<<= Back
Next =>>
You Are On Question Answer Bank SET 2629
131451. സൂയസ് കനാൽ കടന്നുപോകുന്ന രാജ്യം? [Sooyasu kanaal kadannupokunna raajyam?]
Answer: ഈജിപ്റ്റ് [Eejipttu]
131452. ആദംസ് ബ്രിഡ്ജിന്റെ നീളം? [Aadamsu bridjinte neelam?]
Answer: 30 കി.മീ. [30 ki. Mee.]
131453. സേതു സമുദ്രം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കാനുദ്ദേശിക്കുന്ന പുതിയ കപ്പൽ ചാലിന്റെ ആകെ നീളം? [Sethu samudram paddhathiyude bhaagamaayi nirmmikkaanuddheshikkunna puthiya kappal chaalinte aake neelam?]
Answer: 167 കി.മീ [167 ki. Mee]
131454. “കണ്ണുനീരിന്റെ കവാടം" (Gate of Tears) എന്നറിയപ്പെടുന്ന കടലിടുക്ക്? [“kannuneerinte kavaadam" (gate of tears) ennariyappedunna kadalidukku?]
Answer: ബാബ്-എൽ-മാൻദെബ് [Baab-el-maandebu]
131455. സ്കാഗെറാക്ക് കടലിടുക്കിന്റെ സ്ഥാനം? [Skaageraakku kadalidukkinte sthaanam?]
Answer: നോർവെ, സ്വീഡൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾക്കിടയിൽ [Norve, sveedan, denmaarkku ennee raajyangalkkidayil]
131456. "വിമാനങ്ങളുടെ ശവപ്പറമ്പ്" എന്നറിയപ്പെടുന്നത്? ["vimaanangalude shavapparampu" ennariyappedunnath?]
Answer: ബർമുഡ ട്രയാഗിൾ [Barmuda drayaagil]
131457. "കപ്പലുകളുടെ ശവപ്പറമ്പ്" എന്നറിയപ്പെടുന്നത്? ["kappalukalude shavapparampu" ennariyappedunnath?]
Answer: സർഗാസോ കടൽ [Sargaaso kadal]
131458. മെഡിറ്ററേനിയൻ കടലിനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന കനാൽ? [Medittareniyan kadalineyum chenkadalineyum bandhippikkunna kanaal?]
Answer: സൂയസ് കനാൽ (163 കി.മീ) [Sooyasu kanaal (163 ki. Mee)]
131459. ആഫ്രിക്കയെയും യൂറോപ്പിനെയും വേർതിരിക്കുന്ന കനാൽ? [Aaphrikkayeyum yooroppineyum verthirikkunna kanaal?]
Answer: സൂയസ് കനാൽ [Sooyasu kanaal]
131460. അറ്റ്ലാന്റിക് സമുദ്രത്തെയും പസഫിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാൽ? [Attlaantiku samudrattheyum pasaphiku samudrattheyum bandhippikkunna kanaal?]
Answer: പനാമ കനാൽ (77 കി.മീ) [Panaama kanaal (77 ki. Mee)]
131461. വടക്കേ അമേരിക്കയേയും തെക്കേ അമേരിക്കയേയും വേർതിരിക്കുന്ന കനാൽ? [Vadakke amerikkayeyum thekke amerikkayeyum verthirikkunna kanaal?]
Answer: പനാമ കനാൽ [Panaama kanaal]
131462. ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന കടലിടുക്ക്? [Aaphrikka, yooroppu ennee bhookhandangalkkidayil sthithicheyyunna kadalidukku?]
Answer: ജിബ്രാൾട്ടർ [Jibraalttar]
131463. തുർക്കിയുടെ ഏഷ്യൻ ഭാഗത്തെയും യൂറോപ്യൻ ഭാഗത്തേയും വേർതിരിക്കുന്ന കടലിടുക്ക്? [Thurkkiyude eshyan bhaagattheyum yooropyan bhaagattheyum verthirikkunna kadalidukku?]
Answer: ബോസ്ഫോറസ് [Bosphorasu]
131464. ന്യൂസിലാന്റിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക്? [Nyoosilaantine randaayi vibhajikkunna kadalidukku?]
Answer: കുക്ക് കടലിടുക്ക് [Kukku kadalidukku]
131465. തെക്കെ അമേരിക്ക, അന്റാർട്ടിക്ക എന്നീ ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന അതി വിസ്തൃതമായ കടലിടുക്ക്? [Thekke amerikka, antaarttikka ennee bhookhandangale verthirikkunna athi visthruthamaaya kadalidukku?]
Answer: ഡ്രേക്ക് പാസേജ് [Drekku paaseju]
131466. അലാസ്ക, കടലിടുക്ക് എവിടെയാണ്? [Alaaska, kadalidukku evideyaan?]
Answer: നോർത്ത അറ്റ്ലാന്റിക് [Norttha attlaantiku]
131467. പ്രിൻസ് ചാൾസ്, ബ്രാൻഡസ് ഫീൽഡ്, വാഷിങ്ടൺ എന്നീ കടലിടുക്കുകൾ സ്ഥിതി ചെയ്യുന്നത്? [Prinsu chaalsu, braandasu pheeldu, vaashingdan ennee kadalidukkukal sthithi cheyyunnath?]
Answer: അന്റാർട്ടിക്ക [Antaarttikka]
131468. പടിഞ്ഞാറൻ യൂറോപ്പിനെയും ആഫ്രിക്കയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തെയും ആസ്ട്രേലിയ, ന്യൂസിലാന്റ് എന്നീ പ്രദേശങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന സമുദ്രജലപാത? [Padinjaaran yooroppineyum aaphrikkayude thekku-padinjaaru bhaagattheyum aasdreliya, nyoosilaantu ennee pradeshangaleyum parasparam bandhippikkunna samudrajalapaatha?]
Answer: കേപ്പ് റൂട്ട് [Keppu roottu]
131469. വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തെയും കിഴക്കൻ ഏഷ്യയിലെ തുറമുഖങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നത്? [Vadakke amerikkayude padinjaaran theerattheyum kizhakkan eshyayile thuramukhangaleyum thammil bandhippikkunnath?]
Answer: ട്രാൻസ് പസഫിക്സ് റൂട്ട് [Draansu pasaphiksu roottu]
131470. ‘സിഡ്നി നഗരത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ കനാൽ? [‘sidni nagaratthil sthithi cheyyunna prasiddhamaaya kanaal?]
Answer: അലക്സാണ്ട്ര കനാൽ [Alaksaandra kanaal]
131471. പനാമ കനാൽ ഗതാഗതത്തിനായി തുറന്നു കൊടുത്ത വർഷം? [Panaama kanaal gathaagathatthinaayi thurannu koduttha varsham?]
Answer: 1914
131472. പനാമ കനാൽ നിർമ്മാണത്തിന് നേതൃത്വം നൽകിയത്? [Panaama kanaal nirmmaanatthinu nethruthvam nalkiyath?]
Answer: ജോർജ് ഗോഥൽസ് [Jorju gothalsu]
131473. 1999 വരെ പനാമ കനാലിന്റെ നിയന്ത്രണം കൈയ്യടക്കിയിരുന്ന രാജ്യം? [1999 vare panaama kanaalinte niyanthranam kyyyadakkiyirunna raajyam?]
Answer: യു.എസ്.എ (ഇപ്പോൾ പനാമയ്ക്ക്) [Yu. Esu. E (ippol panaamaykku)]
131474. ഇംഗ്ലീഷ് ചാനൽ വേർതിരിക്കുന്ന രാജ്യങ്ങൾ? [Imgleeshu chaanal verthirikkunna raajyangal?]
Answer: ബ്രിട്ടൻ, ഫ്രാൻസ് [Brittan, phraansu]
131475. ചാനൽ ടണലിലൂടെയുള്ള അതിവേഗ തീവണ്ടി സർവ്വീസ് അറിയപ്പെടുന്നത്? [Chaanal danaliloodeyulla athivega theevandi sarvveesu ariyappedunnath?]
Answer: യൂറോസ്സാർ [Yoorosaar]
131476. ചിലിയെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക്? [Chiliye randaayi vibhajikkunna kadalidukku?]
Answer: മഗല്ലൻ കടലിടുക്ക് [Magallan kadalidukku]
131477. മഗല്ലൻ കടലിടുക്കിലൂടെ യാത്ര ചെയ്ത ആദ്യത്തെ നാവികൻ? [Magallan kadalidukkiloode yaathra cheytha aadyatthe naavikan?]
Answer: ഫെർഡിനാന്റ് മാഗല്ലൻ [Pherdinaantu maagallan]
131478. കുക്ക് കടലിടുക്കിന് ആ പേര് ലഭിച്ചത്? [Kukku kadalidukkinu aa peru labhicchath?]
Answer: ക്യാപ്റ്റൻ ജയിംസ് കുക്കിന്റെ പേരിൽ നിന്ന് [Kyaapttan jayimsu kukkinte peril ninnu]
131479. ഖറാക്കം കനാൽ സ്ഥിതിചെയ്യുന്ന രാജ്യം? [Kharaakkam kanaal sthithicheyyunna raajyam?]
Answer: തുർക്ക് മെനിസ്താൻ [Thurkku menisthaan]
131480. വിൻ-തേ കനാൽ സ്ഥിതിചെയ്യുന്നത്? [Vin-the kanaal sthithicheyyunnath?]
Answer: വിയറ്റ്നാം [Viyattnaam]
131481. കോറിന്ത് കനാൽ സ്ഥിതിചെയ്യുന്ന രാജ്യം? [Korinthu kanaal sthithicheyyunna raajyam?]
Answer: ഗ്രീസ് [Greesu]
131482. "സമുദ്രത്തിലെ നദികൾ" എന്നറിയപ്പെടുന്നത്? ["samudratthile nadikal" ennariyappedunnath?]
Answer: സമുദ്രജല പ്രവാഹങ്ങൾ (Ocean currents) [Samudrajala pravaahangal (ocean currents)]
131483. ഏറ്റവും ശക്തിയേറിയ സമുദ്ര ജല പ്രവാഹം? [Ettavum shakthiyeriya samudra jala pravaaham?]
Answer: അന്റാർട്ടിക് സർക്കംപോളാർ സട്രീം [Antaarttiku sarkkampolaar sadreem]
131484. "ജപ്പാൻ പ്രവാഹം", "ബ്ലാക്ക് സ്ട്രീം" എന്നീ പേരുകളിൽ അറിയപ്പെടുന്നത്? ["jappaan pravaaham", "blaakku sdreem" ennee perukalil ariyappedunnath?]
Answer: കുറോഷിയോ പ്രവാഹം [Kuroshiyo pravaaham]
131485. ‘യൂറോപ്പിന്റെ പുതപ്പ്" എന്നറിയപ്പെടുന്ന ഉഷ്ണജല പ്രവാഹം? [‘yooroppinte puthappu" ennariyappedunna ushnajala pravaaham?]
Answer: ഉത്തര അറ്റ്ലാന്റിക് മിതോഷ്ണ പ്രവാഹം [Utthara attlaantiku mithoshna pravaaham]
131486. കൃത്രിയ മഴ സൃഷ്ടിക്കാനായി അന്തരീക്ഷത്തിൽ വിതറുന്ന രാസവസ്തുവാണ്? [Kruthriya mazha srushdikkaanaayi anthareekshatthil vitharunna raasavasthuvaan?]
Answer: സിൽവർ അയൊഡൈഡ് [Silvar ayodydu]
131487. "സമുദ്രത്തിലെ മഴക്കാടുകൾ" എന്നറിയപ്പെടുന്നത്? ["samudratthile mazhakkaadukal" ennariyappedunnath?]
Answer: പവിഴപ്പുറ്റുകൾ [Pavizhapputtukal]
131488. ലവണത്വം ഏറ്റവും കൂടിയ ജലാശയം? [Lavanathvam ettavum koodiya jalaashayam?]
Answer: വാൻ തടാകം (330%00, തുർക്കി) [Vaan thadaakam (330%00, thurkki)]
131489. ഭൗമോപരിതലത്തിലെ ഏറ്റവും ആഴമുള്ള ഭാഗം? [Bhaumoparithalatthile ettavum aazhamulla bhaagam?]
Answer: മരിയാന ട്രഞ്ചിലെ ചലഞ്ചർ ഗർത്തം [Mariyaana dranchile chalanchar garttham]
131490. പസഫിക് സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ? [Pasaphiku samudratthile ettavum valiya dveepu ?]
Answer: ന്യൂഗിനിയ [Nyooginiya]
131491. ഇന്ത്യൻ മഹാസമുദ്രം വേദകാലത്ത് അറിയപ്പെട്ടിരുന്നത്? [Inthyan mahaasamudram vedakaalatthu ariyappettirunnath?]
Answer: രത്നാകര [Rathnaakara]
131492. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്? [Inthyan mahaasamudratthile ettavum valiya dveep?]
Answer: മഡഗാസ്കർ (മലഗാസി) [Madagaaskar (malagaasi)]
131493. ഒരു ദിവസം നാല് പ്രാവശ്യം വേലിയേറ്റ വേലിയിറക്കങ്ങൾ അനുഭവപ്പെടുന്ന സ്ഥലം? [Oru divasam naalu praavashyam veliyetta veliyirakkangal anubhavappedunna sthalam?]
Answer: ഇംഗ്ലണ്ടിലെ സതാംപ്ടൺ [Imglandile sathaampdan]
131494. മെഡിറ്ററേനിയന്റെ താക്കോൽ എന്നറിയപ്പെടുന്നത്? [Medittareniyante thaakkol ennariyappedunnath?]
Answer: ജിബ്രാൾട്ടർ [Jibraalttar]
131495. കലഹാരി മരുഭൂമി രൂപപ്പെടാൻ കാരണമായ സമുദ്രജലപ്രവാഹം? [Kalahaari marubhoomi roopappedaan kaaranamaaya samudrajalapravaaham?]
Answer: ബെൻഗ്വേല പ്രവാഹം [Bengvela pravaaham]
131496. സഹാറ മരുഭൂമിയുടെ മരുവത്കരണത്തിന് കാരണമാകുന്ന പ്രവാഹം? [Sahaara marubhoomiyude maruvathkaranatthinu kaaranamaakunna pravaaham?]
Answer: കാനറി പ്രവാഹം [Kaanari pravaaham]
131497. ഏറ്റവും കൂടുതൽ മത്സ്യബന്ധനം നടക്കുന്ന പ്രദേശം? [Ettavum kooduthal mathsyabandhanam nadakkunna pradesham?]
Answer: വടക്ക് കിഴക്കൻ പസഫിക് [Vadakku kizhakkan pasaphiku]
131498. ഇന്ത്യൻ മഹാസമുദ്രത്തിലെ ജലപ്രവാഹങ്ങളെ ഏറ്റവുമധികം സ്വാധീനിക്കുന്ന കാറ്റ്? [Inthyan mahaasamudratthile jalapravaahangale ettavumadhikam svaadheenikkunna kaattu?]
Answer: മൺസൂൺ കാറ്റുകൾ (കാലവർഷക്കാറ്റ്) [Mansoon kaattukal (kaalavarshakkaattu)]
131499. പെറുപ്രവാഹത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തിയത്? [Perupravaahatthekkuricchu shaasthreeyamaaya padtanam nadatthiyath?]
Answer: ഹംബോൾട്ട് [Hambolttu]
131500. ലോകത്തിലെ ഏറ്റവും ആഴം കുറഞ്ഞ കടൽ? [Lokatthile ettavum aazham kuranja kadal?]
Answer: അസോഫ് [Asophu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution