<<= Back Next =>>
You Are On Question Answer Bank SET 2636

131801. '​ഖുർ ആൻ' എ​ന്ന പ​ദ​ത്തി​നർ​ത്ഥം?  ['​khur aan' e​nna pa​da​tthi​nar​ththam? ]

Answer: പാരായണം ചെയ്യേണ്ടത്.  [Paaraayanam cheyyendathu. ]

131802. പ്ളേ​റ്റോ സ്ഥാ​പി​ച്ച സർ​വ്വ​ക​ലാ​ശാ​ല​യാ​ണ്?  [Ple​tto sthaa​pi​ccha sar​vva​ka​laa​shaa​la​yaa​n? ]

Answer: ദി അക്കാഡമി  [Di akkaadami ]

131803. '​ഹെം​ലോ​ക്' എ​ന്ന വി​ഷം നൽ​കി വ​ധി​ച്ച​താ​രെ​യാ​ണ്?  ['​hem​lo​ku' e​nna vi​sham nal​ki va​dhi​ccha​thaa​re​yaa​n? ]

Answer: സോക്രട്ടീസിനെ  [Sokratteesine ]

131804. ശാ​സ്ത്രീയ ചി​ത്ര​ര​ച​ന​യു​ടെ പി​താ​വ്?  [Shaa​sthreeya chi​thra​ra​cha​na​yu​de pi​thaa​v? ]

Answer: തൂസിഡൈഡ്സ്  [Thoosidydsu ]

131805. ​ബൈ​ബിൾ ര​ചി​ച്ചി​രി​ക്കു​ന്ന ഭാ​ഷ?  [​by​bil ra​chi​cchi​ri​kku​nna bhaa​sha? ]

Answer: ഹീബ്രു  [Heebru ]

131806. ലോ​ക​ത്തി​ലെ ഏ​ക​ജൂ​ത​രാ​ഷ്ട്രം?  [Lo​ka​tthi​le e​ka​joo​tha​raa​shdram? ]

Answer: ഇസ്രയേൽ  [Israyel ]

131807. ജോൺ വൈ​ക്ളി​ഫ് ഇം​ഗ്ളീ​ഷി​ലേ​ക്ക് വി​വർ​ത്ത​നം ചെ​യ്ത മ​ത​ഗ്ര​ന്ഥം?  [Jon vy​kli​phu im​glee​shi​le​kku vi​var​ttha​nam che​ytha ma​tha​gra​ntham? ]

Answer: ബൈബിൾ  [Bybil ]

131808. ബൈ​ബിൾ എ​ന്ന പ​ദ​ത്തി​നർ​ത്ഥം?  [By​bil e​nna pa​da​tthi​nar​ththam? ]

Answer: പുസ്തകം  [Pusthakam ]

131809. '​ചൈ​ന​യി​ലെ ഗൗ​ത​മ​ബു​ദ്ധൻ' എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?  ['​chy​na​yi​le gau​tha​ma​bu​ddhan' e​nna​ri​ya​ppe​du​nna​th? ]

Answer: ലാവോത്സെ  [Laavothse ]

131810. ചൈ​നീ​സ് സം​സ്കാ​ര​ത്തി​ന്റെ സു​വർ​ണ്ണ​കാ​ലം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?  [Chy​nee​su sam​skaa​ra​tthi​nte su​var​nna​kaa​lam e​nna​ri​ya​ppe​du​nna​th? ]

Answer: ഹാൻവംശകാലം  [Haanvamshakaalam ]

131811. താ​വോ മ​ത​ത്തി​ന്റെ സ്ഥാ​പ​കൻ?  [Thaa​vo ma​tha​tthi​nte sthaa​pa​kan? ]

Answer: ലാവോത്സെ  [Laavothse ]

131812. സെ​ക്പ്‌​റ്റി​സി​സ​ത്തി​ന്റെ സ്ഥാ​പ​കൻ?  [Se​kp​tti​si​sa​tthi​nte sthaa​pa​kan? ]

Answer: പിറോ  [Piro ]

131813. സ്റ്റോ​യി​ക് ത​ത്വ​ശാ​സ്ത്ര​ത്തി​ന്റെ ഉ​പ​ജ്ഞാ​താ​വ്?  [Stto​yi​ku tha​thva​shaa​sthra​tthi​nte u​pa​jnjaa​thaa​v? ]

Answer: സിനോ  [Sino ]

131814. എ​പ്പി​ക്യൂ​റി​യൻ സി​ദ്ധാ​ന്ത​ത്തി​ന്റെ സ്ഥാ​പ​കൻ?  [E​ppi​kyoo​ri​yan si​ddhaa​ntha​tthi​nte sthaa​pa​kan? ]

Answer: എപ്പിക്യൂറസ്  [Eppikyoorasu ]

131815. മ​ധ്യ​കാ​ല​ത്തി​ന്റെ ആ​രം​ഭ​കാ​ലം അ​റി​യ​പ്പെ​ടു​ന്ന​ത്?  [Ma​dhya​kaa​la​tthi​nte aa​ram​bha​kaa​lam a​ri​ya​ppe​du​nna​th? ]

Answer: ഇരുണ്ടയുഗം  [Irundayugam ]

131816. ജ​പ്പാ​ന്റെ ആ​ദ്യ​മ​തം?  [Ja​ppaa​nte aa​dya​ma​tham? ]

Answer: ഷിന്റോയിസം  [Shintoyisam ]

131817. യു​ദ്ധം മ​ടു​ത്ത് സ​മാ​ധാ​ന​ത്തി​ലേ​ക്ക് നീ​ങ്ങിയ ചൈ​നീ​സ് ഭ​ര​ണാ​ധി​കാ​രി?  [Yu​ddham ma​du​tthu sa​maa​dhaa​na​tthi​le​kku nee​ngiya chy​nee​su bha​ra​naa​dhi​kaa​ri? ]

Answer: ടായ്സങ്ങ്  [Daaysangu ]

131818. ഇ​സ്ളാം ഭ​ര​ണ​കൂ​ട​ത്തി​ന്റെ ആ​ദ്യ​ത​ല​സ്ഥാ​നം?  [I​slaam bha​ra​na​koo​da​tthi​nte aa​dya​tha​la​sthaa​nam? ]

Answer: മദീന  [Madeena ]

131819. മു​സ്ലിം സാ​മ്രാ​ജ്യ​ത്തി​ന്റെ ആ​ദ്യ​ത്തെ ഖ​ലീ​ഫ?  [Mu​slim saa​mraa​jya​tthi​nte aa​dya​tthe kha​lee​pha? ]

Answer: അബൂബക്കർ  [Aboobakkar ]

131820. മ​ധ്യ​കാല യൂ​റോ​പ്പി​ലെ ആ​ദ്യ​ത്ത യൂ​ണി​വേ​ഴ്സി​റ്റി?  [Ma​dhya​kaala yoo​ro​ppi​le aa​dya​ttha yoo​ni​ve​zhsi​tti? ]

Answer: പാവിയ യൂണിവേഴ്സിറ്റി (825)  [Paaviya yoonivezhsitti (825) ]

131821. ഒ​രേ തൊ​ഴിൽ ചെ​യ്യു​ന്ന വി​ഭാ​ഗ​ക്കാർ ത​മ്മിൽ രൂ​പീ​ക​രി​ച്ച സം​ഘ​ട​ന​ക​ളാ​ണ്?  [O​re theaa​zhil che​yyu​nna vi​bhaa​ga​kkaar tha​mmil roo​pee​ka​ri​ccha sam​gha​da​na​ka​laa​n? ]

Answer: ഗിൽഡ്സ്  [Gildsu ]

131822. ഫ്യൂ​ഡ​ലി​സ്റ്റ് വ്യ​വ​സ്ഥി​തി​യിൽ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥൻ?  [Phyoo​da​li​sttu vya​va​sthi​thi​yil bhoo​mi​yu​de u​da​ma​sthan? ]

Answer: രാജാവ്  [Raajaavu ]

131823. മ​ധ്യ​കാ​ല​ഘ​ട്ടം യൂ​റോ​പ്പി​ന് നൽ​കിയ സം​ഭാ​വ​ന​ക​ളി​ലൊ​ന്നാ​ണ്?  [Ma​dhya​kaa​la​gha​ttam yoo​ro​ppi​nu nal​kiya sam​bhaa​va​na​ka​li​leaa​nnaa​n? ]

Answer: സന്യാസിമഠപ്രസ്ഥാനം  [Sanyaasimadtaprasthaanam ]

131824. ഏ​റ്റ​വും കൂ​ടു​തൽ യ​ഹൂ​ദ​ന്മാ​രു​ള്ള രാ​ജ്യം?  [E​tta​vum koo​du​thal ya​hoo​da​nmaa​ru​lla raa​jyam? ]

Answer: ഇസ്രയേൽ  [Israyel ]

131825. മ​ധ്യ​കാല ജാ​പ്പ​നീ​സ് സാ​ഹി​ത്യ​ത്തി​ന്റെ ഏ​റ്റ​വും വ​ലിയ സം​ഭാ​വ​ന​യായ കാ​വ്യ​രീ​തി ഏ​ത്?  [Ma​dhya​kaala jaa​ppa​nee​su saa​hi​thya​tthi​nte e​tta​vum va​liya sam​bhaa​va​na​yaaya kaa​vya​ree​thi e​th? ]

Answer: ഹൈകു  [Hyku ]

131826. ശ​ത​വ​ത്സ​ര​യു​ദ്ധ​ത്തിൽ ഇം​ഗ്ളീ​ഷു​കാ​രെ തോൽ​പ്പി​ച്ച ഫ്ര​ഞ്ച്ബാ​ലി​ക?  [Sha​tha​va​thsa​ra​yu​ddha​tthil im​glee​shu​kaa​re thol​ppi​ccha phra​nchbaa​li​ka? ]

Answer: ജൊവാൻ ഒഫ് ആർക്ക്  [Jeaavaan ophu aarkku ]

131827. ദ​ശാംശ സ​മ്പ്ര​ദാ​യം, പൂ​ജ്യ​ത്തി​ന്റെ ക​ണ്ടു​പി​ടി​ത്തം ഇവ ന​ട​ത്തി​യ​ത്?  [Da​shaamsha sa​mpra​daa​yam, poo​jya​tthi​nte ka​ndu​pi​di​ttham iva na​da​tthi​ya​th? ]

Answer: അറബികൾ  [Arabikal ]

131828. മ​ധ്യ​കാല സം​സ്കാ​ര​ത്തി​ന്റെ മാ​ധ്യ​മ​മാ​യി​രു​ന്ന ഭാ​ഷ?  [Ma​dhya​kaala sam​skaa​ra​tthi​nte maa​dhya​ma​maa​yi​ru​nna bhaa​sha? ]

Answer: ലാറ്റിൻ  [Laattin ]

131829. 1868ൽ ബ​ഹാ​യി​മ​തം സ്ഥാ​പി​ച്ച​ത്?  [1868l ba​haa​yi​ma​tham sthaa​pi​ccha​th? ]

Answer: ബഹാവുള്ള  [Bahaavulla ]

131830. ഓ​ക്സ്‌​‌​ഫോർ​ഡ് സർ​വ​ക​ലാ​ശാല സ്ഥാ​പി​ത​മായ വർ​ഷം?  [O​ksu​​phor​du sar​va​ka​laa​shaala sthaa​pi​tha​maaya var​sham? ]

Answer: 1163 

131831. ആ​ദ്യ സർ​വ​ക​ലാ​ശാല ആ​രം​ഭി​ച്ച​ത്?  [Aa​dya sar​va​ka​laa​shaala aa​ram​bhi​ccha​th? ]

Answer: പാരീസ് (1100)  [Paareesu (1100) ]

131832. മാ​ഗ്നാ​കാർ​ട്ട ഒ​പ്പു​വ​ച്ച വർ​ഷം?  [Maa​gnaa​kaar​tta o​ppu​va​ccha var​sham? ]

Answer: 1215 ജൂൺ 15  [1215 joon 15 ]

131833. സ​പ്ത​വ​ത്സ​ര​യു​ദ്ധം അ​വ​സാ​നി​ച്ച ഉ​ട​മ്പ​ടി?  [Sa​ptha​va​thsa​ra​yu​ddham a​va​saa​ni​ccha u​da​mpa​di? ]

Answer: പാരീസ് ഉടമ്പടി (1756 - 63)  [Paareesu udampadi (1756 - 63) ]

131834. ക​ത്തോ​ലി​ക്ക സ​ഭ​യി​ലെ അ​ഴി​മ​തി​ക്കെ​തി​രെ ന​ട​ന്ന സ​മ​ര​മേ​ത്?  [Ka​ttho​li​kka sa​bha​yi​le a​zhi​ma​thi​kke​thi​re na​da​nna sa​ma​ra​me​th? ]

Answer: പ്രതിമതനവീകരണം  [Prathimathanaveekaranam ]

131835. ജർ​മ്മൻ ഏ​കീ​ക​ര​ണ​ത്തി​ന് പ്ര​ചോ​ദ​ന​മായ വി​പ്ള​വം?  [Jar​mman e​kee​ka​ra​na​tthi​nu pra​cho​da​na​maaya vi​pla​vam? ]

Answer: ഫ്രഞ്ച് വിപ്ളവം  [Phranchu viplavam ]

131836. ഉ​ത്ത​ര​ജർ​മ്മൻ കോൺ​ഫെ​ഡ​റേ​ഷ​ന് നേ​തൃ​ത്വം നൽ​കിയ രാ​ജ്യം?  [U​ttha​ra​jar​mman kon​phe​da​re​sha​nu ne​thru​thvam nal​kiya raa​jyam? ]

Answer: പ്രഷ്യ  [Prashya ]

131837. ജർ​മ്മ​നി​യിൽ മ​ത​ന​വീ​ക​ര​ണം ആ​രം​ഭി​ച്ച​ത്?  [Jar​mma​ni​yil ma​tha​na​vee​ka​ra​nam aa​ram​bhi​ccha​th? ]

Answer: മാർട്ടിൻ ലൂഥൻ (1517)  [Maarttin loothan (1517) ]

131838. മ​സ്സീ​നി​യും ഗാ​രി​ബാൾ​ഡി​നും നേ​തൃ​ത്വം നൽ​കിയ പ്ര​സ്ഥാ​ന​മേ​ത്?  [Ma​see​ni​yum gaa​ri​baal​di​num ne​thru​thvam nal​kiya pra​sthaa​na​me​th? ]

Answer: യുവ ഇറ്റലി  [Yuva ittali ]

131839. സ്പെ​യി​നിൽ ജ​സ്യൂ​ട്ട് സ​ന്യാ​സി സം​ഘ​ങ്ങൾ​ക്ക് രൂ​പം നൽ​കി​യ​താ​ര്?  [Spe​yi​nil ja​syoo​ttu sa​nyaa​si sam​gha​ngal​kku roo​pam nal​ki​ya​thaa​r? ]

Answer: ഇഗ്നേഷ്യസ് ലയോള  [Igneshyasu layola ]

131840. ലോ​ക്‌​സ​ഭാ സ്പീ​ക്ക​റായ ആ​ദ്യ വ​നി​ത?  [Lo​k​sa​bhaa spee​kka​raaya aa​dya va​ni​tha? ]

Answer: മീരാകുമാർ ( പതിനഞ്ചാം ലോക്സഭ സ്പീക്കറായ മീരാകുമാർ എതിരില്ലാതെയാണ് തിരഞ്ഞെടുത്തത്)  [Meeraakumaar ( pathinanchaam loksabha speekkaraaya meeraakumaar ethirillaatheyaanu thiranjedutthathu) ]

131841. ബ​ഹി​രാ​കാശ യാ​ത്രി​ക​യായ ആ​ദ്യ ഇ​ന്ത്യൻ വ​നി​ത?  [Ba​hi​raa​kaasha yaa​thri​ka​yaaya aa​dya i​nthyan va​ni​tha? ]

Answer: കൽപ്പന ചൗള (ഹരിയാന)  [Kalppana chaula (hariyaana) ]

131842. ഇ​ന്ത്യ​യിൽ പൈ​ല​റ്റായ ആ​ദ്യ വ​നി​ത?  [I​nthya​yil py​la​ttaaya aa​dya va​ni​tha? ]

Answer: പ്രേം മാത്തൂർ  [Prem maatthoor ]

131843. ഇ​ന്ത്യ​യിൽ ആ​ദ്യ​മാ​യി സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാർ​ഡ് നേ​ടിയ വ​നി​ത?  [I​nthya​yil aa​dya​maa​yi saa​hi​thya a​kkaa​da​mi a​vaar​du ne​diya va​ni​tha? ]

Answer: അമൃതാപീതം  [Amruthaapeetham ]

131844. ഓ​സ്കാർ നേ​ടിയ ആ​ദ്യ ഇ​ന്ത്യൻ വ​നി​ത?  [O​skaar ne​diya aa​dya i​nthyan va​ni​tha? ]

Answer: ഭാനു അത്തയ്യ  [Bhaanu atthayya ]

131845. ഇം​ഗ്ളീ​ഷ് ചാ​നൽ നീ​ന്തി​ക്ക​ട​ന്ന ആ​ദ്യ ഏ​ഷ്യൻ വ​നി​ത?  [Im​glee​shu chaa​nal nee​nthi​kka​da​nna aa​dya e​shyan va​ni​tha? ]

Answer: ബുലാ ചൗധരി (ഇന്ത്യ)  [Bulaa chaudhari (inthya) ]

131846. ഒ​ളി​മ്പി​ക്സ് ഫൈ​ന​ലിൽ എ​ത്തിയ ആ​ദ്യ ഇ​ന്ത്യൻ വ​നി​ത?  [O​li​mpi​ksu phy​na​lil e​tthiya aa​dya i​nthyan va​ni​tha? ]

Answer: പി.റ്റി. ഉഷ.  [Pi. Tti. Usha. ]

131847. ലോക ബാ​ഡ്മി​ന്റൺ ചാ​മ്പ്യൻ​ഷി​പ്പിൽ വെ​ങ്കല മെ​ഡൽ നേ​ടിയ ആ​ദ്യ ഇ​ന്ത്യൻ വ​നി​ത?  [Loka baa​dmi​ntan chaa​mpyan​shi​ppil ve​nkala me​dal ne​diya aa​dya i​nthyan va​ni​tha? ]

Answer: പി.വി. സിന്ധു.  [Pi. Vi. Sindhu. ]

131848. ഇ​ന്ത്യ​യിൽ സി​വിൽ സർ​വീ​സ് പ​രീ​ക്ഷ​യിൽ ഒ​ന്നാം റാ​ങ്ക് നേ​ടിയ വ​നി​ത?  [I​nthya​yil si​vil sar​vee​su pa​ree​ksha​yil o​nnaam raa​nku ne​diya va​ni​tha? ]

Answer: ഹരിത വി. കുമാർ  [Haritha vi. Kumaar ]

131849. വി​ദ്യാ​ഭ്യാ​സ​ത്തെ​ക്കു​റി​ച്ച് പ​രാ​മർ​ശി​ക്കു​ന്ന പൗ​രാ​ണിക വേ​ദം ഏ​താ​ണ്?  [Vi​dyaa​bhyaa​sa​tthe​kku​ri​cchu pa​raa​mar​shi​kku​nna pau​raa​nika ve​dam e​thaa​n? ]

Answer: അഥർവവേദം (മണ്ഡുകസൂക്തം)  [Atharvavedam (mandukasooktham) ]

131850. ഇ​ന്ത്യ​യി​ലെ ഇം​ഗ്ളീ​ഷ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ മാ​ഗ്‌​ന​കാർ​ട്ട എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?  [I​nthya​yi​le im​glee​shu vi​dyaa​bhyaa​sa​tthi​nte maa​g​na​kaar​tta e​nna​ri​ya​ppe​du​nna​th? ]

Answer: വുഡ്സ് ഡെസ്പാച്ച് കമ്മീഷൻ (1854)  [Vudsu despaacchu kammeeshan (1854) ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution