<<= Back Next =>>
You Are On Question Answer Bank SET 2635

131751. അ​മേ​രി​ക്ക​യി​ലെ പ്ര​ധാന കൃ​ഷി ?  [A​me​ri​kka​yi​le pra​dhaana kru​shi ? ]

Answer: ചോളം  [Cholam ]

131752. മാ​യൻ സം​സ്കാ​ര​ത്തെ വാ​ന​നി​രീ​ക്ഷണ കേ​ന്ദ്രം?  [Maa​yan sam​skaa​ra​tthe vaa​na​ni​ree​kshana ke​ndram? ]

Answer: കൊപ്പൻ  [Keaappan ]

131753. ഇൻ​കാ വം​ശ​ജ​രു​ടെ ഏ​റ്റ​വും വ​ലിയ കെ​ട്ടി​ട​ങ്ങ​ളിൽ പ്ര​സി​ദ്ധ​മാ​യ​ത്?  [In​kaa vam​sha​ja​ru​de e​tta​vum va​liya ke​tti​da​nga​lil pra​si​ddha​maa​ya​th? ]

Answer: കസ്കോയിലെ സൂര്യക്ഷേത്രം  [Kaskoyile sooryakshethram ]

131754. ബി.​സി. 6 - 10 ശ​ത​ക​ത്തിൽ പേർ​ഷ്യ​യി​ലെ ഏ​റ്റ​വും ശ​ക്ത​നായ ഭ​ര​ണാ​ധി​കാ​രി ആ​യി​രു​ന്ന​ത്?  [Bi.​si. 6 - 10 sha​tha​ka​tthil per​shya​yi​le e​tta​vum sha​ktha​naaya bha​ra​naa​dhi​kaa​ri aa​yi​ru​nna​th? ]

Answer: സൈറസ്  [Syrasu ]

131755. പേർ​ഷ്യ​യി​ലെ പ്ര​ബല മ​ത​മാ​ണ്?  [Per​shya​yi​le pra​bala ma​tha​maa​n? ]

Answer: സൊരാഷ്ട്ര മതം  [Seaaraashdra matham ]

131756. ആ​ഫ്രി​ക്ക​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് ആ​ദ്യം രൂ​പം കൊ​ണ്ട രാ​ജ്യം?  [Aa​phri​kka​yu​de pa​di​njaa​ru​bhaa​ga​tthu aa​dyam roo​pam keaa​nda raa​jyam? ]

Answer: ഘാന  [Ghaana ]

131757. എ​വി​ടെ​ത്തെ പ്ര​സി​ദ്ധ​നായ രാ​ജാ​വാ​യി​രു​ന്നു മൻ​സാ ക​ങ്കൻ മൂ​സ?  [E​vi​de​tthe pra​si​ddha​naaya raa​jaa​vaa​yi​ru​nnu man​saa ka​nkan moo​sa? ]

Answer: മാലി  [Maali ]

131758. സു​വർ​ണ​തീ​രം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?  [Su​var​na​thee​ram e​nna​ri​ya​ppe​du​nna​th? ]

Answer: ഘാന  [Ghaana ]

131759. പു​രാ​തന റോ​മി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​നായ വാ​ഗ്‌​മി​യാ​ണ്?  [Pu​raa​thana ro​mi​le e​tta​vum pra​sha​stha​naaya vaa​g​mi​yaa​n? ]

Answer: സിസെറോ  [Sisero ]

131760. യേ​ശു​ക്രി​സ്തു ജ​നി​ച്ച നൂ​റ്റാ​ണ്ട്?  [Ye​shu​kri​sthu ja​ni​ccha noo​ttaa​ndu? ]

Answer: ബി.സി. 4  [Bi. Si. 4 ]

131761. ജൂ​ത​മത സ്ഥാ​പ​കൻ?  [Joo​tha​matha sthaa​pa​kan? ]

Answer: മോസസ് [Mosasu]

131762. ഗ്രീ​ക്കു​കാർ എ​റി​ത്രി​യൽ ക​ടൽ എ​ന്നു വി​ളി​ച്ച​ത്?  [Gree​kku​kaar e​ri​thri​yal ka​dal e​nnu vi​li​ccha​th? ]

Answer: ചെങ്കടലിനെ  [Chenkadaline ]

131763. ച​ന്ദ്ര​പ്ര​കാ​ശം ഭൂ​മി​യി​ലെ​ത്താൻ വേ​ണ്ട സ​മ​യം?  [Cha​ndra​pra​kaa​sham bhoo​mi​yi​le​tthaan ve​nda sa​ma​yam? ]

Answer: . 1.3 സെക്കന്റ്  [. 1. 3 sekkantu ]

131764. ത​മോ​ഗർ​ത്ത​ങ്ങ​ളെ (​B​l​a​ck h​o​l​e​s​)​കു​റി​ച്ചു​ള്ള സി​ദ്ധാ​ന്ത​ത്തി​ലൂ​ടെ പ്ര​സി​ദ്ധ​മായ ശാ​സ്ത്ര​ജ്ഞൻ?  [Tha​mo​gar​ttha​nga​le (​b​l​a​ck h​o​l​e​s​)​ku​ri​cchu​lla si​ddhaa​ntha​tthi​loo​de pra​si​ddha​maaya shaa​sthra​jnjan? ]

Answer: . സ്റ്റീഫൻ ഹോക്കിംഗ്  [. Stteephan hokkimgu ]

131765. പ്ര​പ​ഞ്ച പ​ഠ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സി​ദ്ധ​നായ മ​ല​യാ​ളി ശാ​സ്ത്ര​ജ്ഞൻ?  [Pra​pa​ncha pa​dta​na​nga​lu​maa​yi ba​ndha​ppe​tta pra​si​ddha​naaya ma​la​yaa​li shaa​sthra​jnjan? ]

Answer: താണു പത്മനാഭൻ  [Thaanu pathmanaabhan ]

131766. ക്ഷീ​ര​പ​ഥ​ത്തോ​ട് ഏ​റ്റ​വും അ​ടു​ത്തു​ള്ള ഗ്യാ​ല​ക്സി?  [Kshee​ra​pa​tha​ttho​du e​tta​vum a​du​tthu​lla gyaa​la​ksi? ]

Answer: അൻഡ്രോമീഡ  [Andromeeda ]

131767. ക്ഷീ​ര​പ​ഥ​ത്തി​നോ​ട് ചേർ​ന്നു​ള്ള ഉ​പ​ന​ക്ഷ​ത്ര സ​മൂ​ഹ​ങ്ങൾ?  [Kshee​ra​pa​tha​tthi​no​du cher​nnu​lla u​pa​na​ksha​thra sa​moo​ha​ngal? ]

Answer: ലാർജ് മാഗല്ലനിക്ക് ക്ളൗഡ്, സ്മോൾ മാഗല്ലനിക് ക്ളൗഡ്  [Laarju maagallanikku klaudu, smol maagallaniku klaudu ]

131768. ഗ്യാ​ല​ക്സി​ക​ളി​ലെ ന​ക്ഷ​ത്ര​ങ്ങൾ​ക്കി​ട​യി​ലെ വാ​തക - ധൂ​ളി മേഘ പ​ട​ലം?  [Gyaa​la​ksi​ka​li​le na​ksha​thra​ngal​kki​da​yi​le vaa​thaka - dhoo​li megha pa​da​lam? ]

Answer: നെബുല  [Nebula ]

131769. സൂ​പ്പർ നോ​വാ സ്ഫോ​ട​ന​ഫ​ല​മാ​യി രൂ​പം കൊ​ള്ളു​ന്ന​ത്?  [Soo​ppar no​vaa spho​da​na​pha​la​maa​yi roo​pam keaa​llu​nna​th? ]

Answer: ന്യൂട്രോൺ നക്ഷത്രങ്ങൾ  [Nyoodron nakshathrangal ]

131770. ആ​ധു​നിക ബ​ഹി​രാ​കാശ ശാ​സ്ത്ര​ത്തി​ന്റെ (​സ്പെ​യ്സ് സ​യൻ​സ്) പി​താ​വ്?  [Aa​dhu​nika ba​hi​raa​kaasha shaa​sthra​tthi​nte (​spe​ysu sa​yan​su) pi​thaa​v? ]

Answer: ഗലീലിയോ ഗലീലി (ഇറ്റലി)  [Galeeliyo galeeli (ittali) ]

131771. ആ​ധു​നിക ജ്യോ​തി​ശാ​സ്ത്ര​ത്തി​ന്റെ (​അ​സ്ട്രോ​ണ​മി) പി​താ​വ്?  [Aa​dhu​nika jyo​thi​shaa​sthra​tthi​nte (​a​sdro​na​mi) pi​thaa​v? ]

Answer: കോപ്പർ നിക്കസ് (പോളണ്ട്)  [Koppar nikkasu (polandu) ]

131772. പ്ര​പ​ഞ്ചോ​ത്പ​ത്തി വി​കാ​സം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം ഏ​ത്?  [Pra​pa​ncho​thpa​tthi vi​kaa​sam e​nni​va​ye​kku​ri​cchu​lla pa​dta​nam e​th? ]

Answer: കോസ്മോളജി  [Kosmolaji ]

131773. പ്ര​പ​ഞ്ചോ​ത്പ​ത്തി​യെ​ക്കു​റി​ച്ചു​ള്ള പ്ര​ധാന സി​ദ്ധാ​ന്തം ഏ​ത്?  [Pra​pa​ncho​thpa​tthi​ye​kku​ri​cchu​lla pra​dhaana si​ddhaa​ntham e​th? ]

Answer: മഹാവിസ്ഫോടന സിദ്ധാന്തം (ബിഗ് ബാങ്ങ് തിയറി)  [Mahaavisphodana siddhaantham (bigu baangu thiyari) ]

131774. സൂ​ര്യ​നെ​ക്കാൾ പി​ണ്ഡ​മു​ള്ള ന​ക്ഷ​ത്ര​ങ്ങ​ളി​ലെ ഹൈ​ഡ്ര​ജൻ ക​ത്തി​ത്തീ​രു​മ്പോൾ ഉ​ണ്ടാ​കു​ന്ന വൻ സ്ഫോ​ട​ന​മാ​ണ്?  [Soo​rya​ne​kkaal pi​nda​mu​lla na​ksha​thra​nga​li​le hy​dra​jan ka​tthi​tthee​ru​mpol u​ndaa​ku​nna van spho​da​na​maa​n? ]

Answer: സൂപ്പർനോവാ സ്ഫോടനം  [Soopparnovaa sphodanam ]

131775. 1967ൽ പൾ​സ​റു​കൾ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത് ആ​ര്?  [1967l pal​sa​ru​kal aa​dya​maa​yi ka​nde​tthi​ya​thu aa​r? ]

Answer: ജോസെലിൻ ബെൽബേർണൽ, ആന്റണി ഹ്യൂയിസ്  [Joselin belbernal, aantani hyooyisu ]

131776. സൗ​ര​യൂ​ഥ​ത്തി​ന്റെ കേ​ന്ദ്രം സൂ​ര്യ​നാ​ണെ​ന്ന സി​ദ്ധാ​ന്തം ശാ​സ്ത്രീ​യ​മാ​യി അ​വ​ത​രി​പ്പി​ച്ച ആ​ദ്യ ശാ​സ്ത്ര​ജ്ഞൻ ആ​ര്?  [Sau​ra​yoo​tha​tthi​nte ke​ndram soo​rya​naa​ne​nna si​ddhaa​ntham shaa​sthree​ya​maa​yi a​va​tha​ri​ppi​ccha aa​dya shaa​sthra​jnjan aa​r? ]

Answer: കോപ്പർ നിക്കസ്  [Koppar nikkasu ]

131777. സൗ​ര​യൂ​ഥ​ത്തി​ന്റെ കേ​ന്ദ്രം?  [Sau​ra​yoo​tha​tthi​nte ke​ndram? ]

Answer: സൂര്യൻ  [Sooryan ]

131778. സൗ​ര​യൂ​ഥ​ത്തി​ലെ അം​ഗ​ങ്ങൾ?  [Sau​ra​yoo​tha​tthi​le am​ga​ngal? ]

Answer: ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, ധൂമകേതുക്കൾ, കുള്ളൻ ഗ്രഹങ്ങൾ, ക്ഷുദ്രഗ്രഹങ്ങൾ എന്നിവ.  [Grahangal, upagrahangal, dhoomakethukkal, kullan grahangal, kshudragrahangal enniva. ]

131779. ഭാ​ര​തീയ സ​ങ്ക​ല്പ​ങ്ങൾ പ്ര​കാ​രം അ​റി​യ​പ്പെ​ടു​ന്ന പേ​ര് എ​ന്ത്?  [Bhaa​ra​theeya sa​nka​lpa​ngal pra​kaa​ram a​ri​ya​ppe​du​nna pe​ru e​nthu? ]

Answer: ആകാശഗംഗ  [Aakaashagamga ]

131780. 2006ൽ ഗ്ര​ഹ​പ​ദ​വി​യിൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ഗ്ര​ഹം ഏ​ത്?  [2006l gra​ha​pa​da​vi​yil ni​nnu pu​ra​tthaa​kka​ppe​tta gra​ham e​th? ]

Answer: പ്ളൂട്ടോ  [Plootto ]

131781. സൂ​ര്യൻ ഉൾ​പ്പെ​ടു​ന്ന ന​ക്ഷ​ത്ര സ​മൂ​ഹം ഏ​ത്?  [Soo​ryan ul​ppe​du​nna na​ksha​thra sa​moo​ham e​th? ]

Answer: ക്ഷീരപഥം  [Ksheerapatham ]

131782. സൂ​ര്യ​ന്റെ ഉ​പ​രി​ത​ല​ത്തി​ലെ ശ​രാ​ശ​രി താ​പ​നില എ​ത്ര?  [Soo​rya​nte u​pa​ri​tha​la​tthi​le sha​raa​sha​ri thaa​pa​nila e​thra? ]

Answer: 5500 ഡിഗ്രി സെൽഷ്യസ്  [5500 digri selshyasu ]

131783. സൂ​ര്യ​ന്റെ പ്രാ​യം ഏ​ക​ദേ​ശം എ​ത്ര​യാ​ണ്?  [Soo​rya​nte praa​yam e​ka​de​sham e​thra​yaa​n? ]

Answer: 460 കോടി വർഷം  [460 kodi varsham ]

131784. സൗ​ര​യൂ​ഥ​ത്തി​ന്റെ ഏ​റ്റ​വും അ​ടു​ത്തു​ള്ള ന​ക്ഷ​ത്രം ഏ​ത്?  [Sau​ra​yoo​tha​tthi​nte e​tta​vum a​du​tthu​lla na​ksha​thram e​th? ]

Answer: പ്രോക്സിതാ സെന്റൗറി  [Proksithaa sentauri ]

131785. സൂ​ര്യ​നിൽ ഏ​റ്റ​വും കൂ​ടു​തൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മൂ​ല​കം ഏ​ത്?  [Soo​rya​nil e​tta​vum koo​du​thal a​da​ngi​yi​ri​kku​nna ra​ndaa​ma​tthe moo​la​kam e​th? ]

Answer: ഹീലിയം (26.5%)  [Heeliyam (26. 5%) ]

131786. '​സൗ​ര​ക്കാ​റ്റു​കൾ' ഉ​ണ്ടാ​കു​ന്ന​ത് എ​ത്ര വർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ്?  ['​sau​ra​kkaa​ttu​kal' u​ndaa​ku​nna​thu e​thra var​sha​tthi​leaa​ri​kka​laa​n? ]

Answer: 11 

131787. ഇ​ന്ത്യ​യു​ടെ ആ​ദ്യ ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷണ പ​ദ്ധ​തി?  [I​nthya​yu​de aa​dya chaa​ndra​pa​rya​ve​kshana pa​ddha​thi? ]

Answer: ചന്ദ്രയാൻ 1  [Chandrayaan 1 ]

131788. ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ ജ​ലാം​ശ​ത്തെ​ക്കു​റി​ച്ച് വി​വ​ര​ങ്ങൾ നൽ​കിയ ച​ന്ദ്ര​യാൻ ഒ​ന്നിൽ നാസ ഘ​ടി​പ്പി​ച്ചി​രു​ന്ന പ​രീ​ക്ഷണ ഉ​പ​ക​ര​ണം ഏ​ത്?  [Cha​ndro​pa​ri​tha​la​tthi​le ja​laam​sha​tthe​kku​ri​cchu vi​va​ra​ngal nal​kiya cha​ndra​yaan o​nnil naasa gha​di​ppi​cchi​ru​nna pa​ree​kshana u​pa​ka​ra​nam e​th? ]

Answer: മൂൺ മിനറോളജി മാപ്പർ (എംക്യുബിക്)  [Moon minarolaji maappar (emkyubiku) ]

131789. മ​നു​ഷ്യൻ ആ​ദ്യ​മാ​യി ച​ന്ദ്ര​നി​ലി​റ​ങ്ങി​യ​ത് എ​ന്ന്?  [Ma​nu​shyan aa​dya​maa​yi cha​ndra​ni​li​ra​ngi​ya​thu e​nnu? ]

Answer: 1969 ജൂലായ് 21 (ഇന്ത്യൻ സമയവും അമേരിക്കൻ സമയവും തമ്മിലുള്ള വ്യത്യാസം മൂലം ജൂലായ് 20 എന്നതും ശരിയാണ്)  [1969 joolaayu 21 (inthyan samayavum amerikkan samayavum thammilulla vyathyaasam moolam joolaayu 20 ennathum shariyaanu) ]

131790. ഭൂ​മി​യിൽ നി​ന്ന് ദൃ​ശ്യ​മായ ച​ന്ദ്രോപ​രി​ത​ലം എ​ത്ര ശ​ത​മാ​നം?  [Bhoo​mi​yil ni​nnu dru​shya​maaya cha​ndropa​ri​tha​lam e​thra sha​tha​maa​nam? ]

Answer: 59% 

131791. ഭൂ​മി​യിൽ 60 കി​ലോ ഭാ​ര​മു​ള്ള വ​സ്തു​വി​ന്റെ ച​ന്ദ്ര​നി​ലെ ഭാ​രം എ​ത്ര?  [Bhoo​mi​yil 60 ki​lo bhaa​ra​mu​lla va​sthu​vi​nte cha​ndra​ni​le bhaa​ram e​thra? ]

Answer: 10 കി.ഗ്രാം  [10 ki. Graam ]

131792. സൗ​ര​യൂ​ഥ​ത്തി​ലെ ഗ്ര​ഹ​ങ്ങൾ ഏ​തെ​ല്ലാം? (​സൂ​ര്യ​നിൽ നി​ന്നു​ള്ള അ​ക​ലം അ​നു​സ​രി​ച്ച്)  [Sau​ra​yoo​tha​tthi​le gra​ha​ngal e​the​llaam? (​soo​rya​nil ni​nnu​lla a​ka​lam a​nu​sa​ri​cchu) ]

Answer: ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യൂറാനസ്, നെപ്ട്യൂൺ  [Budhan, shukran, bhoomi, cheaavva, vyaazham, shani, yooraanasu, nepdyoon ]

131793. സൂ​ര്യ​നോ​ട് ഏ​റ്റ​വും അ​ടു​ത്തു​ള്ള ഗ്ര​ഹം ഏ​ത?  [Soo​rya​no​du e​tta​vum a​du​tthu​lla gra​ham e​tha? ]

Answer: ബുധൻ  [Budhan ]

131794. ഭൂ​മി​ക്കു സ​മാ​ന​മായ വ​ലി​പ്പ​മു​ള്ള ഗ്ര​ഹം ഏ​ത്?  [Bhoo​mi​kku sa​maa​na​maaya va​li​ppa​mu​lla gra​ham e​th? ]

Answer: ശുക്രൻ  [Shukran ]

131795. വ​സ്തു​ക്കൾ​ക്ക് ഏ​റ്റ​വും കൂ​ടിയ ഭാ​രം അ​നു​ഭ​വ​പ്പെ​ടു​ന്ന ഗ്ര​ഹം ഏ​ത്?  [Va​sthu​kkal​kku e​tta​vum koo​diya bhaa​ram a​nu​bha​va​ppe​du​nna gra​ham e​th? ]

Answer: വ്യാഴം  [Vyaazham ]

131796. പ​ലാ​യന പ്ര​വേ​ഗം ഏ​റ്റ​വും കൂ​ടിയ ഗ്ര​ഹം ഏ​ത്?  [Pa​laa​yana pra​ve​gam e​tta​vum koo​diya gra​ham e​th? ]

Answer: വ്യാഴം  [Vyaazham ]

131797. ഏ​റ്റ​വും ചെ​റിയ ഗ്ര​ഹം ഏ​ത്?  [E​tta​vum che​riya gra​ham e​th? ]

Answer: ബുധൻ  [Budhan ]

131798. സൗ​ര​യൂ​ഥ​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടിയ പർ​വ​ത​മായ ഒ​ളിം​പ​സ് വോൺ​സ് സ്ഥി​തി ചെ​യ്യു​ന്ന​ത് ഏ​തു ഗ്ര​ഹ​ത്തിൽ?  [Sau​ra​yoo​tha​tthi​le e​tta​vum u​ya​ram koo​diya par​va​tha​maaya o​lim​pa​su von​su sthi​thi che​yyu​nna​thu e​thu gra​ha​tthil? ]

Answer: ചൊവ്വ  [Cheaavva ]

131799. ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ല്ലാ​ത്ത ഗ്ര​ഹ​ങ്ങൾ ഏ​തൊ​ക്കെ​യാ​ണ്?  [U​pa​gra​ha​nga​li​llaa​ttha gra​ha​ngal e​theaa​kke​yaa​n? ]

Answer: ബുധൻ, ശുക്രൻ  [Budhan, shukran ]

131800. സാ​ന്ദ്രത ഏ​റ്റ​വും കൂ​ടിയ ഗ്ര​ഹം ഏ​ത്? [Saa​ndratha e​tta​vum koo​diya gra​ham e​th?]

Answer: ഭൂമി [Bhoomi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution