<<= Back Next =>>
You Are On Question Answer Bank SET 2643

132151. ഇന്ധനമായി ഉപയോഗിക്കുന്ന ഒരുമൂലകം?  [Indhanamaayi upayogikkunna orumoolakam? ]

Answer: ഹൈഡ്രജൻ  [Hydrajan ]

132152. ഉരുക്കി വേർതിരിക്കൽ വഴിശുദ്ധീകരിക്കുന്ന ഒരു ലോഹമാണ്?  [Urukki verthirikkal vazhishuddheekarikkunna oru lohamaan? ]

Answer: ടിൻ  [Din ]

132153. െ്രസ്രർലിംഗ്‌സിൽവറിൽ അടങ്ങിയിരിക്കുന്നത്?  [E്rasrarlimgsilvaril adangiyirikkunnath? ]

Answer: 92.5 % സിൽവറും 7.5 % കോപ്പറും  [92. 5 % silvarum 7. 5 % kopparum ]

132154. ലോഹങ്ങൾ വെൽഡ്‌ചെയ്യാനായി ഉപയോഗിക്കുന്ന മിശ്രിത വാതകങ്ങൾ?  [Lohangal veldcheyyaanaayi upayogikkunna mishritha vaathakangal? ]

Answer: ഓക്സിജൻ, അസൈറ്റിലിൻ  [Oksijan, asyttilin ]

132155. ഇലക്ട്രോണുകൾ കാണപ്പെടുന്നതെവിടെ?  [Ilakdreaanukal kaanappedunnathevide? ]

Answer: ആറ്റത്തിലെ ഓർബിറ്റിൽ അഥവാ ഷെല്ലിൽ  [Aattatthile orbittil athavaa shellil ]

132156. ആറ്റത്തിന്റെ ന്യൂക്‌ളിയസിൽ കാണപ്പെടുന്ന കണികകളെ വിളിക്കുന്ന പൊതുവായ പേര്?  [Aattatthinte nyookliyasil kaanappedunna kanikakale vilikkunna pothuvaaya per? ]

Answer: ന്യൂക്ളിയോണുകൾ  [Nyookliyonukal ]

132157. ടെലഫോൺ കണ്ടുപിടിച്ചത്?  [Delaphon kandupidicchath? ]

Answer: ഗ്രഹാം ബെൽ  [Grahaam bel ]

132158. ഒരാറ്റത്തിന്റെ ന്യൂക്‌ളിയസിലുള്ള പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണമാണ്?  [Oraattatthinte nyookliyasilulla preaattonukaludeyum nyoodreaanukaludeyum aake ennamaan? ]

Answer: മാസ് നമ്പർ  [Maasu nampar ]

132159. ന്യൂക്‌ളിയസിനു ചുറ്റും ഇലക്ട്രോണുകൾ സ്ഥിതിചെയ്യാൻ കൂടുതൽ സാദ്ധ്യതയുള്ള മേഖലയാണ്?  [Nyookliyasinu chuttum ilakdreaanukal sthithicheyyaan kooduthal saaddhyathayulla mekhalayaan? ]

Answer: ഓർബിറ്റൽ  [Orbittal ]

132160. ഏറ്റവും കുറച്ച്‌ഐസോടോപ്പുകൾ ഉള്ള മൂലകം ഏത്?  [Ettavum kuracchaisodoppukal ulla moolakam eth? ]

Answer: ഹൈഡ്രജൻ  [Hydrajan ]

132161. ത്വക്കിന ്‌നിറവ്യത്യാസം വരുത്തിയ അമ്‌ളം?  [Thvakkina ്niravyathyaasam varutthiya amlam? ]

Answer: നൈട്രിക് അമ്ളം  [Nydriku amlam ]

132162. രസതന്ത്രത്തിൽ അളവ്‌സമ്പ്രദായം ഏർപ്പെടുത്തിയത്?  [Rasathanthratthil alavsampradaayam erppedutthiyath? ]

Answer: ലാവോസിയ  [Laavosiya ]

132163. അയഡിൻ ലായനി ചേർക്കുമ്പോൾനീലനിറം കിട്ടുന്ന വസ്തു ഏത്?  [Ayadin laayani cherkkumpolneelaniram kittunna vasthu eth? ]

Answer: അന്നജം  [Annajam ]

132164. പിച്ച്ബ്‌ളൻഡിലടങ്ങിയിരിക്കുന്ന റേഡിയോ ആക്ടിവിറ്റി മൂലകം?  [Picchblandiladangiyirikkunna rediyo aakdivitti moolakam? ]

Answer: യുറേനിയം  [Yureniyam ]

132165. ട്രാൻസ്മ്യൂട്ടേഷൻവിജയത്തിലെത്തിച്ച ശാസ്ത്രജ്ഞൻ ആര്?  [Draansmyootteshanvijayatthiletthiccha shaasthrajnjan aar? ]

Answer: റൂഥർ ഫോർഡ്  [Roothar phordu ]

132166. 2018​ലെ ഏ​ഷ്യൻ ഗെ​യിം​സി​ന്റെ വേ​ദി?  [2018​le e​shyan ge​yim​si​nte ve​di? ]

Answer: ജക്കാർത്ത  [Jakkaarttha ]

132167. ഇ​ഞ്ചി​യോൺ ഏ​ഷ്യൻ ഗെ​യിം​സിൽ മെ​ഡൽ നി​ല​യിൽ ഒ​ന്നാം സ്ഥാ​നം നേ​ടിയ രാ​ജ്യം?  [I​nchi​yon e​shyan ge​yim​sil me​dal ni​la​yil o​nnaam sthaa​nam ne​diya raa​jyam? ]

Answer: ചൈന  [Chyna ]

132168. ആ​ദ്യ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ണ​മെ​ന്റ് ന​ട​ന്ന​ത്?  [Aa​dya lo​ka​ka​ppu kri​kka​ttu doo​na​me​ntu na​da​nna​th? ]

Answer: ഇംഗ്ളണ്ട്  [Imglandu ]

132169. ഭാ​ര​ത​ര​ത്ന നേ​ടിയ ആ​ദ്യ ക്രി​ക്ക​റ്റ് താ​രം?  [Bhaa​ra​tha​ra​thna ne​diya aa​dya kri​kka​ttu thaa​ram? ]

Answer: സച്ചിൻ ടെൻഡുൽക്കർ  [Sacchin dendulkkar ]

132170. ലോ​ക​ക​പ്പിൽ ഹാ​ട്രി​ക് നേ​ടിയ ആ​ദ്യ ബൗ​ളർ?  [Lo​ka​ka​ppil haa​dri​ku ne​diya aa​dya bau​lar? ]

Answer: ചേതൻശർമ്മ  [Chethansharmma ]

132171. ഏ​ക​ദിന ക്രി​ക്ക​റ്റിൽ ആ​ദ്യ​മാ​യി ഇ​ര​ട്ട സെ​ഞ്ച്വ​റി നേ​ടിയ താ​രം?  [E​ka​dina kri​kka​ttil aa​dya​maa​yi i​ra​tta se​nchva​ri ne​diya thaa​ram? ]

Answer: സച്ചിൻ ടെൻഡുൽക്കർ  [Sacchin dendulkkar ]

132172. ക്രി​ക്ക​റ്റ് ബാ​ളി​ന്റെ ഭാ​രം?  [Kri​kka​ttu baa​li​nte bhaa​ram? ]

Answer: 155 മുതൽ 165 ഗ്രാം  [155 muthal 165 graam ]

132173. ഇ​ന്ത്യ​യു​ടെ ആ​ദ്യ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ടീം ക്യാ​പ്റ്റൻ?  [I​nthya​yu​de aa​dya de​sttu kri​kka​ttu deem kyaa​pttan? ]

Answer: സി.കെ. നായിഡു  [Si. Ke. Naayidu ]

132174. ആ​ദ്യ വ​നി​താ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ന​ട​ന്ന​ത്?  [Aa​dya va​ni​thaa lo​ka​ka​ppu kri​kka​ttu na​da​nna​th? ]

Answer: ഇംഗ്ളണ്ടിൽ  [Imglandil ]

132175. ഇ​ന്ത്യ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് നേ​ടിയ വർ​ഷ​ങ്ങൾ?  [I​nthya kri​kka​ttu lo​ka​ka​ppu ne​diya var​sha​ngal? ]

Answer: 1983, 2011 

132176. ടെ​സ്റ്റ് ക്രി​ക്ക​റ്റിൽ ഏ​റ്റ​വും കൂ​ടു​തൽ വി​ക്ക​റ്റെ​ടു​ത്ത​ത്?  [De​sttu kri​kka​ttil e​tta​vum koo​du​thal vi​kka​tte​du​ttha​th? ]

Answer: മുത്തയ്യ മുരളീധരൻ  [Mutthayya muraleedharan ]

132177. ഇ​ന്ത്യ​യിൽ ക്രി​ക്ക​റ്റി​നെ നി​യ​ന്ത്രി​ക്കു​ന്ന സം​ഘ​ട​ന?  [I​nthya​yil kri​kka​tti​ne ni​ya​nthri​kku​nna sam​gha​da​na? ]

Answer: ബോർഡ് ഒഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ  [Bordu ophu kandrol phor krikkattu in inthya ]

132178. ടെ​സ്റ്റ് ക്രി​ക്ക​റ്റിൽ ഏ​റ്റ​വും കൂ​ടു​തൽ വി​ക്ക​റ്റ് നേ​ടിയ ഇ​ന്ത്യൻ കാ​യി​ക​താ​രം?  [De​sttu kri​kka​ttil e​tta​vum koo​du​thal vi​kka​ttu ne​diya i​nthyan kaa​yi​ka​thaa​ram? ]

Answer: അനിൽ കുംബ്ളെ  [Anil kumble ]

132179. ബി.​സി.​സി.ഐ യു​ടെ സെ​ക്ര​ട്ട​റി ആ​യി​രു​ന്ന ഏക മ​ല​യാ​ളി?  [Bi.​si.​si. Ai yu​de se​kra​tta​ri aa​yi​ru​nna eka ma​la​yaa​li? ]

Answer: എസ്. കരുണാകരൻനായർ  [Esu. Karunaakarannaayar ]

132180. ടെ​സ്റ്റ് ക്രി​ക്ക​റ്റിൽ ആ​ദ്യ ഓ​വ​റിൽ ത​ന്നെ ഹാ​ട്രി​ക് നേ​ടിയ ഇ​ന്ത്യൻ ബൗ​ളർ?  [De​sttu kri​kka​ttil aa​dya o​va​ril tha​nne haa​dri​ku ne​diya i​nthyan bau​lar? ]

Answer: ഇർഫാൻ പഠാൻ  [Irphaan padtaan ]

132181. അർ​ജുന പു​ര​സ്കാ​രം നേ​ടിയ ആ​ദ്യ ക്രി​ക്ക​റ്റർ?  [Ar​juna pu​ra​skaa​ram ne​diya aa​dya kri​kka​ttar? ]

Answer: സലിം ദുറാനി  [Salim duraani ]

132182. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗൺ​സി​ലി​ന്റെ ആ​ദ്യ ആ​സ്ഥാ​നം?  [A​nthaa​raa​shdra kri​kka​ttu kaun​si​li​nte aa​dya aa​sthaa​nam? ]

Answer: ലണ്ടൻ  [Landan ]

132183. ഒ​രു ക്രി​ക്ക​റ്റ് ടീ​മി​ലെ ഫാ​സ്റ്റ് ബൗ​ള​റെ എ​ന്തു​വി​ളി​ക്കു​ന്നു?  [O​ru kri​kka​ttu dee​mi​le phaa​sttu bau​la​re e​nthu​vi​li​kku​nnu? ]

Answer: കുക്കി  [Kukki ]

132184. ലോ​ക​ക​പ്പി​ലും അ​ന്താ​രാ​ഷ്ട്ര ഏ​ക​ദി​ന​ത്തി​ലും ഒ​രോ​വ​റി​ലെ 6 പ​ന്തും സി​ക്സ​റ​ടി​ച്ച ആ​ദ്യ ബാ​റ്റ്‌​സ്മാൻ?  [Lo​ka​ka​ppi​lum a​nthaa​raa​shdra e​ka​di​na​tthi​lum o​ro​va​ri​le 6 pa​nthum si​ksa​ra​di​ccha aa​dya baa​ttu​smaan? ]

Answer: ഹെർഷൻ ഗിബ്സ്  [Hershan gibsu ]

132185. ഏ​റ്റ​വു​മ​ധി​കം ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളിൽ ഇ​ന്ത്യൻ ടീ​മി​നെ ന​യി​ച്ച​ത്?  [E​tta​vu​ma​dhi​kam lo​ka​ka​ppu ma​thsa​ra​nga​lil i​nthyan dee​mi​ne na​yi​ccha​th? ]

Answer: മുഹമ്മദ് അസ്ഹറുദ്ദീൻ  [Muhammadu asharuddheen ]

132186. ഏ​ക​ദിന ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വേ​ഗ​ത​യാർ​ന്ന സെ​ഞ്ച്വ​റി​ക്കു​ട​മ​യാ​ണ്?  [E​ka​dina kri​kka​tti​le e​tta​vum ve​ga​tha​yaar​nna se​nchva​ri​kku​da​ma​yaa​n? ]

Answer: ആബ് .ഡി .വില്ലിയേഴ്സ് [Aabu . Di . Villiyezhsu]

132187. ആ​ദ്യ ഇ​ന്റർ​നാ​ഷ​ണൽ ട്വ​ന്റി - 20 ക്രി​ക്ക​റ്റ് മ​ത്സ​രം ന​ട​ന്ന​ത്?  [Aa​dya i​ntar​naa​sha​nal dva​nti - 20 kri​kka​ttu ma​thsa​ram na​da​nna​th? ]

Answer: 2005 ഫെബ്രുവരി 17  [2005 phebruvari 17 ]

132188. ആ​ദ്യ ട്വ​ന്റി - 20 ജേ​താ​ക്കൾ?  [Aa​dya dva​nti - 20 je​thaa​kkal? ]

Answer: ഇന്ത്യ  [Inthya ]

132189. 2009​-ൽ ന​ട​ന്ന ര​ണ്ടാ​മ​ത് ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ​ത്?  [2009​-l na​da​nna ra​ndaa​ma​thu lo​ka​ka​ppu ki​ree​dam ne​di​ya​th? ]

Answer: പാകിസ്ഥാൻ  [Paakisthaan ]

132190. ഏ​ക​ദിന ക്രി​ക്ക​റ്റിൽ ഹാ​ട്രി​ക് നേ​ടിയ ആ​ദ്യ വ്യ​ക്തി?  [E​ka​dina kri​kka​ttil haa​dri​ku ne​diya aa​dya vya​kthi? ]

Answer: ജലാലുദ്ദീൻ  [Jalaaluddheen ]

132191. ടെ​സ്റ്റ് ക്രി​ക്ക​റ്റിൽ ട്രി​പ്പിൾ സെ​ഞ്ച്വ​റി നേ​ടിയ ആ​ദ്യ ഇ​ന്ത്യ​ക്കാ​രൻ?  [De​sttu kri​kka​ttil dri​ppil se​nchva​ri ne​diya aa​dya i​nthya​kkaa​ran? ]

Answer: വിരേന്ദർസെവാഗ്  [Virendarsevaagu ]

132192. ഇ​ന്ത്യ​യിൽ മു​ഗൾ ഭ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച യു​ദ്ധം?  [I​nthya​yil mu​gal bha​ra​na​tthi​nu thu​da​kkam ku​ri​ccha yu​ddham? ]

Answer: ഒന്നാം പാനിപ്പട്ട് യുദ്ധം  [Onnaam paanippattu yuddham ]

132193. ബാ​ബർ​നാമ ര​ചി​ച്ചി​രി​ക്കു​ന്ന ഭാ​ഷ?  [Baa​bar​naama ra​chi​cchi​ri​kku​nna bhaa​sha? ]

Answer: ടർക്കിഷ്  [Darkkishu ]

132194. 1527​ലെ ഖൽവ യു​ദ്ധ​ത്തിൽ ബാ​ബർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്?  [1527​le khalva yu​ddha​tthil baa​bar pa​raa​ja​ya​ppe​du​tthi​ya​th? ]

Answer: റാണാസംഗ്രാംസിങ് മേവാർ  [Raanaasamgraamsingu mevaar ]

132195. മു​ഗൾ രാ​ജ​വം​ശം സ്ഥാ​പി​ത​മായ വർ​ഷം?  [Mu​gal raa​ja​vam​sham sthaa​pi​tha​maaya var​sham? ]

Answer: 1526 എ.ഡി  [1526 e. Di ]

132196. മു​ഗൾ സാ​മ്രാ​ജ്യ​സ്ഥാ​പ​കൻ?  [Mu​gal saa​mraa​jya​sthaa​pa​kan? ]

Answer: ബാബർ  [Baabar ]

132197. ബാ​ബ​റി​നെ തു​ടർ​ന്ന് ഡൽ​ഹി ഭ​ര​ണാ​ധി​കാ​രി​യാ​യ​ത്?  [Baa​ba​ri​ne thu​dar​nnu dal​hi bha​ra​naa​dhi​kaa​ri​yaa​ya​th? ]

Answer: ഹുമയൂൺ  [Humayoon ]

132198. ഹു​മ​യൂൺ ഷെർ​ഷ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട യു​ദ്ധ​ങ്ങൾ?  [Hu​ma​yoon sher​sha​yo​du pa​raa​ja​ya​ppe​tta yu​ddha​ngal? ]

Answer: പൗസാ യുദ്ധം  [Pausaa yuddham ]

132199. 2​-ാം പാ​നി​പ്പ​ട്ട് യു​ദ്ധം ന​ട​ന്ന വർ​ഷം?  [2​-aam paa​ni​ppa​ttu yu​ddham na​da​nna var​sham? ]

Answer: 1556 എ.ഡി  [1556 e. Di ]

132200. അ​ക്‌​ബ​റി​ന്റെ ശ​വ​കു​ടീ​രം സ്ഥി​തി​ചെ​യ്യു​ന്ന​ത്?  [A​k​ba​ri​nte sha​va​ku​dee​ram sthi​thi​che​yyu​nna​th? ]

Answer: സിക്കന്ദ്ര  [Sikkandra ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution