<<= Back
Next =>>
You Are On Question Answer Bank SET 2641
132051. സൂയസ് കനാൽ നിർമ്മിക്കപ്പെട്ട വർഷം? [Sooyasu kanaal nirmmikkappetta varsham? ]
Answer: 1859
132052. ലോകത്തിലെ ഏറ്റവും വലിയ ഘടികാരം? [Lokatthile ettavum valiya ghadikaaram? ]
Answer: മെക്ക ക്ളോക്ക് റോയൽ ടവർ [Mekka klokku royal davar ]
132053. ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലം? [Lokatthile ettavum valiya thookkupaalam? ]
Answer: ആകാശി കയ്കോ റോഡ് ബ്രിഡ്ജ് [Aakaashi kayko rodu bridju ]
132054. ലോകത്തിലെ ഏറ്റവും വലിയ സെമിത്തേരി ഏതാണ്? [Lokatthile ettavum valiya semittheri ethaan? ]
Answer: ഓൾഡ് ഡോർഫ് സെമിത്തേരി [Oldu dorphu semittheri ]
132055. ലോകത്തിൽ ഇതുവരെ നൽകപ്പെട്ടിട്ടുള്ളതിൽ വച്ചേറ്റവും വലിയ സംഭാവന? [Lokatthil ithuvare nalkappettittullathil vacchettavum valiya sambhaavana? ]
Answer: 4500 കോടി രൂപ [4500 kodi roopa ]
132056. ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരം ഏതാണ്? [Lokatthile ettavum valiya keaattaaram ethaan? ]
Answer: ഇസ്താന നൂറൽ ഇമാൻ [Isthaana nooral imaan ]
132057. ലോകത്തിലെ ഏറ്റവും വലിയ അനിമേഷൻ ഫിലിം ഏത്? [Lokatthile ettavum valiya animeshan philim eth? ]
Answer: ജംഗിൾബുക്ക് [Jamgilbukku ]
132058. ലോകത്തിലെ ഏറ്റവും വലിയ ശവകുടീരം സ്ഥിതിചെയ്യുന്ന സ്ഥലം? [Lokatthile ettavum valiya shavakudeeram sthithicheyyunna sthalam? ]
Answer: മൗണ്ട്ലി [Maundli ]
132059. ലോകത്തിലെ ഏറ്റവും വലിയ എംബസി? [Lokatthile ettavum valiya embasi? ]
Answer: റഷ്യൻ എംബസി [Rashyan embasi ]
132060. ലോകത്തിലെ ഏറ്റവും വലിയ അധിവാസ കൊട്ടാരം? [Lokatthile ettavum valiya adhivaasa keaattaaram? ]
Answer: പോപ്പിന്റെ അരമന [Poppinte aramana ]
132061. ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ഏത് ? [lokatthile ettavum valiya hottal ethu ? ]
Answer: ഇസ്മയ്ലോവോ [Ismaylovo ]
132062. ലോകത്തിലെ ഏറ്റവും വലിയ ടെലസ്കോപ്പ് സ്ഥിതിചെയ്യുന്ന സ്ഥലം? [Lokatthile ettavum valiya delaskoppu sthithicheyyunna sthalam? ]
Answer: മൗണ്ട് പലാമർ [Maundu palaamar ]
132063. ലോകത്തിലെ ഏറ്റവും വലിയ ഉരുക്ക് ഉത്പാദന കേന്ദ്രം? [Lokatthile ettavum valiya urukku uthpaadana kendram? ]
Answer: നിപ്പൺ സ്റ്റീൽ കമ്പനി [Nippan stteel kampani ]
132064. ലോകത്തിലെ ഏറ്റവും വലിയ എണ്ണപ്പാടം ഏതാണ്? [Lokatthile ettavum valiya ennappaadam ethaan? ]
Answer: ഘാവർ [Ghaavar ]
132065. ലോകത്തിലെ ഏറ്റവും വലിയ കടലിടുക്ക് ഏത്? [Lokatthile ettavum valiya kadalidukku eth? ]
Answer: ടാർട്ടാർ കടലിടുക്ക് [Daarttaar kadalidukku ]
132066. ലോകത്തിലെ ഏറ്റവും വലിയ മൃഗശാല? [Lokatthile ettavum valiya mrugashaala? ]
Answer: ക്രുഗൽ നാഷണൽ പാർക്ക് [Krugal naashanal paarkku ]
132067. ലോകത്തിലെ ഏറ്റവും വലിയ സൈക്കിൾ നിർമ്മാണ കേന്ദ്രം? [Lokatthile ettavum valiya sykkil nirmmaana kendram? ]
Answer: ഗെയിന്റ് ബൈസൈക്കിൾസ് [Geyintu bysykkilsu ]
132068. ലോകത്തിലെ ഏറ്റവും വലിയ യാത്രാകപ്പൽ? [Lokatthile ettavum valiya yaathraakappal? ]
Answer: ഒയാസീസ് ഒഫ് ദ സീസ് [Oyaaseesu ophu da seesu ]
132069. ലോകത്ത് കാണപ്പെട്ടിട്ടുള്ളതിൽ വച്ചേറ്റവും വലിയ ചിറകുള്ള പക്ഷി? [Lokatthu kaanappettittullathil vacchettavum valiya chirakulla pakshi? ]
Answer: ആൽബട്രോസ് [Aalbadrosu ]
132070. ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള നഗരം? [Lokatthile ettavum adhikam janasamkhyayulla nagaram? ]
Answer: ടോക്കിയോ [Dokkiyo ]
132071. ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദായകൻ? [Ginnasu bukku ophu veldu rekkordu prakaaram lokatthile ettavum valiya theaazhil daayakan? ]
Answer: ഇന്ത്യൻ റെയിൽവേ [Inthyan reyilve ]
132072. ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്റ്റീൽ ആർച്ച് പാലം? [Lokatthile ettavum neelam koodiya stteel aarcchu paalam? ]
Answer: ന്യൂറിവെർ ഗോർജ് [Nyooriver gorju ]
132073. ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്? [Lokatthile ettavum cheriya bhookhandam eth? ]
Answer: ആസ്ട്രേലിയ [Aasdreliya ]
132074. ലോകത്തിലെ ഏറ്റവും ചെറിയ മഹാസമുദ്രം? [Lokatthile ettavum cheriya mahaasamudram? ]
Answer: ആർട്ടിക് സമുദ്രം [Aarttiku samudram ]
132075. ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം? [Lokatthile ettavum neelam koodiya thookkupaalam? ]
Answer: മാകിനാക് സ്ട്രെയിറ്റ് [Maakinaaku sdreyittu ]
132076. മാസിഡോണിയയുടെ പാർലമെന്റ് എന്നറിയപ്പെടുന്നത്? [Maasidoniyayude paarlamentu ennariyappedunnath? ]
Answer: സോബ്രാനി [Sobraani ]
132077. മംഗോളിയയുടെ പാർലമെന്റാണ്? [Mamgoliyayude paarlamentaan? ]
Answer: ഗ്രേറ്റ് പീപ്പിൾസ് ഖുറാൽ [Grettu peeppilsu khuraal ]
132078. കെനിയ, സാംബിയ, റുവാണ്ട എന്നീ രാജ്യങ്ങളുടെ പാർലമെന്റ്? [Keniya, saambiya, ruvaanda ennee raajyangalude paarlamentu? ]
Answer: നാഷണൽ അസംബ്ളി [Naashanal asambli ]
132079. പോളണ്ടിന്റെ പാർലമെന്റ് അറിയപ്പെടുന്നത്? [Polandinte paarlamentu ariyappedunnath? ]
Answer: സെജം [Sejam ]
132080. ആസ്ട്രേലിയയുടെ പാർലമെന്റ് എന്നറിയപ്പെടുന്നത്? [Aasdreliyayude paarlamentu ennariyappedunnath? ]
Answer: ഫെഡറൽ പാർലമെന്റ് [Phedaral paarlamentu ]
132081. കാനഡയുടെ പാർലമെന്റ്? [Kaanadayude paarlamentu? ]
Answer: സെനറ്റും പൊതുസഭയും [Senattum peaathusabhayum ]
132082. ക്രിക്കറ്റ് കോഴ വിവാദത്തെക്കുറിച്ച് അന്വേഷിക്കാൻ നിയുക്തനായ കമ്മിഷൻ? [Krikkattu kozha vivaadatthekkuricchu anveshikkaan niyukthanaaya kammishan? ]
Answer: വൈ.വി. ചന്ദ്രചൂഡ് കമ്മിറ്റി [Vy. Vi. Chandrachoodu kammitti ]
132083. കുമരകം ബോട്ടപകടം അന്വേഷിക്കാൻ നിയുക്തമായ കമ്മിഷൻ? [Kumarakam bottapakadam anveshikkaan niyukthamaaya kammishan? ]
Answer: ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷൻ [Jasttisu naaraayanakkuruppu kammishan ]
132084. ആഴക്കടൽ മത്സ്യബന്ധനത്തെക്കുറിച്ച് പഠിക്കാൻ നിയുക്തമായ കമ്മിഷൻ? [Aazhakkadal mathsyabandhanatthekkuricchu padtikkaan niyukthamaaya kammishan? ]
Answer: മുരാരി കമ്മിറ്റി [Muraari kammitti ]
132085. കേരളത്തിന്റെ തീരങ്ങളിൽ കരിമണൽ ഖനനം ചെയ്യുന്നത് സംബന്ധിച്ച് പഠിക്കാൻ നിയോഗിതമായ കമ്മിഷൻ? [Keralatthinte theerangalil karimanal khananam cheyyunnathu sambandhicchu padtikkaan niyogithamaaya kammishan? ]
Answer: ജോൺ കെ. മാത്യു കമ്മിഷൻ [Jon ke. Maathyu kammishan ]
132086. രാഷ്ട്രീയത്തിലെ ക്രിമിനൽ വത്കരണത്തെക്കുറിച്ച് അന്വേഷിക്കാൻ നിയുക്തമായ കമ്മിഷൻ ഏത്? [Raashdreeyatthile kriminal vathkaranatthekkuricchu anveshikkaan niyukthamaaya kammishan eth? ]
Answer: മോത്തിലാൽ വോറ കമ്മിഷൻ [Motthilaal vora kammishan ]
132087. പീഡിത വ്യവസായങ്ങളെക്കുറിച്ച് അന്വേഷിക്കാൻ രൂപീകൃതമായ കമ്മിഷൻ? [Peeditha vyavasaayangalekkuricchu anveshikkaan roopeekruthamaaya kammishan? ]
Answer: ഓംകാർ ഗോസ്വാമി കമ്മിറ്റി [Omkaar gosvaami kammitti ]
132088. ക്രിസ്തുമത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥം? [Kristhumatha vishvaasikalude vishuddha grantham? ]
Answer: ബൈബിൾ [Bybil ]
132089. ഇസ്ളാം മതവിശ്വാസികളുടെ ആരാധനാലയം? [Islaam mathavishvaasikalude aaraadhanaalayam? ]
Answer: മോസ്ക് [Mosku ]
132090. സിക്കുകാരുടെ ആരാധനാലയം ? [Sikkukaarude aaraadhanaalayam ? ]
Answer: ഗുരുദ്വാര [Gurudvaara ]
132091. സിക്കുകാരുടെ വിശുദ്ധഗ്രന്ഥം? [Sikkukaarude vishuddhagrantham? ]
Answer: ഗുരുഗ്രന്ഥസാഹിബ് [Gurugranthasaahibu ]
132092. ക്രിസ്തുമതവിശ്വാസികളുടെ ആരാധനാലയം? [Kristhumathavishvaasikalude aaraadhanaalayam? ]
Answer: പള്ളി [Palli ]
132093. ഇസ്ളാം മതവിശ്വാസികളുടെ വിശുദ്ധഗ്രന്ഥം? [Islaam mathavishvaasikalude vishuddhagrantham? ]
Answer: ഖുറാൻ [Khuraan ]
132094. ഗുരുഗ്രന്ഥ സാഹിബ് ക്രോഡീകരിച്ചത്? [Gurugrantha saahibu krodeekaricchath? ]
Answer: ഗുരു അർജുൻദേവ് [Guru arjundevu ]
132095. മിന എന്ന ആദിവാസി വിഭാഗം കാണപ്പെടുന്ന സംസ്ഥാനം? [Mina enna aadivaasi vibhaagam kaanappedunna samsthaanam? ]
Answer: രാജസ്ഥാൻ [Raajasthaan ]
132096. ഗാരോ ജയിന്റിയാസ് എന്നീ ആദിവാസി വിഭാഗങ്ങൾ കാണപ്പെടുന്നതെവിടെ? [Gaaro jayintiyaasu ennee aadivaasi vibhaagangal kaanappedunnathevide? ]
Answer: മേഘാലയ [Meghaalaya ]
132097. നാഗാലാന്റിൽ കാണപ്പെടുന്ന ആദിവാസി വിഭാഗം? [Naagaalaantil kaanappedunna aadivaasi vibhaagam? ]
Answer: നാഗാസ് [Naagaasu ]
132098. ഖോൺസ് എന്ന വർഗത്തിൽപ്പെട്ട ആദിവാസികൾ കാണപ്പെടുന്നതെവിടെ? [Khonsu enna vargatthilppetta aadivaasikal kaanappedunnathevide? ]
Answer: ഒറീസ, മദ്ധ്യപ്രദേശ് [Oreesa, maddhyapradeshu ]
132099. വാർലിസ് എന്ന ആദിവാസി വിഭാഗം കാണപ്പെടുന്ന സംസ്ഥാനം? [Vaarlisu enna aadivaasi vibhaagam kaanappedunna samsthaanam? ]
Answer: മഹാരാഷ്ട്ര [Mahaaraashdra ]
132100. ബീഹാറിൽ കാണപ്പെടുന്ന ആദിവാസി വിഭാഗമാണ്? [Beehaaril kaanappedunna aadivaasi vibhaagamaan? ]
Answer: മുണ്ഡ [Munda ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution