<<= Back Next =>>
You Are On Question Answer Bank SET 2624

131201. സ്വാതി തിരുനാളിന്റെ ആസ്ഥാന കവി? [Svaathi thirunaalinte aasthaana kavi?]

Answer: ഇരയിമ്മൻ തമ്പി [Irayimman thampi]

131202. ഓമനത്തിങ്കൾ കിടാവോ എന്ന താരാട്ടു ഗാനം രചിച്ചത്? [Omanatthinkal kidaavo enna thaaraattu gaanam rachicchath?]

Answer: ഇരയിമ്മൻ തമ്പി [Irayimman thampi]

131203. ഇരുപതിലധികം ഭാഷകൾ അനായാസേന കൈകാര്യം ചെയ്ത ഭരണാധികാരി? [Irupathiladhikam bhaashakal anaayaasena kykaaryam cheytha bharanaadhikaari?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

131204. തിരുവനന്തപുരം മൃഗശാല, നക്ഷത്ര ബംഗ്ലാവ്, തൈക്കാട് ആശുപ്രതി, കുതിര മാളിക എന്നിവ പണി കഴിപ്പിച്ചത്? [Thiruvananthapuram mrugashaala, nakshathra bamglaavu, thykkaadu aashuprathi, kuthira maalika enniva pani kazhippicchath?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

131205. തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ് തുറന്ന വർഷം? [Thiruvananthapuratthu nakshathra bamglaavu thuranna varsham?]

Answer: 1836

131206. നിയമ കാര്യവകുപ്പിൽ സ്വാതി തിരുനാളിനെ സഹായിച്ചിരുന്ന വ്യക്തി? [Niyama kaaryavakuppil svaathi thirunaaline sahaayicchirunna vyakthi?]

Answer: കണ്ടൻമേനോൻ [Kandanmenon]

131207. തിരുവിതാംകൂർ സേനയ്ക്ക് നായർ ബ്രിഗേഡ് എന്ന പേര് നൽകിയ ഭരണാധികാരി? [Thiruvithaamkoor senaykku naayar brigedu enna peru nalkiya bharanaadhikaari?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

131208. തിരുവിതാംകൂറിൽ വാനനിരീക്ഷണകേന്ദ്രം, ഇംഗ്ലീഷ് സ്കൂൾ എന്നിവ സ്ഥാപിച്ചത്? [Thiruvithaamkooril vaananireekshanakendram, imgleeshu skool enniva sthaapicchath?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

131209. തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ച വർഷം? [Thiruvananthapuratthu imgleeshu skool sthaapiccha varsham?]

Answer: 1834 (1836-ൽ ഇത് രാജാസ് ഫ്രീ സ്കൂളായി മാറി. 1866-ൽ രാജസ് ഫ്രീ സ്കൂളിനെ യൂണിവേഴ്സിറ്റി കോളേജാക്കി മാറ്റി) [1834 (1836-l ithu raajaasu phree skoolaayi maari. 1866-l raajasu phree skooline yoonivezhsitti kolejaakki maatti)]

131210. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ഭരണകാലഘട്ടം? [Uthram thirunaal maartthaandavarmmayude bharanakaalaghattam?]

Answer: 1847 മുതൽ 1860 വരെ [1847 muthal 1860 vare]

131211. ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിൽ പോസ്റ്റ് ഓഫീസ് സംവിധാനം നിലവിൽ വന്നത്? [Aarude bharanakaalatthaanu thiruvithaamkooril posttu opheesu samvidhaanam nilavil vannath?]

Answer: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ [Uthram thirunaal maartthaandavarmma]

131212. കേരളത്തിലെ ആദ്യത്തെ പോസ്റ്റാഫീസ് സ്ഥാപിതമായത്? [Keralatthile aadyatthe posttaapheesu sthaapithamaayath?]

Answer: ആലപ്പുഴ (1857) [Aalappuzha (1857)]

131213. ഭരണസൗകര്യത്തിനായി തിരുവിതാംകൂറിനെ പത്മനാഭപുരം, തിരുവനന്തപുരം, കൊല്ലം, ചേർത്തല എന്നീ നാലുവിഭാഗങ്ങളാക്കി തിരിച്ച് ഓരോന്നിനും ഓരോ ദിവാൻ പേഷ്കാർമാരെ നിയമിച്ചത്? [Bharanasaukaryatthinaayi thiruvithaamkoorine pathmanaabhapuram, thiruvananthapuram, kollam, chertthala ennee naaluvibhaagangalaakki thiricchu oronninum oro divaan peshkaarmaare niyamicchath?]

Answer: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ [Uthram thirunaal maartthaandavarmma]

131214. ഒന്നാം സ്വാതന്ത്ര്യസമരം (ശിപായി ലഹള) നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി? [Onnaam svaathanthryasamaram (shipaayi lahala) nadanna samayatthe thiruvithaamkoor bharanaadhikaari?]

Answer: ഉതം തിരുനാൾ മാർത്താണ്ഡവർമ്മ [Utham thirunaal maartthaandavarmma]

131215. ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക്മാറുമറയ്ക്കാനുള്ള അവകാശത്തിനായി തിരുവിതാംകൂറിൽ നടന്ന സമരം? [Chaannaar samudaayatthile sthreekalkkmaarumaraykkaanulla avakaashatthinaayi thiruvithaamkooril nadanna samaram?]

Answer: ചാന്നാർ കലാപം(1859) [Chaannaar kalaapam(1859)]

131216. ചാന്നാർ ലഹളയുടെ മറ്റൊരു പേര്? [Chaannaar lahalayude mattoru per?]

Answer: മേൽമുണ്ട് സമരം [Melmundu samaram]

131217. ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അനുവാദം നൽകിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചത്? [Chaannaar sthreekalkku maaru maraykkaanulla anuvaadam nalkikkondu vilambaram purappeduvicchath?]

Answer: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ [Uthram thirunaal maartthaandavarmma]

131218. പണ്ടാരപ്പാട്ട വിളംബരം (1865) നടത്തിയ തിരുവിതാംകൂർ രാജാവ്? [Pandaarappaatta vilambaram (1865) nadatthiya thiruvithaamkoor raajaav?]

Answer: ആയില്യം തിരുനാൾ [Aayilyam thirunaal]

131219. ‘ജന്മികുടിയാൻ വിളംബരം’ (1867) നടത്തിയ തിരുവിതാംകൂർ ഭരണാധികാരി? [‘janmikudiyaan vilambaram’ (1867) nadatthiya thiruvithaamkoor bharanaadhikaari?]

Answer: ആയില്യം തിരുനാൾ (1867-ലെ ജന്മി-കുടിയാൻ വിളംബരം വസ്തുവിൽ കുടിയാനുള്ള അവകാശത്തിന് സ്ഥിരത നൽകി.) [Aayilyam thirunaal (1867-le janmi-kudiyaan vilambaram vasthuvil kudiyaanulla avakaashatthinu sthiratha nalki.)]

131220. ആയില്യം തിരുനാളിന് 1866-ൽ "മഹാരാജപ്പട്ടം" നൽകിയ ബ്രിട്ടീഷ് രാജ്ഞി? [Aayilyam thirunaalinu 1866-l "mahaaraajappattam" nalkiya britteeshu raajnji?]

Answer: വിക്ടോറിയ രാജ്ഞി [Vikdoriya raajnji]

131221. സന്ദിഷ്ടവാദി എന്ന പത്രം കണ്ടു കെട്ടിയത്? [Sandishdavaadi enna pathram kandu kettiyath?]

Answer: ആയില്യം തിരുനാൾ [Aayilyam thirunaal]

131222. തിരുവനന്തപുരത്ത ആർട്സ് കോളേജ് (1866) സ്ഥാപിച്ചത്? [Thiruvananthapurattha aardsu koleju (1866) sthaapicchath?]

Answer: ആയില്യം തിരുനാൾ [Aayilyam thirunaal]

131223. 1874-ൽ തിരുവനന്തപുരത്ത് നിയമവിദ്യാഭ്യാസം ആരംഭിച്ചത്? [1874-l thiruvananthapuratthu niyamavidyaabhyaasam aarambhicchath?]

Answer: ആയില്യം തിരുനാൾ [Aayilyam thirunaal]

131224. കേരളത്തിലെ ആദ്യ ജനറൽ ആശുപത്രി, മാനസികരോഗാശുപ്രതി, പൂജപ്പുര സെൻട്രൽ ജയിൽ എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ചത്? [Keralatthile aadya janaral aashupathri, maanasikarogaashuprathi, poojappura sendral jayil enniva thiruvananthapuratthu aarambhicchath?]

Answer: ആയില്യം തിരുനാൾ [Aayilyam thirunaal]

131225. തിരുവനന്തപുരത്തെ നേപ്പിയർ മ്യൂസിയം സ്ഥാപിച്ചത്? [Thiruvananthapuratthe neppiyar myoosiyam sthaapicchath?]

Answer: ആയില്യം തിരുനാൾ (Architect-Robert Chisholm) [Aayilyam thirunaal (architect-robert chisholm)]

131226. സെക്രട്ടറിയേറ്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്? [Sekrattariyettu mandiram udghaadanam cheythath?]

Answer: 1869 ആഗസ്റ്റ് 23 [1869 aagasttu 23]

131227. തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ശില്പി? [Thiruvananthapuram sekratteriyattu mandiratthinte shilpi?]

Answer: വില്യം ബാർട്ടൺ [Vilyam baarttan]

131228. സെക്രട്ടേറിയേറ്റിലെ ആദ്യ പ്രധാനമന്ത്രി? [Sekratteriyettile aadya pradhaanamanthri?]

Answer: ടി.മാധവറാവു [Di. Maadhavaraavu]

131229. ആയില്യം തിരുനാളിന്റെ പ്രശസ്തനായ ദിവാൻ? [Aayilyam thirunaalinte prashasthanaaya divaan?]

Answer: ടി.മാധവറാവു [Di. Maadhavaraavu]

131230. 1860 ൽ തിരുവിതാംകൂറിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്? [1860 l thiruvithaamkooril pothumaraamatthu vakuppu aarambhicchath?]

Answer: ടി. മാധവറാവു [Di. Maadhavaraavu]

131231. ടി. മാധവറാവുശേഷം ദിവാൻ പദവിലെത്തിയത്? [Di. Maadhavaraavushesham divaan padaviletthiyath?]

Answer: ശേഷയ്യാ ശാസ്ത്രി [Sheshayyaa shaasthri]

131232. സർക്കാർ അഞ്ചൽ (തപാൽ വകുപ്പ്) പൊതുജനങ്ങൾക്കു തുറന്നു കൊടുത്ത വർഷം? [Sarkkaar anchal (thapaal vakuppu) pothujanangalkku thurannu koduttha varsham?]

Answer: 1861

131233. തിരുവിതാംകൂറിലെ ആദ്യത്തെ സമഗ്രമായ കനേഷുകുമാരി തയ്യാറാക്കിയ വർഷം? [Thiruvithaamkoorile aadyatthe samagramaaya kaneshukumaari thayyaaraakkiya varsham?]

Answer: 1875

131234. ആധുനിക തിരുവിതാംകൂർ മാതൃരാജ്യമെന്നു പ്രകീർത്തിക്കപ്പെടാൻ തക്കവിധം ഭരണമണ്ഡലത്തിന് അടിത്തറ പാകിയത്? [Aadhunika thiruvithaamkoor maathruraajyamennu prakeertthikkappedaan thakkavidham bharanamandalatthinu aditthara paakiyath?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

131235. ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിന് മാതൃകാ രാജ്യം(മോഡൽ സ്റ്റേറ്) എന്ന പദവി ലഭിച്ചത്? [Aarude bharanakaalatthaanu thiruvithaamkoorinu maathrukaa raajyam(modal stteru) enna padavi labhicchath?]

Answer: ആയില്യം തിരുനാൾ [Aayilyam thirunaal]

131236. പണ്ഡിതൻ എന്ന നിലയിൽ പ്രശസ്തനായ തിരുവിതാംകൂർ രാജാവ്? [Pandithan enna nilayil prashasthanaaya thiruvithaamkoor raajaav?]

Answer: വിശാഖം തിരുനാൾ രാമവർമ്മ [Vishaakham thirunaal raamavarmma]

131237. തിരുവിതാംകൂറിൽ സമ്പൂർണ്ണ ഭൂസർവ്വേ നടന്നത്? [Thiruvithaamkooril sampoornna bhoosarvve nadannath?]

Answer: 1883-ൽ വിശാഖം തിരുനാളിന്റെ ഭരണകാലത്ത് [1883-l vishaakham thirunaalinte bharanakaalatthu]

131238. തിരുവിതാംകൂറിൽ പോലീസ് സംവിധാനം ഉടച്ചു വാർത്ത ഭരണാധികാരി? [Thiruvithaamkooril poleesu samvidhaanam udacchu vaarttha bharanaadhikaari?]

Answer: വിശാഖ തിരുനാൾ രാമവർമ [Vishaakha thirunaal raamavarma]

131239. തിരുവിതാംകൂറിൽ മരിച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച ഭരണാധികാരി? [Thiruvithaamkooril mariccheeni krushi prothsaahippiccha bharanaadhikaari?]

Answer: വിശാഖ തിരുനാൾ രാമവർമ [Vishaakha thirunaal raamavarma]

131240. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ രാജാവ്? [Praathamika vidyaabhyaasam saujanyamaakkiya thiruvithaamkoor raajaav?]

Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]

131241. പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം അനുവദിച്ചത്? [Pinnokka samudaayatthile kuttikalkku sarkkaar skoolukalil praveshanam anuvadicchath?]

Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]

131242. തിരുവിതാംകൂർ ലെജിസ്ളേറ്റീവ് കൗൺസിൽ ശ്രീമൂലം പോപ്പുലർ അസംബ്ലിയായത് (ശ്രീമൂലം പ്രജാസഭ) [Thiruvithaamkoor lejisletteevu kaunsil shreemoolam poppular asambliyaayathu (shreemoolam prajaasabha)]

Answer: 1904-ൽ [1904-l]

131243. പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത്? [Prajaasabhayude aadya sammelanam nadannath?]

Answer: 1904 ഒക്ടോബർ 24 [1904 okdobar 24]

131244. തിരുവനന്തപുരത്ത് വിക്ടോറിയ ജൂബിലി ടൗൺ ഹാൾ പണികഴിപ്പിച്ചത്? [Thiruvananthapuratthu vikdoriya joobili daun haal panikazhippicchath?]

Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]

131245. തിരുവനന്തപുരത്ത് സംസ്കൃത കോളേജ്, ആയൂർവ്വേദ കോളേജ്. പുരാവസ്തു വകുപ്പ് എന്നിവ ആരംഭിച്ചത്? [Thiruvananthapuratthu samskrutha koleju, aayoorvveda koleju. Puraavasthu vakuppu enniva aarambhicchath?]

Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]

131246. തിരുവനന്തപുരത്ത് ദുർഗുണപരിഹാര പാഠശാല, ലോ കോളേജ്,വനിതാ കോളേജ് എന്നിവ ആരംഭിച്ചത്? [Thiruvananthapuratthu durgunaparihaara paadtashaala, lo koleju,vanithaa koleju enniva aarambhicchath?]

Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]

131247. മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തത് ആരുടെ ഭരണ കാലത്താണ്? [Mullapperiyaar daam udghaadanam cheythathu aarude bharana kaalatthaan?]

Answer: ശ്രീമുലം തിരുനാൾ (1895) [Shreemulam thirunaal (1895)]

131248. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ്? [Svadeshaabhimaani raamakrushnapillaye naadukadatthiya samayatthe thiruvithaamkoor raajaav?]

Answer: ശ്രീമൂലം തിരുനാൾ (1910) [Shreemoolam thirunaal (1910)]

131249. മലയാളി മെമ്മോറിയൽ (1891), ഈഴവ മെമ്മോറിയൽ (1896) തുടങ്ങിയ നിവേദനങ്ങൾ സമർപ്പിക്കപ്പെട്ടത്? [Malayaali memmoriyal (1891), eezhava memmoriyal (1896) thudangiya nivedanangal samarppikkappettath?]

Answer: ശ്രീമൂലം തിരുനാളിന് [Shreemoolam thirunaalinu]

131250. അവർണ്ണ ഹിന്ദുക്കൾ, (കിസ്ത്യാനികൾ, മുസ്ലീങ്ങൾ എന്നിവർക്ക് ലാൻഡ് റവന്യൂ വകുപ്പിൽ നിയമനങ്ങൾ നിഷേധിച്ചതിനെതിരെ എല്ലാവർക്കും തുല്യ അവകാശങ്ങൾക്കായി നടന്ന പ്രക്ഷോഭം? [Avarnna hindukkal, (kisthyaanikal, musleengal ennivarkku laandu ravanyoo vakuppil niyamanangal nishedhicchathinethire ellaavarkkum thulya avakaashangalkkaayi nadanna prakshobham?]

Answer: പൗരസമത്വവാദ പ്രക്ഷോഭം (1919) [Paurasamathvavaada prakshobham (1919)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution