<<= Back Next =>>
You Are On Question Answer Bank SET 2645

132251. മേ​ഘാ​ല​യ​യി​ലെ പ്ര​ധാന കൃ​ഷി?  [Me​ghaa​la​ya​yi​le pra​dhaana kru​shi? ]

Answer: നെല്ല്, ഗോതമ്പ്, ചോളം, ഉരുളക്കിഴങ്ങ്, കരിമ്പ്, പരുത്തി  [Nellu, gothampu, cholam, urulakkizhangu, karimpu, parutthi ]

132252. ​ലേ​ഡി ഹി​ഡാ​രി പാർ​ക്ക്?  [​le​di hi​daa​ri paar​kku? ]

Answer: മേഘാലയ  [Meghaalaya ]

132253. മി​സോ​റാ​മി​ലെ പ്ര​ധാന കൃ​ഷി​കൾ?  [Mi​so​raa​mi​le pra​dhaana kru​shi​kal? ]

Answer: നെല്ല്, ചോളം, പയറുവർഗങ്ങൾ, കരിമ്പ്, ഓറഞ്ച്, നാരങ്ങ, പപ്പായ, കൈതച്ചക്ക, ഏത്തക്ക  [Nellu, cholam, payaruvargangal, karimpu, oranchu, naaranga, pappaaya, kythacchakka, etthakka ]

132254. വാൻ​ടാ​ങ് വെ​ള്ള​ച്ചാ​ട്ടം ഏ​ത്?  [Vaan​daa​ngu ve​lla​cchaa​ttam e​th? ]

Answer: മിസോറാം  [Misoraam ]

132255. സാ​ക്ഷ​ര​ത​യിൽ ഒ​ന്നാം സ്ഥാ​ന​ത്ത് നിൽ​ക്കു​ന്ന സം​സ്ഥാ​നം?  [Saa​ksha​ra​tha​yil o​nnaam sthaa​na​tthu nil​kku​nna sam​sthaa​nam? ]

Answer: മിസോറാം  [Misoraam ]

132256. നാ​ഗാ​ലാൻ​ഡ് സം​സ്ഥാ​നം നി​ല​വിൽ വ​ന്ന​ത് എ​ന്ന്?  [Naa​gaa​laan​du sam​sthaa​nam ni​la​vil va​nna​thu e​nnu? ]

Answer: 1963 ഡിസംബർ 1  [1963 disambar 1 ]

132257. നാ​ഗാ​ലാൻ​ഡി​ലെ പ്ര​ധാന കൃ​ഷി?  [Naa​gaa​laan​di​le pra​dhaana kru​shi? ]

Answer: നെല്ല്, ചണം, ഉരുളക്കിഴങ്ങ്, കരിമ്പ്, പുകയില  [Nellu, chanam, urulakkizhangu, karimpu, pukayila ]

132258. ഒ​ഡീ​ഷ​യു​ടെ പ​ഴയ പേ​ര്?  [O​dee​sha​yu​de pa​zhaya pe​r? ]

Answer: കലിംഗ  [Kalimga ]

132259. സെൻ​ട്രൽ റൈ​സ് റി​സർ​ച്ച് ഇൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?  [Sen​dral ry​su ri​sar​cchu in​stti​ttyoo​ttu sthi​thi​che​yyu​nna​the​vi​de? ]

Answer: കട്ടക്  [Kattaku ]

132260. ഒ​ഡീ​സി ഏ​ത് സം​സ്ഥാ​ന​ത്തെ നൃ​ത്ത​മാ​ണ്?  [O​dee​si e​thu sam​sthaa​na​tthe nru​ttha​maa​n? ]

Answer: ഒഡീഷ  [Odeesha ]

132261. ഒ​ഡീ​ഷ​യി​ലെ പ്ര​ധാന തു​റ​മു​ഖം?  [O​dee​sha​yi​le pra​dhaana thu​ra​mu​kham? ]

Answer: പാരദ്വീപ്  [Paaradveepu ]

132262. എ​ത്രാ​മ​ത്തെ ഭ​ര​ണ​ഘ​ടന ഭേ​ദ​ഗ​തി​യി​ലൂ​ടെ​യാ​ണ് ഒ​റീസ എ​ന്ന പേ​ര് ഒ​ഡീഷ എ​ന്നാ​യ​ത്? [E​thraa​ma​tthe bha​ra​na​gha​dana bhe​da​ga​thi​yi​loo​de​yaa​nu o​reesa e​nna pe​ru o​deesha e​nnaa​ya​th?]

Answer: 113

132263. കേ​ര​ള​ത്തിൽ ര​ജി​സ്റ്റർ ചെ​യ്ത ആ​ദ്യ​ത്തെ ബാ​ങ്ക്?  [Ke​ra​la​tthil ra​ji​sttar che​ytha aa​dya​tthe baa​nku? ]

Answer: തിരുവിതാംകൂർ പെർമനന്റ് ഫണ്ട്  [Thiruvithaamkoor permanantu phandu ]

132264. 2011ൽ സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ​യു​ടെ അ​നു​ബ​ന്ധ ബാ​ങ്കു​ക​ളു​ടെ എ​ണ്ണം?  [2011l stte​ttu baa​nku o​phu i​nthya​yu​de a​nu​ba​ndha baa​nku​ka​lu​de e​nnam? ]

Answer: 5 

132265. കേ​ര​ള​ത്തിൽ ഏ​റ്റ​വും കൂ​ടു​തൽ ബാ​ങ്ക് ശാ​ഖ​ക​ളു​ള്ള ജി​ല്ല?  [Ke​ra​la​tthil e​tta​vum koo​du​thal baa​nku shaa​kha​ka​lu​lla ji​lla? ]

Answer: എറണാകുളം  [Eranaakulam ]

132266. വ്യ​വ​സായ ആ​വ​ശ്യ​ങ്ങൾ​ക്ക് ധ​ന​സ​ഹാ​യം നൽ​കു​ന്ന ബാ​ങ്ക്?  [Vya​va​saaya aa​va​shya​ngal​kku dha​na​sa​haa​yam nal​ku​nna baa​nku? ]

Answer: ഐ.ഡി.ബി.ഐ  [Ai. Di. Bi. Ai ]

132267. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ​മ്പൂർണ ബാ​ങ്കിം​ഗ് ആ​സ്ഥാ​നം?  [I​nthya​yi​le aa​dya​tthe sa​mpoorna baa​nkim​gu aa​sthaa​nam? ]

Answer: കേരളം  [Keralam ]

132268. വി​ദേശ രാ​ജ്യ​ങ്ങ​ളിൽ ഏ​റ്റ​വും കൂ​ടു​തൽ ശാ​ഖ​ക​ളു​ള്ള ബാ​ങ്ക്?  [Vi​desha raa​jya​nga​lil e​tta​vum koo​du​thal shaa​kha​ka​lu​lla baa​nku? ]

Answer: ബാങ്ക് ഒഫ് ബറോഡ  [Baanku ophu baroda ]

132269. ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ ശാ​ഖ​ക​ളു​ള്ള ബാ​ങ്ക്?  [I​nthya​yil e​tta​vum koo​du​thal shaa​kha​ka​lu​lla baa​nku? ]

Answer: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ  [Sttettu baanku ophu inthya ]

132270. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലിയ പൊ​തു​മേ​ഖ​ലാ ബാ​ങ്ക്?  [I​nthya​yi​le e​tta​vum va​liya peaa​thu​me​kha​laa baa​nku? ]

Answer: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ [Sttettu baanku ophu inthya]

132271. ഏ​ത് ബാ​ങ്ക് ദേ​ശ​സാ​ത്ക​രി​ച്ചാ​ണ് സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ രൂ​പ​വ​ത്‌​ക​രി​ച്ച​ത്?  [E​thu baa​nku de​sha​saa​thka​ri​cchaa​nu stte​ttu baa​nku o​phu i​nthya roo​pa​va​th​ka​ri​ccha​th? ]

Answer: ഇംപീരിയൽ ബാങ്ക്  [Impeeriyal baanku ]

132272. കേ​ര​ള​ത്തിൽ എ​ത്ര റീ​ജി​യ​ണൽ റൂ​റൽ ബാ​ങ്കു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്?  [Ke​ra​la​tthil e​thra ree​ji​ya​nal roo​ral baa​nku​ka​laa​nu ni​la​vi​lu​lla​th? ]

Answer: 2 

132273. ഇ​ന്ത്യ​യിൽ ബാ​ങ്കു​ക​ളു​ടെ പ്ര​വർ​ത്ത​നം ഏ​ത് ആ​ക്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തിൽ ന​ട​ക്കു​ന്നു?  [I​nthya​yil baa​nku​ka​lu​de pra​var​ttha​nam e​thu aa​kdi​nte a​di​sthaa​na​tthil na​da​kku​nnu? ]

Answer: 1949ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട്  [1949le baankimgu raguleshan aakdu ]

132274. ചെ​റു​കിട വ്യ​വ​സാ​യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ ലോൺ നൽ​കു​ന്ന ബാ​ങ്ക് ഏ​താ​ണ്?  [Che​ru​kida vya​va​saa​ya​nga​le pro​thsaa​hi​ppi​kkaan lon nal​ku​nna baa​nku e​thaa​n? ]

Answer: സിഡ്ബി  [Sidbi ]

132275. ഇ​ന്ത്യ​യിൽ ബാ​ങ്കിം​ഗ് പ​രി​ഷ്കാ​ര​ങ്ങൾ ആ​രം​ഭി​ച്ച​ത് ഏ​ത് ക​മ്മി​റ്റി​യു​ടെ നിർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ്?  [I​nthya​yil baa​nkim​gu pa​ri​shkaa​ra​ngal aa​ram​bhi​ccha​thu e​thu ka​mmi​tti​yu​de nir​ddhe​sha​pra​kaa​ra​maa​n? ]

Answer: നരസിംഹം കമ്മിറ്റി  [Narasimham kammitti ]

132276. ഐ.​എ​സ്.ഒ സർ​ട്ടി​ഫി​ക്കേ​ഷൻ ല​ഭി​ച്ച ബാ​ങ്ക്?  [Ai.​e​su. O sar​tti​phi​kke​shan la​bhi​ccha baa​nku? ]

Answer: കനറാ ബാങ്ക്  [Kanaraa baanku ]

132277. ചെ​ക്ക് സ​മ്പ്ര​ദാ​യം ആ​രം​ഭി​ച്ച​ത്?  [Che​kku sa​mpra​daa​yam aa​ram​bhi​ccha​th? ]

Answer: ബംഗാൾ ബാങ്ക്  [Bamgaal baanku ]

132278. പൂർ​ണ​മാ​യും ഇ​ന്ത്യൻ മൂ​ല​ധ​നം കൊ​ണ്ട് തു​ട​ങ്ങിയ ബാ​ങ്ക്?  [Poor​na​maa​yum i​nthyan moo​la​dha​nam keaa​ndu thu​da​ngiya baa​nku? ]

Answer: പഞ്ചാബ് നാഷണൽ ബാങ്ക്  [Panchaabu naashanal baanku ]

132279. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ എ.​ടി.​എം സ്ഥാ​പി​ച്ച​തെ​വി​ടെ?  [Ke​ra​la​tthi​le aa​dya​tthe e.​di.​em sthaa​pi​ccha​the​vi​de? ]

Answer: തിരുവനന്തപുരം  [Thiruvananthapuram ]

132280. നോർ​ത്ത് മ​ല​ബാർ ഗ്രാ​മീൺ ബാ​ങ്കി​ന്റെ ആ​സ്ഥാ​നം?  [Nor​tthu ma​la​baar graa​meen baa​nki​nte aa​sthaa​nam? ]

Answer: കണ്ണൂർ  [Kannoor ]

132281. കേ​ര​ള​ത്തിൽ ആ​ദ്യ​ത്തെ എ.​ടി.​എം ന​ട​പ്പി​ലാ​ക്കിയ ബാ​ങ്ക്?  [Ke​ra​la​tthil aa​dya​tthe e.​di.​em na​da​ppi​laa​kkiya baa​nku? ]

Answer: ബ്രിട്ടീഷ് ബാങ്ക് ഒഫ് മിഡിൽ ഈസ്റ്റ്  [Britteeshu baanku ophu midil eesttu ]

132282. ഒ​ഴു​കു​ന്ന എ.​ടി.​എം ആ​രം​ഭി​ച്ച ബാ​ങ്ക്?  [O​zhu​ku​nna e.​di.​em aa​ram​bhi​ccha baa​nku? ]

Answer: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ  [Sttettu baanku ophu inthya ]

132283. ലോർ​ഡ് കൃ​ഷ്ണാ ബാ​ങ്ക് ഏ​തു ബാ​ങ്കി​ലാ​ണ് ല​യി​പ്പി​ച്ച​ത്?  [Lor​du kru​shnaa baa​nku e​thu baa​nki​laa​nu la​yi​ppi​ccha​th? ]

Answer: സെഞ്ചൂറിയൻ ബാങ്ക്  [Senchooriyan baanku ]

132284. സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ​യിൽ ല​യി​പ്പി​ക്ക​പ്പെ​ട്ട അ​തി​ന്റെ ര​ണ്ട് അ​നു​ബ​ന്ധ ബാ​ങ്കു​കൾ?  [Stte​ttu baa​nku o​phu i​nthya​yil la​yi​ppi​kka​ppe​tta a​thi​nte ra​ndu a​nu​ba​ndha baa​nku​kal? ]

Answer: സ്റ്റേറ്റ് ബാങ്ക് ഒഫ് സൗരാഷ്ട്ര, സ്റ്ററ്റേറ്റ് ബാങ്ക് ഒഫ് ഇൻഡോർ  [Sttettu baanku ophu sauraashdra, sttattettu baanku ophu indor ]

132285. ദി സൗ​ത്ത് ഇ​ന്ത്യൻ ബാ​ങ്ക് ലി​മി​റ്റ​ഡി​ന്റെ ആ​സ്ഥാ​നം?  [Di sau​tthu i​nthyan baa​nku li​mi​tta​di​nte aa​sthaa​nam? ]

Answer: തൃശൂർ  [Thrushoor ]

132286. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ലൈ​ഫ് ഇൻ​ഷ്വ​റൻ​സ് സ്ഥാ​പ​നം?  [I​nthya​yi​le aa​dya​tthe ly​phu in​shva​ran​su sthaa​pa​nam? ]

Answer: ഓറിയന്റൽ ഇൻഷ്വറൻസ് പദ്ധതി  [Oriyantal inshvaransu paddhathi ]

132287. ഇൻ​ഷ്വ​റൻ​സ് റെ​ഗു​ലേ​റ്റ​റി ആൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ് അ​തോ​റി​ട്ടി നി​ല​വിൽ വ​ന്ന​ത്?  [In​shva​ran​su re​gu​le​tta​ri aan​du de​va​la​p​me​ntu a​tho​ri​tti ni​la​vil va​nna​th? ]

Answer: 1999 

132288. എൽ.​ഐ.​സി നി​ല​വിൽ വ​ന്ന​ത്?  [El.​ai.​si ni​la​vil va​nna​th? ]

Answer: 1956 സെപ്തംബർ 1  [1956 septhambar 1 ]

132289. കേ​ന്ദ്ര സർ​ക്കാർ ആ​വി​ഷ്ക​രി​ച്ച ഭൂ​ര​ഹി​തർ​ക്കു​ള്ള ഗ്രാ​മീണ ഇൻ​ഷ്വ​റൻ​സ് പ​ദ്ധ​തി?  [Ke​ndra sar​kkaar aa​vi​shka​ri​ccha bhoo​ra​hi​thar​kku​lla graa​meena in​shva​ran​su pa​ddha​thi? ]

Answer: ആം ആദ്മി ഭീമ യോജന  [Aam aadmi bheema yojana ]

132290. ഇ​ന്ത്യൻ പ​ണ​ത്തി​ന്റെ അ​ടി​സ്ഥാന ഏ​ക​കം?  [I​nthyan pa​na​tthi​nte a​di​sthaana e​ka​kam? ]

Answer: രൂപ  [Roopa ]

132291. രൂ​പ​യു​ടെ ചി​ഹ്നം രൂ​പ​ക​ല്പന ചെ​യ്ത​ത്?  [Roo​pa​yu​de chi​hnam roo​pa​ka​lpana che​ytha​th? ]

Answer: ഡി. ഉദയകുമാർ  [Di. Udayakumaar ]

132292. റു​പി​യാ എ​ന്ന നാ​ണ​യം ആ​ദ്യ​മാ​യി പു​റ​ത്തു​വ​ന്ന​ത് ആ​രു​ടെ കാ​ല​ത്താ​ണ്?  [Ru​pi​yaa e​nna naa​na​yam aa​dya​maa​yi pu​ra​tthu​va​nna​thu aa​ru​de kaa​la​tthaa​n? ]

Answer: ഷെർഷാസുരി  [Shershaasuri ]

132293. രൂ​പാ നാ​ണ​യം ആ​ദ്യ​മാ​യി അ​ച്ച​ടി​ച്ചി​റ​ക്കിയ വർ​ഷം?  [Roo​paa naa​na​yam aa​dya​maa​yi a​ccha​di​cchi​ra​kkiya var​sham? ]

Answer: 1542 

132294. ക​റൻ​സി ക​ട​ലാ​സു​കൾ നിർ​മ്മി​ക്കു​ന്ന​ത്?  [Ka​ran​si ka​da​laa​su​kal nir​mmi​kku​nna​th? ]

Answer: സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ് ഹോഷംഗാബാദ്  [Sekyooritti printimgu prasu hoshamgaabaadu ]

132295. ഇ​ന്ത്യൻ ക​റൻ​സി​യിൽ റി​സർ​വ് ബാ​ങ്ക് ഗ​വർ​ണർ ഏ​തൊ​ക്കെ ഭാ​ഷ​ക​ളി​ലാ​ണ് ഒ​പ്പി​ടു​ന്ന​ത്?  [I​nthyan ka​ran​si​yil ri​sar​vu baa​nku ga​var​nar e​theaa​kke bhaa​sha​ka​li​laa​nu o​ppi​du​nna​th? ]

Answer: ഇംഗ്ളീഷ്, ഹിന്ദി  [Imgleeshu, hindi ]

132296. ഇ​ന്ത്യൻ ക​റൻ​സി​ക്ക് എ​ത്ര ത​വണ മൂ​ല്യ​ശോ​ഷ​ണം സം​ഭ​വി​ച്ചു?  [I​nthyan ka​ran​si​kku e​thra tha​vana moo​lya​sho​sha​nam sam​bha​vi​cchu? ]

Answer: 4 പ്രാവശ്യം  [4 praavashyam ]

132297. മ​ഹാ​ത്മാ​ഗാ​ന്ധി സീ​രി​സി​ലു​ള്ള ബാ​ങ്ക് നോ​ട്ടു​കൾ പു​റ​ത്തി​റ​ക്കി തു​ട​ങ്ങി​യ​ത്?  [Ma​haa​thmaa​gaa​ndhi see​ri​si​lu​lla baa​nku no​ttu​kal pu​ra​tthi​ra​kki thu​da​ngi​ya​th? ]

Answer: 1996 മുതൽ  [1996 muthal ]

132298. ദ​ശാംശ നാ​ണ​യ​സ​മ്പ്ര​ദാ​യം ഇ​ന്ത്യ​യിൽ ന​ട​പ്പി​ലാ​ക്കി​യ​ത്?  [Da​shaamsha naa​na​ya​sa​mpra​daa​yam i​nthya​yil na​da​ppi​laa​kki​ya​th? ]

Answer: 1957 ഏപ്രിൽ  [1957 epril ]

132299. ഇ​ന്ത്യ​യിൽ ആ​ദാ​യ​നി​കു​തി നി​യ​മം നി​ല​വിൽ വ​ന്ന​ത്?  [I​nthya​yil aa​daa​ya​ni​ku​thi ni​ya​mam ni​la​vil va​nna​th? ]

Answer: 1962 ഏപ്രിൽ 1  [1962 epril 1 ]

132300. ലോ​ക​ത്തി​ലാ​ദ്യ​മാ​യി നി​കു​തി ഏർ​പ്പെ​ടു​ത്തി​യ​ത്?  [Lo​ka​tthi​laa​dya​maa​yi ni​ku​thi er​ppe​du​tthi​ya​th? ]

Answer: ഈജിപ്തിൽ  [Eejipthil ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution