<<= Back
Next =>>
You Are On Question Answer Bank SET 2627
131351. ദ്വീതിയ വർണങ്ങൾ ചേർന്നാൽ [Dveethiya varnangal chernnaal]
Answer: മഞ്ഞ+മജന്ത=ചുവപ്പ്, മഞ്ഞ+സിയാൻ=പച്ച, സിയാൻ+മജന്ത=നീല [Manja+majantha=chuvappu, manja+siyaan=paccha, siyaan+majantha=neela]
131352. അന്താരാഷ്ട്ര സമുദ്ര ദിനം? [Anthaaraashdra samudra dinam?]
Answer: ജൂൺ 8 [Joon 8]
131353. സമുദ്രങ്ങളെക്കുറിച്ചുള്ള പഠനം? [Samudrangalekkuricchulla padtanam?]
Answer: ഓഷ്യാനോഗ്രാഫി [Oshyaanograaphi]
131354. സമുദ്രങ്ങൾ ഏത് മഹാസമുദ്രത്തിൽ നിന്നാണ് ഉടലെടുത്തിട്ടുള്ളത്? [Samudrangal ethu mahaasamudratthil ninnaanu udaledutthittullath?]
Answer: പന്തലാസ [Panthalaasa]
131355. ഭൂമിയുടെ ഉപരിതല വിസ്തീർണ്ണത്തിന്റെ എത്ര ശതമാനമാണ് ജലം? [Bhoomiyude uparithala vistheernnatthinte ethra shathamaanamaanu jalam?]
Answer: 71%
131356. സമുദ്ര ജലത്തിന്റെ ശരാശരി ഊഷ്മാവ്? [Samudra jalatthinte sharaashari ooshmaav?]
Answer: 17OC
131357. .സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ? [. Samudratthinte aazham alakkaan upayogikkunna upakaranangal?]
Answer: എക്കോ സൗണ്ടർ, ഫാത്തോ മീറ്റർ, സോണാർ [Ekko saundar, phaattho meettar, sonaar]
131358. സർഗാസോ കടൽ സ്ഥിതിചെയ്യുന്ന സമുദ്രം? [Sargaaso kadal sthithicheyyunna samudram?]
Answer: ഉത്തര അറ്റ്ലാന്റിക് സമുദ്രം [Utthara attlaantiku samudram]
131359. സർഗാസോ കടൽ അറിയപ്പെടുന്നത്? [Sargaaso kadal ariyappedunnath?]
Answer: ജൈവ മരുഭൂമി [Jyva marubhoomi]
131360. മൂന്ന് സമുദ്രങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ? [Moonnu samudrangalumaayi athirtthi pankidunna raajyangal?]
Answer: കാനഡ, അമേരിക്ക (അറ്റ്ലാന്റിക്, പസഫിക്, ആർട്ടിക്) [Kaanada, amerikka (attlaantiku, pasaphiku, aarttiku)]
131361. മത്സ്യബന്ധനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം? [Mathsyabandhanatthil ettavum munnil nilkkunna raajyam?]
Answer: ചൈന [Chyna]
131362. മത്സ്യബന്ധനത്തിന് പ്രശസ്തമായ ഗ്രാന്റ് ബാങ്ക്സ് സ്ഥിതി ചെയ്യുന്നത്? [Mathsyabandhanatthinu prashasthamaaya graantu baanksu sthithi cheyyunnath?]
Answer: ന്യൂഫൗണ്ട്ലാന്റ് (കാനഡ) [Nyoophaundlaantu (kaanada)]
131363. സമുദ്രത്തിൽ അടങ്ങിയിരിക്കുന്ന ലവണാംശത്തിന്റെ സാന്ദ്രീകരണം? [Samudratthil adangiyirikkunna lavanaamshatthinte saandreekaranam?]
Answer: ലവണത്വം [Lavanathvam]
131364. ലവണാംശം രേഖപ്പെടുത്തുന്ന ഏകകം? [Lavanaamsham rekhappedutthunna ekakam?]
Answer: Parts per thousand (%oo)
131365. കടൽ ജലത്തിന്റെ ശരാശരി ലവണാംശം? [Kadal jalatthinte sharaashari lavanaamsham?]
Answer: 35%00 (അതായത് 1000 ഗ്രാം ജലത്തിൽ 35 ഗ്രാം ലവണം ഉണ്ട്) [35%00 (athaayathu 1000 graam jalatthil 35 graam lavanam undu)]
131366. 20.2015-ലെയും 2016-ലെയും സമുദ്രദിനത്തിന്റെ പ്രമേയം? [20. 2015-leyum 2016-leyum samudradinatthinte prameyam?]
Answer: Healthy Oceans, Healthy Planet
131367. സമുദ്രത്തിന്റെ ദൂരം അളക്കുന്ന യൂണിറ്റ്? [Samudratthinte dooram alakkunna yoonittu?]
Answer: നോട്ടിക്കൽ മൈൽ 1 നോട്ടിക്കൽ മൈൽ 1.85 km [Nottikkal myl 1 nottikkal myl 1. 85 km]
131368. സമുദ്രത്തിന്റെ ആഴം അളക്കുന്ന യൂണിറ്റ്? [Samudratthinte aazham alakkunna yoonittu?]
Answer: ഫാത്തം 1 ഫാത്തം-6 അടി (1.8 മീറ്റർ) [Phaattham 1 phaattham-6 adi (1. 8 meettar)]
131369. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലാവണം? [Samudrajalatthil ettavum kooduthal adangiyirikkunna laavanam?]
Answer: സോഡിയം ക്ലോറൈഡ് [Sodiyam klorydu]
131370. ലവണത്വം ഏറ്റവും കുറഞ്ഞ ജലാശയങ്ങൾ? [Lavanathvam ettavum kuranja jalaashayangal?]
Answer: ആർട്ടിക്,ആന്റാർട്ടിക് സമുദ്രങ്ങൾ [Aarttiku,aantaarttiku samudrangal]
131371. കരയിലെ ഏറ്റവും താഴ്ന്ന ജലാശയം? [Karayile ettavum thaazhnna jalaashayam?]
Answer: ചാവുകടൽ (238%00) [Chaavukadal (238%00)]
131372. ലവണത്വം ഏറ്റവും കൂടുതലുളള കടൽ? [Lavanathvam ettavum kooduthalulala kadal?]
Answer: ചെങ്കടൽ [Chenkadal]
131373. ലവണത്വം ഏറ്റവും കുറവുളള കടൽ? [Lavanathvam ettavum kuravulala kadal?]
Answer: ബാൾട്ടിക് കടൽ [Baalttiku kadal]
131374. മഹാസമുദ്രങ്ങളിൽ ഏറ്റവും ആഴമേറിയ സമുദ്രം? [Mahaasamudrangalil ettavum aazhameriya samudram?]
Answer: പസഫിക് സമുദ്രം [Pasaphiku samudram]
131375. ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന സമുദ്രം? [Ettavum kooduthal jalam ulkkollunna samudram?]
Answer: പസഫിക് സമുദ്രം [Pasaphiku samudram]
131376. ഏറ്റവും കൂടുതൽ ദ്വീപുകൾ ഉള്ള സമുദ്രം? [Ettavum kooduthal dveepukal ulla samudram?]
Answer: പസഫിക് സമുദ്രം [Pasaphiku samudram]
131377. ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്ന സമുദ്രം? [Ettavum kooduthal agniparvvathangal kaanappedunna samudram?]
Answer: പസഫിക് സമുദ്രം [Pasaphiku samudram]
131378. പസഫിക് സമുദ്രം കണ്ടെത്തിയത്? [Pasaphiku samudram kandetthiyath?]
Answer: വാസ്കോ ന്യൂനസ് ബെൽബോവ [Vaasko nyoonasu belbova]
131379. പസഫിക് സമുദ്രത്തിന് ശാന്തസമുദ്രം എന്ന പേര് നൽകിയ വ്യക്തി? [Pasaphiku samudratthinu shaanthasamudram enna peru nalkiya vyakthi?]
Answer: ഫെർഡിനാന്റ് മഗല്ലൻ [Pherdinaantu magallan]
131380. .പസഫിക്സ് സമുദ്രത്തിന്റെ വിസ്തൃതി? [. Pasaphiksu samudratthinte visthruthi?]
Answer: 165.2 ലക്ഷം ചതുരശ്ര കിലോമീറ്റർ [165. 2 laksham chathurashra kilomeettar]
131381. പസഫിക്സ് സമുദ്രത്തിന്റെ വിസ്തൃതി ലോകത്തിന്റെ ആകെ വിസ്തൃതിയുടെ എത്ര ഭാഗമാണ്? [Pasaphiksu samudratthinte visthruthi lokatthinte aake visthruthiyude ethra bhaagamaan?]
Answer: മൂന്നിലൊന്ന് ഭാഗം [Moonnilonnu bhaagam]
131382. പസഫിക് സമുദ്രത്തിന്റെ ശരാശരി ആഴം? [Pasaphiku samudratthinte sharaashari aazham?]
Answer: 4280 മീറ്റർ [4280 meettar]
131383. ലോകത്തിൽ ഏറ്റവുമധികം അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകുന്ന മേഖലയായ "റിങ് ഓഫ് ഫയർ’ കാണപ്പെടുന്നത്? [Lokatthil ettavumadhikam agniparvvatha sphodanangalum bhookampangalum undaakunna mekhalayaaya "ringu ophu phayar’ kaanappedunnath?]
Answer: പസഫിക് സമുദ്രത്തിൽ [Pasaphiku samudratthil]
131384. ചലഞ്ചർ ഗർത്തത്തിന്റെ ആഴം? [Chalanchar gartthatthinte aazham?]
Answer: 11033 m
131385. ചലഞ്ചർ ഗർത്തത്തിൽ ആദ്യമായി എത്തിയ ഗവേഷകർ? [Chalanchar gartthatthil aadyamaayi etthiya gaveshakar?]
Answer: ജാക്വിസ് പിക്കാർഡ്, ഡോൺ വാൽഷ് [Jaakvisu pikkaardu, don vaalshu]
131386. ചലഞ്ചർ ഗർത്തത്തിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത ആദ്യ മനുഷ്യൻ? [Chalanchar gartthatthilekku ottaykku yaathra cheytha aadya manushyan?]
Answer: ജെയിംസ് കാമറൂൺ (പ്രശസ്ത സംവിധായകൻ) [Jeyimsu kaamaroon (prashastha samvidhaayakan)]
131387. ജയിംസ് കാമറോണിനെ ചലഞ്ചർ ഗർത്തത്തിൽ എത്തിച്ച അന്തർവാഹിനി? [Jayimsu kaamaronine chalanchar gartthatthil etthiccha antharvaahini?]
Answer: ഡീപ് സീ ചലഞ്ചർ [Deepu see chalanchar]
131388. അമേരിക്കയുടെ അമ്പതാമത്തെ സംസ്ഥാനമായ ഹവായ് സ്ഥിതിചെയ്യുന്നത്? [Amerikkayude ampathaamatthe samsthaanamaaya havaayu sthithicheyyunnath?]
Answer: ഉത്തര പസഫിക് [Utthara pasaphiku]
131389. ആഴത്തിൽ മൂന്നാം സ്ഥാനത്തുള്ള സമുദ്രം? [Aazhatthil moonnaam sthaanatthulla samudram?]
Answer: അറ്റ്ലാന്റിക് സമുദ്രം [Attlaantiku samudram]
131390. ലോകത്തിന്റെ ആകെ വിസ്തൃതിയുടെ എത്ര ഭാഗമാണ് അറ്റ്ലാന്റിക് സമുദ്രം? [Lokatthinte aake visthruthiyude ethra bhaagamaanu attlaantiku samudram?]
Answer: ആറിലൊന്ന് ഭാഗം [Aarilonnu bhaagam]
131391. ഗ്രീനിച്ച് രേഖയും ഭൂമധ്യരേഖയും സംഗമിക്കുന്ന സമുദ്രം? [Greenicchu rekhayum bhoomadhyarekhayum samgamikkunna samudram?]
Answer: അറ്റ്ലാന്റിക് സമുദ്രം [Attlaantiku samudram]
131392. അറ്റ്ലാന്റിക് സമുദ്രത്തിലെഏറ്റവും ആഴമുള്ള ഭാഗം? [Attlaantiku samudratthileettavum aazhamulla bhaagam?]
Answer: പ്യൂർട്ടോറിക്ക ട്രഞ്ചിലെ മിൽവോക്കി ഡീപ്പ് [Pyoorttorikka dranchile milvokki deeppu]
131393. പ്യൂർട്ടോറിക്ക ട്രഞ്ചിന്റെ ആഴം? [Pyoorttorikka dranchinte aazham?]
Answer: 8648 മീറ്റർ [8648 meettar]
131394. ത്രികോണാകൃതിയിൽ കാണപ്പെടുന്ന സമുദ്രം ? [Thrikonaakruthiyil kaanappedunna samudram ?]
Answer: പസഫിക് സമുദ്രം [Pasaphiku samudram]
131395. ഇംഗ്ലീഷ് അക്ഷരമാലയിലെ "S" ആകൃതിയിലുള്ള സമുദ്രം ? [Imgleeshu aksharamaalayile "s" aakruthiyilulla samudram ?]
Answer: അറ്റ്ലാന്റിക് സമുദ്രം [Attlaantiku samudram]
131396. ഇംഗ്ലീഷ് അക്ഷരമാലയിലെ ‘D" ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം? [Imgleeshu aksharamaalayile ‘d" aakruthiyil kaanappedunna samudram?]
Answer: ആർട്ടിക് സമുദ്രം [Aarttiku samudram]
131397. അറ്റ്ലാന്റിക് സമുദ്രത്തിലെ ത്രികോണ പ്രദേശം? [Attlaantiku samudratthile thrikona pradesham?]
Answer: ബർമുഡ ട്രയാംഗിൾ [Barmuda drayaamgil]
131398. ചാളക്കടൽ (HerringPond) സ്ഥിതി ചെയ്യുന്നത്? [Chaalakkadal (herringpond) sthithi cheyyunnath?]
Answer: വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ [Vadakkan attlaantiku samudratthil]
131399. സെന്റ് ഹെലേന ദ്വീപ് സ്ഥിതി ചെയ്യുന്നത്? [Sentu helena dveepu sthithi cheyyunnath?]
Answer: അറ്റ്ലാന്റിക് സമുദ്രത്തിൽ [Attlaantiku samudratthil]
131400. ലോകത്തിലെ ഏറ്റവും വലിയ പർവ്വത നിരയായ മിഡ് അറ്റ്ലാന്റിക് റിഡ്ജ്(MidAtlantic Ridge)സ്ഥിതി ചെയ്യുന്നത്? [Lokatthile ettavum valiya parvvatha nirayaaya midu attlaantiku ridju(midatlantic ridge)sthithi cheyyunnath?]
Answer: അറ്റ്ലാന്റിക് സമുദ്രത്തിൽ [Attlaantiku samudratthil]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution