1. പ്രകൃതി ശക്തികളായ കാറ്റ്, ഒഴുക്കുവെള്ളം, ഹിമാനികൾ, വേലിയേറ്റ-വേലിയിറക്കങ്ങൾ, തിരമാലകൾ എന്നിവയുടെ പ്രവർത്തന ഫലമായി അവസാദങ്ങൾ അടിഞ്ഞു കൂടി ഉണ്ടാകുന്ന ശിലകൾ ? [Prakruthi shakthikalaaya kaattu, ozhukkuvellam, himaanikal, veliyetta-veliyirakkangal, thiramaalakal ennivayude pravartthana phalamaayi avasaadangal adinju koodi undaakunna shilakal ?]
Answer: അവസാദശിലകൾ [Avasaadashilakal]