<<= Back Next =>>
You Are On Question Answer Bank SET 2628

131401. ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര ജലപാത? [Lokatthile ettavum thirakkeriya samudra jalapaatha?]

Answer: നോർത്ത് അറ്റ്ലാന്റിക് പാത [Nortthu attlaantiku paatha]

131402. ടൈറ്റാനിക്സ് കപ്പൽ ദുരന്തം (1912 ഏപ്രിൽ 14) നടന്ന സമുദ്രം? [Dyttaaniksu kappal durantham (1912 epril 14) nadanna samudram?]

Answer: അറ്റ്ലാന്റിക് സമുദ്രം [Attlaantiku samudram]

131403. ഏറ്റവും വലിയ മൂന്നാമത്തെ സമുദ്രം? [Ettavum valiya moonnaamatthe samudram?]

Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]

131404. രാജ്യത്തിന്റെ പേരിലറിയപ്പെടുന്ന ഏക സമുദ്രം? [Raajyatthinte perilariyappedunna eka samudram?]

Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]

131405. ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം? [Inthyan samudratthile ettavum aazhameriya bhaagam?]

Answer: ഡയമന്റീന കിടങ്ങ്/ജാവ് ട്രഞ്ച് [Dayamanteena kidangu/jaavu dranchu]

131406. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യൻ ദ്വീപുകൾ? [Inthyan mahaasamudratthil sthithi cheyyunna inthoneshyan dveepukal?]

Answer: ജാവ, സുമാത്ര [Jaava, sumaathra]

131407. ഇന്ത്യയ്ക്കും അറേബ്യൻ ഉപദ്വീപിനും ഇടയിൽ കിടക്കുന്ന ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗം? [Inthyaykkum arebyan upadveepinum idayil kidakkunna inthyan mahaasamudratthinte bhaagam?]

Answer: അറബിക്കടൽ [Arabikkadal]

131408. അറേബ്യൻ ഉപദ്വീപിനും വടക്കേ ആഫ്രിക്കയ്ക്കുമിടയിൽ ഉള്ളിലേക്ക് കയറിക്കിടക്കുന്ന ഇടുങ്ങിയ കടൽ? [Arebyan upadveepinum vadakke aaphrikkaykkumidayil ullilekku kayarikkidakkunna idungiya kadal?]

Answer: ചെങ്കടൽ (Red sea) [Chenkadal (red sea)]

131409. വാർട്ടർ ഗർത്തം കാണപ്പെടുന്നത്? [Vaarttar garttham kaanappedunnath?]

Answer: ഇന്ത്യൻ മഹാസമുദ്രത്തിൽ [Inthyan mahaasamudratthil]

131410. ഗൾഫ് ഓഫ് ഏദൻ, ഗൾഫ് ഓഫ് ഒമാൻ, പേർഷ്യൻ ഗൾഫ് എന്നിവ സ്ഥിതിചെയ്യുന്നത്? [Galphu ophu edan, galphu ophu omaan, pershyan galphu enniva sthithicheyyunnath?]

Answer: ഇന്ത്യൻ മഹാസമുദ്രത്തിൽ [Inthyan mahaasamudratthil]

131411. ഭൂമിയുടെ ഉത്തരധ്രുവം സ്ഥിതി ചെയ്യുന്നത്? [Bhoomiyude uttharadhruvam sthithi cheyyunnath?]

Answer: ആർട്ടിക് സമുദ്രത്തിൽ [Aarttiku samudratthil]

131412. ആർട്ടിക്സ് സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗം? [Aarttiksu samudratthile ettavum aazhamkoodiya bhaagam?]

Answer: ആർട്ടിക് ബേസിൻ [Aarttiku besin]

131413. ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ അതിർത്തിയലുള്ള കടൽ? [Usbekkisthaan, kasaakkisthaan athirtthiyalulla kadal?]

Answer: അറാൽ കടൽ(1950 കളിലുണ്ടായിരുന്ന വ്യാപ്തത്തിന്റെ 80% കുറവാണ് ഇപ്പോഴത്തെ കടൽ) [Araal kadal(1950 kalilundaayirunna vyaapthatthinte 80% kuravaanu ippozhatthe kadal)]

131414. വലുപ്പത്തിൽ 4-ാം സ്ഥാനത്തുള്ള സമുദ്രം? [Valuppatthil 4-aam sthaanatthulla samudram?]

Answer: അന്റാർട്ടിക് സമുദ്രം [Antaarttiku samudram]

131415. അന്റാർട്ടിക് ഭൂഖണ്ഡത്തെ ചുറ്റിക്കാണപ്പെടുന്ന സമുദ്രം? [Antaarttiku bhookhandatthe chuttikkaanappedunna samudram?]

Answer: അന്റാർട്ടിക് സമുദ്രം [Antaarttiku samudram]

131416. ഏറ്റവും ആഴം കൂടിയ പ്രദേശം? [Ettavum aazham koodiya pradesham?]

Answer: സൗത്ത് സാൻവിച്ച് ഗർത്തം [Sautthu saanvicchu garttham]

131417. ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ പതിക്കുന്നത്? [Lokatthile ettavum valiya nadiyaaya aamason pathikkunnath?]

Answer: അറ്റ്ലാന്റിക് സമുദ്രത്തിൽ [Attlaantiku samudratthil]

131418. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈൽ പതിക്കുന്നത്? [Lokatthile ettavum neelam koodiya nadiyaaya nyl pathikkunnath?]

Answer: മെഡിറ്ററേനിയൻ കടലിൽ [Medittareniyan kadalil]

131419. വേലിയേറ്റം ഏറ്റവും ശക്തമായി അനുഭവപ്പെടുന്ന ദിവസങ്ങൾ? [Veliyettam ettavum shakthamaayi anubhavappedunna divasangal?]

Answer: വെളുത്തവാവ് (പൗർണമി),കറുത്തവാവ് (അമാവാസി) [Velutthavaavu (paurnami),karutthavaavu (amaavaasi)]

131420. പൗർണ്ണമി , അമാവാസി ദിവസങ്ങളിലെ വേലിയേറ്റം അറിയപ്പെടുന്നത്? [Paurnnami , amaavaasi divasangalile veliyettam ariyappedunnath?]

Answer: വാവുവേലി (Spring Tide) [Vaavuveli (spring tide)]

131421. ശക്തി കുറഞ്ഞ വേലിയേറ്റങ്ങൾക്ക് പറയുന്ന പേര്? [Shakthi kuranja veliyettangalkku parayunna per?]

Answer: സപ്തമിവേലി (NeapTide) [Sapthamiveli (neaptide)]

131422. രണ്ടു വേലിയേറ്റങ്ങൾക്കിടയിലുള്ള സമയ വ്യത്യാസം? [Randu veliyettangalkkidayilulla samaya vyathyaasam?]

Answer: 12 മണിക്കൂർ 25 മിനിട്ട് [12 manikkoor 25 minittu]

131423. സാധാരണയായി ദിവസത്തിൽ എത്ര പ്രാവശ്യമാണ് വേലിയേറ്റവും വേലിയിറക്കവും സംഭവിക്കുന്നത്? [Saadhaaranayaayi divasatthil ethra praavashyamaanu veliyettavum veliyirakkavum sambhavikkunnath?]

Answer: രണ്ട് പ്രാവശ്യം [Randu praavashyam]

131424. ലോകത്തിൽ ഏറ്റവും ഉയർന്ന വേലിയേറ്റം അനുഭവപ്പെടുന്ന ഉൾക്കടൽ? [Lokatthil ettavum uyarnna veliyettam anubhavappedunna ulkkadal?]

Answer: കാനഡയിലെ ഫണ്ടി ഉൾക്കടൽ [Kaanadayile phandi ulkkadal]

131425. ഇന്ത്യയിൽ ഏറ്റവും ഉയർന്ന വേലിയേറ്റം രേഖപ്പെടുത്തിയിട്ടുള്ളത്? [Inthyayil ettavum uyarnna veliyettam rekhappedutthiyittullath?]

Answer: ഓഖ (ഗുജറാത്ത്) [Okha (gujaraatthu)]

131426. വേലിയേറ്റം സൃഷ്ടിക്കാനുള്ള ചന്ദ്രന്റെ കഴിവ് സൂര്യന്റേതിനെക്കാൾ എത്ര മടങ്ങ് കൂടുതലാണ്? [Veliyettam srushdikkaanulla chandrante kazhivu sooryantethinekkaal ethra madangu kooduthalaan?]

Answer: രണ്ട് മടങ്ങ് [Randu madangu]

131427. കടലിന്റെ പ്രത്യേക ഭാഗത്ത് ആൽഗകൾ അനിയന്ത്രിതമായി പെരുകുന്നതിന്റെ ഫലമായി ഉണ്ടാകുന്നത്? [Kadalinte prathyeka bhaagatthu aalgakal aniyanthrithamaayi perukunnathinte phalamaayi undaakunnath?]

Answer: ചുവപ്പ് വേലിയേറ്റം [Chuvappu veliyettam]

131428. 2004 സെപ്തംബറിൽ കേരളത്തിൽ ചുവപ്പ് വേലിയേറ്റം ഉണ്ടായ ജില്ലകൾ? [2004 septhambaril keralatthil chuvappu veliyettam undaaya jillakal?]

Answer: കൊല്ലം, തിരുവനന്തപുരം [Kollam, thiruvananthapuram]

131429. ചുവപ്പു വേലിയേറ്റം പ്രാദേശികമായി അറിയപ്പെടുന്നത്? [Chuvappu veliyettam praadeshikamaayi ariyappedunnath?]

Answer: കടൽക്കറ [Kadalkkara]

131430. രണ്ടു സമുദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് രണ്ട് കരഭാഗത്തിനിടയിലൂടെ കടന്നു പോകുന്ന ചെറിയ ജലാശയം? [Randu samudrangale thammil bandhippicchukondu randu karabhaagatthinidayiloode kadannu pokunna cheriya jalaashayam?]

Answer: കടലിടുക്ക് [Kadalidukku]

131431. ലോകത്തിലെ ഏറ്റവും നീളം കൂടിയ കടലിടുക്ക്? [Lokatthile ettavum neelam koodiya kadalidukku?]

Answer: മലാക്ക കടലിടുക്ക് [Malaakka kadalidukku]

131432. ലോകത്തിലെ ഏറ്റവും വീതിയേറിയ കടലിടുക്ക്? [Lokatthile ettavum veethiyeriya kadalidukku?]

Answer: ഡേവിസ് കടലിടുക്ക് [Devisu kadalidukku]

131433. ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യ നിർമ്മിതകനാൽ? [Lokatthile ettavum neelam koodiya manushya nirmmithakanaal?]

Answer: ഗ്രാന്റ് കനാൽ (ചൈന) 1776 കി.മീ. [Graantu kanaal (chyna) 1776 ki. Mee.]

131434. ഗ്രാന്റ് കനാൽ ബന്ധിപ്പിക്കുന്ന നഗരങ്ങൾ? [Graantu kanaal bandhippikkunna nagarangal?]

Answer: ബീജിങ്ങ് - ഹാങ്ഷൂ [Beejingu - haangshoo]

131435. അന്റാർട്ടിക് ഉടമ്പടി ഒപ്പിട്ടത്? [Antaarttiku udampadi oppittath?]

Answer: 1959 ഡിസംബർ 1 (വാഷിങ്ടണിൽവെച്ച് 12 രാജ്യങ്ങൾ ഒപ്പിട്ടു) [1959 disambar 1 (vaashingdanilvecchu 12 raajyangal oppittu)]

131436. അന്റാർട്ടിക് ഉടമ്പടി നിലവിൽ വന്നത്? [Antaarttiku udampadi nilavil vannath?]

Answer: 1961 ജൂൺ 23 [1961 joon 23]

131437. അംഗരാജ്യങ്ങളുടെ എണ്ണം? [Amgaraajyangalude ennam?]

Answer: 53(29 രാജ്യങ്ങൾക്കു മാത്രമേ അഭിപ്രായ വോട്ടിന് അവകാശമുള്ളൂ) [53(29 raajyangalkku maathrame abhipraaya vottinu avakaashamulloo)]

131438. അന്റാർട്ടിക് ഉടമ്പടിയുടെ ലക്ഷ്യം? [Antaarttiku udampadiyude lakshyam?]

Answer: അന്റാർട്ടിക്കയെ ശാസ്ത്രീയമായ പരീക്ഷണത്തിനല്ലാതെ സൈനിക പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കരുത് [Antaarttikkaye shaasthreeyamaaya pareekshanatthinallaathe synika pravartthanangalkkaayi upayogikkaruthu]

131439. ഇന്ത്യ അംഗരാജ്യമായത്? [Inthya amgaraajyamaayath?]

Answer: 1983 ആഗസ്റ്റ് 19 [1983 aagasttu 19]

131440. ഇന്ത്യയ്ക്ക് അഭിപ്രായ വോട്ടിങ്ങിനുള്ള അവകാശം ലഭിച്ചത്? [Inthyaykku abhipraaya vottinginulla avakaasham labhicchath?]

Answer: 1983 സെപ്റ്റംബർ 12 [1983 septtambar 12]

131441. വേലിയേറ്റ തിരമാലകളിൽ നിന്ന് ആദ്യമായി വൈദ്യുതി ഉല്പാദിപ്പിച്ച പ്രദേശം? [Veliyetta thiramaalakalil ninnu aadyamaayi vydyuthi ulpaadippiccha pradesham?]

Answer: ലാറാൻസെ (1967 ഫ്രാൻസ് ) [Laaraanse (1967 phraansu )]

131442. ഇന്ത്യയിൽ വേലിയേറ്റ തിരമാലകളിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന സ്ഥലം? [Inthyayil veliyetta thiramaalakalil ninnu vydyuthi ulpaadippikkunna sthalam?]

Answer: കാംബേ ഉൾക്കടൽ (കച്ച് പ്രദേശം) [Kaambe ulkkadal (kacchu pradesham)]

131443. ആദംസ് ബ്രിഡ്ജിന്റെ സ്ഥാനം? [Aadamsu bridjinte sthaanam?]

Answer: തമിഴ്നാട്ടിലെ ധനുഷ്ക്കോടിക്കും ശ്രീലങ്കയിലെ തലൈമാന്നാറിനും ഇടയിൽ [Thamizhnaattile dhanushkkodikkum shreelankayile thalymaannaarinum idayil]

131444. പാക് കടലിടുക്കിന്റെ ആഴം വർദ്ധിപ്പിച്ച് വിപുലമായ കപ്പൽ കനാൽ നിർമ്മിക്കാനുള്ള പദ്ധതി? [Paaku kadalidukkinte aazham varddhippicchu vipulamaaya kappal kanaal nirmmikkaanulla paddhathi?]

Answer: സേതുസമുദ്രം പദ്ധതി [Sethusamudram paddhathi]

131445. സേതുസമുദ്രം പദ്ധതിയുടെ പ്രധാന നടത്തിപ്പ് ചുമതല വഹിക്കുന്ന ഏജൻസി? [Sethusamudram paddhathiyude pradhaana nadatthippu chumathala vahikkunna ejansi?]

Answer: തൂത്തുക്കുടി പോർട്ട് ട്രസ്റ്റ് [Thootthukkudi porttu drasttu]

131446. സേതുസമുദ്രം കപ്പൽ കനാലിന്റെ സാധ്യത മുന്നോട്ട് വെച്ച വ്യക്തി? [Sethusamudram kappal kanaalinte saadhyatha munnottu veccha vyakthi?]

Answer: ബ്രിട്ടീഷ് കമാൻഡറായ എ.ഡി. ടെയ്ലർ (1860) [Britteeshu kamaandaraaya e. Di. Deylar (1860)]

131447. രാമസേതുവിനെ ആദംസ് ബ്രിഡ്ജ് എന്നു നാമകരണം ചെയ്ത ബ്രിട്ടീഷുകാരൻ? [Raamasethuvine aadamsu bridju ennu naamakaranam cheytha britteeshukaaran?]

Answer: ജെയിംസ് റെന്നൽ [Jeyimsu rennal]

131448. സൂയസ് കനാലിന്റെ ശില്പി? [Sooyasu kanaalinte shilpi?]

Answer: ഫെർഡിനാന്റ് ഡി ലെസപ്സ് [Pherdinaantu di lesapsu]

131449. സൂയസ് കനാൽ ഗതാഗതത്തിന് തുറന്നു കൊടുത്തവർഷം? [Sooyasu kanaal gathaagathatthinu thurannu kodutthavarsham?]

Answer: 1869

131450. സൂയസ് കനാൽ ദേശസാത്കരിച്ചത്? [Sooyasu kanaal deshasaathkaricchath?]

Answer: കേണൽ ഗമാൽ അബ്ദുൾ നാസർ (1956) [Kenal gamaal abdul naasar (1956)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution