<<= Back
Next =>>
You Are On Question Answer Bank SET 2637
131851. നാഷണൽ എലിമെന്ററി എഡ്യൂക്കേഷൻ മിഷൻ നീം (NEEM) സ്ഥാപിതമായ വർഷം? [Naashanal elimentari edyookkeshan mishan neem (neem) sthaapithamaaya varsham? ]
Answer: 1995
131852. ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജ്? [Inthyayile aadyatthe vanithaa kolej? ]
Answer: ബിഥുൻ കോളേജ് (കൊൽക്കത്ത 1879) [Bithun koleju (keaalkkattha 1879) ]
131853. ഇന്ത്യയിലെ സാക്ഷരത എത്ര ശതമാനമാണ്? [Inthyayile saaksharatha ethra shathamaanamaan? ]
Answer: മുംബൈ [Mumby ]
131854. 'അലിയാവർജംഗ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി ഹിയറിംഗ് ഹാന്റിക്യാപ്ഡ് എവിടെ സ്ഥിതി ചെയ്യുന്നു? ['aliyaavarjamgu naashanal insttittyoottu phor di hiyarimgu haantikyaapdu evide sthithi cheyyunnu? ]
Answer: കോത്താരി കമ്മിഷൻ [Kotthaari kammishan ]
131855. വിദ്യാഭ്യാസത്തിന് മൂന്നുഭാഷ നിർദ്ദേശിച്ച കമ്മീഷൻ? [Vidyaabhyaasatthinu moonnubhaasha nirddheshiccha kammeeshan? ]
Answer: 1962
131856. കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽവന്ന വർഷം? [Kendreeya vidyaalayangal nilavilvanna varsham? ]
Answer: 1943, ഡെറാഡൂൺ [1943, deraadoon ]
131857. അന്ധവിദ്യാർത്ഥികൾക്കുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വർഷം ആസ്ഥാനം? [Andhavidyaarththikalkkulla desheeya insttittyoottu sthaapithamaaya varsham aasthaanam? ]
Answer: ഗ്യാൻദർശൻ - വിദ്യാഭ്യാസം - 2001 ജനുവരി [Gyaandarshan - vidyaabhyaasam - 2001 januvari ]
131858. വിവിധ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇഗ്നോ തുടങ്ങിയ സാറ്റലൈറ്റ് ചാനലുകൾ? [Vividha vidyaabhyaasa aavashyangalkkaayi igno thudangiya saattalyttu chaanalukal? ]
Answer: ഏകലവ്യ ചാനൽ - സാങ്കേതിക വിദ്യാഭ്യാസം - 2003 ജനുവരി 26 [Ekalavya chaanal - saankethika vidyaabhyaasam - 2003 januvari 26 ]
131859. ദേശീയ സാക്ഷരതാ മിഷൻ നിലവിൽ വന്നത് ഏതുവർഷം? [Desheeya saaksharathaa mishan nilavil vannathu ethuvarsham? ]
Answer: 1988
131860. 10 + 2 + 3 വിദ്യാഭ്യാസ പരിപാടി നിർദ്ദേശിച്ച കമ്മീഷൻ? [10 + 2 + 3 vidyaabhyaasa paripaadi nirddheshiccha kammeeshan? ]
Answer: കോത്താരി കമ്മിഷൻ [Kotthaari kammishan ]
131861. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (IIT) ആദ്യമായി സ്ഥാപിച്ചത് എവിടെ? [Inthyan insttittyoottu ophu deknolaji (iit) aadyamaayi sthaapicchathu evide? ]
Answer: ഖരഗ്പൂർ [Kharagpoor ]
131862. ഇന്ത്യയിലാദ്യമായി ഡി.പി.ഇ.പി സമ്പ്രദായം ആരംഭിച്ച സംസ്ഥാനം? [Inthyayilaadyamaayi di.pi.i.pi sampradaayam aarambhiccha samsthaanam? ]
Answer: ഉത്തർപ്രദേശ് [Uttharpradeshu ]
131863. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ മക്കൾക്ക് 9-ാം ക്ളാസ് വരെയുള്ള പഠന കാലത്ത് പ്രതിമാസം 100 രൂപ നൽകുന്ന പദ്ധതി? [Daaridrya rekhaykku thaazheyullavarude makkalkku 9-aam klaasu vareyulla padtana kaalatthu prathimaasam 100 roopa nalkunna paddhathi? ]
Answer: ശിക്ഷ സഹയോഗ് യോജന [Shiksha sahayogu yojana ]
131864. ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാനായി ആരംഭിച്ച പദ്ധതി? [Graameena mekhalayile sthreekalkku mikaccha vidyaabhyaasam labhyamaakkaanaayi aarambhiccha paddhathi? ]
Answer: മഹിളാ സമാഖ്യ പദ്ധതി [Mahilaa samaakhya paddhathi ]
131865. ഇന്ത്യയിൽ ആദ്യമായി വിദൂര വിദ്യാഭ്യാസം ആരംഭിച്ച യൂണിവേഴ്സിറ്റി [Inthyayil aadyamaayi vidoora vidyaabhyaasam aarambhiccha yoonivezhsitti ]
Answer: ഡൽഹി യൂണിവേഴ്സിറ്റി [Dalhi yoonivezhsitti ]
131866. സാക്ഷരതാ രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച ജില്ലകൾക്ക് ദേശീയതലത്തിൽ നൽകുന്ന ബഹുമതി? [Saaksharathaa ramgatthu mikaccha prakadanam kaazhchavaccha jillakalkku desheeyathalatthil nalkunna bahumathi? ]
Answer: സത്യൻ മൈത്രീ മെമ്മോറിയൽ അവാർഡ് [Sathyan mythree memmoriyal avaardu ]
131867. ദേശീയ വിദ്യാഭ്യാസദിനം? [Desheeya vidyaabhyaasadinam? ]
Answer: നവംബർ 11 [Navambar 11 ]
131868. ആൾ ഇന്ത്യ റേഡിയോ സർവീസ് 'വിവിധ ഭാരതി' ആരംഭിച്ചത് എന്ന്? [Aal inthya rediyo sarveesu 'vividha bhaarathi' aarambhicchathu ennu? ]
Answer: 1959 ഒക്ടോബർ 3 [1959 okdobar 3 ]
131869. ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ എഫ്.എം. റേഡിയോ സ്റ്റേഷൻ? [Inthyayude aadyatthe svakaarya ephu.em. Rediyo stteshan? ]
Answer: റേഡിയോ സിറ്റി, ബാംഗ്ളൂർ. [Rediyo sitti, baamgloor. ]
131870. ഇന്ത്യൻ ടെലിവിഷൻ ജേർണലിസത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Inthyan delivishan jernalisatthinte pithaavu ennu visheshippikkappedunnath? ]
Answer: പ്രണോയ് റോയ് [Pranoyu royu ]
131871. ഐ.എസ്.ആർ.ഒ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം എന്നിവ ചേർന്ന് തുടങ്ങിയ ടി.വി. ചാനലാണ്? [Ai.esu.aar. O kendra shaasthra saankethika manthraalayam enniva chernnu thudangiya di.vi. Chaanalaan? ]
Answer: ജിജ്ഞാസ [Jijnjaasa ]
131872. ദൂരദർശൻ ഡിജിറ്റൽ പ്രക്ഷേപണം ആരംഭിച്ച വർഷം? [Dooradarshan dijittal prakshepanam aarambhiccha varsham? ]
Answer: 2004
131873. ദൂരദർശൻ സംപ്രേഷണത്തിനു സഹായിക്കുന്ന ഉപഗ്രഹം? [Dooradarshan sampreshanatthinu sahaayikkunna upagraham? ]
Answer: ഇൻസാറ്റ് 1 എ. [Insaattu 1 e.]
131874. ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം ഏത്? [Inthyayile aadyatthe vartthamaana pathram eth? ]
Answer: ബംഗാൾ ഗസറ്റ് [Bamgaal gasattu ]
131875. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചത്? [Randaam loka mahaayuddham avasaanicchath? ]
Answer: ആഗസ്റ്റ് 14 - 1945 [Aagasttu 14 - 1945 ]
131876. ഏഷ്യയിലെ ഏറ്റവും വലിയ നേവൽ അക്കാദമി ഏത്? [Eshyayile ettavum valiya neval akkaadami eth? ]
Answer: ഏഴിമല [Ezhimala ]
131877. ഇന്ത്യയിൽ ഹരിത വിപ്ളവത്തിലൂടെ ഏറ്റവും കൂടുതൽ ഉല്പാദനമുണ്ടായ ധാന്യം ഏത്? [Inthyayil haritha viplavatthiloode ettavum kooduthal ulpaadanamundaaya dhaanyam eth? ]
Answer: ഗോതമ്പ് [Gothampu ]
131878. ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യം ഏത്? [Ettavum janasaandratha kuranja raajyam eth? ]
Answer: കാനഡ [Kaanada ]
131879. എസ്.എസ്.എയുടെ പൂർണ്ണരൂപം എന്ത്? [Esu.esu.eyude poornnaroopam enthu? ]
Answer: സർവ്വ ശിക്ഷാ അഭിയാൻ [Sarvva shikshaa abhiyaan ]
131880. സീറോ പേപ്പുലേഷൻ ഗ്രോത്ത് കാണിച്ച ഇന്ത്യയിലെ ആദ്യ ജില്ല ഏത്? [Seero peppuleshan grotthu kaaniccha inthyayile aadya jilla eth? ]
Answer: പത്തനംതിട്ട [Patthanamthitta ]
131881. ഏതു പഞ്ചായത്ത് എറണാകുളത്തിനോട് ചേർത്തപ്പോഴാണ് ഏറ്റവും വലിയ ജില്ല എന്ന സ്ഥാനം ഇടുക്കിക്ക് നഷ്ടമായത്? [Ethu panchaayatthu eranaakulatthinodu chertthappozhaanu ettavum valiya jilla enna sthaanam idukkikku nashdamaayath? ]
Answer: കുട്ടമ്പുഴ [Kuttampuzha ]
131882. ഇന്ത്യയിൽ പുരുഷന്മാരേക്കാൾ സ്ത്രീകളുള്ള സംസ്ഥാനം ഏത്? [Inthyayil purushanmaarekkaal sthreekalulla samsthaanam eth? ]
Answer: കേരളം [Keralam ]
131883. സന്തോഷ് ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Santhoshu drophi ethu kaliyumaayi bandhappettirikkunnu? ]
Answer: ഫുട്ബാൾ [Phudbaal ]
131884. ഉറുമ്പിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? [Urumpil adangiyirikkunna aasidu eth? ]
Answer: ഫോർമിക് ആസിഡ് [Phormiku aasidu ]
131885. ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജന്തു ഏത്? [Ettavum valiya kunjine prasavikkunna janthu eth? ]
Answer: നീലത്തിമിംഗലം [Neelatthimimgalam ]
131886. ഏറ്റവുമധികം ചിത്രങ്ങൾക്കുവേണ്ടി പാടിയ ഗായിക ആര്? [Ettavumadhikam chithrangalkkuvendi paadiya gaayika aar? ]
Answer: ലതാ മങ്കേഷ്കർ [Lathaa mankeshkar ]
131887. കാവേരിയുടെ കേരളത്തിലെ ഒരു പോഷക നദി ഏത്? [Kaaveriyude keralatthile oru poshaka nadi eth? ]
Answer: കബനി [Kabani ]
131888. വരയാടുകളുടെ സംരക്ഷണ പാർക്ക് ഏത്? [Varayaadukalude samrakshana paarkku eth? ]
Answer: ഇരവികുളം നാഷണൽ പാർക്ക് [Iravikulam naashanal paarkku ]
131889. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചത് എന്ന്? [Onnaam lokamahaayuddham avasaanicchathu ennu? ]
Answer: 1918ൽ [1918l ]
131890. സ്ത്രീ-പുരുഷ അനുപാതം കൂടിയ ജില്ല ഏത്? [Sthree-purusha anupaatham koodiya jilla eth? ]
Answer: പത്തനംതിട്ട (1094/1000) [Patthanamthitta (1094/1000) ]
131891. ഒഡീസി ഏതു സംസ്ഥാനത്തിന്റെ നൃത്തമാണ്? [Odeesi ethu samsthaanatthinte nrutthamaan? ]
Answer: ഒഡീഷ [Odeesha ]
131892. ഇന്ത്യയേയും ശ്രീലങ്കയേയും വേർതിരിക്കുന്ന കടലിടുക്ക് ഏത്? [Inthyayeyum shreelankayeyum verthirikkunna kadalidukku eth? ]
Answer: പാക് കടലിടുക്ക് [Paaku kadalidukku ]
131893. രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടനെ വിജയത്തിലേക്ക് നയിച്ചത് ആര്? [Randaam loka mahaayuddhatthil brittane vijayatthilekku nayicchathu aar? ]
Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil ]
131894. തിരുനാവായ ഏതു നദീതീരത്താണ്? [Thirunaavaaya ethu nadeetheeratthaan? ]
Answer: ഭാരതപ്പുഴ [Bhaarathappuzha ]
131895. സാംസ്കാരിക നവോത്ഥാന ആരംഭം എവിടെ? [Saamskaarika navoththaana aarambham evide? ]
Answer: ഇറ്റലിയിൽ [Ittaliyil ]
131896. ഏറ്റവും അധികം മാംസ്യം അടങ്ങിയ ആഹാരം? [Ettavum adhikam maamsyam adangiya aahaaram? ]
Answer: മത്സ്യം [Mathsyam ]
131897. ഒരു ചുവന്ന പൂവ് പച്ചവെളിച്ചത്തിൽ എന്തു നിറമാവും? [Oru chuvanna poovu pacchavelicchatthil enthu niramaavum? ]
Answer: കറുപ്പ് [Karuppu ]
131898. ഏറ്റവും വലിയ സമുദ്രം ഏത്? [Ettavum valiya samudram eth? ]
Answer: പസഫിക് [Pasaphiku ]
131899. ഏറ്റവും കുറവ് സാക്ഷരത നിരക്കുള്ള സംസ്ഥാനം ഏത്? [Ettavum kuravu saaksharatha nirakkulla samsthaanam eth? ]
Answer: ബീഹാർ [Beehaar ]
131900. ഇന്ത്യയുടെ കവാടം ഏത്? [Inthyayude kavaadam eth? ]
Answer: മുംബൈ [Mumby ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution