<<= Back Next =>>
You Are On Question Answer Bank SET 2631

131551. ഫലകചലന സിദ്ധാന്തം വികസിപ്പിച്ചത് ? [Phalakachalana siddhaantham vikasippicchathu ?]

Answer: Ans : ജാക്ക് ഇ ഒളിവർ, വില്യം മോർഗൺ & ടൂസോ വിൽസൺ [Ans : jaakku i olivar, vilyam morgan & dooso vilsan]

131552. ലിത്തോസ്ഫിയർ പാളി അസ്തനോസ്ഫിയറിലൂടെ തെന്നിമാറുന്നു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം. ? [Litthosphiyar paali asthanosphiyariloode thennimaarunnu ennu prasthaavikkunna siddhaantham. ?]

Answer: ഫലകചലന സിദ്ധാന്തം [Phalakachalana siddhaantham]

131553. ഫലകചലന സിദ്ധാന്തമനുസരിച്ച് ഭൂമിയുടെ ഏത് മണ്ഡലം പിളർന്നാണ് ഭൂഖണ്ഡങ്ങൾ ഉണ്ടായത് ? [Phalakachalana siddhaanthamanusaricchu bhoomiyude ethu mandalam pilarnnaanu bhookhandangal undaayathu ?]

Answer: സ്ഥല മണ്ഡലം (Lithosphere )/ശിലാ മണ്ഡലം [Sthala mandalam (lithosphere )/shilaa mandalam]

131554. ഫലകചലന സിദ്ധാന്തമനുസരിച്ച് വൻകരകളെയും സമുദ്രങ്ങളെയും ഉൾക്കൊള്ളുന്ന ഭാഗം ? [Phalakachalana siddhaanthamanusaricchu vankarakaleyum samudrangaleyum ulkkollunna bhaagam ?]

Answer: സ്ഥല മണ്ഡലം [Sthala mandalam]

131555. രണ്ട് ഫലകങ്ങൾ പരസ്പരം അകന്നു പോകുന്നു അതി രുകൾക്ക് പറയുന്ന പേര് ? [Randu phalakangal parasparam akannu pokunnu athi rukalkku parayunna peru ?]

Answer: വിയോജക സീമ (Divergent Margin) [Viyojaka seema (divergent margin)]

131556. രണ്ട് ഫലകങ്ങൾ പരസ്പരം കൂട്ടിമുട്ടുന്ന അതിരുകൾക്ക് പറയുന്ന പേർ.? [Randu phalakangal parasparam koottimuttunna athirukalkku parayunna per.?]

Answer: Ans :സംയോജിക സീമ (Convergent Margin) [Ans :samyojika seema (convergent margin)]

131557. രണ്ട് ഫലകങ്ങൾ പരസ്പരം ഉരസി മാറുന്ന അതിരുകൾക്ക് പറയുന്ന പേര് ? [Randu phalakangal parasparam urasi maarunna athirukalkku parayunna peru ?]

Answer: ഛേദക സീമ (Shear Margin) [Chhedaka seema (shear margin)]

131558. ഛേദക സീമ ഫലകങ്ങളിൽ ഉണ്ടാകുന്ന ഭൂരൂപം ? [Chhedaka seema phalakangalil undaakunna bhooroopam ?]

Answer: ഭ്രംശ താഴ്വര [Bhramsha thaazhvara]

131559. ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിമുട്ടിയതിന്റെ ഫലമായുണ്ടായ ഭൂരൂപങ്ങൾ ? [Inthyan phalakavum yooreshyan phalakavum koottimuttiyathinte phalamaayundaaya bhooroopangal ?]

Answer: ഹിമാലയവും ടിബറ്റൻ പീഠഭൂമിയും [Himaalayavum dibattan peedtabhoomiyum]

131560. ഭൗമാന്തർഭാഗത്തെ ചലനങ്ങൾക്കുള്ള തെളിവായി കണക്കാക്കാവുന്ന പ്രതിഭാസങ്ങൾ.? [Bhaumaantharbhaagatthe chalanangalkkulla thelivaayi kanakkaakkaavunna prathibhaasangal.?]

Answer: ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം [Bhookampam, agniparvvatha sphodanam]

131561. ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നീ പ്രതിഭാസങ്ങൾക്ക് കാരണമാകുന്ന ബലങ്ങൾ. ? [Bhookampam, agniparvvatha sphodanam ennee prathibhaasangalkku kaaranamaakunna balangal. ?]

Answer: ടെക്ടോണിക്സ് ബലങ്ങൾ [Dekdoniksu balangal]

131562. സ്ഥല മണ്ഡലത്തിലെ ഏറ്റവും വലിയ ഫലകം ? [Sthala mandalatthile ettavum valiya phalakam ?]

Answer: പസഫിക് ഫലകം [Pasaphiku phalakam]

131563. ഭൗമോപരിതലത്തിൽ നിന്നും ഭൂകേന്ദ്രം വരെയുള്ള ഏകദേശ ദൂരം ? [Bhaumoparithalatthil ninnum bhookendram vareyulla ekadesha dooram ?]

Answer: 6378 കി.മീ. [6378 ki. Mee.]

131564. ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി ? [Bhoomiyude ettavum purameyulla paali ?]

Answer: ഭൂവൽക്കം [Bhoovalkkam]

131565. ‘ബാഹ്യസിലിക്കേറ്റ് മണ്ഡലം’ എന്ന പേരിൽ അറിയപ്പെടുന്നത് ? [‘baahyasilikkettu mandalam’ enna peril ariyappedunnathu ?]

Answer: ഭൂവൽക്കം [Bhoovalkkam]

131566. ശിലകളുടെയും ധാതുക്കളുടെയും കലവറ ? [Shilakaludeyum dhaathukkaludeyum kalavara ?]

Answer: ഭൂവൽക്കം [Bhoovalkkam]

131567. ഏറ്റവും കൂടുതൽ സാന്ദ്രയുള്ള ഭൂമിയുടെ പാളി ? [Ettavum kooduthal saandrayulla bhoomiyude paali ?]

Answer: ഭൂവൽക്കം [Bhoovalkkam]

131568. ഭൂവൽക്കത്തിൽ വൻകരഭാഗങ്ങളുടെ മുകൾതട്ടിനെ പറയുന്ന പേര് ? [Bhoovalkkatthil vankarabhaagangalude mukalthattine parayunna peru ?]

Answer: Ans :സിയാൽ [Ans :siyaal]

131569. സിയാലിൽ പ്രധാനമായി അടങ്ങിയിരിക്കുന്ന ലോഹങ്ങൾ ? [Siyaalil pradhaanamaayi adangiyirikkunna lohangal ?]

Answer: സിലിക്കൺ, അലൂമിനിയം [Silikkan, aloominiyam]

131570. സിയാലിന് തൊട്ടു താഴെയായി കാണപ്പെടുന്ന കടൽത്തറ ? [Siyaalinu thottu thaazheyaayi kaanappedunna kadaltthara ?]

Answer: സിമ (Sima) [Sima (sima)]

131571. സിമയിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ ? [Simayil adangiyirikkunna lohangal ?]

Answer: സിലിക്കൺ, മഗ്നീഷ്യം [Silikkan, magneeshyam]

131572. ഭൂവൽക്കത്തിന് താഴെയുള്ള കനം കൂടിയ മണ്ഡലം ? [Bhoovalkkatthinu thaazheyulla kanam koodiya mandalam ?]

Answer: Ans :മാന്റിൽ [Ans :maantil]

131573. ഭൂവൽക്കവും മാന്റിലിന്റെ മുകളിലത്തെ ഭാഗവും ചേർന്ന് വരുന്ന പ്രദേശത്തിന്റെ പേര് ? [Bhoovalkkavum maantilinte mukalilatthe bhaagavum chernnu varunna pradeshatthinte peru ?]

Answer: ലിത്തോസ്ഫിയർ (100 കി. മീ.) [Litthosphiyar (100 ki. Mee.)]

131574. സ്ഥലമണ്ഡലം", "ശിലാമണ്ഡലം’ എന്നീ പേരുകളിൽ അറിയപ്പെടുന്നത് ? [Sthalamandalam", "shilaamandalam’ ennee perukalil ariyappedunnathu ?]

Answer: ലിത്തോസ്ഫിയർ [Litthosphiyar]

131575. പാറക്കെട്ട് നിറഞ്ഞ മണ്ഡലം’ എന്നറിയപ്പെടുന്നത് ? [Paarakkettu niranja mandalam’ ennariyappedunnathu ?]

Answer: ലിത്തോസ്ഫിയർ [Litthosphiyar]

131576. ലിത്തോസ്ഫിയറിന് താഴെയായി അർദ്ധ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഭാഗം ? [Litthosphiyarinu thaazheyaayi arddha draavakaavasthayil sthithi cheyyunna bhaagam ?]

Answer: അസ്തനോസ്ഫിയർ [Asthanosphiyar]

131577. ഭൂവൽക്കത്തിന്റെയും മാന്റിലിന്റെയും അതിർവരമ്പ്. ? [Bhoovalkkatthinteyum maantilinteyum athirvarampu. ?]

Answer: മോഹോറോവിസിക്സ് വിച്ഛിന്നത [Mohorovisiksu vichchhinnatha]

131578. മാന്റിലിന്റെ ഏകദേശ ആഴം ? [Maantilinte ekadesha aazham ?]

Answer: 2900 കി.മീ. [2900 ki. Mee.]

131579. മാന്റിലിന്റെ താഴെയായി കാണപ്പെടുന്ന മണ്ഡലം ? [Maantilinte thaazheyaayi kaanappedunna mandalam ?]

Answer: അകക്കാമ്പ് [Akakkaampu]

131580. അകക്കാന് മാന്റിലിന്റെ സാധാരണ ഊഷ്മാവ് ? [Akakkaanu maantilinte saadhaarana ooshmaavu ?]

Answer: 2200^o C

131581. അകക്കാമ്പിന്റെ ഏകദേശ കനം ? [Akakkaampinte ekadesha kanam ?]

Answer: 3400 കി. മീ. [3400 ki. Mee.]

131582. മാന്റിലിന്റെയും അകക്കാമ്പിന്റെയും അതിർ വരമ്പ് ? [Maantilinteyum akakkaampinteyum athir varampu ?]

Answer: Ans : ഗുട്ടൻബർഗ് വിച്ഛിന്നത (Gutenberg discontinuity) [Ans : guttanbargu vichchhinnatha (gutenberg discontinuity)]

131583. ഭൂമിയുടെ അകക്കാമ്പിനെ രണ്ടായി തരം തിരിച്ചിരിക്കുന്നു ? [Bhoomiyude akakkaampine randaayi tharam thiricchirikkunnu ?]

Answer: Ans :ബാഹ്യ അകക്കാമ്പ് (Outer Core),അന്തർ അകക്കാമ്പ് (Inner core) [Ans :baahya akakkaampu (outer core),anthar akakkaampu (inner core)]

131584. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അകക്കാമ്പ് ? [Draavakaavasthayil kaanappedunna akakkaampu ?]

Answer: ബാഹ്യ അകക്കാമ്പ് [Baahya akakkaampu]

131585. ഖരാവസ്ഥയിൽ കാണപ്പെടുന്ന അകക്കാമ്പ് ? [Kharaavasthayil kaanappedunna akakkaampu ?]

Answer: അന്തർ അകക്കാമ്പ് [Anthar akakkaampu]

131586. അകക്കാമ്പ് നിർമ്മിച്ചിരിക്കുന്നത് ? [Akakkaampu nirmmicchirikkunnathu ?]

Answer: നിക്കലും ഇരുമ്പും കൊണ്ട് [Nikkalum irumpum kondu]

131587. അകക്കാമ്പിന്റെ മറ്റൊരു പേർ ? [Akakkaampinte mattoru per ?]

Answer: NIFE (Nickel Iron)

131588. ഭൂമിയുടെ അകക്കാമ്പിന്റെ ഏകദേശ ഊഷ്മാവ് ? [Bhoomiyude akakkaampinte ekadesha ooshmaavu ?]

Answer: 2600^oC

131589. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ? [Bhoomiyude pindatthil ettavum kooduthalulla loham ?]

Answer: ഇരുമ്പ് വൻകരയെക്കാൾ സാന്ദ്രത കൂടുതൽ കടൽത്തറ യ്ക്കാണ്. [Irumpu vankarayekkaal saandratha kooduthal kadaltthara ykkaanu.]

131590. വൻകരകളിൽ ഭൂവൽക്കത്തിന്റെ കനം ? [Vankarakalil bhoovalkkatthinte kanam ?]

Answer: 60 കി.മീ. [60 ki. Mee.]

131591. കടൽത്തറകളിൽ ഭൂവൽക്കത്തിന്റെ കനം ? [Kadalttharakalil bhoovalkkatthinte kanam ?]

Answer: 20 കി.മീ [20 ki. Mee]

131592. നിയതമായ രാസഘടനയില്ലാത്തതും രണ്ടോ അതിലധികമോ ധാതുക്കളുടെ മിശ്രതവുമായ വസ്തുക്കൾ ? [Niyathamaaya raasaghadanayillaatthathum rando athiladhikamo dhaathukkalude mishrathavumaaya vasthukkal ?]

Answer: ശിലകൾ [Shilakal]

131593. " ശിലകളുടെ മാതാവ്", പ്രാഥമികശില", "പിതൃശില", അടിസ്ഥാന ശില" എന്നിങ്ങനെ അറിയപ്പെടുന്നത് ? [" shilakalude maathaavu", praathamikashila", "pithrushila", adisthaana shila" enningane ariyappedunnathu ?]

Answer: ആഗ്നേയശിലകൾ [Aagneyashilakal]

131594. "അഗ്നിപർവ്വതജന്യ ശിലകൾ" എന്നറിയപ്പെടുന്നത് ? ["agniparvvathajanya shilakal" ennariyappedunnathu ?]

Answer: Ans : ആഗ്നേയശിലകൾ [Ans : aagneyashilakal]

131595. ഫോസിലുകളില്ലാത്ത ശിലകൾ ? [Phosilukalillaattha shilakal ?]

Answer: ആഗ്നേയശിലകൾ [Aagneyashilakal]

131596. ലോഹ അയിരുകളുടെ മുഖ്യ ഉറവിടം ? [Loha ayirukalude mukhya uravidam ?]

Answer: Ans :ആഗ്നേയശിലകൾ [Ans :aagneyashilakal]

131597. മാഗ്മ തണുത്തുറഞ്ഞ് ഉണ്ടാകുന്ന ശിലകൾ ? [Maagma thanutthuranju undaakunna shilakal ?]

Answer: ആഗേയശിലകൾ [Aageyashilakal]

131598. ഭൂവൽക്കത്തിന്റ്റെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും ആഗ്നേയ ശിലകളാണ് ? [Bhoovalkkatthintte ekadesham moonnil randu bhaagavum aagneya shilakalaanu ?]

Answer: ആഗ്നേയ ശിലകളാണ്. [Aagneya shilakalaanu.]

131599. ഭൂമിയുടെ ഉപരിതലത്തിന് മുകളിലായി ലാവ തണുത്തുറഞ്ഞ് ഉണ്ടാകുന്ന ശിലകൾ ? [Bhoomiyude uparithalatthinu mukalilaayi laava thanutthuranju undaakunna shilakal ?]

Answer: ബാഹ്യജാത ശിലകൾ [Baahyajaatha shilakal]

131600. ബാഹ്യജാത ശിലകൾക്ക് ഉദാഹരണം ? [Baahyajaatha shilakalkku udaaharanam ?]

Answer: ബസാൾട്ട് [Basaalttu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution