<<= Back Next =>>
You Are On Question Answer Bank SET 2634

131701. ദ​ക്ഷിണ വ്യോ​മ​സേ​ന​യു​ടെ ആ​സ്ഥാ​നം?  [Da​kshina vyo​ma​se​na​yu​de aa​sthaa​nam? ]

Answer: ആക്കുളം  [Aakkulam ]

131702. കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി​ക​ളു​ടെ ത​ന​തു നൃ​ത്ത​രൂ​പം?  [Ke​ra​la​tthi​le aa​di​vaa​si​ka​lu​de tha​na​thu nru​ttha​roo​pam? ]

Answer: മുടിയാട്ടം  [Mudiyaattam ]

131703. സം​ഗീത ശാ​സ്ത്ര ഗ്ര​ന്ഥ​മായ സം​ഗീത ച​ന്ദ്രിക ര​ചി​ച്ച​താ​ര്?  [Sam​geetha shaa​sthra gra​ntha​maaya sam​geetha cha​ndrika ra​chi​ccha​thaa​r? ]

Answer: ആറ്റൂർ കൃഷ്ണപിഷാരടി  [Aattoor krushnapishaaradi ]

131704. ഞെ​ര​ള​ത്ത് രാ​മ​പ്പൊ​തു​വാൾ ഏ​ത് ക​ലാ​രൂ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു?  [Nje​ra​la​tthu raa​ma​ppeaa​thu​vaal e​thu ka​laa​roo​pa​vu​maa​yi ba​ndha​ppe​tti​ri​kku​nnu? ]

Answer: സോപാനസംഗീതം  [Sopaanasamgeetham ]

131705. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന്റെ പെട്ടെന്നുള്ള കാരണം?  [Amerikkan svaathanthryasamaratthinte pettennulla kaaranam? ]

Answer: ബോസ്റ്റൺ ടീ പാർട്ടി  [Bosttan dee paartti ]

131706. അമേരിക്കൻ സ്വാതന്ത്ര്യസമരം നടന്ന വർഷം?  [Amerikkan svaathanthryasamaram nadanna varsham? ]

Answer: 1776 

131707. ലോകത്തിലെ ഏറ്റവും വലിയ കടൽ ഏത്?  [Lokatthile ettavum valiya kadal eth? ]

Answer: ദക്ഷിണ ചൈന കടൽ  [Dakshina chyna kadal ]

131708. ലോകത്തിലെ ഏറ്റവും വലിയ നദി ദ്വീപ്?  [Lokatthile ettavum valiya nadi dveep? ]

Answer: മജുലി  [Majuli ]

131709. ലോകത്തിലെ ഏറ്റവും വലിയ പവിഴ ദ്വീപ്?  [Lokatthile ettavum valiya pavizha dveep? ]

Answer: ക്വാജലിൻ  [Kvaajalin ]

131710. ലോകത്തിലെ ഏറ്റവും വലിയ സമുദ്രജലപ്രവാഹം?  [Lokatthile ettavum valiya samudrajalapravaaham? ]

Answer: അന്റാർട്ടിക് പ്രവാഹം  [Antaarttiku pravaaham ]

131711. ലോകത്തിലെ ഏറ്റവും വലിയ സർവകലാശാല?  [Lokatthile ettavum valiya sarvakalaashaala? ]

Answer: ന്യൂയോർക്ക് സർവകലാശാല  [Nyooyorkku sarvakalaashaala ]

131712. ലോകത്തിലെ ഏറ്റവും വലിയ നാവികസേനയുളള രാജ്യം?  [Lokatthile ettavum valiya naavikasenayulala raajyam? ]

Answer: അമേരിക്ക  [Amerikka ]

131713. ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടം ?  [Lokatthile ettavum valiya thaazhikakkudam ? ]

Answer: കൗബോയ്സ് സ്റ്റേഡിയം (അമേരിക്ക)  [Kauboysu sttediyam (amerikka) ]

131714. ലോകത്തിലെ ഏറ്റവും വലിയ ഇരുമ്പുഖനി?  [Lokatthile ettavum valiya irumpukhani? ]

Answer: കിരുണ (സ്വീഡൻ)  [Kiruna (sveedan) ]

131715. ലോകത്തിലെ ഏറ്റവും വലിയ കത്തീഡ്രൽ?  [Lokatthile ettavum valiya kattheedral? ]

Answer: സെന്റ് ജോൺസ്  [Sentu jonsu ]

131716. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ?  [Lokatthile ettavum valiya sttediyam ? ]

Answer: റൂൻഗനാഡേ, മെയ്ഡേ സ്റ്റേഡിയം  [Roonganaade, meyde sttediyam ]

131717. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ താടകം ഏത്?  [Lokatthile ettavum valiya kruthrima thaadakam eth? ]

Answer: ലേക്ക് മെഡ്  [Lekku medu ]

131718. ലോകത്തിലെ ഏറ്റവും വലിയ ജയിൽ ഏതു രാജ്യത്തിന്റേതാണ്?  [Lokatthile ettavum valiya jayil ethu raajyatthintethaan? ]

Answer: റഷ്യ  [Rashya ]

131719. ലോകത്തിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ചേറ്റവും വലിയ നാവികയുദ്ധമായി കരുതപ്പെടുന്നത്?  [Lokatthil ithuvare nadannittullathil vacchettavum valiya naavikayuddhamaayi karuthappedunnath? ]

Answer: ലെയ്റ്റി ഗൾഫ് യുദ്ധം (ഫിലിപ്പീൻസ്) [Leytti galphu yuddham (philippeensu)]

131720. ലോകത്തിലെ ഏറ്റവും വലിയ മിനാറെറ്റ് സ്ഥിതിചെയ്യുന്നത്?  [Lokatthile ettavum valiya minaarettu sthithicheyyunnath? ]

Answer: ഗ്രേറ്റ് ഹസൻ പള്ളി  [Grettu hasan palli ]

131721. ലോകത്തിലെ ഏറ്റവും വലിയ കടൽപക്ഷി?  [Lokatthile ettavum valiya kadalpakshi? ]

Answer: ആൽബട്രോസ്  [Aalbadrosu ]

131722. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പൽ?  [Lokatthile ettavum valiya yuddhakkappal? ]

Answer: യു.എസ്. എസ്. നിമിറ്റ്സ് (അമേരിക്ക)  [Yu. Esu. Esu. Nimittsu (amerikka) ]

131723. ലോകത്തിലെ ഏറ്റവും നീളം കൂടിയ മതിൽ?  [Lokatthile ettavum neelam koodiya mathil? ]

Answer: വൻമതിൽ  [Vanmathil ]

131724. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഗ്ളേസിയർ?  [Lokatthile ettavum neelam koodiya glesiyar? ]

Answer: ലംബോർട്ട് ഫിഷൻ  [Lamborttu phishan ]

131725. ലോകത്തിലെ ഏറ്റവും നീളം കൂടിയ കപ്പൽപ്പാത?  [Lokatthile ettavum neelam koodiya kappalppaatha? ]

Answer: സെന്റ് ലോറൻസ് സീ വേ (ന്യൂയോർക്ക്)  [Sentu loransu see ve (nyooyorkku) ]

131726. ലോകത്തിലെ ഏറ്റവും നീളമുള്ള റോഡ് ?  [Lokatthile ettavum neelamulla rodu ? ]

Answer: പാൻ അമേരിക്കൻ റോഡ്  [Paan amerikkan rodu ]

131727. ഏ​ഴു​ദി​വ​സ​ങ്ങൾ ഉ​ള്ള ആ​ഴ്ച നി​ശ്ച​യി​ച്ച​ത്?  [E​zhu​di​va​sa​ngal u​lla aa​zhcha ni​shcha​yi​ccha​th? ]

Answer: കാൽഡിയൻ ജ്യോതിശാസ്ത്രജ്ഞന്മാർ  [Kaaldiyan jyothishaasthrajnjanmaar ]

131728. ആ​കി​ല​സ് ര​ചി​ച്ച ദു​ര​ന്ത നാ​ട​ക​മാ​ണ്?  [Aa​ki​la​su ra​chi​ccha du​ra​ntha naa​da​ka​maa​n? ]

Answer: പ്രൊമിത്തിയൂസ്  [Preaamitthiyoosu ]

131729. സു​പ്ര​സി​ദ്ധ ഗ്രീ​ക്ക് ക​വി​യാ​ണ്?  [Su​pra​si​ddha gree​kku ka​vi​yaa​n? ]

Answer: ഹോമർ  [Homar ]

131730. ക​ല​യു​ടെ​യും കൈ​ത്തൊ​ഴി​ലു​ക​ളു​ടെ​യും ദേ​വ​ത​യാ​ണ്?  [Ka​la​yu​de​yum ky​ttheaa​zhi​lu​ka​lu​de​yum de​va​tha​yaa​n? ]

Answer: അഥീന  [Atheena ]

131731. ഗ്രീ​സി​ലെ പ്ര​സി​ദ്ധ​രായ ത​ത്വ​ജ്ഞാ​നി​കൾ?  [Gree​si​le pra​si​ddha​raaya tha​thva​jnjaa​ni​kal? ]

Answer: സോക്രട്ടീസ്, പ്ളേറ്റോ,അരിസ്റ്റോട്ടിൽ  [Sokratteesu, pletto,aristtottil ]

131732. ഗ്രീ​ക്ക് ദു​ര​ന്ത​നാ​ട​ക​ങ്ങ​ളു​ടെ ര​ച​യി​താ​വ്?  [Gree​kku du​ra​ntha​naa​da​ka​nga​lu​de ra​cha​yi​thaa​v? ]

Answer: ആകിലസ്  [Aakilasu ]

131733. ബി.​സി. 12​-ാം നൂ​റ്റാ​ണ്ടിൽ ഗ്രീ​സും ട്രോ​യി ന​ഗ​ര​വും ത​മ്മിൽ ന​ട​ന്ന യു​ദ്ധം?  [Bi.​si. 12​-aam noo​ttaa​ndil gree​sum dro​yi na​ga​ra​vum tha​mmil na​da​nna yu​ddham? ]

Answer: ട്രോജൻ യുദ്ധം  [Drojan yuddham ]

131734. ച​ന്ദ്ര​ബിം​ബ​ത്തി​ന്റെ വ്യാ​സ​വും ഭൂ​മി​യിൽ നി​ന്ന് ച​ന്ദ്ര​നി​ലേ​ക്കു​ള്ള ദൂ​ര​വും ഏ​ക​ദേ​ശം കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്?  [Cha​ndra​bim​ba​tthi​nte vyaa​sa​vum bhoo​mi​yil ni​nnu cha​ndra​ni​le​kku​lla doo​ra​vum e​ka​de​sham kru​thya​maa​yi ka​nde​tthi​ya​th? ]

Answer: ഹിപ്പാർക്കസ്  [Hippaarkkasu ]

131735. ലോ​ക​ച​രി​ത്ര​ത്തിൽ ക്ളാ​സി​ക്കൽ സം​സ്കാ​രം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?  [Lo​ka​cha​ri​thra​tthil klaa​si​kkal sam​skaa​ram e​nna​ri​ya​ppe​du​nna​th? ]

Answer: ഗ്രീക്ക് സംസ്കാരം  [Greekku samskaaram ]

131736. റി​പ്പ​ബ്ളി​ക് എ​ന്ന ഗ്ര​ന്ഥം ര​ചി​ച്ച​ത്?  [Ri​ppa​bli​ku e​nna gra​ntham ra​chi​ccha​th? ]

Answer: പ്ളേറ്റോ  [Pletto ]

131737. ഏ​ഥൻ​സ് ന​ഗ​ര​ത്തി​ന് ഹെ​ല്ലാ​സി​ന്റെ പാ​ഠ​ശാല എ​ന്ന പ​ദ​വി ല​ഭി​ച്ച​ത് ആ​രു​ടെ കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു?  [E​than​su na​ga​ra​tthi​nu he​llaa​si​nte paa​dta​shaala e​nna pa​da​vi la​bhi​ccha​thu aa​ru​de kaa​la​gha​tta​tthi​laa​yi​ru​nnu? ]

Answer: പെരിക്ളിസ്  [Periklisu ]

131738. സിം​ഹ​ത്തി​ന്റെ ഉ​ട​ലും മ​നു​ഷ്യ​ന്റെ ത​ല​യു​മാ​യു​ള്ള ഈ​ജി​പ്തി​ലെ​യും ഗ്രീ​ക്കി​ലെ​യും പു​രാ​വൃ​ത്ത​ങ്ങ​ളി​ലു​ള്ള ഒ​രു സാ​ങ്ക​ല്പിക ക​ഥാ​പാ​ത്രം?  [Sim​ha​tthi​nte u​da​lum ma​nu​shya​nte tha​la​yu​maa​yu​lla ee​ji​pthi​le​yum gree​kki​le​yum pu​raa​vru​ttha​nga​li​lu​lla o​ru saa​nka​lpika ka​thaa​paa​thram? ]

Answer: സ്ഫിംഗ്സ്  [Sphimgsu ]

131739. പ്ളേ​റ്റോ​യു​ടെ യ​ഥാർ​ത്ഥ പേ​ര്?  [Ple​tto​yu​de ya​thaar​ththa pe​r? ]

Answer: അരിസ്റ്റോക്ളീസ്  [Aristtokleesu ]

131740. സ്വ​രാ​ക്ഷ​ര​ങ്ങൾ ആ​ദ്യ​മാ​യി അ​ക്ഷ​ര​മാ​ല​യിൽ അ​വ​ത​രി​പ്പി​ച്ച​ത്?  [Sva​raa​ksha​ra​ngal aa​dya​maa​yi a​ksha​ra​maa​la​yil a​va​tha​ri​ppi​ccha​th? ]

Answer: ഗ്രീക്കുകാർ  [Greekkukaar ]

131741. ആ​രു​ടെ താ​ത്വിക ചി​ന്ത​ക​ളാ​ണ് താ​വോ​യി​സ​ത്തിൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്?  [Aa​ru​de thaa​thvika chi​ntha​ka​laa​nu thaa​vo​yi​sa​tthil a​da​ngi​yi​ri​kku​nna​th? ]

Answer: ലാവോത്സെ  [Laavothse ]

131742. ; കൺ​ഫ്യൂ​ഷ​സ് ചൈ​ന​യിൽ ജീ​വി​ച്ചി​രു​ന്ന​താ​യി ക​രു​ത​പ്പെ​ടു​ന്ന കാ​ല​ഘ​ട്ടം?  [; kan​phyoo​sha​su chy​na​yil jee​vi​cchi​ru​nna​thaa​yi ka​ru​tha​ppe​du​nna kaa​la​gha​ttam? ]

Answer: 500 ബി.സി  [500 bi. Si ]

131743. ആ​രു​ടെ ഭ​ര​ണ​കാ​ല​ത്താ​ണ് വൻ​മ​തിൽ നിർ​മ്മി​ച്ച​ത്?  [Aa​ru​de bha​ra​na​kaa​la​tthaa​nu van​ma​thil nir​mmi​ccha​th? ]

Answer: ഷിഹുവന്തി  [Shihuvanthi ]

131744. ര​ണ്ടാം ക​റു​പ്പ് യു​ദ്ധം ന​ട​ന്ന​ത്?  [Ra​ndaam ka​ru​ppu yu​ddham na​da​nna​th? ]

Answer: 1856 - 1860

131745. ആ​രു​ടെ പ്ര​ബോ​ധ​ന​ങ്ങ​ളാ​ണ് കൺ​ഫ്യൂ​ഷ​നി​സ​ത്തി​ന്റെ അി​സ്ഥാ​നം?  [Aa​ru​de pra​bo​dha​na​nga​laa​nu kan​phyoo​sha​ni​sa​tthi​nte ai​sthaa​nam? ]

Answer: കൺഫ്യൂഷ്യസ്  [Kanphyooshyasu ]

131746. ചൈ​നീ​സ് ബു​ദ്ധ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?  [Chy​nee​su bu​ddha e​nna​ri​ya​ppe​du​nna​th? ]

Answer: ലാവോത്സെ  [Laavothse ]

131747. തെ​ക്കേ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന നാ​ഗ​രി​ക​ത?  [The​kke a​me​ri​kka​yi​le e​tta​vum pa​zha​kkam che​nna naa​ga​ri​ka​tha? ]

Answer: മായൻ സംസ്കാരം  [Maayan samskaaram ]

131748. മാ​യ​ന്മാർ മ​ര​വു​രി​യിൽ ഉ​ണ്ടാ​ക്കിയ ഗ്ര​ന്ഥ​ങ്ങ​ളാ​ണ്?  [Maa​ya​nmaar ma​ra​vu​ri​yil u​ndaa​kkiya gra​ntha​nga​laa​n? ]

Answer: കോഡീസ്  [Kodeesu ]

131749. സർ​പ്പാ​രാ​ധന ന​ട​ത്തി​യി​രു​ന്ന അ​മേ​രി​ക്ക​യി​ലെ ഒ​രു ഗോ​ത്ര​വർ​ഗ​മാ​ണ്?  [Sar​ppaa​raa​dhana na​da​tthi​yi​ru​nna a​me​ri​kka​yi​le o​ru go​thra​var​ga​maa​n? ]

Answer: ആസ്ടെക്ക്  [Aasdekku ]

131750. മെ​ക്സി​ക്കൻ ക​ടൽ​ത്തീ​ര​ത്ത് ബി.​സി. 1000 ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ല​നി​ന്നി​രു​ന്ന പ്രാ​ചീന സം​സ്കാ​രം അ​റി​യ​പ്പെ​ടു​ന്ന​ത് ?  [Me​ksi​kkan ka​dal​tthee​ra​tthu bi.​si. 1000 ttho​da​nu​ba​ndhi​cchu ni​la​ni​nni​ru​nna praa​cheena sam​skaa​ram a​ri​ya​ppe​du​nna​thu ? ]

Answer: ഓൾമെക് സംസ്കാരം  [Olmeku samskaaram ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution