<<= Back Next =>>
You Are On Question Answer Bank SET 2633

131651. സഞ്ചാരികളുടെ സ്വർഗം എന്നറിയപ്പെടുന്നത് എവിടെ?  [Sanchaarikalude svargam ennariyappedunnathu evide? ]

Answer: ജമ്മുകാശ്മീർ താഴ്വര  [Jammukaashmeer thaazhvara ]

131652. ഇന്ത്യൻ യൂണിയന്റെ പ്രഥമ പ്രധാനമന്ത്രി?  [Inthyan yooniyante prathama pradhaanamanthri? ]

Answer: ജവഹർലാൽ നെഹ്റു  [Javaharlaal nehru ]

131653. ഇന്ത്യൻ നാഷണൽ ആർമി എവിടെവച്ചാണ് രൂപം കൊണ്ടത് ?  [Inthyan naashanal aarmi evidevacchaanu roopam keaandathu ? ]

Answer: സിംഗപ്പൂർ  [Simgappoor ]

131654. തകരുന്ന ബാങ്കിൽ മാറ്റാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?  [Thakarunna baankil maattaan nalkiya kaalaharanappetta chekku ennu gaandhiji visheshippicchath? ]

Answer: ക്രിപ്സ് മിഷൻ  [Kripsu mishan ]

131655. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ നായിക എന്നറിയപ്പെടുന്നത് ?  [Kvittu inthyaa prakshobhatthinte naayika ennariyappedunnathu ? ]

Answer: അരുണ അസഫ് അലി  [Aruna asaphu ali ]

131656. മുസ്ളിംലീഗ് പ്രത്യക്ഷ സമരദിനമായി പ്രഖ്യാപിച്ചത്?  [Muslimleegu prathyaksha samaradinamaayi prakhyaapicchath? ]

Answer: 1946 ആഗസ്റ്റ് 16  [1946 aagasttu 16 ]

131657. ഇടക്കാല ദേശീയ ഗവൺമെന്റ് രൂപീകരിക്കുക എന്ന ശുപാർശ നൽകിയത്?  [Idakkaala desheeya gavanmentu roopeekarikkuka enna shupaarsha nalkiyath? ]

Answer: കാബിനറ്റ് മിഷൻ  [Kaabinattu mishan ]

131658. കാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷം?  [Kaabinattu mishan inthyayiletthiya varsham? ]

Answer: 1946 

131659. സുഭാഷ് ചന്ദ്രബോസ് ഫോർവേഡ് ബ്ളോക്ക് എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്?  [Subhaashu chandrabosu phorvedu blokku enna raashdreeya paartti roopeekaricchath? ]

Answer: 1939ൽ  [1939l ]

131660. 1947-ൽ ഗാന്ധിഗ്രാം സ്ഥാപിതമായത്?  [1947-l gaandhigraam sthaapithamaayath? ]

Answer: മധുര  [Madhura ]

131661. ശാന്തിനികേതൻ സ്ഥാപിച്ചത്?  [Shaanthinikethan sthaapicchath? ]

Answer: രവീന്ദ്രനാഥ ടാഗോർ  [Raveendranaatha daagor ]

131662. ദേശീയ പതാകയിലെ അശോകചക്രത്തിൽ എത്ര അരക്കാലുകൾ ഉണ്ട്?  [Desheeya pathaakayile ashokachakratthil ethra arakkaalukal undu? ]

Answer: 24 

131663. ഗാന്ധി എന്ന ഇംഗ്ളീഷ് ചലച്ചിത്രം സംവിധാനം ചെയ്തത്?  [Gaandhi enna imgleeshu chalacchithram samvidhaanam cheythath? ]

Answer: സർ റിച്ചാർഡ് ആറ്റൻബറോ  [Sar ricchaardu aattanbaro ]

131664. ഇന്ത്യയുടെയും പാകിസ്ഥാന്റെയും അതിർത്തി നിർണയം നടത്തിയതാര്?  [Inthyayudeyum paakisthaanteyum athirtthi nirnayam nadatthiyathaar? ]

Answer: സർ സിറിൽ റാഡ്ക്ളിഫ്  [Sar siril raadkliphu ]

131665. സൈമൺ കമ്മിഷനിൽ എത്ര അംഗങ്ങളുണ്ടായിരുന്നു?  [Syman kammishanil ethra amgangalundaayirunnu? ]

Answer: 3 

131666. അജന്താ ഗുഹകൾ ആരുടെ കാലത്തെ ശില്പവിദ്യയാണ്?  [Ajanthaa guhakal aarude kaalatthe shilpavidyayaan? ]

Answer: ഗുപ്തന്മാർ  [Gupthanmaar ]

131667. ജാവയിലെ ബോറോബുദൂരിലുള്ള ലോകപ്രസിദ്ധമായ ശിലാസ്തൂപം നിർമ്മിച്ചത്?  [Jaavayile borobudoorilulla lokaprasiddhamaaya shilaasthoopam nirmmicchath? ]

Answer: ശൈലേന്ദ്ര രാജാക്കന്മാർ  [Shylendra raajaakkanmaar ]

131668. ഡൽഹിയിലെ സുൽത്താൻ ഭരണകാലത്തെ ഔദ്യോഗിക ഭാഷ?  [Dalhiyile sultthaan bharanakaalatthe audyogika bhaasha? ]

Answer: പേർഷ്യൻ  [Pershyan ]

131669. എ.ഡി. 1175ൽ മുഹമ്മദ് ഗോറി ആദ്യമായി ആക്രമിച്ച സ്ഥലം?  [E. Di. 1175l muhammadu gori aadyamaayi aakramiccha sthalam? ]

Answer: മുൾട്ടാൻ  [Multtaan ]

131670. ശ്രീകൃഷ്ണനെപ്പറ്റി ആദ്യമായി പരാമർശിച്ച ഗ്രന്ഥം ഏത്?  [Shreekrushnaneppatti aadyamaayi paraamarshiccha grantham eth? ]

Answer: ചന്ദോഗ്യ ഉപനിഷത്ത്  [Chandogya upanishatthu ]

131671. ഇളങ്കോ അടികൾ രചിച്ച ചിലപ്പതികാരം എന്ന ഇതിഹാസ കാവ്യത്തിന്റെ അക്ഷരാർത്ഥം?  [Ilanko adikal rachiccha chilappathikaaram enna ithihaasa kaavyatthinte aksharaarththam? ]

Answer: രത്നം പതിച്ച ചിലമ്പ്  [Rathnam pathiccha chilampu ]

131672. അൽഹിലാൽ എന്ന വർത്തമാനപത്രം പുറത്തിറക്കിയത്?  [Alhilaal enna vartthamaanapathram puratthirakkiyath? ]

Answer: മൗലാനാ അബ്ദുൽ കലാം ആസാദ്  [Maulaanaa abdul kalaam aasaadu ]

131673. മൂന്നാം പാനിപ്പട്ട് യുദ്ധം നടന്ന സമയത്തെ മുഗൾ ചക്രവർത്തി?  [Moonnaam paanippattu yuddham nadanna samayatthe mugal chakravartthi? ]

Answer: ഷാ ആലം രണ്ടാമൻ  [Shaa aalam randaaman ]

131674. 1904ൽ വിപ്ളവകാരികളുടെ രഹസ്യസംഘടനയായിരുന്ന അഭിനവ ഭാരത് രൂപീകരിച്ചത്?  [1904l viplavakaarikalude rahasyasamghadanayaayirunna abhinava bhaarathu roopeekaricchath? ]

Answer: വി.ഡി. സവർക്കർ  [Vi. Di. Savarkkar ]

131675. 1920ൽ ആൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (എ.ഐ.ടി.യു.സി) രൂപീകരിച്ചത് ആര്?  [1920l aal inthyaa dredu yooniyan kongrasu (e. Ai. Di. Yu. Si) roopeekaricchathu aar? ]

Answer: എൻ.എം. ജോഷി  [En. Em. Joshi ]

131676. പോർച്ചുഗീസുകാർ ഗോവ പിടിച്ചടക്കിയത് എവിടത്തെ ഭരണാധികാരികളിൽ നിന്നാണ്?  [Porcchugeesukaar gova pidicchadakkiyathu evidatthe bharanaadhikaarikalil ninnaan? ]

Answer: ബീജാപ്പൂർ  [Beejaappoor ]

131677. മഹാത്മാഗാന്ധി സബർമതി ആശ്രമം സ്ഥാപിച്ചത് എവിടെ?  [Mahaathmaagaandhi sabarmathi aashramam sthaapicchathu evide? ]

Answer: അഹമ്മദാബാദിൽ  [Ahammadaabaadil ]

131678. കേ​രള പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വർഗ വി​ക​സന കോർ​പ​റേ​ഷ​ന്റെ മു​ഖ്യ ആ​സ്ഥാ​നം?  [Ke​rala pa​tti​ka​jaa​thi pa​tti​ka​varga vi​ka​sana kor​pa​re​sha​nte mu​khya aa​sthaa​nam? ]

Answer: തൃശൂർ  [Thrushoor ]

131679. കേ​ര​ള​ത്തി​ന്റെ പ​ഴ​കുട എ​ന്ന​റി​യ​പ്പെ​ടു​ന്ന ജി​ല്ല?  [Ke​ra​la​tthi​nte pa​zha​kuda e​nna​ri​ya​ppe​du​nna ji​lla? ]

Answer: ഇടുക്കി  [Idukki ]

131680. അ​റ​ബി​കൾ കോ​ഴി​ക്കോ​ടി​നെ വി​ളി​ച്ചി​രു​ന്ന പേ​രെ​ന്ത്?  [A​ra​bi​kal ko​zhi​kko​di​ne vi​li​cchi​ru​nna pe​re​nthu? ]

Answer: കാലിക്കുത്ത്  [Kaalikkutthu ]

131681. സാ​മൂ​തി​രി​മാ​രു​ടെ സൈ​നിക ആ​സ്ഥാ​നം എ​വി​ടെ​യാ​യി​രു​ന്നു?  [Saa​moo​thi​ri​maa​ru​de sy​nika aa​sthaa​nam e​vi​de​yaa​yi​ru​nnu? ]

Answer: മലപ്പുറം  [Malappuram ]

131682. കേ​ര​ള​ത്തിൽ ഏ​റ്റ​വും കൂ​ടു​തൽ മ​ല​നാ​ട് പ്ര​ദേ​ശ​മു​ള്ള ജി​ല്ല ഏ​താ​ണ്?  [Ke​ra​la​tthil e​tta​vum koo​du​thal ma​la​naa​du pra​de​sha​mu​lla ji​lla e​thaa​n? ]

Answer: ഇടുക്കി  [Idukki ]

131683. വ​ര​വൂർ പ​ഞ്ചാ​യ​ത്ത് ഏ​ത് ജി​ല്ല​യി​ലാ​ണ്?  [Va​ra​voor pa​nchaa​ya​tthu e​thu ji​lla​yi​laa​n? ]

Answer: തൃശൂർ  [Thrushoor ]

131684. വാ​ഗ​മൺ ഹിൽ​സ്റ്റേ​ഷൻ ഏ​തു ജി​ല്ല​യി​ലാ​ണ്?  [Vaa​ga​man hil​stte​shan e​thu ji​lla​yi​laa​n? ]

Answer: ഇടുക്കി  [Idukki ]

131685. ഹി​ന്ദു​ക്കൾ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ജി​ല്ല?  [Hi​ndu​kkal e​tta​vum koo​du​tha​lu​lla ji​lla? ]

Answer: തിരുവനന്തപുരം  [Thiruvananthapuram ]

131686. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ വിൻ​ഡ്‌​ഫാം സ്ഥി​തി​ചെ​യ്യു​ന്ന​ത്?  [Ke​ra​la​tthi​le aa​dya​tthe vin​d​phaam sthi​thi​che​yyu​nna​th? ]

Answer: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്  [Paalakkaadu jillayile kanchikkodu ]

131687. കേ​ര​ള​ത്തിൽ ഏ​റ്റ​വും കൂ​ടു​തൽ അ​ണ​ക്കെ​ട്ടു​ള്ള ജി​ല്ല​യേ​ത്?  [Ke​ra​la​tthil e​tta​vum koo​du​thal a​na​kke​ttu​lla ji​lla​ye​th? ]

Answer: പാലക്കാട്  [Paalakkaadu ]

131688. കേ​ര​ള​ത്തി​ലെ താ​റാ​വു വ​ളർ​ത്തൽ കേ​ന്ദ്ര​മായ നി​ര​ണം ഏ​തു ജി​ല്ല​യി​ലാ​ണ്?  [Ke​ra​la​tthi​le thaa​raa​vu va​lar​tthal ke​ndra​maaya ni​ra​nam e​thu ji​lla​yi​laa​n? ]

Answer: പത്തനംതിട്ട  [Patthanamthitta ]

131689. കേ​രള സ്റ്റേ​റ്റ് സി​വിൽ സ​പ്ളൈ​സ് കോർ​പ​റേ​ഷ​ന്റെ ആ​സ്ഥാ​നം?  [Ke​rala stte​ttu si​vil sa​ply​su kor​pa​re​sha​nte aa​sthaa​nam? ]

Answer: എറണാകുളം  [Eranaakulam ]

131690. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലിയ ക്രി​സ്തു​മത സ​മ്മേ​ള​ന​മായ മാ​രാ​മൺ കൺ​വെൻ​ഷൻ ന​ട​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലെ ഏ​ത് ജി​ല്ല​യി​ലാ​ണ്?  [E​shya​yi​le e​tta​vum va​liya kri​sthu​matha sa​mme​la​na​maaya maa​raa​man kan​ven​shan na​da​kku​nna​thu ke​ra​la​tthi​le e​thu ji​lla​yi​laa​n? ]

Answer: പത്തനംതിട്ട  [Patthanamthitta ]

131691. ഏ​റ്റ​വും കൂ​ടു​തൽ വ​ന​പ്ര​ദേ​ശ​മു​ള്ള ജി​ല്ല?  [E​tta​vum koo​du​thal va​na​pra​de​sha​mu​lla ji​lla? ]

Answer: ഇടുക്കി  [Idukki ]

131692. വി​നോ​ദ​സ​ഞ്ചാ​രി​കൾ ഏ​റ്റ​വും കൂ​ടു​തൽ എ​ത്തു​ന്ന ജി​ല്ല?  [Vi​no​da​sa​nchaa​ri​kal e​tta​vum koo​du​thal e​tthu​nna ji​lla? ]

Answer: എറണാകുളം  [Eranaakulam ]

131693. കൊ​ല്ലം ജി​ല്ല നി​ല​വിൽ വ​ന്ന​തെ​ന്ന്?  [Keaa​llam ji​lla ni​la​vil va​nna​the​nnu? ]

Answer: 1949 ജൂലായ് 1  [1949 joolaayu 1 ]

131694. ഡോൾ​ഫിൻ പോ​യി​ന്റ് ഏ​ത് ജി​ല്ല​യി​ലാ​ണ്?  [Dol​phin po​yi​ntu e​thu ji​lla​yi​laa​n? ]

Answer: കോഴിക്കോട്  [Kozhikkodu ]

131695. കേ​രള സ്റ്റേ​റ്റ് ഇൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് റൂ​റൽ ഡ​വ​ല​പ്‌​മെ​ന്റ് എ​വി​ടെ​യാ​ണ്?  [Ke​rala stte​ttu in​stti​ttyoo​ttu o​phu roo​ral da​va​la​p​me​ntu e​vi​de​yaa​n? ]

Answer: കൊട്ടാരക്കര  [Keaattaarakkara ]

131696. കേ​രള പ്ര​സ് അ​ക്കാ​ഡ​മി​യു​ടെ ആ​സ്ഥാ​നം?  [Ke​rala pra​su a​kkaa​da​mi​yu​de aa​sthaa​nam? ]

Answer: എറണാകുളം  [Eranaakulam ]

131697. ഏ​റ്റ​വും കു​റ​ച്ച് ക​ടൽ​ത്തീ​ര​മു​ള്ള കേ​ര​ള​ത്തി​ലെ ജി​ല്ല?  [E​tta​vum ku​ra​cchu ka​dal​tthee​ra​mu​lla ke​ra​la​tthi​le ji​lla? ]

Answer: കൊല്ലം  [Keaallam ]

131698. പ​ത്ത​നം​തി​ട്ട ജി​ല്ല നി​ല​വിൽ വ​ന്ന​ത് ഏ​ത് വർ​ഷം?  [Pa​ttha​nam​thi​tta ji​lla ni​la​vil va​nna​thu e​thu var​sham? ]

Answer: 1982 നവംബർ 1  [1982 navambar 1 ]

131699. കാ​സർ​കോ​ട് ജി​ല്ല രൂ​പീ​ക​രി​ച്ച വർ​ഷം?  [Kaa​sar​ko​du ji​lla roo​pee​ka​ri​ccha var​sham? ]

Answer: 1984 മേയ് 24  [1984 meyu 24 ]

131700. കേ​ര​ള​ത്തി​ലു​ള്ള ഇ​ന്ത്യൻ ഇൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് മാ​നേ​ജ്‌​മെ​ന്റ് ഏ​ത് ജി​ല്ല​യി​ലാ​ണ്?  [Ke​ra​la​tthi​lu​lla i​nthyan in​stti​ttyoo​ttu o​phu maa​ne​j​me​ntu e​thu ji​lla​yi​laa​n? ]

Answer: കോഴിക്കോട്  [Kozhikkodu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution