<<= Back Next =>>
You Are On Question Answer Bank SET 2644

132201. ബീർ​ബ​ലി​ന്റെ യ​ഥാർ​ത്ഥ പേ​ര്?  [Beer​ba​li​nte ya​thaar​ththa pe​r? ]

Answer: മഹേഷ് ദാസ്  [Maheshu daasu ]

132202. ​'​ലീ​ലാ​വ​തി' എ​ന്ന കൃ​തി പേർ​ഷ്യൻ ഭാ​ഷ​യി​ലേ​ക്ക് വി​വർ​ത്ത​നം ചെ​യ്ത അ​ക്ബ​റി​ന്റെ സ​ദ​സ്യൻ?  [​'​lee​laa​va​thi' e​nna kru​thi per​shyan bhaa​sha​yi​le​kku vi​var​ttha​nam che​ytha a​kba​ri​nte sa​da​syan? ]

Answer: അബുൾ ഫൈസൽ  [Abul physal ]

132203. ഹാർ​ട്ടി​ഘ​ട്ട് യു​ദ്ധ​ത്തിൽ അ​ക്‌​ബർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്?  [Haar​tti​gha​ttu yu​ddha​tthil a​k​bar pa​raa​ja​ya​ppe​du​tthi​ya​th? ]

Answer: റാണാ പ്രതാപ്  [Raanaa prathaapu ]

132204. ആ​ദ്യ​ത്തെ ജൈ​ന​മത സ​മ്മേ​ള​നം ന​ട​ന്ന​തെ​വി​ടെ?  [Aa​dya​tthe jy​na​matha sa​mme​la​nam na​da​nna​the​vi​de? ]

Answer: പാടലീപുത്രത്തിൽ വച്ച്  [Paadaleeputhratthil vacchu ]

132205. അ​മേ​രി​ക്കൻ മോ​ഡൽ ഭ​ര​ണ​ഘ​ട​നാ വ​ക്താ​വ് ആ​ര്?  [A​me​ri​kkan mo​dal bha​ra​na​gha​da​naa va​kthaa​vu aa​r? ]

Answer: സി.പി. രാമസ്വാമി അയ്യർ  [Si. Pi. Raamasvaami ayyar ]

132206. ഖാന പ​ക്ഷി​സ​ങ്കേ​തം എ​വി​ടെ?  [Khaana pa​kshi​sa​nke​tham e​vi​de? ]

Answer: രാജസ്ഥാനിലെ ഭരത്പൂരിൽ  [Raajasthaanile bharathpooril ]

132207. ആ​ര്യ​ന്മാ​രു​ടെ കാ​ല​ഘ​ട്ടം അ​റി​യ​പ്പെ​ടു​ന്ന​ത് ഏ​ത്?  [Aa​rya​nmaa​ru​de kaa​la​gha​ttam a​ri​ya​ppe​du​nna​thu e​th? ]

Answer: വേദകാലം  [Vedakaalam ]

132208. സ്റ്റേ​റ്റ് ട്രാൻ​സ്‌​പോർ​ട്ട് ഡി​പ്പാർ​ട്ട്‌​മെ​ന്റ് ആ​രം​ഭി​ച്ച​ത് ആ​ര്?  [Stte​ttu draan​s​por​ttu di​ppaar​ttu​me​ntu aa​ram​bhi​ccha​thu aa​r? ]

Answer: ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ  [Shreechitthira thirunaal baalaraamavarmma ]

132209. 1984ൽ ഭോ​പ്പാൽ ദു​ര​ന്ത​ത്തി​നു കാ​ര​ണ​മായ വാ​ത​കം ഏ​ത്?  [1984l bho​ppaal du​ra​ntha​tthi​nu kaa​ra​na​maaya vaa​tha​kam e​th? ]

Answer: മീതൈൽ ഐസോ സയനേറ്റ്  [Meethyl aiso sayanettu ]

132210. സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ണിത ഇ​ന്ത്യ​യി​ലെ ആ​ദ്യ വി​മാ​ന​ത്താ​വ​ളം ഏ​ത്?  [Sva​kaa​rya pa​nkaa​li​ttha​ttho​de pa​nitha i​nthya​yi​le aa​dya vi​maa​na​tthaa​va​lam e​th? ]

Answer: നെടുമ്പാശേരി  [Nedumpaasheri ]

132211. കേ​ര​ളം, കർ​ണാ​ട​കം, ഗോ​വ, മ​ഹാ​രാ​ഷ്ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ നിർ​മ്മി​ച്ച റെ​യിൽ​പാത ഏ​ത്?  [Ke​ra​lam, kar​naa​da​kam, go​va, ma​haa​raa​shdra e​nnee sam​sthaa​na​nga​lu​de sa​haa​ya​ttho​de nir​mmi​ccha re​yil​paatha e​th? ]

Answer: കൊങ്കൺ  [Keaankan ]

132212. ഷ​ഡ്‌​പ​ദ​ങ്ങൾ മു​ഖേ​ന​യു​ള്ള പ​രാ​ഗ​ണ​മാ​ണ്?  [Sha​d​pa​da​ngal mu​khe​na​yu​lla pa​raa​ga​na​maa​n? ]

Answer: എന്റമോഫിലി  [Entamophili ]

132213. ആ​ദ്യ​മ​ന്ത്രി​സ​ഭ​യിൽ ഗൗ​രി​അ​മ്മ​യു​ടെ വ​കു​പ്പു​കൾ ഏ​തെ​ല്ലാം?  [Aa​dya​ma​nthri​sa​bha​yil gau​ri​a​mma​yu​de va​ku​ppu​kal e​the​llaam? ]

Answer: റവന്യൂ, എക്സൈസ്  [Ravanyoo, eksysu ]

132214. കോ​ത്താ​രി ക​മ്മി​ഷൻ എ​ന്തു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു?  [Ko​tthaa​ri ka​mmi​shan e​nthu​maa​yi ba​ndha​ppe​tti​ri​kku​nnu? ]

Answer: വിദ്യാഭ്യാസം  [Vidyaabhyaasam ]

132215. കേ​ര​ള​ത്തി​ലെ ആ​ദ്യ മ​ന്ത്രി​സ​ഭ​യി​ലെ നി​യ​മ​മ​ന്ത്രി ആ​ര്?  [Ke​ra​la​tthi​le aa​dya ma​nthri​sa​bha​yi​le ni​ya​ma​ma​nthri aa​r? ]

Answer: വി.ആർ. കൃഷ്ണയ്യർ  [Vi. Aar. Krushnayyar ]

132216. വേ​ദ​കാല സ​മ​യ​മേ​ത്?  [Ve​da​kaala sa​ma​ya​me​th? ]

Answer: ബി.സി. 1500 മുതൽ ബി.സി. 600 വരെ  [Bi. Si. 1500 muthal bi. Si. 600 vare ]

132217. തി​രു - കൊ​ച്ചി സം​സ്ഥാ​നം രൂ​പീ​കൃ​ത​മാ​യ​ത് എ​ന്ന്?  [Thi​ru - keaa​cchi sam​sthaa​nam roo​pee​kru​tha​maa​ya​thu e​nnu? ]

Answer: 1949 ജൂലായ് 1  [1949 joolaayu 1 ]

132218. പി​ങ്ക് വി​പ്ള​വം എ​ന്തു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു?  [Pi​nku vi​pla​vam e​nthu​maa​yi ba​ndha​ppe​tti​ri​kku​nnu? ]

Answer: ഔഷധം  [Aushadham ]

132219. ​ശ്രീ​കൃ​ഷ്ണ​ച​രി​തം മ​ണി​പ്ര​വാ​ളം ര​ചി​ച്ച​താ​ര്?  [​shree​kru​shna​cha​ri​tham ma​ni​pra​vaa​lam ra​chi​ccha​thaa​r? ]

Answer: കുഞ്ചൻ നമ്പ്യാർ  [Kunchan nampyaar ]

132220. ദ​ക്ഷിണ കൊ​റി​യ​യു​ടെ ത​ല​സ്ഥാ​നം ഏ​ത്? നാ​ണ​യം ഏ​ത് ?  [Da​kshina keaa​ri​ya​yu​de tha​la​sthaa​nam e​th? Naa​na​yam e​thu ? ]

Answer: സോൾ, വോൺ  [Sol, von ]

132221. അ​ന്താ​രാ​ഷ്ട്ര ജ​ല​ദി​നം എ​ന്ന് ?  [A​nthaa​raa​shdra ja​la​di​nam e​nnu ? ]

Answer: മാർച്ച് 22  [Maarcchu 22 ]

132222. ക​ണ്ണു​നീ​രി​ല​ട​ങ്ങി​യി​രി​ക്കു​ന്ന എൻ​സൈം ഏ​ത്?  [Ka​nnu​nee​ri​la​da​ngi​yi​ri​kku​nna en​sym e​th? ]

Answer: ലൈസോസൈം  [Lysosym ]

132223. കേ​ര​ള​ത്തി​ലെ ആ​ദ്യ വ​നി​താ ചീ​ഫ് എൻ​ജി​നി​യർ ആ​ര്?  [Ke​ra​la​tthi​le aa​dya va​ni​thaa chee​phu en​ji​ni​yar aa​r? ]

Answer: പി.കെ. ത്രേസ്യ  [Pi. Ke. Thresya ]

132224. പ​ഞ്ചേ​ന്ദ്രി​യ​ങ്ങൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?  [Pa​nche​ndri​ya​ngal e​nna​ri​ya​ppe​du​nna​th? ]

Answer: ചെവി, മുക്ക്, നാക്ക്, ത്വക്ക്, കണ്ണ്  [Chevi, mukku, naakku, thvakku, kannu ]

132225. തി​രു​നെ​ല്ലി​ക്ഷേ​ത്രം സ്ഥി​തി​ചെ​യ്യു​ന്ന​ത് എ​വി​ടെ?  [Thi​ru​ne​lli​kshe​thram sthi​thi​che​yyu​nna​thu e​vi​de? ]

Answer: വയനാട്  [Vayanaadu ]

132226. നി​ര​ക്ഷ​ര​നായ മു​ഗൾ രാ​ജാ​വ് ആ​ര്?  [Ni​ra​ksha​ra​naaya mu​gal raa​jaa​vu aa​r? ]

Answer: അക്ബർ  [Akbar ]

132227. വെ​ള്ളാ​ന​ക​ളു​ടെ നാ​ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്ഥ​ലം ഏ​ത്?  [Ve​llaa​na​ka​lu​de naa​du e​nna​ri​ya​ppe​du​nna stha​lam e​th? ]

Answer: തായ്ലന്റ്  [Thaaylantu ]

132228. ചോള രാ​ജാ​ക്ക​ന്മാ​രു​ടെ ത​ല​സ്ഥാ​ന​മായ ഉ​റ​യൂർ എ​ന്തി​നാ​ണ് പ്ര​സി​ദ്ധ​മാ​യ​ത്?  [Chola raa​jaa​kka​nmaa​ru​de tha​la​sthaa​na​maaya u​ra​yoor e​nthi​naa​nu pra​si​ddha​maa​ya​th? ]

Answer: പരുത്തി  [Parutthi ]

132229. ഇ​ന്ത്യൻ ഭ​ര​ണ​ഘ​ടന നി​ല​വിൽ വ​ന്ന​ത് എ​ന്ന്?  [I​nthyan bha​ra​na​gha​dana ni​la​vil va​nna​thu e​nnu? ]

Answer: 1950 ജനുവരി 26  [1950 januvari 26 ]

132230. ബ​ക്സാർ യു​ദ്ധം എ​ന്ന്?  [Ba​ksaar yu​ddham e​nnu? ]

Answer: എ.ഡി. 1764  [E. Di. 1764 ]

132231. ആ​യി​രം ആ​ന​ക​ളു​ടെ നാ​ട് എ​ന്ന അ​പ​ര​നാ​മ​ത്തിൽ അ​റി​യ​പ്പെ​ടു​ന്ന​ത് ഏ​ത്?  [Aa​yi​ram aa​na​ka​lu​de naa​du e​nna a​pa​ra​naa​ma​tthil a​ri​ya​ppe​du​nna​thu e​th? ]

Answer: ലാവോസ്.  [Laavosu. ]

132232. ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ ആ​നി​മേ​ഷൻ പാർ​ക്ക് സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?  [I​nthya​yu​de aa​dya​tthe aa​ni​me​shan paar​kku sthi​thi​che​yyu​nna​the​vi​de? ]

Answer: തിരുവനന്തപുരം  [Thiruvananthapuram ]

132233. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ പോ​സ്റ്റ് ഓ​ഫീ​സ് സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?  [Ke​ra​la​tthi​le aa​dya​tthe po​sttu o​phee​su sthi​thi​che​yyu​nna​the​vi​de? ]

Answer: ആലപ്പുഴ  [Aalappuzha ]

132234. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ പ​വർ സ്റ്റേ​ഷൻ പ​ള്ളി​വാ​സൽ ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ​വർ സ്റ്റേ​ഷൻ സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?  [Ke​ra​la​tthi​le aa​dya​tthe pa​var stte​shan pa​lli​vaa​sal hy​dro i​la​kdri​ku pa​var stte​shan sthi​thi​che​yyu​nna​the​vi​de? ]

Answer: ഇടുക്കി  [Idukki ]

132235. കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി വൈ​ദ്യു​തി സ്വ​ന്ത​മാ​യി ഉ​ത്‌​പാ​ദി​പ്പി​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്ത ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്?  [Ke​ra​la​tthi​laa​dya​maa​yi vy​dyu​thi sva​ntha​maa​yi u​th​paa​di​ppi​kku​ka​yum u​pa​yo​gi​kku​ka​yum che​ytha graa​ma​pa​nchaa​ya​tthu? ]

Answer: മംഗലം (ഇടുക്കി)  [Mamgalam (idukki) ]

132236. ഉ​ത്ത​ര​കാ​ശി എ​ന്ന​റി​യ​പ്പെ​ടു​ന്ന ക്ഷേ​ത്രം?  [U​ttha​ra​kaa​shi e​nna​ri​ya​ppe​du​nna kshe​thram? ]

Answer: തിരുനെല്ലി (വയനാട് )  [Thirunelli (vayanaadu ) ]

132237. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ റെ​യിൽ​വേ ലൈൻ?  [Ke​ra​la​tthi​le aa​dya​tthe re​yil​ve lyn? ]

Answer: തിരൂർ മുതൽ ബേപ്പൂർ വരെ  [Thiroor muthal beppoor vare ]

132238. സെൻ​ട്രൽ പ്ളാ​ന്റേ​ഷൻ ക്രോ​പ്സ് റി​സർ​ച്ച് ഇൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥി​തി​ചെ​യ്യു​ന്ന​ത് എ​വി​ടെ?  [Sen​dral plaa​nte​shan kro​psu ri​sar​cchu in​stti​ttyoo​ttu sthi​thi​che​yyu​nna​thu e​vi​de? ]

Answer: കാസർകോട്  [Kaasarkodu ]

132239. എ​ട​യ്ക്കൽ ഗുഹ സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?  [E​da​ykkal guha sthi​thi​che​yyu​nna​the​vi​de? ]

Answer: അമ്പുകുത്തി മലയിൽ (വയനാട്)  [Ampukutthi malayil (vayanaadu) ]

132240. കി​ഴ​ക്കി​ന്റെ വെ​നീ​സ് എ​ന്ന് ആ​ല​പ്പു​ഴ​യെ വി​ശേ​ഷി​പ്പി​ച്ച​ത് ആ​ര്?  [Ki​zha​kki​nte ve​nee​su e​nnu aa​la​ppu​zha​ye vi​she​shi​ppi​ccha​thu aa​r? ]

Answer: കഴ്സൻ പ്രഭു  [Kazhsan prabhu ]

132241. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ പ​ള്ളി?  [I​nthya​yi​le aa​dya​tthe pa​lli? ]

Answer: സെന്റ് തോമസ് പള്ളി, കൊടുങ്ങല്ലൂർ  [Sentu thomasu palli, keaadungalloor ]

132242. ഖ​ജാ​രാ​ഹോ ക്ഷേ​ത്രം ഏ​ത് സം​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു.?  [Kha​jaa​raa​ho kshe​thram e​thu sam​sthaa​na​tthi​laa​yi​ru​nnu.? ]

Answer: മദ്ധ്യപ്രദേശ്  [Maddhyapradeshu ]

132243. ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ പ​ട്ടിക വി​ഭാ​ഗം ജ​ന​ങ്ങൾ അ​ധി​വ​സി​ക്കു​ന്ന സം​സ്ഥാ​നം?  [I​nthya​yil e​tta​vum koo​du​thal pa​ttika vi​bhaa​gam ja​na​ngal a​dhi​va​si​kku​nna sam​sthaa​nam? ]

Answer: മദ്ധ്യപ്രദേശ്  [Maddhyapradeshu ]

132244. ​മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​നം രൂ​പീ​കൃ​ത​മാ​യ​ത് എ​ന്ന്?  [​ma​haa​raa​shdra sam​sthaa​nam roo​pee​kru​tha​maa​ya​thu e​nnu? ]

Answer: 1960 മേയ് 1  [1960 meyu 1 ]

132245. മ​ഹാ​രാ​ഷ്ട്ര​യി​ലെ പ്ര​ധാന ന​ദി​കൾ?  [Ma​haa​raa​shdra​yi​le pra​dhaana na​di​kal? ]

Answer: ഗോദാവരി, താപ്തി, ഇന്ദ്രാവതി, കൃഷ്ണ  [Godaavari, thaapthi, indraavathi, krushna ]

132246. പ്രിൻ​സ് ഒ​ഫ് വെ​യിൽ​സ് മ്യൂ​സി​യം സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?  [Prin​su o​phu ve​yil​su myoo​si​yam sthi​thi​che​yyu​nna​the​vi​de? ]

Answer: മഹാരാഷ്ട്ര  [Mahaaraashdra ]

132247. നാ​ഷ​ണൽ എൻ​വി​റോൺ​മെ​ന്റൽ എൻ​ജി​നി​യ​റിം​ഗ് റി​സർ​ച്ച് ഇൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?  [Naa​sha​nal en​vi​ron​me​ntal en​ji​ni​ya​rim​gu ri​sar​cchu in​stti​ttyoo​ttu sthi​thi​che​yyu​nna​the​vi​de? ]

Answer: നാഗ്പൂർ  [Naagpoor ]

132248. യൂ​ണി​റ്റ് ട്ര​സ്റ്റ് ഒ​ഫ് ഇ​ന്ത്യ, എൽ.​ഐ.​സി, റി​സർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ ആ​സ്ഥാ​നം?  [Yoo​ni​ttu dra​sttu o​phu i​nthya, el.​ai.​si, ri​sar​vu baa​nku o​phu i​nthya e​nni​va​yu​de aa​sthaa​nam? ]

Answer: മുംബയ്  [Mumbayu ]

132249. ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ സെൻ​ട്രൽ അ​ഗ്രി​കൾ​ച്ച​റൽ യൂ​ണി​വേ​ഴ്സി​റ്റി സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?  [I​nthya​yu​de aa​dya​tthe sen​dral a​gri​kal​ccha​ral yoo​ni​ve​zhsi​tti sthi​thi​che​yyu​nna​the​vi​de? ]

Answer: ഇംഫാൽ  [Imphaal ]

132250. ടാർ വ്യ​വ​സാ​യം ആ​ദ്യ​മാ​യി ആ​രം​ഭി​ച്ച ഇ​ന്ത്യൻ സം​സ്ഥാ​നം?  [Daar vya​va​saa​yam aa​dya​maa​yi aa​ram​bhi​ccha i​nthyan sam​sthaa​nam? ]

Answer: മണിപ്പൂർ  [Manippoor ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution