<<= Back
Next =>>
You Are On Question Answer Bank SET 2625
131251. കെ.പി.സി.സി.യുടെ നേതൃത്വത്തിൽ അഖിലകേരള സമ്മേളനം നടന്ന വർഷം? [Ke. Pi. Si. Si. Yude nethruthvatthil akhilakerala sammelanam nadanna varsham?]
Answer: 1921 (അധ്യക്ഷൻ-ടിപ്രകാശം) [1921 (adhyakshan-diprakaasham)]
131252. മലയാളി മെമ്മോറിയലിന്റെ ലക്ഷ്യം? [Malayaali memmoriyalinte lakshyam?]
Answer: ഉന്നതജോലികൾ തദ്ദേശീയർക്കു നൽകുക [Unnathajolikal thaddhesheeyarkku nalkuka]
131253. മലയാളി മെമ്മോറിയലിൽ ആദ്യ ഒപ്പുവച്ചത്? [Malayaali memmoriyalil aadya oppuvacchath?]
Answer: കെ.പി.ശങ്കരമേനോൻ [Ke. Pi. Shankaramenon]
131254. മലയാളി മെമ്മോറിയലിൽ മൂന്നാമതായി ഒപ്പുവച്ചത്? [Malayaali memmoriyalil moonnaamathaayi oppuvacchath?]
Answer: ഡോ. പൽപ്പു [Do. Palppu]
131255. തിരുവിതാംകൂർ തിരുവിതാംകൂർകാർക്ക് എന്ന ലഘുലേഖ എഴുതിയത്? [Thiruvithaamkoor thiruvithaamkoorkaarkku enna laghulekha ezhuthiyath?]
Answer: ജി.പി. പിള്ള [Ji. Pi. Pilla]
131256. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്? [Randaam eezhava memmoriyal samarppikkappettath?]
Answer: കഴ്‌സൺ പ്രഭുവിന് [Kazhsan prabhuvinu]
131257. നായർ -ഈഴവ വിപ്ലവം നടന്ന വർഷം? [Naayar -eezhava viplavam nadanna varsham?]
Answer: 1905
131258. ദേവസ്വം ക്ഷേത്രങ്ങളിൽ മൃഗബലി, ദേവദാസി (കുടിക്കാരി) സമ്പ്രദായം എന്നിവ നിരോധിച്ചത്? [Devasvam kshethrangalil mrugabali, devadaasi (kudikkaari) sampradaayam enniva nirodhicchath?]
Answer: റാണി സേതു ലക്ഷ്മിഭായി [Raani sethu lakshmibhaayi]
131259. തിരുവിതാംകൂർ വർത്തമാന പത്ര നിയമം പാസ്സാക്കിയത്? [Thiruvithaamkoor vartthamaana pathra niyamam paasaakkiyath?]
Answer: റാണി സേതുലക്ഷ്മി ഭായി (1926) [Raani sethulakshmi bhaayi (1926)]
131260. തിരുവിതാംകൂറിലെ മരുമക്കത്തായം അവസാനിപ്പിച്ചത്? [Thiruvithaamkoorile marumakkatthaayam avasaanippicchath?]
Answer: റാണി സേതുലക്ഷ്മി ഭായി (1925-ലെ നായർ ആക്റ്റ് പ്രകാരം) [Raani sethulakshmi bhaayi (1925-le naayar aakttu prakaaram)]
131261. തിരുവിതാംകൂറിലെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്? [Thiruvithaamkoorile maagnaakaartta ennariyappedunnath?]
Answer: പണ്ടാരപ്പാട്ട വിളംബരം (1865) (1865-ലെ പണ്ടാരപ്പാട്ട വിളംബരം വഴി കുടിയാന് സർക്കാർ വക പാട്ടവസ്തുക്കളുടെ മേൽ അവകാശം സ്ഥിരപ്പെടുത്തിക്കൊടുത്തു) [Pandaarappaatta vilambaram (1865) (1865-le pandaarappaatta vilambaram vazhi kudiyaanu sarkkaar vaka paattavasthukkalude mel avakaasham sthirappedutthikkodutthu)]
131262. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മന്ദിരം പണി കഴിപ്പിച്ചത്? [Thiruvananthapuratthu sekratteriyattu mandiram pani kazhippicchath?]
Answer: ആയില്യം തിരുനാൾ [Aayilyam thirunaal]
131263. ശ്രീ വിശാഖം തിരുനാളിന്റെ സ്മരണാർത്ഥം നാമകരണം ചെയ്ത മരച്ചീനി ഇനം? [Shree vishaakham thirunaalinte smaranaarththam naamakaranam cheytha maraccheeni inam?]
Answer: ശ്രീ വിശാഖ് [Shree vishaakhu]
131264. ശ്രീമൂലം പ്രജാസഭയുടെ ആദ്യയോഗം നടന്നത്? [Shreemoolam prajaasabhayude aadyayogam nadannath?]
Answer: വിക്ടോറിയ ജൂബിലി ടൗൺ ഹാൾ (വി.ജെ.റ്റി.ഹാൾ) [Vikdoriya joobili daun haal (vi. Je. Tti. Haal)]
131265. ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ഹരിജൻ? [Shreemoolam prajaasabhayil amgamaaya aadya harijan?]
Answer: അയ്യങ്കാളി [Ayyankaali]
131266. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവെച്ച ശ്രീമൂലം തിരുനാളിന്റെ ദിവാൻ? [Mullapperiyaar daamumaayi bandhappettu periyaar leesu egrimentu oppuveccha shreemoolam thirunaalinte divaan?]
Answer: രാമയ്യങ്കാർ [Raamayyankaar]
131267. മുഴുവൻ സമയവും ദിവാൻ പദവി വഹിച്ച ആദ്യ യൂറോപ്യൻ? [Muzhuvan samayavum divaan padavi vahiccha aadya yooropyan?]
Answer: എം.ഇ., വാട്സൺ (കേണൽ മൺറോ റസിഡന്റ് ദിവാൻ ആയിരുന്നു) [Em. I., vaadsan (kenal manro rasidantu divaan aayirunnu)]
131268. റാണി സേതുലക്ഷ്മി ഭായിയെ ഗാന്ധിജി സന്ദർശിച്ച വർഷം? [Raani sethulakshmi bhaayiye gaandhiji sandarshiccha varsham?]
Answer: 1925
131269. വൈക്കം സത്യാഗ്രഹം ആരംഭിക്കുന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി? [Vykkam sathyaagraham aarambhikkunna samayatthe thiruvithaamkoor bharanaadhikaari?]
Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]
131270. വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂർ ഭരണാധികാരി? [Vykkam sathyaagraham avasaaniccha samayatthe thiruvithaamkoor bharanaadhikaari?]
Answer: സേതു ലക്ഷ്മീഭായി [Sethu lakshmeebhaayi]
131271. ക്ഷേത്ര പ്രവേശനവിളംബരം പുറപ്പെടുവിച്ച ഭരണാധികാരി? [Kshethra praveshanavilambaram purappeduviccha bharanaadhikaari?]
Answer: ശ്രീ ചിത്തിര തിരുനാൾ [Shree chitthira thirunaal]
131272. സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവ്വീസ് ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്? [Sttettu draansporttu sarvveesu aarambhicchathu aarude bharanakaalatthaan?]
Answer: ശ്രീ ചിത്തിര തിരുനാൾ (1938) [Shree chitthira thirunaal (1938)]
131273. തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തിയത്? [Thiruvithaamkooril praayapoortthi vottavakaasham erppedutthiyath?]
Answer: ശ്രീ ചിത്തിര തിരുനാൾ [Shree chitthira thirunaal]
131274. തിരുവിതാംകൂറിൽ പബ്ലിക് സർവ്വീസ് കമ്മീഷൻ (PSC)സ്ഥാപിച്ച തിരുവിതാംകൂർ മഹാരാജാവ്? [Thiruvithaamkooril pabliku sarvveesu kammeeshan (psc)sthaapiccha thiruvithaamkoor mahaaraajaav?]
Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ(1936) [Shree chitthira thirunaal baalaraamavarmma(1936)]
131275. തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിച്ചത്? [Thiruvithaamkoor sarvvakalaashaala sthaapicchath?]
Answer: ശ്രീ ചിത്തിര തിരുനാൾ(1937) [Shree chitthira thirunaal(1937)]
131276. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ ചാൻസിലർ? [Thiruvithaamkoor sarvvakalaashaalayude aadyatthe chaansilar?]
Answer: ശ്രീ ചിത്തിര തിരുനാൾ [Shree chitthira thirunaal]
131277. സി.പി. രാമസ്വാമി അയ്യരെ വധിക്കാൻ ശ്രമിച്ച വ്യക്തി? [Si. Pi. Raamasvaami ayyare vadhikkaan shramiccha vyakthi?]
Answer: കെ.സി.എസ്. മണി [Ke. Si. Esu. Mani]
131278. ആദ്യമായി സമുദ്രയാത്ര നടത്തിയ തിരുവിതാംകൂർ രാജാവ്? [Aadyamaayi samudrayaathra nadatthiya thiruvithaamkoor raajaav?]
Answer: ശ്രീ ചിത്തിര തിരുനാൾ [Shree chitthira thirunaal]
131279. തിരുവനന്തപുരത്ത് റേഡിയോ നിലയം സ്ഥാപിച്ച സമയത്തെ തിരുവിതാംകൂർ രാജാവ്? [Thiruvananthapuratthu rediyo nilayam sthaapiccha samayatthe thiruvithaamkoor raajaav?]
Answer: ശ്രീ ചിത്തിര തിരുനാൾ [Shree chitthira thirunaal]
131280. തിരുവനന്തപുരത്ത് റേഡിയോ നിലയം സ്ഥാപിച്ച വർഷം? [Thiruvananthapuratthu rediyo nilayam sthaapiccha varsham?]
Answer: 1943
131281. ശ്രീ ചിത്തിര തിരുനാളിന്റെ പ്രമുഖ ദിവാൻ? [Shree chitthira thirunaalinte pramukha divaan?]
Answer: സി.പി. രാമസ്വാമി അയ്യർ [Si. Pi. Raamasvaami ayyar]
131282. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായ വർഷം? [Thiruvithaamkoor sttettu kongrasu roopeekruthamaaya varsham?]
Answer: 1938
131283. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായത് ആരുടെ നേതൃത്വത്തിലാണ്? [Thiruvithaamkoor sttettu kongrasu roopeekruthamaayathu aarude nethruthvatthilaan?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
131284. ജനാധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടി തിരുവിതാംകൂറിലും കൊച്ചിയിലും നടന്ന പ്രക്ഷോഭങ്ങൾ അറിയപ്പെടുന്നത്? [Janaadhipathyam sthaapikkunnathinuvendi thiruvithaamkoorilum kocchiyilum nadanna prakshobhangal ariyappedunnath?]
Answer: ഉത്തരവാദ പ്രക്ഷോഭണം [Uttharavaada prakshobhanam]
131285. തിരുവിതാംകൂറും, കൊച്ചിയും ചേർന്ന് തിരു-കൊച്ചി യൂണിയൻ നിലവിൽ വന്നത്? [Thiruvithaamkoorum, kocchiyum chernnu thiru-kocchi yooniyan nilavil vannath?]
Answer: 1949 ജൂലായ് 1 [1949 joolaayu 1]
131286. തിരു-കൊച്ചി രൂപീകരണസമയത്തെ കൊച്ചി രാജാവ്? [Thiru-kocchi roopeekaranasamayatthe kocchi raajaav?]
Answer: പരീക്ഷിത്ത് തമ്പുരാൻ [Pareekshitthu thampuraan]
131287. തിരു-കൊച്ചി മന്ത്രിസഭയിലെ ആദ്യത്തെ വനിതാമന്ത്രി? [Thiru-kocchi manthrisabhayile aadyatthe vanithaamanthri?]
Answer: കെ.ആർ.ഗൗരിയമ്മ [Ke. Aar. Gauriyamma]
131288. വർക്കലത്തുരപ്പ് നിർമ്മിച്ച ദിവാൻ? [Varkkalatthurappu nirmmiccha divaan?]
Answer: ശേഷയ്യാ ശാസ്ത്രി [Sheshayyaa shaasthri]
131289. ഐക്യകേരള സമ്മേളനം ഉത്ഘാടനം ചെയ്തത്? [Aikyakerala sammelanam uthghaadanam cheythath?]
Answer: രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ [Raamavarmma pareekshitthu thampuraan]
131290. ഐക്യകേരളം എന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്? [Aikyakeralam enna aavashyam aadyamaayi unnayicchath?]
Answer: എറണാകുളത്ത് കൂടിയ നാട്ടുരാജ്യ പ്രജാസമ്മേളനം (1928) [Eranaakulatthu koodiya naatturaajya prajaasammelanam (1928)]
131291. കൊച്ചിയിലെ അവസാന പ്രധാനമന്ത്രി? [Kocchiyile avasaana pradhaanamanthri?]
Answer: ഇക്കണ്ട വാര്യർ [Ikkanda vaaryar]
131292. തിരുവിതാംകൂറിലെ അവസാന പ്രധാനമന്ത്രി? [Thiruvithaamkoorile avasaana pradhaanamanthri?]
Answer: പറവൂർ ടി.കെ.നാരായണപിള്ള [Paravoor di. Ke. Naaraayanapilla]
131293. തിരു-കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി? [Thiru-kocchiyile aadya mukhyamanthri?]
Answer: പറവൂർ ടി.കെ.നാരായണപിള്ള [Paravoor di. Ke. Naaraayanapilla]
131294. തിരു-കൊച്ചിയിലെ അവസാന മുഖ്യമന്ത്രി? [Thiru-kocchiyile avasaana mukhyamanthri?]
Answer: പനമ്പിള്ളി ഗോവിന്ദ മേനോൻ [Panampilli govinda menon]
131295. തിരുവിതാംകൂറിലെ പ്രധാന മന്ത്രിമാർ? [Thiruvithaamkoorile pradhaana manthrimaar?]
Answer: പട്ടം താണുപിള്ള,പറവൂർ ടി.കെ.നാരായണപിള്ള [Pattam thaanupilla,paravoor di. Ke. Naaraayanapilla]
131296. കൊച്ചിയിലെ പ്രധാന മന്ത്രിമാർ? [Kocchiyile pradhaana manthrimaar?]
Answer: പനമ്പിള്ളി ഗോവിന്ദ മേനോൻ,ടി.കെ.മാധവൻ,ഇക്കണ്ട വാര്യർ [Panampilli govinda menon,di. Ke. Maadhavan,ikkanda vaaryar]
131297. തിരു-കൊച്ചിയിലെ മുഖ്യമന്ത്രിമാർ? [Thiru-kocchiyile mukhyamanthrimaar?]
Answer: പറവൂർ ടി.കെ.നാരായണപിള്ള,സി.കേശവൻ,പട്ടം താണുപിള്ള,എ.ജെ. ജോൺ,പനമ്പിള്ളി ഗോവിന്ദ മേനോൻ [Paravoor di. Ke. Naaraayanapilla,si. Keshavan,pattam thaanupilla,e. Je. Jon,panampilli govinda menon]
131298. ആകാശം നീലനിറത്തിൽ കാണപ്പെടുന്നതിനുകാരണം? [Aakaasham neelaniratthil kaanappedunnathinukaaranam?]
Answer: പ്രകാശത്തിന്റെ വിസരണം (Scattering) [Prakaashatthinte visaranam (scattering)]
131299. സൂര്യപ്രകാശത്തിലെ താപവാഹികളായ കിരണങ്ങൾ? [Sooryaprakaashatthile thaapavaahikalaaya kiranangal?]
Answer: ഇൻഫ്രാറെഡ് കിരണങ്ങൾ [Inphraaredu kiranangal]
131300. എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം? [Ellaa nirangaleyum aagiranam cheyyunna niram?]
Answer: കറുപ്പ് [Karuppu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution