത്യ ചെയ്ത ക്ഷേത്രം? [Velutthampi aathmahathya cheytha kshethram?]
Answer: മണ്ണടി ക്ഷേത്രം (പത്തനംതിട്ട) [Mannadi kshethram (patthanamthitta)]
131155. വേലുത്തമ്പി ദളവയ്ക്കക്കുശേഷം ദിവാനായത്? [Velutthampi dalavaykkakkushesham divaanaayath?]
Answer: ഉമ്മിണി തമ്പി [Ummini thampi]
131156. വിഴിഞ്ഞം തുറമുഖവും ബാലരാമപുരം പട്ടണവും പണി കഴിപ്പിച്ചത്? [Vizhinjam thuramukhavum baalaraamapuram pattanavum pani kazhippicchath?]
Answer: ഉമ്മിണി തമ്പി [Ummini thampi]
131157. തിരുവിതാംകൂറിലെ പോലീസ് സേനയ്ക്ക് തുടക്കം കുറിച്ച ദിവാൻ? [Thiruvithaamkoorile poleesu senaykku thudakkam kuriccha divaan?]
Answer: ഉമ്മിണി തമ്പി (അതുവരെ നായർപട ആയിരുന്നു) [Ummini thampi (athuvare naayarpada aayirunnu)]
131158. ഉമ്മിണിത്തമ്പി നീതിന്യായ നിർവ്വഹണത്തിനുവേണ്ടി സ്ഥാപിച്ച കോടതി? [Umminitthampi neethinyaaya nirvvahanatthinuvendi sthaapiccha kodathi?]
Answer: ഇൻസുവാഫ് കച്ചേരി [Insuvaaphu kaccheri]
131159. കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂർ ദളവ? [Kundara vilambaram nadatthiya thiruvithaamkoor dalava?]
Answer: വേലുത്തമ്പി ദളവ [Velutthampi dalava]
131160. കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്? [Kundara vilambaram purappeduvicchath?]
Answer: 1809 ജനുവരി11 (984 മകരം 1) [1809 januvari11 (984 makaram 1)]
131161. കുണ്ടറ വിളംബരത്തിനു സാക്ഷ്യം വഹിച്ച ക്ഷേത്രസന്നിധി? [Kundara vilambaratthinu saakshyam vahiccha kshethrasannidhi?]
Answer: കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രം [Kundarayile ilampalloor kshethram]
131162. തിരുവിതാംകൂർ സിംഹാസന ത്തിലെ ആദ്യ വനിതാ ഭരണാധികാരി? [Thiruvithaamkoor simhaasana tthile aadya vanithaa bharanaadhikaari?]
Answer: റാണി ഗൗരി ലക്ഷ്മീഭായി [Raani gauri lakshmeebhaayi]
131163. ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ ഭരണകാലഘട്ടം? [Aayilyam thirunaal gauri lakshmibhaayiyude bharanakaalaghattam?]
Answer: 1810 മുതൽ 1815 വരെ [1810 muthal 1815 vare]
131164. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി? [Thiruvithaamkooril adimakkacchavadam nirtthalaakkiya bharanaadhikaari?]
Answer: റാണി ഗൗരി ലക്ഷ്മീഭായി [Raani gauri lakshmeebhaayi]
131165. തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച വർഷം? [Thiruvithaamkooril adimakkacchavadam avasaanippiccha varsham?]
Answer: 1812
131166. തിരുവിതാംകൂറിൽ ജില്ലാ കോടതികൾ അപ്പീൽ കോടതി എന്നിവ സ്ഥാപിച്ച ഭരണാധികാരി? [Thiruvithaamkooril jillaa kodathikal appeel kodathi enniva sthaapiccha bharanaadhikaari?]
Answer: റാണി ഗൗരി ലക്ഷ്മീഭായി [Raani gauri lakshmeebhaayi]
131167. സെക്രട്ടേറിയറ്റ് സമ്പ്രദായത്തിലുള്ള ഭരണരീതി, പട്ടയ സമ്പ്രദായം എന്നിവ ഏർപ്പെടുത്തിയ ഭരണാധികാരി? [Sekratteriyattu sampradaayatthilulla bharanareethi, pattaya sampradaayam enniva erppedutthiya bharanaadhikaari?]
Answer: റാണി ഗൗരി ലക്ഷ്മീഭായി [Raani gauri lakshmeebhaayi]
131168. ജന്മിമാർക്ക് പട്ടയം നൽകുന്ന രീതി ആരംഭിച്ചത്? [Janmimaarkku pattayam nalkunna reethi aarambhicchath?]
Answer: ഗൗരി ലക്ഷ്മിഭായി [Gauri lakshmibhaayi]
131169. തിരുവിതാംകൂറിൽ വാക്സിനേഷനും, അലോപ്പതി ചികിത്സാരീതിയും നടപ്പിലാക്കിയ ഭരണാധികാരി? [Thiruvithaamkooril vaaksineshanum, aloppathi chikithsaareethiyum nadappilaakkiya bharanaadhikaari?]
Answer: റാണി ഗൗരി ലക്ഷ്മീഭായി [Raani gauri lakshmeebhaayi]
131170. ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി? [Ettavum kooduthal kaalam thiruvithaamkoor bhariccha bharanaadhikaari?]
Answer: കാർത്തിക തിരുനാൾ രാമവർമ്മ (40 വർഷം) [Kaartthika thirunaal raamavarmma (40 varsham)]
131171. ഏറ്റവും കുറച്ച കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി? [Ettavum kuraccha kaalam thiruvithaamkoor bhariccha bharanaadhikaari?]
Answer: റാണി ഗൗരി ലക്ഷ്മീഭായി (5 വർഷം) [Raani gauri lakshmeebhaayi (5 varsham)]
131172. റാണി ഗൗരി ലക്ഷ്മിഭായിയുടെ കാലഘട്ടത്തിൽ തിരുവിതാംകൂറിൽ ബ്രിട്ടീഷ് റസിഡന്റായി നിയമിനായത്? [Raani gauri lakshmibhaayiyude kaalaghattatthil thiruvithaamkooril britteeshu rasidantaayi niyaminaayath?]
Answer: കേണൽ ജോൺ മൺറോ [Kenal jon manro]
131173. ഉമ്മിണി തമ്പിക്ക് ശേഷം തിരുവിതാംകൂറിൽ ദിവാനായത്? [Ummini thampikku shesham thiruvithaamkooril divaanaayath?]
Answer: കേണൽ മൺറോ [Kenal manro]
131174. തിരുവിതാംകൂറിലെ ആദ്യ റെസിഡന്റ് ദിവാൻ? [Thiruvithaamkoorile aadya residantu divaan?]
Answer: കേണൽ മൺറോ [Kenal manro]
131175. ചട്ടവരിയോലകൾ എന്നപേരിൽ നിയമസംഹിത തയ്യാറാക്കിയത്? [Chattavariyolakal ennaperil niyamasamhitha thayyaaraakkiyath?]
Answer: കേണൽ മൺറോ [Kenal manro]
131176. തിരുവിതാംകൂറിലും കൊച്ചിയിലും ദിവാനായിരുന്ന ബ്രിട്ടീഷുകാരൻ? [Thiruvithaamkoorilum kocchiyilum divaanaayirunna britteeshukaaran?]
Answer: കേണൽ മൺറോ [Kenal manro]
131177. തിരുവിതാംകൂറിൽ റീജന്റ് ആയി ഭരണം നടത്തിയ ആദ്യ ഭരണാധികാരി? [Thiruvithaamkooril reejantu aayi bharanam nadatthiya aadya bharanaadhikaari?]
Answer: റാണി ഗൗരി പാർവ്വതീഭായി [Raani gauri paarvvatheebhaayi]
131178. വിദ്യാഭ്യാസം ഗവൺമെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി? [Vidyaabhyaasam gavanmentinte kadamayaanennu prakhyaapiccha thiruvithaamkoor bharanaadhikaari?]
Answer: റാണി ഗൗരി പാർവ്വതീഭായി(1817-ൽ വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുക്കുകയും തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധ മാക്കുകയും ചെയ്തു) [Raani gauri paarvvatheebhaayi(1817-l vidyaalayangal sarkkaar ettedukkukayum thiruvithaamkooril praathamika vidyaabhyaasam nirbandha maakkukayum cheythu)]
131179. പാർവ്വതി പുത്തനാർ പണികഴിപ്പിച്ചത്? [Paarvvathi putthanaar panikazhippicchath?]
Answer: റാണി ഗൗരി പാർവ്വതീഭായി (വേളിക്കായലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിക്കുന്ന തോടാണ് പാർവ്വതി പുത്തനാർ) [Raani gauri paarvvatheebhaayi (velikkaayalineyum kadtinamkulam kaayalineyum bandhippikkunna thodaanu paarvvathi putthanaar)]
131180. തിരുവിതാംകൂറിൽ താണജാതിയിൽപ്പെട്ടവർക്ക് അണിയാൻ അനുമതി നൽകിയത്? [Thiruvithaamkooril thaanajaathiyilppettavarkku aniyaan anumathi nalkiyath?]
Answer: റാണി ഗൗരി പാർവ്വതീഭായി [Raani gauri paarvvatheebhaayi]
131181. തിരുവിതാംകൂറിൽ എല്ലാവർക്കും പുര ഓടുമേയാനുള്ള അനുമതി നൽകിയ ഭരണാധികാരി? [Thiruvithaamkooril ellaavarkkum pura odumeyaanulla anumathi nalkiya bharanaadhikaari?]
Answer: റാണി ഗൗരി പാർവ്വതീഭായി [Raani gauri paarvvatheebhaayi]
131182. ആലപ്പുഴയിലും കോട്ടയത്തും പെൺ പള്ളിക്കൂടങ്ങൾ സ്ഥാപിച്ചത്? [Aalappuzhayilum kottayatthum pen pallikkoodangal sthaapicchath?]
Answer: റാണി ഗൗരി പാർവ്വതീഭായി [Raani gauri paarvvatheebhaayi]
131183. 1821 ൽ കോട്ടയത്ത് സി.എം.എസ്. പ്രസ് സ്ഥാപിതമായപ്പോൾ ഭരണാധികാരി? [1821 l kottayatthu si. Em. Esu. Prasu sthaapithamaayappol bharanaadhikaari?]
Answer: റാണി ഗൗരി പാർവ്വതീഭായി [Raani gauri paarvvatheebhaayi]
131184. സ്വാതി തിരുനാളിന്റെ ഭരണകാലഘട്ടം? [Svaathi thirunaalinte bharanakaalaghattam?]
Answer: 1829 - 1847
131185. ആധുനിക തിരുവിതാംകൂറിന്റെ സുവർണ്ണകാലം എന്നറിയപ്പെട്ടിരുന്നത്? [Aadhunika thiruvithaamkoorinte suvarnnakaalam ennariyappettirunnath?]
Answer: സ്വാതിതിരുനാളിന്റെ ഭരണകാലം [Svaathithirunaalinte bharanakaalam]
131186. "ഗർഭശ്രീമാൻ", "ദക്ഷിണ ഭോജൻ" എന്നീ പേരുക ളിൽ അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ്? ["garbhashreemaan", "dakshina bhojan" ennee peruka lil ariyappettirunna thiruvithaamkoor raajaav?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
131187. ‘സംഗീതജ്ഞരിലെ രാജാവ്, രാജാക്കന്മാരിലെ സംഗീതജ്ഞൻ" എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത്? [‘samgeethajnjarile raajaavu, raajaakkanmaarile samgeethajnjan" ennee perukalil ariyappettirunnath?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
131188. സ്വാതിതിരുനാളിന്റെ യഥാർത്ഥപേര്? [Svaathithirunaalinte yathaarththaper?]
Answer: രാമവർമ്മ [Raamavarmma]
131189. ഹജൂർകച്ചേരി കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയ ഭരണാധികാരി? [Hajoorkaccheri kollatthu ninnum thiruvananthapuratthekku maattiya bharanaadhikaari?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
131190. "ശുചീന്ദ്രം കൈമുക്ക്’നിർത്തലാക്കിയ ഭരണാധികാരി? ["shucheendram kymukku’nirtthalaakkiya bharanaadhikaari?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
131191. സ്വാതിതിരുനാളിന്റെ സദസ്സിലെ ആസ്ഥാന വിദ്വാൻമാർ അറിയപ്പെട്ടിരുന്നത്? [Svaathithirunaalinte sadasile aasthaana vidvaanmaar ariyappettirunnath?]
Answer: തഞ്ചാവൂർ നാൽവർ [Thanchaavoor naalvar]
131192. കർണ്ണാടക സംഗീതത്തിലും, വീണവായനയിലും തൽപ്പരനായിരുന്ന തിരുവിതാംകൂർ രാജാവ്? [Karnnaadaka samgeethatthilum, veenavaayanayilum thalpparanaayirunna thiruvithaamkoor raajaav?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
131193. തിരുവിതാംകൂറിലെ ആദ്യ നിയമസംഹിത പ്രസിദ്ധീകരിച്ചത്? [Thiruvithaamkoorile aadya niyamasamhitha prasiddheekaricchath?]
Answer: സ്വാതിതിരുനാൾ [Svaathithirunaal]
131194. ആധുനിക ലിപി വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയത്? [Aadhunika lipi vilambaram thiruvithaamkooril nadappilaakkiyath?]
Answer: സ്വാതി തിരുനാൾ (1837) [Svaathi thirunaal (1837)]
131195. തിരുവിതാംകൂറിൽ ജലസേചനവകുപ്പ് കൊണ്ടുവന്നത്? [Thiruvithaamkooril jalasechanavakuppu konduvannath?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
131196. ഭക്തിമഞ്ജരി. ഉൽസവ പ്രബന്ധം, പത്മനാഭശതകം എന്നിവയുടെ രചയിതാവ്? [Bhakthimanjjari. Ulsava prabandham, pathmanaabhashathakam ennivayude rachayithaav?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
131197. ‘സ്യാനന്ദൂപുരവർണ്ണ പ്രബന്ധം’ എന്ന കൃതിയുടെ രചയിതാവ്? [‘syaanandoopuravarnna prabandham’ enna kruthiyude rachayithaav?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
131198. സ്വാതിതിരുനാളിന്റെ കാലത്ത് വളർന്ന നൃത്തരൂപം? [Svaathithirunaalinte kaalatthu valarnna nruttharoopam?]
Answer: മോഹിനിയാട്ടം [Mohiniyaattam]
131199. മോഹിനിയാട്ടത്തിൽ വർണ്ണം, പദം, തില്ലാന എന്നിവ കൊണ്ടുവന്നത്? [Mohiniyaattatthil varnnam, padam, thillaana enniva konduvannath?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
131200. പെറ്റിസിവിൽ കേസുകളും പോലീസ് കേസുകളും കേൾക്കാൻ മുൻസിഫ് കോടതികൾ സ്ഥാപിച്ചത്? [Pettisivil kesukalum poleesu kesukalum kelkkaan munsiphu kodathikal sthaapicchath?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution