<<= Back
Next =>>
You Are On Question Answer Bank SET 2639
131951. ആദ്യമായി ഒരു ക്ഷുദ്രഗ്രഹത്തിൽ ഇറങ്ങിയ ബഹിരാകാശ ദൗത്യമാണ്? [Aadyamaayi oru kshudragrahatthil irangiya bahiraakaasha dauthyamaan? ]
Answer: അമേരിക്കൻ നിയർ ഷുമാക്കർ [Amerikkan niyar shumaakkar ]
131952. വാൽനക്ഷത്രവുമായി കൂട്ടിയിടിച്ച ആദ്യത്തെ ബഹിരാകാശ വാഹനം ഏത്? [Vaalnakshathravumaayi koottiyidiccha aadyatthe bahiraakaasha vaahanam eth? ]
Answer: അമേരിക്കയുടെ ഡീപ് ഇംപാക്ട് [Amerikkayude deepu impaakdu ]
131953. പാത്ത്ഫൈൻഡർ ബഹിരാകാശ ദൗത്യം പഠനം നടത്തിയത് ഏതു ഗ്രഹത്തിലാണ്? [Paatthphyndar bahiraakaasha dauthyam padtanam nadatthiyathu ethu grahatthilaan? ]
Answer: ചൊവ്വ [Cheaavva ]
131954. ഇറ്റോക്കോവ എന്ന ചെറിയ ഗ്രഹത്തിലിറങ്ങിയ ജാപ്പനീസ് ബഹിരാകാശ ദൗത്യമാണ്? [Ittokkova enna cheriya grahatthilirangiya jaappaneesu bahiraakaasha dauthyamaan? ]
Answer: ഹയാബൂസ [Hayaaboosa ]
131955. ചൊവ്വാ ഗ്രഹത്തിൽ പഠനങ്ങൾ നടത്താൻ 2004ൽ ഇറക്കിയ റോബോട്ടിക് വാഹനങ്ങളാണ്? [Cheaavvaa grahatthil padtanangal nadatthaan 2004l irakkiya robottiku vaahanangalaan? ]
Answer: സ്പിരിറ്റ്, ഓപ്പർച്യൂണിറ്റി [Spirittu, opparchyoonitti ]
131956. ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ജീവി? [Bahiraakaasha sanchaaram nadatthiya aadyatthe jeevi? ]
Answer: ലെയ്ക എന്ന നായ് [Leyka enna naayu ]
131957. 2014ൽ വാൽനക്ഷത്രത്തിന്റെ ശിരസിലിറങ്ങുന്നതിനായി വിക്ഷേപിക്കപ്പെട്ട ബഹിരാകാശ ദൗത്യം ഏത്? [2014l vaalnakshathratthinte shirasilirangunnathinaayi vikshepikkappetta bahiraakaasha dauthyam eth? ]
Answer: റോസറ്റ [Rosatta ]
131958. അമേരിക്കയുടെ ആദ്യത്തെ ബഹിരാകാശ കേന്ദ്രം ഏത്? [Amerikkayude aadyatthe bahiraakaasha kendram eth? ]
Answer: സ്കൈലാബ് [Skylaabu ]
131959. ആദ്യത്തെ ബഹിരാകാശ കേന്ദ്രം? [Aadyatthe bahiraakaasha kendram? ]
Answer: സല്യൂട്ട് [Salyoottu ]
131960. ബഹിരാകാശത്ത് സ്ഥാപിച്ചിരിക്കുന്ന നാസയുടെ പ്രധാന പര്യവേഷണ ടെലസ്കോപ്പ് ഏത്? [Bahiraakaashatthu sthaapicchirikkunna naasayude pradhaana paryaveshana delaskoppu eth? ]
Answer: ഹബ്ബിൾ ടെലസ്കോപ്പ് [Habbil delaskoppu ]
131961. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉപഗ്രഹ വിക്ഷേപണ കേന്ദ്രം? [Lokatthile ettavum pazhakkamulla upagraha vikshepana kendram? ]
Answer: കസഖ്സ്ഥാനിലെ ബയ്ക്കനോർ കോസ്മോഡ്രോം [Kasakhsthaanile baykkanor kosmodrom ]
131962. അമേരിക്കയുടെ ഫ്ളോറിഡയിലുള്ള പ്രസിദ്ധമായ ബഹിരാകാശ വിക്ഷേപണകേന്ദ്രം ഏത്? [Amerikkayude phloridayilulla prasiddhamaaya bahiraakaasha vikshepanakendram eth? ]
Answer: കേപ്കനാവൈരൽ [Kepkanaavyral ]
131963. ഭൂസ്ഥിര ഉപഗ്രഹങ്ങളെ പ്രധാനമായും ഉപയോഗിക്കുന്നതെന്തിന്? [Bhoosthira upagrahangale pradhaanamaayum upayogikkunnathenthin? ]
Answer: വാർത്താവിനിമയ ആവശ്യങ്ങൾക്ക് [Vaartthaavinimaya aavashyangalkku ]
131964. ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Bahiraakaasha shaasthratthinte pithaavu ennariyappedunnath? ]
Answer: സ്യോൾക്കോവ്സ്കി [Syolkkovski ]
131965. 1958ൽ അമേരിക്ക വിക്ഷേപിച്ച ആദ്യത്തെ കൃത്രിമോപഗ്രഹം? [1958l amerikka vikshepiccha aadyatthe kruthrimopagraham? ]
Answer: എക്സ്പ്ളോറർ 01 [Eksplorar 01 ]
131966. ആദ്യമായി വിൽറ്റ് - 2 എന്ന വാൽനക്ഷത്രത്തിൽ നിന്ന് ധൂമകേതുവിന്റെ വാലിൽ കടന്ന് ധൂളി പടലം ശേഖരിച്ച ബഹിരാകാശ വാഹനം ഏത്? [Aadyamaayi vilttu - 2 enna vaalnakshathratthil ninnu dhoomakethuvinte vaalil kadannu dhooli padalam shekhariccha bahiraakaasha vaahanam eth? ]
Answer: സ്റ്റാർ ഡസ്റ്റ് [Sttaar dasttu ]
131967. 1957ൽ ഏത് ബഹിരാകാശ വാഹനത്തിലാണ് ലെയ്‌ക എന്ന നായയെ ബഹിരാകാശത്തേക്ക് അയച്ചത്? [1957l ethu bahiraakaasha vaahanatthilaanu leyka enna naayaye bahiraakaashatthekku ayacchath? ]
Answer: സ്ഫുടിനിക് - 2 [Sphudiniku - 2 ]
131968. നവീന ശിലായുഗത്തിന്റെ പ്രത്യേകതകൾ? [Naveena shilaayugatthinte prathyekathakal? ]
Answer: മഴുവിന്റെ കണ്ടുപിടിത്തം, ചക്രത്തിന്റെ കണ്ടുപിടിത്തം, ചെത്തി മിനുക്കിയ ആയുധങ്ങൾ [Mazhuvinte kandupidittham, chakratthinte kandupidittham, chetthi minukkiya aayudhangal ]
131969. മനുഷ്യൻ ആദ്യം കണ്ടെത്തിയ ലോഹം? [Manushyan aadyam kandetthiya loham? ]
Answer: ചെമ്പ് [Chempu ]
131970. ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ പ്രതീകമായി ലോകമെമ്പാടും അറിയപ്പെടുന്ന ഫാറവോയാണ്? [Eejipshyan samskaaratthinte pratheekamaayi lokamempaadum ariyappedunna phaaravoyaan? ]
Answer: തൂത്തൻഖാമൻ [Thootthankhaaman ]
131971. ഈജിപ്തുകാരുടെ പ്രധാന സംഭാവനകളാണ്? [Eejipthukaarude pradhaana sambhaavanakalaan? ]
Answer: സൗരപഞ്ചാംഗം, ഹൈറോഗ്ളിഫിക്സ് ലിപി [Saurapanchaamgam, hyrogliphiksu lipi ]
131972. ഇന്ത്യയിൽ രണ്ടാമത് ഏറ്റവും കൂടുതൽ പ്രദേശത്ത് കൃഷി ചെയ്യുന്ന വിള? [Inthyayil randaamathu ettavum kooduthal pradeshatthu krushi cheyyunna vila? ]
Answer: ഗോതമ്പ് [Gothampu ]
131973. ഭക്ഷ്യധാന്യങ്ങൾ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Bhakshyadhaanyangal ettavum kooduthal uthpaadippikkappedunna inthyan samsthaanam? ]
Answer: ഉത്തർപ്രദേശ് [Uttharpradeshu ]
131974. ഇന്ത്യൻ ഹരിതവിപ്ളവത്തിന്റെ പിതാവ്? [Inthyan harithaviplavatthinte pithaav? ]
Answer: ഡോ. എം.എസ്. സ്വാമിനാഥൻ [Do. Em. Esu. Svaaminaathan ]
131975. ഹരിത വിപ്ളവത്തിന്റെ പിതാവ്? [Haritha viplavatthinte pithaav? ]
Answer: ഡോ. നോർമൻ ബോൾലോഗ് [Do. Norman bollogu ]
131976. ഹരിതവിപ്ളവം നടപ്പിലാക്കിയ കേന്ദ്ര കൃഷി മന്ത്രി? [Harithaviplavam nadappilaakkiya kendra krushi manthri? ]
Answer: സി. സുബ്രഹ്മണ്യം [Si. Subrahmanyam ]
131977. ലോകത്തിൽ ഏറ്റവും കൂടുതൽ പാലുത്പാദിപ്പിക്കുന്നത്? [lokatthil ettavum kooduthal paaluthpaadippikkunnath? ]
Answer: ഇന്ത്യ [Inthya ]
131978. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude paalttheaatti ennariyappedunna samsthaanam? ]
Answer: ഹര്യാന [Haryaana ]
131979. ഓപ്പറേഷൻ ഫ്ളെഡിന് നേതൃത്വം നൽകിയത്? [Oppareshan phledinu nethruthvam nalkiyath? ]
Answer: ഡോ. വി. കുര്യൻ [Do. Vi. Kuryan ]
131980. നാഷണൽ ഫെഡറേഷൻ ഒഫ് ഡയറി കോ - ഓപ്പറേറ്റീവ്സിന്റെ ആസ്ഥാനം? [Naashanal phedareshan ophu dayari ko - opparetteevsinte aasthaanam? ]
Answer: ആനന്ദ് (ഗുജറാത്ത്) [Aanandu (gujaraatthu) ]
131981. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം? [Inthyayile ettavum pazhakkam chenna vyavasaayam? ]
Answer: പരുത്തി വ്യവസായം [Parutthi vyavasaayam ]
131982. ഏറ്റവും കൂടുതൽ വ്യവസായശാലകൾ ഉള്ള സംസ്ഥാനം? [Ettavum kooduthal vyavasaayashaalakal ulla samsthaanam? ]
Answer: മഹാരാഷ്ട്ര [Mahaaraashdra ]
131983. ഇന്ത്യൻ ഇരുമ്പുരുക്ക് വ്യവസായത്തിന് അടിത്തറയിട്ട വ്യക്തി? [Inthyan irumpurukku vyavasaayatthinu adittharayitta vyakthi? ]
Answer: ജംഷഡ്ജി ടാറ്റ [Jamshadji daatta ]
131984. നഷ്ടത്തിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങൾ അറിയപ്പെടുന്നത്? [Nashdatthil pravartthikkunna vyavasaayangal ariyappedunnath? ]
Answer: പീഡിത വ്യവസായങ്ങൾ [Peeditha vyavasaayangal ]
131985. ഫെറയെ മാറ്റി ഫെവയാക്കിയ വർഷം? [pheraye maatti phevayaakkiya varsham? ]
Answer: 2000 ജൂൺ 4 [2000 joon 4 ]
131986. ഗ്ളാസ് വ്യവസായകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ? [glaasu vyavasaayakendram sthithicheyyunnathevide? ]
Answer: ഫിറോസാബാദ് [Phirosaabaadu ]
131987. 1991ലെ പുത്തൻ സാമ്പത്തിക നയത്തിന്റെ പ്രധാന ഘടകങ്ങൾ? [1991le putthan saampatthika nayatthinte pradhaana ghadakangal? ]
Answer: ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം [Udaaravathkaranam, svakaaryavathkaranam, aagolavathkaranam ]
131988. ചെറുകിട ഇടത്തരം ഗ്രാമീണ വ്യവസായങ്ങളെക്കുറിച്ച് പഠനം നടത്തിയ കമ്മിറ്റി? [Cherukida idattharam graameena vyavasaayangalekkuricchu padtanam nadatthiya kammitti? ]
Answer: അബിദ് ഹുസൈൻ കമ്മിറ്റി [Abidu husyn kammitti ]
131989. ലാഭം ലക്ഷ്യമാക്കി നടത്തുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ അറിയപ്പെടുന്നത്? [Laabham lakshyamaakki nadatthunna saampatthika pravartthanangal ariyappedunnath? ]
Answer: ബിസിനസ് [Bisinasu ]
131990. ഇന്ത്യയിലെ കൂട്ടുടമ കമ്പനികളുടെ നടത്തിപ്പും നിയന്ത്രണവും സംബന്ധിക്കുന്ന നിയമങ്ങൾ പ്രതിപാദിക്കുന്ന ആക്ട്? [Inthyayile koottudama kampanikalude nadatthippum niyanthranavum sambandhikkunna niyamangal prathipaadikkunna aakd? ]
Answer: ഇന്ത്യൻ കമ്പനീസ് ആക്ട് [Inthyan kampaneesu aakdu ]
131991. ഒന്നിൽ കൂടുതൽ കമ്പനികൾ ഒരുമിച്ച് ഒരു പുതിയ കമ്പനി ആയി മാറുന്ന പ്രക്രിയ? [Onnil kooduthal kampanikal orumicchu oru puthiya kampani aayi maarunna prakriya? ]
Answer: അമാൽഗമേഷൻ [Amaalgameshan ]
131992. ലാഭവും നഷ്ടവുമില്ലാത്ത സാമ്പത്തിക അവസ്ഥ? [Laabhavum nashdavumillaattha saampatthika avastha? ]
Answer: ബ്രേയ്ക്ക് ഈവൻ പോയിന്റ് [Breykku eevan poyintu ]
131993. 22 ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിന് അവാർഡ് നൽകുന്ന 2 കേന്ദ്ര ഏജൻസികൾ? [22 uthpannangalude gunanilavaaratthinu avaardu nalkunna 2 kendra ejansikal? ]
Answer: ചെറുകിട വ്യവസായ വികസന സംഘടന [Cherukida vyavasaaya vikasana samghadana ]
131994. ലോക സാമ്പത്തിക ഫോറത്തിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വ്യവസായി? [Loka saampatthika phoratthil amgamaayi thiranjedukkappetta inthyan vyavasaayi? ]
Answer: മുകേഷ് അംബാനി [Mukeshu ambaani ]
131995. ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത്? [Upabhokthru samrakshana niyamam nilavil vannath? ]
Answer: 1987 ജൂലായ് 1 [1987 joolaayu 1 ]
131996. ബി.ടി. വഴുതന നിർമ്മിച്ച കമ്പനി? [Bi.di. Vazhuthana nirmmiccha kampani? ]
Answer: മഹികോ [Mahiko ]
131997. ആംഗ്ളോ - ഡച്ച് ഉരുക്ക് നിർമ്മാണ കമ്പനിയായ കോറസ്ഗ്രൂപ്പ് ഏറ്റെടുത്ത ഇന്ത്യൻ കമ്പനി? [Aamglo - dacchu urukku nirmmaana kampaniyaaya korasgrooppu etteduttha inthyan kampani? ]
Answer: ടാറ്റ സ്റ്റീൽ [Daatta stteel ]
131998. ഒരു ബിസിനസ് സ്ഥാപനം പണമായി മറ്റുള്ളവർക്ക് ഭാവിയിൽ കൊടുക്കാനുള്ള കടം? [Oru bisinasu sthaapanam panamaayi mattullavarkku bhaaviyil keaadukkaanulla kadam? ]
Answer: ബാദ്ധ്യത [Baaddhyatha ]
131999. ഓഹരികൾ വാങ്ങിക്കൊണ്ട് അംഗങ്ങളായി ചേർന്ന് രൂപീകരിക്കുന്ന സ്ഥാപനങ്ങൾ? [oharikal vaangikkeaandu amgangalaayi chernnu roopeekarikkunna sthaapanangal? ]
Answer: കൂട്ടുടമ കമ്പനികൾ [Koottudama kampanikal ]
132000. പങ്കാളികൾ തമ്മിലുള്ള കരാർ വഴി ബിസിനസ് രൂപപ്പെടുന്നത്? [Pankaalikal thammilulla karaar vazhi bisinasu roopappedunnath? ]
Answer: പങ്കാളിത്ത സ്ഥാപനം [Pankaalittha sthaapanam ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution