<<= Back Next =>>
You Are On Question Answer Bank SET 2632

131601. പരൽ രൂപമില്ലാത്ത ശിലകൾ ? [Paral roopamillaattha shilakal ?]

Answer: ബസാൾട്ട്, [Basaalttu,]

131602. ഇന്ത്യയിൽ ബസാൾട്ട് കാണപ്പെടുന്ന മേഖലകൾ ? [Inthyayil basaalttu kaanappedunna mekhalakal ?]

Answer: Ans :ഡക്കാൺ ട്രാപ്പ് മേഖല, ജാർഖണ്ഡിലെ രാജമഹൽ കുന്നുകൾ [Ans :dakkaan draappu mekhala, jaarkhandile raajamahal kunnukal]

131603. ബസാൾട്ടിന്റെ അപക്ഷയം മൂലമുണ്ടാകുന്ന മണ്ണ്. ? [Basaalttinte apakshayam moolamundaakunna mannu. ?]

Answer: കറുത്ത പരുത്തി മണ്ണ് (റിഗർ) [Karuttha parutthi mannu (rigar)]

131604. പരുത്തികൃഷിക്ക് യോജിച്ച മണ്ണ് ? [Parutthikrushikku yojiccha mannu ?]

Answer: റിഗർ [Rigar]

131605. ഭൂമിയുടെ ഉപരിതലത്തിന് അടിയിലായി "മാഗ്മ തണുത്തുറഞ്ഞ് ഉണ്ടാകുന്ന ശിലകൾ ? [Bhoomiyude uparithalatthinu adiyilaayi "maagma thanutthuranju undaakunna shilakal ?]

Answer: അന്തർവേധശിലകൾ [Antharvedhashilakal]

131606. അന്തർവേധശിലകളുടെ മറ്റൊരു പേര് ? [Antharvedhashilakalude mattoru peru ?]

Answer: പ്ലൂട്ടോണിക് ശിലകൾ (പാതാള ശിലകൾ) [Ploottoniku shilakal (paathaala shilakal)]

131607. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന ലോഹം ? [Bhoomiyude pindatthil ettavum kooduthal sambhaavana cheyyunna loham ?]

Answer: ഇരുമ്പ് [Irumpu]

131608. പ്രകൃതി ശക്തികളായ കാറ്റ്, ഒഴുക്കുവെള്ളം, ഹിമാനികൾ, വേലിയേറ്റ-വേലിയിറക്കങ്ങൾ, തിരമാലകൾ എന്നിവയുടെ പ്രവർത്തന ഫലമായി അവസാദങ്ങൾ അടിഞ്ഞു കൂടി ഉണ്ടാകുന്ന ശിലകൾ ? [Prakruthi shakthikalaaya kaattu, ozhukkuvellam, himaanikal, veliyetta-veliyirakkangal, thiramaalakal ennivayude pravartthana phalamaayi avasaadangal adinju koodi undaakunna shilakal ?]

Answer: അവസാദശിലകൾ [Avasaadashilakal]

131609. ശകലീയ അവസാദശിലകൾക്ക് ഉദാഹരണം ? [Shakaleeya avasaadashilakalkku udaaharanam ?]

Answer: മണൽക്കല്ല്,എക്കൽകല്ല് [Manalkkallu,ekkalkallu]

131610. ഫോസിലുകൾ കാണപ്പെടുന്ന ശിലകൾ ? [Phosilukal kaanappedunna shilakal ?]

Answer: അവസാദശിലകൾ [Avasaadashilakal]

131611. ഫോസിലുകൾ ഇല്ലാത്ത ശിലകൾ ? [Phosilukal illaattha shilakal ?]

Answer: ആഗ്നേയശിലകൾ [Aagneyashilakal]

131612. ഭാരവും കാഠിന്യവും കുറവായ ശില ? [Bhaaravum kaadtinyavum kuravaaya shila ?]

Answer: അവസാദ ശില [Avasaada shila]

131613. പാളികളായി കാണപ്പെടുന്ന ശില ? [Paalikalaayi kaanappedunna shila ?]

Answer: അവസാദശില [Avasaadashila]

131614. "ജലകൃതശിലകൾ. ‘സ് തരിത ശിലകൾ" എന്നീ പേരുകളിൽ അറിപ്പെടുന്ന ശിലകൾ ? ["jalakruthashilakal. ‘su tharitha shilakal" ennee perukalil arippedunna shilakal ?]

Answer: അവസാദശിലകൾ [Avasaadashilakal]

131615. പെട്രോളിയം, കൽക്കരി എന്നിവ കാണപ്പെടുന്ന ശിലകൾ ? [Pedroliyam, kalkkari enniva kaanappedunna shilakal ?]

Answer: അവസാദശിലകൾ [Avasaadashilakal]

131616. ശിലാതെലം’ എന്നറിയപ്പെടുന്ന വസ്തു ? [Shilaathelam’ ennariyappedunna vasthu ?]

Answer: പെട്രോൾ [Pedrol]

131617. ബലകൃതമായി രൂപം കൊള്ളുന്ന ശിലകൾക്കുദാഹരണമാണ് ? [Balakruthamaayi roopam kollunna shilakalkkudaaharanamaanu ?]

Answer: Ans :ഷെയ്ൽ ,കളിമണ്ണ് (Clay),മണൽകല്ല് (Sand stone) [Ans :sheyl ,kalimannu (clay),manalkallu (sand stone)]

131618. ജെെവ വസ്തുക്കളിൽ നിന്ന് രൂപം കൊള്ളുന്ന ശിലകൾക്ക് ഉദാഹരണം ? [Jeeva vasthukkalil ninnu roopam kollunna shilakalkku udaaharanam ?]

Answer: ജിപ്സം ,കല്ലുപ്പ് [Jipsam ,kalluppu]

131619. കാറ്റിന്റെ നിക്ഷേപ പ്രകിയ മൂലമുണ്ടാകുന്ന സമതലങ്ങൾക്ക് ഉദാഹരണം ? [Kaattinte nikshepa prakiya moolamundaakunna samathalangalkku udaaharanam ?]

Answer: ലോയ്‌സ് (Loess) [Loysu (loess)]

131620. ലോയ്സ് സമതലങ്ങൾ കാണപ്പെടുന്നത് ? [Loysu samathalangal kaanappedunnathu ?]

Answer: ചൈനയിൽ [Chynayil]

131621. ഉയർന്ന മർദ്ദത്തിലും ഊഷ്മാവിലും ആഗ്നേയശിലകളുടെയോ അവസാദ ശിലകളുടെയോ അടിസ്ഥാന രൂപത്തിലും സ്വഭാവത്തിലും രാസപരമായി മാറ്റമുണ്ടായി രൂപം കൊള്ളുന്ന ശിലകൾ ? [Uyarnna marddhatthilum ooshmaavilum aagneyashilakaludeyo avasaada shilakaludeyo adisthaana roopatthilum svabhaavatthilum raasaparamaayi maattamundaayi roopam kollunna shilakal ?]

Answer: കായാന്തരിത ശിലകൾ [Kaayaantharitha shilakal]

131622. കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ശിലകൾ ? [Keralatthil ettavum kooduthal kaanunna shilakal ?]

Answer: കായാന്തരിത ശിലകൾ [Kaayaantharitha shilakal]

131623. കായാന്തരിത ശിലകൾക്ക് ഉദാഹരണം ? [Kaayaantharitha shilakalkku udaaharanam ?]

Answer: നയിസ്, ഷിസ്റ്റ്,മാർബിൾ, സ്ലേറ്റ് , ക്വാർട്ട്സൈറ്റ്, ഷെയ്ൽ രത്നങ്ങൾ, വ്രജം, മരതകം [Nayisu, shisttu,maarbil, slettu , kvaarttsyttu, sheyl rathnangal, vrajam, marathakam]

131624. ഭൂഭാഗത്തിന് മാറ്റം വരുത്തുന്ന ഭൗമോപരിതലത്തിലെ ശക്തികളാണ് ? [Bhoobhaagatthinu maattam varutthunna bhaumoparithalatthile shakthikalaanu ?]

Answer: ബാഹ്യജന്യ ശക്തികൾ (Exogenic Forces) [Baahyajanya shakthikal (exogenic forces)]

131625. വിപുലമായ ആന്തരിക മാറ്റങ്ങൾക്കിടയാക്കുന്ന ഭൂവൽക്കത്തിനുള്ളിലോ ഭൂവൽക്കത്തിനോടുബന്ധപ്പെട്ടവയോ ആയ ചലനങ്ങളാണ് ? [Vipulamaaya aantharika maattangalkkidayaakkunna bhoovalkkatthinullilo bhoovalkkatthinodubandhappettavayo aaya chalanangalaanu ?]

Answer: വിരൂപണ ചലനങ്ങൾ (Tectonic Movements) [Viroopana chalanangal (tectonic movements)]

131626. രണ്ട് തരത്തിലുള്ള വിരൂപണ ചലനങ്ങളുണ്ട് ? [Randu tharatthilulla viroopana chalanangalundu ?]

Answer: ലംബ ചലനങ്ങൾ(Vertical Movements),തിരശ്ചിന ചലനങ്ങൾ (Horizontal Movements) [Lamba chalanangal(vertical movements),thirashchina chalanangal (horizontal movements)]

131627. ഭൂഖണ്ഡ രൂപീകരണ ചലനങ്ങൾ എന്നറിയപ്പെടുന്നത് ? [Bhookhanda roopeekarana chalanangal ennariyappedunnathu ?]

Answer: ലംബ ചലനങ്ങൾ [Lamba chalanangal]

131628. ഉത്ഥാനം ,അവതലനം , എന്നിവക്കിടയാക്കുന്ന ചലനം ? [Uththaanam ,avathalanam , ennivakkidayaakkunna chalanam ?]

Answer: ലംബ ചലനം [Lamba chalanam]

131629. അവസാദ ശിലാപടലങ്ങളുടെ രൂപമാറ്റത്തിനും മടക്കു പർവ്വത രൂപീകരണത്തിനും ഇടയാക്കുന്ന ചലനങ്ങൾ ? [Avasaada shilaapadalangalude roopamaattatthinum madakku parvvatha roopeekaranatthinum idayaakkunna chalanangal ?]

Answer: തിരശ്ചീന ചലനങ്ങൾ [Thirashcheena chalanangal]

131630. ഭ്രംശനം, വലനം എന്നിവക്കിടയാക്കുന്ന ചലനം ? [Bhramshanam, valanam ennivakkidayaakkunna chalanam ?]

Answer: തിരശ്ചീന ചലനം [Thirashcheena chalanam]

131631. ലംബചലനത്തിന്റെ ഭാഗമായി ഒരു പ്രദേശംചുറ്റുമുള്ള പ്രദേശങ്ങളെ അപേഷിച്ച് ഉയരുന്നതാണ് ? [Lambachalanatthinte bhaagamaayi oru pradeshamchuttumulla pradeshangale apeshicchu uyarunnathaanu ?]

Answer: ഉത്ഥാനം(uplift) [Uththaanam(uplift)]

131632. ഒരു ഭൂവിഭാഗം ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച ഇടിഞ്ഞു താഴുന്നതാണ് ? [Oru bhoovibhaagam chuttumulla pradeshangale apekshiccha idinju thaazhunnathaanu ?]

Answer: അവതലനം (Subsidence) [Avathalanam (subsidence)]

131633. ശിലകളുടെ തിരശ്ചീ ? [Shilakalude thirashchee ?]

Answer: തിരശ്ചീന ചലനങ്ങൾ [Thirashcheena chalanangal]

131634. ഭൂവൽക്ക ത്തിലെ ശിലാപാളികളിൽ ഉണ്ടാവുന്ന സമ്മർദ്ദം മടക്കുകൾ രൂപപ്പെടുന്നതിന് ഇടയാക്കുന്നു. ഈ പ്രക്രിയയാണ് ? [Bhoovalkka tthile shilaapaalikalil undaavunna sammarddham madakkukal roopappedunnathinu idayaakkunnu. Ee prakriyayaanu ?]

Answer: Ans : വലനം (Folding) [Ans : valanam (folding)]

131635. വലന പ്രകിയയുടെ ഫലമായുണ്ടാകുന്ന ഉയർന്ന മടക്കുകളാണ് ? [Valana prakiyayude phalamaayundaakunna uyarnna madakkukalaanu ?]

Answer: അപനതികൾ (Anticlines) [Apanathikal (anticlines)]

131636. വലനത്തിന്റെ ഫലമായുണ്ടാകുന്ന താഴ്ന്ന മടക്കുകൾ ? [Valanatthinte phalamaayundaakunna thaazhnna madakkukal ?]

Answer: അഭിനതികൾ (Synclines) [Abhinathikal (synclines)]

131637. മടക്കു പർവ്വതങ്ങൾ (Folding Mountains) രൂപം കൊള്ളുന്നതിനിടയാക്കുന്ന ബലം ? [Madakku parvvathangal (folding mountains) roopam kollunnathinidayaakkunna balam ?]

Answer: Ans : വലനം [Ans : valanam]

131638. ഭൗമാന്തരശക്തികൾ ശിലാപാളികളിൽ ഏൽപ്പിക്കുന്ന വലിവു ബലം അവയിൽ വിള്ളലുകൾ വീഴ്ത്തുകയും വിള്ളലുകളിലൂടെ ശിലാഭാഗങ്ങൾ ഉയർത്തപ്പെടുകയോതാഴ്ത്തപ്പെടുകയോ ചെയ്യുന്നതിനിടയാക്കുകയുംചെയ്യുന്ന പ്രക്രിയ ? [Bhaumaantharashakthikal shilaapaalikalil elppikkunna valivu balam avayil villalukal veezhtthukayum villalukaliloode shilaabhaagangal uyartthappedukayothaazhtthappedukayo cheyyunnathinidayaakkukayumcheyyunna prakriya ?]

Answer: ഭ്രംശനം(Faulting) [Bhramshanam(faulting)]

131639. കടൽമാർഗം ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യൻമാർ ആരാണ്? [Kadalmaargam inthyayiletthiya aadyatthe yooropyanmaar aaraan?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

131640. ഇന്ത്യയിലെ കോളനിഭരണം അവസാനിപ്പിച്ച ഏറ്റവുമൊടുവിലായി മടങ്ങിയ യൂറോപ്യൻമാർ ആര്? [Inthyayile kolanibharanam avasaanippiccha ettavumoduvilaayi madangiya yooropyanmaar aar?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

131641. ആകെ എത്രവർഷമാണ് ഇന്ത്യയിൽ പോർച്ചുഗീസ് സാന്നിധ്യം ഉണ്ടായിരുന്നത്? [Aake ethravarshamaanu inthyayil porcchugeesu saannidhyam undaayirunnath?]

Answer: 463 വർഷം (1498 മുതൽ 1961 വരെ) [463 varsham (1498 muthal 1961 vare)]

131642. ഇന്ത്യയിൽ ആദ്യമായെത്തിയ പോർച്ചുഗീസുകാരനാര്? [Inthyayil aadyamaayetthiya porcchugeesukaaranaar?]

Answer: വാസ്കോ ഡ ഗാമ [Vaasko da gaama]

131643. വാസ്കോ ഡ ഗാമ ഇന്ത്യയിൽ ആദ്യമായി കപ്പലിറങ്ങിയതെവിടെ? [Vaasko da gaama inthyayil aadyamaayi kappalirangiyathevide?]

Answer: കോഴിക്കോടിനടുത്തുള്ള കാപ്പാട് [Kozhikkodinadutthulla kaappaadu]

131644. വാസ്കോ ഡ ഗാമ ഇന്ത്യയിൽ കപ്പലിറങ്ങിയതെന്ന്? [Vaasko da gaama inthyayil kappalirangiyathennu?]

Answer: 1498 മെയ് 20 [1498 meyu 20]

131645. വാസ്കോ ഡ ഗാമ ഇന്ത്യയിൽ എത്തുമ്പോൾ പോർച്ചുഗീസിലെ രാജാവ് ആരായിരുന്നു? [Vaasko da gaama inthyayil etthumpol porcchugeesile raajaavu aaraayirunnu?]

Answer: മാനുവൽ ഒന്നാമൻ [Maanuval onnaaman]

131646. ഇന്ത്യയിലേക്കുള്ള യാത്രയിൽ ഗാമയും സംഘവും സഞ്ചരിച്ച കപ്പലുകൾ ഏതെല്ലാം? [Inthyayilekkulla yaathrayil gaamayum samghavum sanchariccha kappalukal ethellaam?]

Answer: സാവോ ഗബ്രിയേൽ, സാവോ റാഫേൽ, ബെറിയോ [Saavo gabriyel, saavo raaphel, beriyo]

131647. വാസ്കോ ഡ ഗാമയുടെ ഇന്ത്യയിലേക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ചതെവിടെനിന്നാണ്? [Vaasko da gaamayude inthyayilekkulla aithihaasika yaathra aarambhicchathevideninnaan?]

Answer: ലിസ്ബൺ (1497 ജൂലായ് 8) [Lisban (1497 joolaayu 8)]

131648. ഇന്ത്യയിലേക്കുള്ള യാത്രയിൽ ഗാമ സഞ്ചരിച്ച കപ്പലേത്? [Inthyayilekkulla yaathrayil gaama sanchariccha kappaleth?]

Answer: സാവോ ഗബ്രിയേൽ [Saavo gabriyel]

131649. മൈക്രോസോ്ര്രഫ് ഓപ്പറേറ്റിംഗ് സിസ്റ്റം 0 എന്നാണ് പുറത്തിറക്കിയത്?  [Mykreaaso്rraphu opparettimgu sisttam 0 ennaanu puratthirakkiyath? ]

Answer: 1990 

131650. നാല് വേദങ്ങൾ ഏവ?  [Naalu vedangal eva? ]

Answer: ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം  [Rugvedam, yajurvedam, saamavedam, atharvavedam ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution