<<= Back Next =>>
You Are On Question Answer Bank SET 2630

131501. എറിത്രിയൻ കടൽ എന്ന് പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്നത്? [Erithriyan kadal ennu praacheena kaalatthu ariyappettirunnath?]

Answer: ചെങ്കടൽ [Chenkadal]

131502. "മഞ്ഞക്കടൽ” എന്നറിയപ്പെട്ടിരുന്നത്? ["manjakkadal” ennariyappettirunnath?]

Answer: കിഴക്കൻ ചൈനാക്കടൽ [Kizhakkan chynaakkadal]

131503. കടൽ നിയമങ്ങൾക്കായുള്ള ഐക്യരാഷ്ട്ര കൺവെൻഷൻ നടന്നത്? [Kadal niyamangalkkaayulla aikyaraashdra kanvenshan nadannath?]

Answer: മോണ്ടിഗോബേ (ജമൈക്ക, 1982 ഡിസംബർ 10) [Mondigobe (jamykka, 1982 disambar 10)]

131504. കാസ്പിയൻ കടൽ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം? [Kaaspiyan kadal sthithicheyyunna bhookhandam?]

Answer: ഏഷ്യ [Eshya]

131505. ഗൾഫ് ഓഫ് മെക്സിക്കോ ഏത് സമുദ്രത്തിന്റെ ഭാഗമാണ്? [Galphu ophu meksikko ethu samudratthinte bhaagamaan?]

Answer: അറ്റ്ലാന്റിക് [Attlaantiku]

131506. കടൽത്തീരം കൂടുതലുള്ള ഏഷ്യൻ രാജ്യം? [Kadalttheeram kooduthalulla eshyan raajyam?]

Answer: ഇന്തോനേഷ്യ [Inthoneshya]

131507. കരീബിയൻ കടൽ സ്ഥിതിചെയ്യുന്നത്? [Kareebiyan kadal sthithicheyyunnath?]

Answer: അറ്റ്ലാന്റിക് സമുദ്രത്തിൽ [Attlaantiku samudratthil]

131508. ജോർദാൻ - ഇസ്രായേൽ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന കടൽ? [Jordaan - israayel athirtthiyil sthithicheyyunna kadal?]

Answer: ചാവുകടൽ [Chaavukadal]

131509. മത്സ്യങ്ങളില്ലാത്ത കടൽ? [Mathsyangalillaattha kadal?]

Answer: ചാവുകടൽ [Chaavukadal]

131510. കരിങ്കടൽ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം? [Karinkadal sthithicheyyunna bhookhandam?]

Answer: യൂറോപ്പ് [Yooroppu]

131511. ഫിലിപ്പെൻസ് കടൽ സ്ഥിതിചെയ്യുന്നത്? [Philippensu kadal sthithicheyyunnath?]

Answer: പസഫിക് സമുദ്രത്തിൽ [Pasaphiku samudratthil]

131512. ഉൾക്കടൽ ദ്വീപുകൾ എന്നറിയപ്പെടുന്നത്? [Ulkkadal dveepukal ennariyappedunnath?]

Answer: ആന്റ്മാൻ നിക്കോബാർ ദ്വീപുകൾ [Aantmaan nikkobaar dveepukal]

131513. രാജ്യത്തിന്റെ തീരപ്രദേശത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ വരെയുള്ള കടൽ? [Raajyatthinte theerapradeshatthu ninnu 12 nottikkal myl vareyulla kadal?]

Answer: ടെറിട്ടോറിയൽ വാട്ടർ [Derittoriyal vaattar]

131514. തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ മുതൽ 24 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗം? [Theeratthuninnum 12 nottikkal myl muthal 24 nottikkal myl vareyulla samudrabhaagam?]

Answer: കണ്ടിജ്യസ് സോൺ [Kandijyasu son]

131515. തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ മുതൽ 200 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗം? [Theeratthu ninnu 12 nottikkal myl muthal 200 nottikkal myl vareyulla samudrabhaagam?]

Answer: എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ [Eksklooseevu ikkanomiku son]

131516. സമുദ്ര തീരത്ത് നിന്നും 200 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള സമുദ്രഭാഗം? [Samudra theeratthu ninnum 200 nottikkal mylinu appuramulla samudrabhaagam?]

Answer: ആഴക്കടൽ (deep sea) [Aazhakkadal (deep sea)]

131517. കരഭാഗത്തേയ്ക്ക് തള്ളി നിൽക്കുന്ന വിശാലമായ സമുദ്ര ഭാഗങ്ങൾ അറിയപ്പെടുന്നത്? [Karabhaagattheykku thalli nilkkunna vishaalamaaya samudra bhaagangal ariyappedunnath?]

Answer: ഉൾക്കടലുകൾ [Ulkkadalukal]

131518. ഏറ്റവും വലിയ ഉൾക്കടൽ? [Ettavum valiya ulkkadal?]

Answer: ഹഡ്സൺ ഉൾക്കടൽ (കാനഡ) [Hadsan ulkkadal (kaanada)]

131519. ചെങ്കടലിനെയും ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്നത്? [Chenkadalineyum inthyan mahaasamudrattheyum bandhippikkunnath?]

Answer: ഏദൻ ഉൾക്കടൽ [Edan ulkkadal]

131520. ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ എന്നിവ സമുദ്രാന്തർ ഭാഗത്തുണ്ടാകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന വിനാശകാരിയായ തിരമാല? [Bhookampangal, agniparvvatha sphodanangal enniva samudraanthar bhaagatthundaakunnathinte phalamaayi undaakunna vinaashakaariyaaya thiramaala?]

Answer: സുനാമി [Sunaami]

131521. "സുനാമി" എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്? ["sunaami" enna vaakku ethu bhaashayil ninnaanu uthbhavicchath?]

Answer: ജാപ്പനീസ് [Jaappaneesu]

131522. സുനാമി എന്ന വാക്കിനർത്ഥം? [Sunaami enna vaakkinarththam?]

Answer: വിനാശകാരിയായ തുറമുഖ തിരമാലകൾ [Vinaashakaariyaaya thuramukha thiramaalakal]

131523. 2004 - ഡിസംബർ 26 ന് ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്തുള്ള ഏത് ദ്വീപിനടുത്താണ്. സുനാമി ഉണ്ടായത്? [2004 - disambar 26 nu inthyan mahaasamudratthinte theeratthulla ethu dveepinadutthaanu. Sunaami undaayath?]

Answer: സുമാത്ര [Sumaathra]

131524. 2004 ൽ ഉണ്ടായ സുനാമി മൂലം ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ രാജ്യം? [2004 l undaaya sunaami moolam ettavum kooduthal naashanashdangal undaaya raajyam?]

Answer: ഇന്തോനേഷ്യ [Inthoneshya]

131525. സുനാമി മുൻകൂട്ടി അറിയാനുള്ള ഇന്ത്യയുടെ പദ്ധതി? [Sunaami munkootti ariyaanulla inthyayude paddhathi?]

Answer: DART (Disaster Armed Relief Task)

131526. ആഗോള സുനാമി മുന്നറിയിപ്പ് സംവിധാനം (international Tsunami Warning system TWS) സ്ഥിതി ചെയ്യുന്നത്? [Aagola sunaami munnariyippu samvidhaanam (international tsunami warning system tws) sthithi cheyyunnath?]

Answer: ഹോണോലുലു (ഹവായ് ദ്വീപുകൾ) [Honolulu (havaayu dveepukal)]

131527. ഇന്ത്യയിലെ ആദ്യ സുനാമി മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Inthyayile aadya sunaami myoosiyam sthithi cheyyunnath?]

Answer: ആലപ്പാട്ട് [Aalappaattu]

131528. ആദ്യ സുനാമി സമ്മേളനം നടന്നത്? [Aadya sunaami sammelanam nadannath?]

Answer: ജക്കാർത്ത (2005 ജനുവരി 6) [Jakkaarttha (2005 januvari 6)]

131529. 2011 മാർച്ച് 11 ൽ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് വൻ സുനാമിക്കിരയായ ഏഷ്യൻ രാജ്യം? [2011 maarcchu 11 l shakthamaaya bhookampatthetthudarnnu van sunaamikkirayaaya eshyan raajyam?]

Answer: ജപ്പാൻ [Jappaan]

131530. സുനാമിയെ തുടർന്ന് പൊട്ടിത്തെറിച്ച ജപ്പാനിലെ ആണവ നിലയം? [Sunaamiye thudarnnu pottitthericcha jappaanile aanava nilayam?]

Answer: ഫക്കുഷിമ [Phakkushima]

131531. ഫക്കുഷിമയിൽ അടുത്തിയിടെ ഉൽപാദിപ്പിച്ച നെല്ലിൽ പരിധിയിൽ കൂടുതൽ കാണപ്പെട്ട ആണവ വികിരണ ശേഷിയുള്ള മൂലകം? [Phakkushimayil adutthiyide ulpaadippiccha nellil paridhiyil kooduthal kaanappetta aanava vikirana sheshiyulla moolakam?]

Answer: സീസിയം [Seesiyam]

131532. ഇന്ത്യയിൽ സുനാമി ദുരന്തങ്ങൾ ആദ്യമായി ഉണ്ടായത്? [Inthyayil sunaami duranthangal aadyamaayi undaayath?]

Answer: 2004

131533. "വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ചത്.? ["vankara visthaapana siddhaantham aavishkaricchathu.?]

Answer: ആൽഫ്രഡ് വേഗ് നർ (ജർമ്മനി) [Aalphradu vegu nar (jarmmani)]

131534. വൻകര വിസ്ഥാപന സിദ്ധാന്തം വേഗ് നർആദ്യമായി അവതരിപ്പിച്ചത് ? [Vankara visthaapana siddhaantham vegu naraadyamaayi avatharippicchathu ?]

Answer: 1912 ൽ ഫ്രാങ്ക് ഫർട്ട് ഭൂവിജ്ഞാന സംഘടനയുടെ യോഗത്തിൽ [1912 l phraanku pharttu bhoovijnjaana samghadanayude yogatthil]

131535. സിമ മണ്ഡലത്തിന്റെ ഉപരിതലത്തിലൂടെ വൻകരകൾ ഉൾപ്പെടുന്ന സിയാൽ മണ്ഡലം തെന്നിമാറുന്നു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം ? [Sima mandalatthinte uparithalatthiloode vankarakal ulppedunna siyaal mandalam thennimaarunnu ennu prasthaavikkunna siddhaantham ?]

Answer: വൻകര വിസ്ഥാപന സിദ്ധാന്തം [Vankara visthaapana siddhaantham]

131536. വൻകരകളുടേയും സമുദ്രങ്ങളുടേയും സ്ഥാനമാറ്റം, പരിണാമം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തം ? [Vankarakaludeyum samudrangaludeyum sthaanamaattam, parinaamam ennivayekkuricchu prathipaadikkunna siddhaantham ?]

Answer: Ans : വൻകര വിസ്ഥാപന സിദ്ധാന്തം ,ഫലക ചലന സിദ്ധാന്തം [Ans : vankara visthaapana siddhaantham ,phalaka chalana siddhaantham]

131537. വേഗ്നറുടെ സിദ്ധാന്തമനുസരിച്ച ലോകത്തിൽ ആദ്യം നിലനിന്നിരുന്ന ബൃഹത് ഭൂഖണ്ഡം ? [Vegnarude siddhaanthamanusariccha lokatthil aadyam nilaninnirunna bruhathu bhookhandam ?]

Answer: പാൻജിയ [Paanjiya]

131538. "മാതൃഭൂഖണ്ഡം" എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഭൂഖണ്ഡം ? ["maathrubhookhandam" enna peril ariyappettirunna bhookhandam ?]

Answer: പാൻജിയ [Paanjiya]

131539. ഗ്രീനിച്ച രേഖ എന്ന ആശയം മുന്നോട്ട് വെച്ചത് ? [Greeniccha rekha enna aashayam munnottu vecchathu ?]

Answer: സർ ജോർജ് ബിഡൽ ഐറി [Sar jorju bidal airi]

131540. സമയമേഖലകൾ എന്ന ആശയം കൊണ്ടുവന്നത് ? [Samayamekhalakal enna aashayam konduvannathu ?]

Answer: സാൻഡ് ഫോർഡ് ഫ്‌ളെമിങ് (കാനഡ) [Saandu phordu phlemingu (kaanada)]

131541. ’വൻകര വിസ്ഥാപനം’ എന്ന ആശയം മുന്നോട്ട് വച്ചത് ? [’vankara visthaapanam’ enna aashayam munnottu vacchathu ?]

Answer: അന്റോണിയ സ്നിദർ പെല്ലിഗ്രിനി (1858 അമേരിക്ക ) [Antoniya snidar pelligrini (1858 amerikka )]

131542. പാൻജിയയെ ചുറ്റി ഉണ്ടായിരുന്ന മഹാസമുദ്രം ? [Paanjiyaye chutti undaayirunna mahaasamudram ?]

Answer: പന്തലാസ്സ [Panthalaasa]

131543. പാൻജിയയെ രണ്ടായി വിഭജിച്ചിരുന്ന സമുദ്രം ? [Paanjiyaye randaayi vibhajicchirunna samudram ?]

Answer: തെഥിസ് [Thethisu]

131544. പാൻജിയ വേർപ്പെട്ടുണ്ടായ ഭൂഖണ്ഡങ്ങൾ ? [Paanjiya verppettundaaya bhookhandangal ?]

Answer: Ans :ലൗറഷ്യ (വടക്ക് ഭാഗം ), ഗോണ്ട്വാ നാലാന്റ് (തെക്ക് ഭാഗം) [Ans :laurashya (vadakku bhaagam ), gondvaa naalaantu (thekku bhaagam)]

131545. ഗോണ്ട്വാനാലാന്റിന് ആ പേർ നൽകിയത് ? [Gondvaanaalaantinu aa per nalkiyathu ?]

Answer: എഡ്വേർഡ് സൂയസ് [Edverdu sooyasu]

131546. ഗോണ്ട്വാനാലാന്റ്പൊട്ടിപ്പിളർന്ന് ഉണ്ടായ ഇന്നത്തെ ഭൂഖണ്ഡങ്ങൾ ? [Gondvaanaalaantpottippilarnnu undaaya innatthe bhookhandangal ?]

Answer: തെക്കേ അമേരിക്ക, ആഫ്രിക്ക,ആസ്ട്രേലിയ, അന്റാർട്ടിക്ക, ഏഷ്യ [Thekke amerikka, aaphrikka,aasdreliya, antaarttikka, eshya]

131547. ലൗറേഷ്യ ട്ടിപ്പിളർന്ന് ഉണ്ടായ ഭൂഖണ്ഡങ്ങൾ ? [Laureshya ttippilarnnu undaaya bhookhandangal ?]

Answer: Ans :വടക്കേ അമേരിക്ക, യൂറേഷ്യ (യൂറോപ്പ് ) [Ans :vadakke amerikka, yooreshya (yooroppu )]

131548. നമ്മുടെ അലഞ്ഞു നടക്കുന്ന വൻകരകൾ (Our Wandering Continents)എന്ന വിഖ്യാത കൃതി രചിച്ചത് ? [Nammude alanju nadakkunna vankarakal (our wandering continents)enna vikhyaatha kruthi rachicchathu ?]

Answer: Ans : അലക്സാണ്ടർ ഡൂട്ടോയിറ്റ് [Ans : alaksaandar doottoyittu]

131549. വൻകരകളുടേയും സമുദ്ര ങ്ങളുടെയും പരിണാമത്തെയും സംബന്ധിച്ച ഏറ്റവും ആധുനിക സങ്കൽപ്പ സിദ്ധാന്തം ? [Vankarakaludeyum samudra ngaludeyum parinaamattheyum sambandhiccha ettavum aadhunika sankalppa siddhaantham ?]

Answer: ഫലകചലന സിദ്ധാന്തം [Phalakachalana siddhaantham]

131550. ഫലകചലന സിദ്ധാന്തം ആവിഷ്ക്കരിച്ചത് ? [Phalakachalana siddhaantham aavishkkaricchathu ?]

Answer: അർണോൾഡ് ഹോംസ് (1968-ൽ) [Arnoldu homsu (1968-l)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution