<<= Back
Next =>>
You Are On Question Answer Bank SET 2638
131901. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം ഏത്? [Kerala kalaamandalatthinte aasthaanam eth? ]
Answer: ചെറുതുരുത്തി [Cheruthurutthi ]
131902. മഹിള പ്രധാൻ ഏജന്റ് ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Mahila pradhaan ejantu ethu mekhalayumaayi bandhappettirikkunnu? ]
Answer: തപാൽ വകുപ്പ് [Thapaal vakuppu ]
131903. ലിഗ്നൈറ്റ് എന്നത്? [Lignyttu ennath? ]
Answer: ഒരുതരം ഇന്ധനമാണ് [Orutharam indhanamaanu ]
131904. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യമലയാളി വനിത ആര്? [Eshyan geyimsil svarnam nediya aadyamalayaali vanitha aar? ]
Answer: എം.ഡി. വത്സമ്മ [Em. Di. Vathsamma ]
131905. ഇൻകുബേറ്ററിൽ കോഴിമുട്ട വിരിയിക്കാനെടുക്കുന്ന കാലം എത്ര? [Inkubettaril kozhimutta viriyikkaanedukkunna kaalam ethra? ]
Answer: 21 ദിവസം [21 divasam ]
131906. ശ്രീലങ്കൻ സർക്കാരും എൽ.ടി.ടി.യുമായി മദ്ധ്യസ്ഥം വഹിച്ച രാജ്യം ഏത്? [Shreelankan sarkkaarum el.di.di.yumaayi maddhyastham vahiccha raajyam eth? ]
Answer: നോർവെ [Norve ]
131907. എയർഫോഴ്സ് ഫ്ളൈയിംഗ് കോളേജ് എവിടെ? [Eyarphozhsu phlyyimgu koleju evide? ]
Answer: ജോഡ്പുർ [Jodpur ]
131908. കോഴിക്കോട് കരിപ്പൂർ വിമാനത്താവളം എവിടെ? [Kozhikkodu karippoor vimaanatthaavalam evide? ]
Answer: മലപ്പുറം [Malappuram ]
131909. എയർഫോഴ്സ് സ്കൂൾ എവിടെ? [Eyarphozhsu skool evide? ]
Answer: താംബരം, ചെന്നൈ. [Thaambaram, chenny. ]
131910. പുതിയ സംസ്ഥാനം രൂപീകരിക്കാൻ അവകാശമുള്ളതാർക്ക്? [Puthiya samsthaanam roopeekarikkaan avakaashamullathaarkku? ]
Answer: പാർലമെന്റിന് [Paarlamentinu ]
131911. ഏതു നിലയിലാണ് കേദാർനാഥ് പ്രസിദ്ധമായിട്ടുള്ളത്? [Ethu nilayilaanu kedaarnaathu prasiddhamaayittullath? ]
Answer: ഹിന്ദുക്കളുടെ പുണ്യസ്ഥലം [Hindukkalude punyasthalam]
131912. കേരളത്തിന്റെ ശാകുന്തളം എന്ന് വാഴ്ത്തപ്പെടുന്ന ഉണ്ണായിവാര്യരുടെ കൃതി ഏത് ? [Keralatthinte shaakunthalam ennu vaazhtthappedunna unnaayivaaryarude kruthi ethu ? ]
Answer: നളചരിതം ആട്ടക്കഥ [Nalacharitham aattakkatha ]
131913. ഭൂകമ്പമാപിനി കണ്ടുപിടിച്ചതാര്? [Bhookampamaapini kandupidicchathaar? ]
Answer: ചൈനക്കാർ [Chynakkaar ]
131914. യു.എൻ. രക്ഷാസമിതിയിൽ എത്ര അംഗങ്ങളുണ്ട്? [Yu. En. Rakshaasamithiyil ethra amgangalundu? ]
Answer: 15
131915. ജൈനമത സ്ഥാപകനായ മഹാവീരൻ ജനിച്ചത് എവിടെ? [Jynamatha sthaapakanaaya mahaaveeran janicchathu evide? ]
Answer: ബി.സി. 540ൽ വൈശാലിക്കു സമീപം കുണ്ഡല ഗ്രാമത്തിൽ [Bi. Si. 540l vyshaalikku sameepam kundala graamatthil ]
131916. ബാസ്റ്റൺ ടീ പാർട്ടി എന്നായിരുന്നു? [Baasttan dee paartti ennaayirunnu? ]
Answer: 1773ൽ [1773l ]
131917. മന്ത് രോഗത്തിനു കാരണം എന്ത്? [Manthu rogatthinu kaaranam enthu? ]
Answer: ഫൈലേറിയൻ വിര [Phyleriyan vira ]
131918. കാവാലം ആരുടെ തൂലികാ നാമമാണ്? [Kaavaalam aarude thoolikaa naamamaan? ]
Answer: നാരായണപ്പണിക്കർ [Naaraayanappanikkar ]
131919. പാറുക്കുട്ടി ഏതു കൃതിയിലെ കഥാപാത്രമാണ്? [Paarukkutti ethu kruthiyile kathaapaathramaan? ]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma ]
131920. ഇന്ത്യ യു.എൻ.ഒയിൽ അംഗമായതെന്ന് ? [Inthya yu. En. Oyil amgamaayathennu ? ]
Answer: 1945 ഒക്ടോബർ 30ന് [1945 okdobar 30nu ]
131921. ആരായിരുന്നു അവസാനത്തെ തീർത്ഥങ്കരൻ? [Aaraayirunnu avasaanatthe theerththankaran? ]
Answer: മഹാവീരൻ [Mahaaveeran ]
131922. സ്മെല്ലിംഗ് സാൾട്ട് എന്നറിയപ്പെടുന്നതേത്? [Smellimgu saalttu ennariyappedunnatheth? ]
Answer: അമോണിയം ക്ളോറൈഡ് [Amoniyam klorydu ]
131923. ഭക്ഷ്യ കാർഷിക സംഘടനയുടെ ആസ്ഥാനം എവിടെയാണ്? [Bhakshya kaarshika samghadanayude aasthaanam evideyaan? ]
Answer: റോം [Rom ]
131924. യു.എൻ. പൊതുസഭയിൽ ഒരു രാഷ്ട്രത്തിനു എത്ര വോട്ടുചെയ്യാം? [Yu. En. Peaathusabhayil oru raashdratthinu ethra vottucheyyaam? ]
Answer: ഒന്ന് [Onnu ]
131925. കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ളബ് ഏത്? [Keralatthile aadyatthe krikkattu klabu eth? ]
Answer: തലശേരി ക്രിക്കറ്റ് ക്ളബ് [Thalasheri krikkattu klabu ]
131926. യു.എൻ.ഒയുടെ ഔദ്യോഗിക ഭാഷകൾ ഏവ? [Yu. En. Oyude audyogika bhaashakal eva? ]
Answer: ചൈനീസ്,ഇംഗ്ളീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, അറബിക് [Chyneesu,imgleeshu, phranchu, rashyan, spaanishu, arabiku ]
131927. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ എത്ര ജഡ്ജിമാരാണ് ഉള്ളത്? [Anthaaraashdra kriminal kodathiyil ethra jadjimaaraanu ullath? ]
Answer: 18
131928. ജീവികളെയും ചുറ്റുപാടുകളെയും കുറിച്ചുള്ള ശാസ്ത്രപഠനശാഖയാണ്? [Jeevikaleyum chuttupaadukaleyum kuricchulla shaasthrapadtanashaakhayaan? ]
Answer: ഇക്കോളജി [Ikkolaji ]
131929. ആദ്യത്തെ സ്വരാജ് ട്രോഫി നേടിയ ഗ്രാമപഞ്ചായത്ത് ഏത് ? [Aadyatthe svaraaju drophi nediya graamapanchaayatthu ethu ? ]
Answer: കഞ്ഞിക്കുഴി [Kanjikkuzhi ]
131930. മലയാളി മെമ്മോറിയൽ എന്നായിരുന്നു? [Malayaali memmoriyal ennaayirunnu? ]
Answer: 1891
131931. തായ്‌ലൻഡിന്റെ തലസ്ഥാനം ഏത്? [Thaaylandinte thalasthaanam eth? ]
Answer: ബാങ്കോക്ക് [Baankokku ]
131932. ജാലിയൻവാലാബാഗ് സംഭവം നടന്നപ്പോൾ ആരായിരുന്നു പഞ്ചാബ് ഗവർണർ? [Jaaliyanvaalaabaagu sambhavam nadannappol aaraayirunnu panchaabu gavarnar? ]
Answer: ജനറൽ മൈക്കൽ ഡയർ [Janaral mykkal dayar ]
131933. രവീന്ദ്രനാഥടാഗോർ സർ പദവി ഉപേക്ഷിക്കാനുള്ള കാരണം എന്തായിരുന്നു? [Raveendranaathadaagor sar padavi upekshikkaanulla kaaranam enthaayirunnu? ]
Answer: 1919ലെ ജാലിയൻവാലാബാഗ് സംഭവം [1919le jaaliyanvaalaabaagu sambhavam ]
131934. ബഹിരാകാശ പേടക ദൗത്ത്യത്തെ നയിച്ച ആദ്യ വനിത ആര്? [Bahiraakaasha pedaka dautthyatthe nayiccha aadya vanitha aar? ]
Answer: എയ്ലിൻ കോളിൻ [Eylin kolin ]
131935. ശുദ്ധിപ്രസ്ഥാനത്തിന്റെ ഉദ്ദേശം എന്ത്? [Shuddhiprasthaanatthinte uddhesham enthu? ]
Answer: അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുക [Ahindukkale hindumathatthilekku parivartthanam cheyyuka ]
131936. കേരളത്തിന്റെ നിർഭയനായ പത്രപ്രവർത്തകൻ എന്നറിയപ്പെടുന്നതാര്? [Keralatthinte nirbhayanaaya pathrapravartthakan ennariyappedunnathaar? ]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla ]
131937. ബി.സി. 6-ാം ശതകത്തിൽ പേർഷ്യയിലെ ഏറ്റവും ശക്തനായ ഭരണാധികാരി ആരാണ്? [Bi. Si. 6-aam shathakatthil pershyayile ettavum shakthanaaya bharanaadhikaari aaraan? ]
Answer: സൈറസ് [Syrasu ]
131938. 'കറുത്ത ചന്ദ്രൻ' എന്നറിയപ്പെടുന്ന ഉപഗ്രഹം? ['karuttha chandran' ennariyappedunna upagraham? ]
Answer: ചൊവ്വയുടെ ഫോബോസ് [Cheaavvayude phobosu ]
131939. ഷേക്സ്‌പിയർ, അലക്സാണ്ടർ പോപ്പ് എന്നിവരുടെ കൃതികളിലെ കഥാപാത്രങ്ങളുടെ പേരുകൾ ഉപഗ്രഹങ്ങൾക്ക് നൽകിയിരിക്കുന്ന ഗ്രഹം ഏത്? [Shekspiyar, alaksaandar poppu ennivarude kruthikalile kathaapaathrangalude perukal upagrahangalkku nalkiyirikkunna graham eth? ]
Answer: യുറാനസ് [Yuraanasu ]
131940. ടൈറ്റൻ, പ്രോമിത്യൂസ്, അറ്റ്‌ലസ്, ഹെലൻ, പാൻഡോറ, റിയ, തേത്തീസ് എന്നിങ്ങനെ ഗ്രീക്ക് പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്നത് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ്? [Dyttan, promithyoosu, attlasu, helan, paandora, riya, thettheesu enningane greekku puraanangalile kathaapaathrangalude perukal nalkiyirikkunnathu ethu grahatthinte upagrahangalkkaan? ]
Answer: ശനി [Shani ]
131941. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം എത്ര? [Bhoomiyil ninnu chandranilekkulla sharaashari dooram ethra? ]
Answer: 384403 കി.മീ [384403 ki. Mee ]
131942. ഗ്രഹണം സംഭവിക്കുന്നത്? [Grahanam sambhavikkunnath? ]
Answer: ഭൂമി, സൂര്യൻ, ചന്ദ്രൻ എന്നിവ നേർരേഖയിൽ വരുമ്പോൾ [Bhoomi, sooryan, chandran enniva nerrekhayil varumpol ]
131943. പൂർണ സൂര്യഗ്രഹണത്തോടനുബന്ധിച്ച് ദൃശ്യമാകുന്ന സൂര്യന്റെ ഭാഗം ഏത്? [Poorna sooryagrahanatthodanubandhicchu drushyamaakunna sooryante bhaagam eth? ]
Answer: കൊറോണ [Keaarona ]
131944. 'ബെയ്‌ലിസ് ബീഡ്സ്, ഡയമണ്ട് റിങ് എന്നീ പ്രതിഭാസങ്ങൾ ദൃശ്യമാകുന്നത്? ['beylisu beedsu, dayamandu ringu ennee prathibhaasangal drushyamaakunnath? ]
Answer: സൂര്യഗ്രഹണത്തിൽ [Sooryagrahanatthil ]
131945. പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നത്? [Poorna sooryagrahanam sambhavikkunnath? ]
Answer: കറുത്തവാവ് ദിവസം [Karutthavaavu divasam ]
131946. മനുഷ്യനെ ചന്ദ്രനിലേക്കയച്ച ബഹിരാകാശ ദൗത്യം ഏത്? [Manushyane chandranilekkayaccha bahiraakaasha dauthyam eth? ]
Answer: അമേരിക്കയുടെ അപ്പോളോ [Amerikkayude appolo ]
131947. ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ ആദ്യ മനുഷ്യനിർമ്മിത പേടകം ഏത്? [Chandroparithalatthil idicchirangiya aadya manushyanirmmitha pedakam eth? ]
Answer: ലൂണ - 2 [Loona - 2 ]
131948. അമേരിക്കയുടെ ആദ്യത്തെ ബഹിരാകാശ നിലയം ഏത്? [Amerikkayude aadyatthe bahiraakaasha nilayam eth? ]
Answer: 1973ൽ വിക്ഷേപിച്ച സ്കൈലാബ് [1973l vikshepiccha skylaabu ]
131949. ആദ്യമായി ബഹിരാകാശത്ത് നടന്നതാര്? [Aadyamaayi bahiraakaashatthu nadannathaar? ]
Answer: 1965 മാർച്ച് 18ന് സോവിയറ്റ് യൂണിയനിലെ അലക്സിലിയോനോവ് [1965 maarcchu 18nu soviyattu yooniyanile alaksiliyonovu ]
131950. 1975ൽ ചൊവ്വാഗ്രഹത്തെ പഠിക്കാനായി അമേരിക്ക അയച്ച പര്യവേഷണ വാഹനം ഏത്? [1975l cheaavvaagrahatthe padtikkaanaayi amerikka ayaccha paryaveshana vaahanam eth? ]
Answer: വൈക്കിങ് [Vykkingu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution