<<= Back
Next =>>
You Are On Question Answer Bank SET 2640
132001. പരിസ്ഥിതിക്കിണങ്ങുന്ന ഉത്പന്നങ്ങൾക്കുള്ള ഗുണമേന്മാ മാർക്ക്? [Paristhithikkinangunna uthpannangalkkulla gunamenmaa maarkku? ]
Answer: ഇക്കോമാർക്ക് [Ikkomaarkku ]
132002. ഒമ്പത് പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ നവരത്ന കമ്പനികളായി പ്രഖ്യാപിച്ച വർഷം? [Ompathu peaathumekhalaa sthaapanangale kendra sarkkaar navarathna kampanikalaayi prakhyaapiccha varsham? ]
Answer: 1997
132003. മഹാരത്ന പദവി ലഭിച്ച കമ്പനികൾ? [Mahaarathna padavi labhiccha kampanikal? ]
Answer: ഒ.എൻ.ജി.സി, സെയിൽ, എൻ.ടി.പി.സി, ഐ.ഒ.സി [O. En. Ji. Si, seyil, en. Di. Pi. Si, ai. O. Si ]
132004. നവരത്ന പദവി ലഭിച്ച കമ്പനികളുടെ എണ്ണം? [Navarathna padavi labhiccha kampanikalude ennam? ]
Answer: 16
132005. കേന്ദ്ര കപ്പൽ ഗതാഗതമന്ത്രാലയം മിനിരത്നപദവി നൽകിയ കമ്പനി? [Kendra kappal gathaagathamanthraalayam minirathnapadavi nalkiya kampani? ]
Answer: കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് [Keaacchin shippyaardu limittadu ]
132006. ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായം ആരംഭിച്ചത്? [Inthyayil aadhunika reethiyilulla baankimgu sampradaayam aarambhicchath? ]
Answer: 1770ൽ [1770l ]
132007. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ആസ്ഥാനം? [Risarvu baanku ophu inthyayude aasthaanam? ]
Answer: മുംബയ് [Mumbayu ]
132008. സ്വാതന്ത്ര്യ സമരസേനാനി ലാലാലജ് പത്റായി ലാഹോറിൽ ആരംഭിച്ച ബാങ്ക്? [Svaathanthrya samarasenaani laalaalaju pathraayi laahoril aarambhiccha baanku? ]
Answer: പഞ്ചാബ് നാഷണൽ ബാങ്ക് [Panchaabu naashanal baanku ]
132009. രണ്ടാം ഘട്ട ദേശാസാത്കരണം നടന്നത്? [Randaam ghatta deshaasaathkaranam nadannath? ]
Answer: 1980 ഏപ്രിൽ 15 [1980 epril 15 ]
132010. ആദ്യമായി വാണിജ്യ ബാങ്കുകളുടെ ദേശസാത്കരണം നടത്തിയത്? [Aadyamaayi vaanijya baankukalude deshasaathkaranam nadatthiyath? ]
Answer: 1969 ജൂലായ് 14 [1969 joolaayu 14 ]
132011. ലോകത്തിലെ ഏറ്റവും വില കൂടിയ കാർ നിർമ്മാതാക്കളിൽ ഒന്നാണ്? [Lokatthile ettavum vila koodiya kaar nirmmaathaakkalil onnaan? ]
Answer: ബി.എം.ഡബ്ളിയു [Bi. Em. Dabliyu ]
132012. ഇന്ത്യയിൽ ബി.എം.ഡബ്‌ളിയു പ്‌ളാന്റ് സ്ഥിതിചെയ്യുന്നത്? [Inthyayil bi. Em. Dabliyu plaantu sthithicheyyunnath? ]
Answer: ചെന്നൈ [Chenny ]
132013. അംബാസഡർ കാറുകൾ നിർമ്മിക്കുന്ന ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ ആസ്ഥാനം? [Ambaasadar kaarukal nirmmikkunna hindusthaan mottozhsinte aasthaanam? ]
Answer: ഉത്തരപുര (പശ്ചിമബംഗാൾ) [Uttharapura (pashchimabamgaal) ]
132014. മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ ഫാക്ടറി സ്ഥിതിചെയ്യുന്നത്? [Maaruthi udyeaagu limittadinte phaakdari sthithicheyyunnath? ]
Answer: ഗുഡ്ഗാവ് (ഹരിയാന) [Gudgaavu (hariyaana) ]
132015. ഓസ്‌കാർ അവാർഡ് നൽകിത്തുടങ്ങിയ വർഷം? [Oskaar avaardu nalkitthudangiya varsham? ]
Answer: 1929
132016. ഓസ്‌കാർ ശില്പം രൂപകല്പന ചെയ്തത്? [Oskaar shilpam roopakalpana cheythath? ]
Answer: സെഡ്രിക് ഗിബ്ബൺസ് [Sedriku gibbansu ]
132017. ഓസ്‌കാർ അവാർഡ് ലഭിച്ച ആദ്യ സിനിമ? [Oskaar avaardu labhiccha aadya sinima? ]
Answer: വിങ്സ് [Vingsu ]
132018. ഒരേ വർഷം തന്നെ മികച്ച നടിക്കുള്ള ഓസ്‌കാർ അവാർഡും ഗോൾഡൻ റാസ്ബറി അവാർഡും നേടിയ ആദ്യ നടി? [Ore varsham thanne mikaccha nadikkulla oskaar avaardum goldan raasbari avaardum nediya aadya nadi? ]
Answer: സാന്ദ്ര ബുള്ളോക്ക് [Saandra bullokku ]
132019. നേപ്പാൾ മുതൽ ആന്ധ്രപ്രദേശ് വരെ നക്‌സലുകൾക്ക് നിർണായക സ്വാധീനമുള്ള മേഖല അറിയപ്പെടുന്നത്? [Neppaal muthal aandhrapradeshu vare naksalukalkku nirnaayaka svaadheenamulla mekhala ariyappedunnath? ]
Answer: ചുവപ്പു ഇടനാഴി [Chuvappu idanaazhi ]
132020. ഓപ്പറേഷൻ ഗ്രീൻ ഹണ്ടിന് തുടക്കം കുറിച്ച സ്ഥലം? [Oppareshan green handinu thudakkam kuriccha sthalam? ]
Answer: ഗഡ്ചിറോളി ജില്ല (മഹാരാഷ്ട്ര) [Gadchiroli jilla (mahaaraashdra) ]
132021. ഹരിയാനയിലെ നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ സൃഷ്ടിച്ചത് ? [Hariyaanayile naashanal dayari risarcchu insttittiyoottil srushdicchathu ? ]
Answer: സംരൂപയെ [Samroopaye ]
132022. അലൈംഗിക പ്രക്രിയ വഴി ഏതെങ്കിലും ഒരു ജീവിയുടെ ജനിതക പകർപ്പുകൾ സൃഷ്ടിക്കുന്ന ജൈവപ്രക്രിയയാണ്? [Alymgika prakriya vazhi ethenkilum oru jeeviyude janithaka pakarppukal srushdikkunna jyvaprakriyayaan? ]
Answer: ക്ളോണിങ് [Kloningu ]
132023. മൗര്യ രാജവംശത്തിന്റെ കാലഘട്ടം? [Maurya raajavamshatthinte kaalaghattam? ]
Answer: ബി.സി 321 - ബി.സി 185 [Bi. Si 321 - bi. Si 185 ]
132024. പാടലീപുത്രം എന്ന നഗരം നിർമ്മിച്ചത്? [Paadaleeputhram enna nagaram nirmmicchath? ]
Answer: ഉദയനൻ [Udayanan ]
132025. ഭാരത സർക്കാർ തപാൽ സ്റ്റാമ്പിലൂടെ ആദരിച്ച ആദ്യ ഇന്ത്യൻ ചക്രവർത്തി? [Bhaaratha sarkkaar thapaal sttaampiloode aadariccha aadya inthyan chakravartthi? ]
Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan ]
132026. അമിത്ര ഘാത, അമിത്ര ഛേതസ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന മൗര്യചക്രവർത്തി? [Amithra ghaatha, amithra chhethasu ennee perukalil ariyappettirunna mauryachakravartthi? ]
Answer: ബിന്ദുസാരൻ [Bindusaaran ]
132027. അവസാന മൗര്യ രാജാവ്? [Avasaana maurya raajaav? ]
Answer: ബൃഹദ്രഥൻ [Bruhadrathan ]
132028. ഹാരപ്പൻ സംസ്‌കാരത്തെ ആര്യന്മാർ വിളിച്ചിരുന്ന പേര് ? [Haarappan samskaaratthe aaryanmaar vilicchirunna peru ? ]
Answer: ഹരിയുപിയ [Hariyupiya ]
132029. ഹാരപ്പൻ സംസ്‌കാരത്തിന്റെ തുറമുഖം സ്ഥിതിചെയ്തിരുന്ന സ്ഥലം? [Haarappan samskaaratthinte thuramukham sthithicheythirunna sthalam? ]
Answer: ലോത്തൽ [Lotthal ]
132030. ഹാരപ്പൻ സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന പുതിയതായി കണ്ടെത്തിയ സ്ഥലം? [Haarappan samskaaratthinte bhaagamaayirunna puthiyathaayi kandetthiya sthalam? ]
Answer: കിർസാര [Kirsaara ]
132031. ഭാരതീയ നൃത്ത കലകളുടെ അടിസ്ഥാനം? [Bhaaratheeya nruttha kalakalude adisthaanam? ]
Answer: ഭരതമുനിയുടെ നാട്യശാസ്ത്രം [Bharathamuniyude naadyashaasthram ]
132032. ഇന്ത്യയിലെ മൂന്ന് പ്രധാന വിളവെടുപ്പ് കാലങ്ങൾ? [Inthyayile moonnu pradhaana vilaveduppu kaalangal? ]
Answer: ഖാരിഫ്, റാബി, സെയ്ദ് [Khaariphu, raabi, seydu ]
132033. വേനൽക്കാല വിളരീതിയാണ്? [Venalkkaala vilareethiyaan? ]
Answer: സെയ്ദ് വിളകൾ [Seydu vilakal ]
132034. ജൂൺ, ജൂലായ് മാസങ്ങളിൽ കൃഷി ആരംഭിച്ച് സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ വിളവെടുക്കുന്നവയാണ്? [Joon, joolaayu maasangalil krushi aarambhicchu septhambar, okdobar maasangalil vilavedukkunnavayaan? ]
Answer: ഖാരിഫ് വിളകൾ [Khaariphu vilakal ]
132035. മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷി രീതി? [Manjukaalatthe aashrayicchulla krushi reethi? ]
Answer: റാബി [Raabi ]
132036. ഏറ്റവും ഫലപുഷ്ടി കൂടിയ മണ്ണ് ? [Ettavum phalapushdi koodiya mannu ? ]
Answer: എക്കൽമണ്ണ് [Ekkalmannu ]
132037. നദീതടങ്ങളിൽ പുതുതായി രൂപം കൊള്ളുന്ന എക്കൽമണ്ണ് അറിയപ്പെടുന്നത്? [Nadeethadangalil puthuthaayi roopam kollunna ekkalmannu ariyappedunnath? ]
Answer: ഖാദർ [Khaadar ]
132038. പരുത്തികൃഷിക്ക് അനുയോജ്യമായ മണ്ണ്? [Parutthikrushikku anuyojyamaaya mannu? ]
Answer: കറുത്ത മണ്ണ് [Karuttha mannu ]
132039. കേരള കൃഷി വകുപ്പ് മികച്ച മണ്ണ് സംരക്ഷക കർഷകന് നൽകുന്ന അവാർഡ്? [Kerala krushi vakuppu mikaccha mannu samrakshaka karshakanu nalkunna avaard? ]
Answer: ക്ഷോണീമിത്ര അവാർഡ് [Kshoneemithra avaardu ]
132040. 2007ലെ 43ാമത് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത് ? [2007le 43aamathu jnjaanapeedta puraskaaram labhicchathu ? ]
Answer: ഒ.എൻ.വിക്ക് [O. En. Vikku ]
132041. ഒ.എൻ.വി കുറുപ്പിന് 1975ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി? [O. En. Vi kuruppinu 1975le kendra saahithya akkaadami avaardu nedikkoduttha kruthi? ]
Answer: അക്ഷരം [Aksharam ]
132042. 2006ലെ വള്ളത്തോൾ പുരസ്‌കാരം ലഭിച്ച കവിത? [2006le vallatthol puraskaaram labhiccha kavitha? ]
Answer: ദാഹിക്കുന്ന പാനപാത്രം [Daahikkunna paanapaathram ]
132043. കാവേരി നദി ഉത്ഭവിക്കുന്നത്? [Kaaveri nadi uthbhavikkunnath? ]
Answer: കർണാടകയിലെ കുടകിലെ ബ്രഹ്മഗിരി കുന്നുകളിൽ [Karnaadakayile kudakile brahmagiri kunnukalil ]
132044. ലോകത്തിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം? [Lokatthile ettavum neelam koodiya kadalppaalam? ]
Answer: ചൈനയുടെ കിങ്ഡാവോ [Chynayude kingdaavo ]
132045. ലോകത്തിലെ ഏറ്റവും നീളമുള്ള അണക്കെട്ട്? [Lokatthile ettavum neelamulla anakkettu? ]
Answer: ഹിരാക്കുഡ് [Hiraakkudu ]
132046. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽ പാളം? [lokatthile ettavum neelam koodiya reyil paalam? ]
Answer: ഹ്യുപിലോംഗ് [Hyupilomgu ]
132047. ലോകത്തിലെ ഏറ്റവും നീളം കൂടിയ കാലുകളുള്ള പക്ഷി? [Lokatthile ettavum neelam koodiya kaalukalulla pakshi? ]
Answer: കരിഞ്ചിറകൻ പവിഴക്കാലി [Karinchirakan pavizhakkaali ]
132048. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ളാറ്റ് ഫോം? [Lokatthile ettavum neelam koodiya reyilve plaattu phom? ]
Answer: ഖരക്പൂർ [Kharakpoor ]
132049. ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്രതിമ? [lokatthile ettavum neelam koodiya prathima? ]
Answer: സ്ളീപ്പിങ് ബുദ്ധ [Sleeppingu buddha ]
132050. സൂയസ് കനാൽ ദേശസാത്കരിച്ച വർഷം? [Sooyasu kanaal deshasaathkariccha varsham? ]
Answer: 1956
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution