<<= Back
Next =>>
You Are On Question Answer Bank SET 2642
132101. ഗോങ് എന്ന ആദിവാസി വിഭാഗം കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ? [Gongu enna aadivaasi vibhaagam kaanappedunna inthyan samsthaanangal? ]
Answer: മദ്ധ്യപ്രദേശ്, ബിഹാർ, ഒറീസ, ആന്ധ്രപ്രദേശ് [Maddhyapradeshu, bihaar, oreesa, aandhrapradeshu ]
132102. നീലഗിരിയിൽ കാണപ്പെടുന്ന ആദിവാസി വിഭാഗങ്ങൾ ഏതെല്ലാം? [Neelagiriyil kaanappedunna aadivaasi vibhaagangal ethellaam? ]
Answer: തോഡ, കോട്ടാസ് ബഡഗ [Thoda, kottaasu badaga ]
132103. ആപത്തമീസ് എന്ന ആദിവാസി വിഭാഗം കാണപ്പെടുന്ന സംസ്ഥാനം? [Aapatthameesu enna aadivaasi vibhaagam kaanappedunna samsthaanam? ]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu ]
132104. അബോർഡ് ആദിവാസി വിഭാഗം കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ? [Abordu aadivaasi vibhaagam kaanappedunna inthyan samsthaanangal? ]
Answer: അസാം, അരുണാചൽപ്രദേശ് [Asaam, arunaachalpradeshu ]
132105. സർവരാജ്യ സഖ്യം നിലവിൽ വന്നതെന്ന്? [Sarvaraajya sakhyam nilavil vannathennu? ]
Answer: 1920 ഏപ്രിൽ 10 [1920 epril 10 ]
132106. സർവരാജ്യ സഖ്യത്തിന്റെ ആദ്യ സമ്മേളനം നടന്നതെവിടെ? [Sarvaraajya sakhyatthinte aadya sammelanam nadannathevide? ]
Answer: ലണ്ടൻ [Landan ]
132107. യു.എസിന്റെ യൂറോപ്പുകാരനായ ആദ്യ സെക്രട്ടറി ജനറൽ? [Yu.esinte yooroppukaaranaaya aadya sekrattari janaral? ]
Answer: ട്രിഗ്വലി - നോർവെ [Drigvali - norve ]
132108. യു.എൻ. ചാർട്ടറിന്റെ ആമുഖം എഴുതി തയ്യാറാക്കിയത്? [Yu.en. Chaarttarinte aamukham ezhuthi thayyaaraakkiyath? ]
Answer: ഫീൽഡ് മാർഷൽ സ്മട്ട്സ് [Pheeldu maarshal smattsu ]
132109. യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻ എന്ന പേര് നിർദ്ദേശിച്ചത്? [Yunyttadu neshansu organyseshan enna peru nirddheshicchath? ]
Answer: ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ് [Phraanklin di roosvelttu ]
132110. ഐക്യരാഷ്ട്ര സഭയുടെ ആദ്യത്തെ സെക്രട്ടറി ജനറൽ ആര്? [Aikyaraashdra sabhayude aadyatthe sekrattari janaral aar? ]
Answer: ട്രിഗ്വേ ലീ [Drigve lee ]
132111. യു.എന്നിൽ എത്ര ഔദ്യോഗിക ഭാഷകളുണ്ട്? [Yu.ennil ethra audyogika bhaashakalundu? ]
Answer: ആറ്. [Aaru.]
132112. ബീജിംഗ് ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടിയ ആദ്യ താരം? [Beejimgu olimpiksil svarna medal nediya aadya thaaram? ]
Answer: കാതറീന ഇമ്മോൺസ് [Kaathareena immonsu ]
132113. ബീജിംഗ് ഒളിമ്പിക്സിന്റെ ദീപശിഖാ പ്രയാണം എത്തിച്ചേരാത്ത ഭൂഖണ്ഡം ഏത്? [Beejimgu olimpiksinte deepashikhaa prayaanam etthiccheraattha bhookhandam eth? ]
Answer: അന്റാർട്ടിക്ക [Antaarttikka ]
132114. ബീജിംഗ് ഒളിമ്പിക്സിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം? [Beejimgu olimpiksil onnaam sthaanam nediya raajyam? ]
Answer: ചൈന [Chyna ]
132115. ഐ.ഒ.സി പ്രസിഡന്റ് ജാക്വസ് റോഗ് അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയ ഫുട്ബാൾ താരം? [Ai.o.si prasidantu jaakvasu rogu addhyakshatha vahiccha samaapana sammelanatthil mukhyaathithiyaayi etthiya phudbaaal thaaram? ]
Answer: ഡേവിഡ് ബെക്കാം [Devidu bekkaam ]
132116. ബീജിംഗ് ഒളിമ്പിക്സ് 2008 ആഗസ്റ്റ് 8 രാത്രി 8ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതാര്? [Beejimgu olimpiksu 2008 aagasttu 8 raathri 8nu audyogikamaayi udghaadanam cheythathaar? ]
Answer: ഹൂജിന്റാവോ [Hoojintaavo ]
132117. 2014ലെ ശൈത്യകാല ഒളിമ്പിക്സിന്റെ വേദി? [2014le shythyakaala olimpiksinte vedi? ]
Answer: സോചി റഷ്യ [Sochi rashya ]
132118. 2006ലെ ശൈത്യകാല ഒളിമ്പിക്സ് നടന്ന സ്ഥലം? [2006le shythyakaala olimpiksu nadanna sthalam? ]
Answer: ടൂറിൻ [Doorin ]
132119. ബീജിംഗ് ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം? [Beejimgu olimpiksinte bhaagyachihnam? ]
Answer: ഫൂവ [Phoova ]
132120. ബീജിംഗ് ഒളിമ്പിക്സിൽ എത്ര രാജ്യങ്ങൾ പങ്കെടുത്തു? [Beejimgu olimpiksil ethra raajyangal pankedutthu? ]
Answer: 104
132121. ബീജിംഗ് ഒളിമ്പിക്സിൽ ദീപം തെളിച്ച 1984 ലെ ചൈനീസ് ജിംനാസ്റ്റിക്സ് ചാമ്പ്യൻ? [Beejimgu olimpiksil deepam theliccha 1984 le chyneesu jimnaasttiksu chaampyan? ]
Answer: ലീനിങ് [Leeningu ]
132122. ബീജിംഗ് ഒളിമ്പിക്സ് ദീപശിഖാ പ്രയാണത്തിൽ പങ്കെടുത്ത ഏക ഇന്ത്യക്കാരി? [Beejimgu olimpiksu deepashikhaa prayaanatthil pankeduttha eka inthyakkaari? ]
Answer: മീനബാരോട്ട് [Meenabaarottu ]
132123. ബീജിംഗ് ഒളിമ്പിക്സിലെ ഏറ്റവും വേഗതയേറിയ താരം, ലോക കായിക മനുഷ്യൻ എന്നീ ബഹുമതികൾ നേടിയത്? [Beejimgu olimpiksile ettavum vegathayeriya thaaram, loka kaayika manushyan ennee bahumathikal nediyath? ]
Answer: ഉസൈൻ ബോൾട്ട് [Usyn bolttu ]
132124. ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് സുവർണ മെഡൽ ജേതാവ്? [Inthyayude aadya vyakthigatha olimpiksu suvarna medal jethaav? ]
Answer: അഭിനവ് ബിന്ദ്ര [Abhinavu bindra ]
132125. ബീജിംഗ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് എത്രമാത്തെ സ്ഥാനമാണ് ലഭിച്ചത്? [beejimgu olimpiksil inthyaykku ethramaatthe sthaanamaanu labhicchath? ]
Answer: 50-ാം സ്ഥാനം [50-aam sthaanam ]
132126. ആദ്യ പാരാലിമ്പിക്സ് നടന്ന മത്സരവേദി? [Aadya paaraalimpiksu nadanna mathsaravedi? ]
Answer: റോം [Rom ]
132127. പാരാലിമ്പിക്സിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത? [Paaraalimpiksil svarnamedal nediya aadya inthyan vanitha? ]
Answer: മാലതിഹൊള്ള [Maalathiheaalla ]
132128. ശൈത്യകാല ഒളിമ്പിക്സിനു ശേഷം ആ വേദിയിൽ വച്ച് നടക്കുന്ന ശൈത്യകാല പാരാലിമ്പിക്സ് നടന്ന വർഷം? [Shythyakaala olimpiksinu shesham aa vediyil vacchu nadakkunna shythyakaala paaraalimpiksu nadanna varsham? ]
Answer: 1976
132129. ചാമ്പ്യൻമാരുടെ ചാമ്പ്യൻ, വീൽചെയർ അത്ലറ്റ് എന്നിങ്ങനെ അറിയപ്പെടുന്ന താരം ഏത്? [Chaampyanmaarude chaampyan, veelcheyar athlattu enningane ariyappedunna thaaram eth? ]
Answer: മാലതിഹൊള്ള [Maalathiheaalla ]
132130. പ്രഥമ യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് എത്ര മെഡലുകൾ ലഭിച്ചു? [Prathama yootthu olimpiksil inthyaykku ethra medalukal labhicchu? ]
Answer: 8
132131. പ്രഥമ യൂത്ത് ഒളിമ്പിക്സിൽ മെഡൽ നേടിയ എസ്. എച്ച്. പ്രണോയിയുടെ പരിശീലകൻ? [Prathama yootthu olimpiksil medal nediya esu. Ecchu. Pranoyiyude parisheelakan? ]
Answer: പുല്ലേല ഗോപിചന്ദ് [Pullela gopichandu ]
132132. യൂത്ത് ഒളിമ്പിക്സിന്റെ ബ്രാൻഡ് അംബാസിഡറായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി നിയമിച്ചതാരെയാണ്? [Yootthu olimpiksinte braandu ambaasidaraayi raajyaanthara olimpiku kammitti niyamicchathaareyaan? ]
Answer: യെലേന ഇസിൻബയോവ [Yelena isinbayova ]
132133. പ്രഥമ യൂത്ത് ഒളിമ്പിക്സിൽ രണ്ടാം സ്ഥാനത്തെത്തിയ രാജ്യം? [Prathama yootthu olimpiksil randaam sthaanatthetthiya raajyam? ]
Answer: റഷ്യ [Rashya ]
132134. ആദ്യ കോമൺവെൽത്ത് ഗെയിംസ് അരങ്ങേറിയ വേദി? [Aadya komanveltthu geyimsu arangeriya vedi? ]
Answer: ഹാമിൽട്ടൺ [Haamilttan ]
132135. കോമൺവെൽത്ത് ഗെയിംസിന്റെ ഉപജ്ഞാതാവ്? [Komanveltthu geyimsinte upajnjaathaav? ]
Answer: ജെ. ആസ്റ്റ്ലി കൂപ്പർ [Je. Aasttli kooppar ]
132136. കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്ന ആദ്യ ഏഷ്യൻ രാജ്യം? [Komanveltthu geyimsinu vediyaakunna aadya eshyan raajyam? ]
Answer: മലേഷ്യ [Maleshya ]
132137. കോമൺവെൽത്ത് ഗെയിംസ് 2006ലെ മികച്ച കായിക താരം? [Komanveltthu geyimsu 2006le mikaccha kaayika thaaram? ]
Answer: സമശേഷ് ജംഗ് [Samasheshu jamgu ]
132138. 2006-ലെ മെൽബൺ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം? [2006-le melban komanveltthu geyimsil medal pattikayil onnaam sthaanam nediya raajyam? ]
Answer: ആസ്ട്രേലിയ [Aasdreliya ]
132139. ഒരു ഏഷ്യൻ ഗെയിംസിൽ ഏറ്റവുമധികം മെഡൽ നേടിയ ഇന്ത്യൻ താരം? [Oru eshyan geyimsil ettavumadhikam medal nediya inthyan thaaram? ]
Answer: പി.ടി. ഉഷ [Pi. Di. Usha ]
132140. വ്യക്തിഗത ഇനത്തിൽ ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണം നേടിയ മലയാളി? [Vyakthigatha inatthil eshyan geyimsil aadya svarnam nediya malayaali? ]
Answer: ടി.സി. യോഹന്നാൻ [Di. Si. Yohannaan ]
132141. വ്യക്തിഗതയിനത്തിൽ ഏഷ്യാഡ് സ്വർണം സ്വന്തമാക്കിയ ആദ്യമലയാളി വനിത? [Vyakthigathayinatthil eshyaadu svarnam svanthamaakkiya aadyamalayaali vanitha? ]
Answer: എം.ഡി. വത്സമ്മ [Em. Di. Vathsamma ]
132142. ആദ്യ സാഫ് ഗെയിംസ് നടന്നത്? [Aadya saaphu geyimsu nadannath? ]
Answer: 1984
132143. ആദ്യ ദേശീയ ഗെയിംസ് നടന്ന വേദി? [Aadya desheeya geyimsu nadanna vedi? ]
Answer: ന്യൂഡൽഹി [Nyoodalhi ]
132144. കേരളത്തിലാദ്യമായി ദേശീയ ഗെയിംസ് നടന്ന വർഷം? [Keralatthilaadyamaayi desheeya geyimsu nadanna varsham? ]
Answer: 1987
132145. 2011ലെ ദേശീയ ഗെയിംസ് വേദി? [2011le desheeya geyimsu vedi? ]
Answer: റാഞ്ചി [Raanchi ]
132146. ആഫ്രോ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം? [Aaphro eshyan geyimsinte bhaagyachihnam? ]
Answer: ഷേരു [Sheru ]
132147. പ്രഥമ ആഫ്രോ - ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം ചെയ്യപ്പെട്ടത്? [Prathama aaphro - eshyan geyimsu udghaadanam cheyyappettath? ]
Answer: 2003 ഒക്ടോബർ 24 [2003 okdobar 24 ]
132148. ആദ്യ ഏഷ്യൻ ഗെയിംസ് വേദി? [Aadya eshyan geyimsu vedi? ]
Answer: ന്യൂഡൽഹി [Nyoodalhi ]
132149. ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ ആസ്ഥാനം? [Eshyan geyimsu phedareshan aasthaanam? ]
Answer: സിംഗപ്പൂർ [Simgappoor ]
132150. ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ നിലവിൽ വന്നത്? [Eshyan geyimsu phedareshan nilavil vannath? ]
Answer: 1949 ഫെബ്രുവരി 13 [1949 phebruvari 13 ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution