<<= Back
Next =>>
You Are On Question Answer Bank SET 2626
131301. പ്രകാശം വൈദ്യുത കാന്തികതരംഗമാണെന്ന് കണ്ടുപിടിച്ചത്? [Prakaasham vydyutha kaanthikatharamgamaanennu kandupidicchath?]
Answer: ഹെൻറിച്ച് ഹെർട്സ് [Henricchu herdsu]
131302. പ്രകാശത്തിന് ഏറ്റവും വേഗമുള്ളത്? [Prakaashatthinu ettavum vegamullath?]
Answer: ശൂന്യതയിൽ [Shoonyathayil]
131303. ധവളപ്രകാശം അതിന്റെ ഘടകവർണങ്ങളായി വേർപിരിയുന്നത്? [Dhavalaprakaasham athinte ghadakavarnangalaayi verpiriyunnath?]
Answer: പ്രകാശ പ്രകീർണനം (Dispersion) [Prakaasha prakeernanam (dispersion)]
131304. ഒരു അതാര്യവസ്തുവിനെ ചുറ്റി പ്രകാശം വളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം? [Oru athaaryavasthuvine chutti prakaasham valanju sancharikkunna prathibhaasam?]
Answer: ഡിഫ്രാക്ഷൻ [Diphraakshan]
131305. മഴവില്ലിന് കാരണം? [Mazhavillinu kaaranam?]
Answer: പ്രകാശപ്രകീർണനം [Prakaashaprakeernanam]
131306. പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കൾ ? [Prakaashatthe kadatthividaattha vasthukkal ?]
Answer: അതാര്യവസ്തുക്കൾ [Athaaryavasthukkal]
131307. പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കൾ? [Prakaashatthe kadatthividunna vasthukkal?]
Answer: സുതാര്യ വസ്തുക്കൾ [Suthaarya vasthukkal]
131308. ആകാശത്തിന്റെ നീലിമ ആഴക്കടലിന്റെ നിറം, ഉദയാസ്തമയങ്ങളിൽ സൂര്യൻ ചുവപ്പായി കാണപ്പെടുന്നത് എന്നിവയ്ക്ക് കാരണം? [Aakaashatthinte neelima aazhakkadalinte niram, udayaasthamayangalil sooryan chuvappaayi kaanappedunnathu ennivaykku kaaranam?]
Answer: വിസരണം [Visaranam]
131309. സൂര്യപ്രകാശത്തിൽ നിൽക്കുമ്പോൾ ചൂട് അനുഭവപ്പെടാൻ കാരണം? [Sooryaprakaashatthil nilkkumpol choodu anubhavappedaan kaaranam?]
Answer: ഇൻഫ്രാറെഡ് രശ്മികളാണ് [Inphraaredu rashmikalaanu]
131310. സി.ഡി.യിലെ വാർണരാജി,നിഴലുകളുടെ അരിക് ക്രമരഹിതമായ കാണുന്നത് സൂര്യനുചുറ്റുമുള്ള വലയം ഇതെല്ലാം എന്തുമൂലമാണ്? [Si. Di. Yile vaarnaraaji,nizhalukalude ariku kramarahithamaaya kaanunnathu sooryanuchuttumulla valayam ithellaam enthumoolamaan?]
Answer: പ്രകാശത്തിന്റെ ഡിഫ്രാക്ഷൻ മൂലമാണ് [Prakaashatthinte diphraakshan moolamaanu]
131311. പ്രകാശം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടെത്തിയതാര്? [Prakaasham ettavum kooduthal vegatthil sancharikkunnathu shoonyathayilaanennu kandetthiyathaar?]
Answer: ലിയോൺ ഫുക്കോർട്ട് [Liyon phukkorttu]
131312. ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കിയ ശാസ്ത്രജ്ഞൻ? [Aadyamaayi prakaashatthinte vegam kanakkaakkiya shaasthrajnjan?]
Answer: റോമർ [Romar]
131313. മരീചികയ്ക്ക് കാരണം? [Mareechikaykku kaaranam?]
Answer: പ്രകാശത്തിന്റെ അപവർത്തനമാണ്. [Prakaashatthinte apavartthanamaanu.]
131314. ശരീരത്തിൽ വൈറ്റമിൻ ഡി ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന കിരണങ്ങൾ? [Shareeratthil vyttamin di uthpaadippikkaan sahaayikkunna kiranangal?]
Answer: അൽട്രാവയലറ്റ് കിരണങ്ങൾ [Aldraavayalattu kiranangal]
131315. പ്രകാശത്തെക്കുറിച്ചുള്ള പഠനം? [Prakaashatthekkuricchulla padtanam?]
Answer: ഓപ്റ്റിക്സ് [Opttiksu]
131316. ദൃശ്യപ്രകാശത്തിലെ ഘടകവർണങ്ങൾ? [Drushyaprakaashatthile ghadakavarnangal?]
Answer: VIBGYOR (വയലറ്റ്, ഇൻഡിഗൊ, നീല പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ്) [Vibgyor (vayalattu, indigo, neela paccha, manja, oranchu, chuvappu)]
131317. തരംഗദൈർഘ്യം കൂടിയ നിറം? [Tharamgadyrghyam koodiya niram?]
Answer: ചുവപ്പ് [Chuvappu]
131318. ആവൃത്തി കുറഞ്ഞ നിറം? [Aavrutthi kuranja niram?]
Answer: ചുവപ്പ് [Chuvappu]
131319. ആവൃത്തികൂടിയ നിറം? [Aavrutthikoodiya niram?]
Answer: വയലറ്റ് [Vayalattu]
131320. പ്രാഥമിക വർണങ്ങൾ [Praathamika varnangal]
Answer: പച്ച, നീല, ചുവപ്പ്, വയലറ്റ് [Paccha, neela, chuvappu, vayalattu]
131321. ദ്വിതീയ വർണങ്ങൾ? [Dvitheeya varnangal?]
Answer: മജന്ത,മഞ്ഞ,സിയാൻ [Majantha,manja,siyaan]
131322. നിയോൺ വിളക്കുകളിൽനിന്ന് പുറത്തുവരുന്ന പ്രകാശത്തിന്റെ നിറം? [Niyon vilakkukalilninnu puratthuvarunna prakaashatthinte niram?]
Answer: ഓറഞ്ച് [Oranchu]
131323. പ്രകാശസാന്ദ്രത ഏറ്റവും കൂടുതലുള്ള പദാർഥം? [Prakaashasaandratha ettavum kooduthalulla padaartham?]
Answer: വജ്രം [Vajram]
131324. ഒരു ചുവന്ന പുഷ്പം നീല പ്രകാശത്തിൽ വെച്ചാൽ ഏതു നിറത്തിൽ കാണപ്പെടും? [Oru chuvanna pushpam neela prakaashatthil vecchaal ethu niratthil kaanappedum?]
Answer: കറുപ്പ് [Karuppu]
131325. മയിൽപ്പീലിയിൽ കാണുന്ന വ്യത്യസ്തവർണം ഉണ്ടാക്കുന്ന സൂക്ഷ്മകണികകൾ? [Mayilppeeliyil kaanunna vyathyasthavarnam undaakkunna sookshmakanikakal?]
Answer: ബുൾബുൾസ് [Bulbulsu]
131326. സൂര്യപ്രകാശത്തിൽ ഏഴു നിറങ്ങളുണ്ടെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Sooryaprakaashatthil ezhu nirangalundennu kandetthiya shaasthrajnjan?]
Answer: ഐസക് ന്യൂട്ടൻ [Aisaku nyoottan]
131327. പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ? [Prakaashatthinte tharamgasiddhaantham aavishkariccha shaasthrajnjan?]
Answer: ക്രിസ്റ്റ്യൻ ഹൈഗൻസ് [Kristtyan hygansu]
131328. പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള കണി കാസിദ്ധാന്തം ആവിഷ്കരിച്ചത്? [Prakaashatthinte svabhaavatthekkuricchulla kani kaasiddhaantham aavishkaricchath?]
Answer: ഐസക് ന്യൂട്ടൻ [Aisaku nyoottan]
131329. ലെൻസിനെൻറ് പവർ അളക്കാനുള്ള യൂണിറ്റ്? [Lensinenru pavar alakkaanulla yoonittu?]
Answer: ഡയോപ്റ്റർ [Dayopttar]
131330. ചന്ദ്രനിലെ ആകാശത്തിന്റെ നിറം? [Chandranile aakaashatthinte niram?]
Answer: കറുപ്പ് [Karuppu]
131331. പ്രകാശത്തിന്റെ ശൂന്യതയിലൂടെയുള്ള വേഗം? [Prakaashatthinte shoonyathayiloodeyulla vegam?]
Answer: 3m/s
131332. സൂര്യപ്രകാശം ഭൂമിയിലെത്താൻ ആവശ്യമായ സമയം? [Sooryaprakaasham bhoomiyiletthaan aavashyamaaya samayam?]
Answer: 500 സെക്കൻഡ് (8 മിനുട്ട്) [500 sekkandu (8 minuttu)]
131333. താപം ഒരു ഉർജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Thaapam oru urjamaanennu kandetthiya shaasthrajnjan?]
Answer: ജയിംസ്പ്രസ്കോട്ട് ജൂൾ [Jayimspraskottu jool]
131334. പ്രകാശവർഷം എന്തിനെ സൂചിപ്പിക്കുന്നു? [Prakaashavarsham enthine soochippikkunnu?]
Answer: ദൂരം [Dooram]
131335. ഒരു പ്രകാശവർഷമെന്നത്? [Oru prakaashavarshamennath?]
Answer: 46xkm
131336. രാത്രികാലങ്ങളിൽ സൈനികർ ഉപയോഗിക്കുന്ന കണ്ണടകളിൽ ഉപയോഗിക്കുന്ന രശ്മി? [Raathrikaalangalil synikar upayogikkunna kannadakalil upayogikkunna rashmi?]
Answer: ഇൻഫ്രാറെഡ് രശ്മി [Inphraaredu rashmi]
131337. മനുഷ്യശരീരത്തിൽ സൺബേണിന് കാരണമാകുന്ന രശ്മികൾ? [Manushyashareeratthil sanbeninu kaaranamaakunna rashmikal?]
Answer: അൾട്രാവയലറ്റ് രശ്മികൾ [Aldraavayalattu rashmikal]
131338. പ്രകാശത്തിന്റെ ക്വാണ്ടം സിദ്ധാന്തം ആവിഷ്കരച്ചത്? [Prakaashatthinte kvaandam siddhaantham aavishkaracchath?]
Answer: മാക്സ്പ്ലാങ്ക് [Maaksplaanku]
131339. വിവിധ മാധ്യമങ്ങളിൽ പ്രകാശത്തിന്റെ പ്രവേഗം ആദ്യമായി നിർണയിച്ചത്? [Vividha maadhyamangalil prakaashatthinte pravegam aadyamaayi nirnayicchath?]
Answer: ലിയോൺ ഫുക്കോൾട്ട് [Liyon phukkolttu]
131340. എക്സ്റേ കണ്ടുപിടിച്ചത്? [Eksre kandupidicchath?]
Answer: വില്ല്യം റോൺജൻ [Villyam ronjan]
131341. ഓപ്റ്റിക്കൽ ഗ്ലാസായി ഉപയോഗിക്കുന്നത്? [Opttikkal glaasaayi upayogikkunnath?]
Answer: ഫ്ലിൻറ് ഗ്ലാസ്സ് [Phlinru glaasu]
131342. സൂത്രക്കണ്ണാടി(ട്രിക്സ്മിറർ) ആയി ഉപയോഗിക്കുന്നത്? [Soothrakkannaadi(driksmirar) aayi upayogikkunnath?]
Answer: സ്ഫെറിക്കൽ മിറർ [Spherikkal mirar]
131343. ഒരു വാഹനത്തിന്റെ റിയർവ്യൂദർപ്പണം? [Oru vaahanatthinte riyarvyoodarppanam?]
Answer: കോൺവെക്സ് ദർപ്പണം [Konveksu darppanam]
131344. പ്രകാശത്തിന്റെ 1/15 വേഗത്തിൽ സഞ്ചരിക്കുന്ന കണങ്ങൾ? [Prakaashatthinte 1/15 vegatthil sancharikkunna kanangal?]
Answer: ആൽഫാ കണങ്ങൾ [Aalphaa kanangal]
131345. ആകാശത്തിന്റെ നീലനിറം, കടലിന്റെ നീലനിറം ഇവ വിശദീകരിച്ച ഭാരതീയ ശാസ്ത്രജ്ഞൻ? [Aakaashatthinte neelaniram, kadalinte neelaniram iva vishadeekariccha bhaaratheeya shaasthrajnjan?]
Answer: സി.വി രാമൻ [Si. Vi raaman]
131346. സാറ്റലൈറ്റുകൾ ഉപയോഗിച്ചുള്ള റിമോട്ട് സെൻസറിങ്ങിന് ഉപയോഗിക്കുന്നത് പ്രകാശത്തിലെ ഏത് വികിരണങ്ങളാണ്? [Saattalyttukal upayogicchulla rimottu sensaringinu upayogikkunnathu prakaashatthile ethu vikiranangalaan?]
Answer: ഇൻഫ്രാറെഡ് [Inphraaredu]
131347. വലിയ സേർച്ച് ലൈറ്റുകളിലും വാഹനങ്ങളുടെ ഹെഡ് ലൈറ്റുകളിലും ഉപയോഗിക്കുന്ന പ്രകാശത്തെ ഉയർന്ന തീക്ഷ്ണതയോടെ വിദൂരത്തേക്ക് എത്തിക്കുവാൻ സഹായിക്കുന്ന റിഫ്ലാക്ടറിന്റെ പേരെന്ത്? [Valiya sercchu lyttukalilum vaahanangalude hedu lyttukalilum upayogikkunna prakaashatthe uyarnna theekshnathayode vidooratthekku etthikkuvaan sahaayikkunna riphlaakdarinte perenthu?]
Answer: പരാബോളിക് റിഫ്ലാക്ടർ [Paraaboliku riphlaakdar]
131348. ലെൻസില്ലാത്ത കൃാമറയാണ്? [Lensillaattha kruaamarayaan?]
Answer: പിൻഹോൾ ക്യാമറ [Pinhol kyaamara]
131349. മറ്റ് വർണങ്ങൾ ഉപയോഗിച്ച് നിർമിക്കാൻ കഴിയാത്തവയാണ് പ്രാഥമിക വർണങ്ങൾ. പ്രാഥമിക വർണങ്ങൾ ചേർന്നുണ്ടാകുന്നതാണ് ദ്വീതിയ വർണം? [Mattu varnangal upayogicchu nirmikkaan kazhiyaatthavayaanu praathamika varnangal. Praathamika varnangal chernnundaakunnathaanu dveethiya varnam?]
Answer: ചുവപ്പ്+പച്ച =മഞ്ഞ, പച്ച+നീല=സിയാൻ , നീല+ചുവപ്പ്= മജന്ത [Chuvappu+paccha =manja, paccha+neela=siyaan , neela+chuvappu= majantha]
131350. ഏതെങ്കിലും ഒരു ദ്വീതിയ വർണത്തോട് അതിൽപെടാത്ത ഒരു പ്രാഥമിക വർണം ചേർത്താണ് ധവളപ്രകാശം ലഭിക്കുക [Ethenkilum oru dveethiya varnatthodu athilpedaattha oru praathamika varnam chertthaanu dhavalaprakaasham labhikkuka]
Answer: മഞ്ഞ+നീല=വെള്ള, മജന്ത+പച്ച =വെള്ള, സിയാൻ+ചുവപ്പ്=വെള്ള [Manja+neela=vella, majantha+paccha =vella, siyaan+chuvappu=vella]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution