<<= Back
Next =>>
You Are On Question Answer Bank SET 2646
132301. 'കങ്കാരുവിന്റെ നാട്' എന്ന അപരനാമത്തിൽ അറിയപ്പെടുന്നതേത്? ['kankaaruvinte naadu' enna aparanaamatthil ariyappedunnatheth? ]
Answer: ആസ്ട്രേലിയ [Aasdreliya ]
132302. ഹോമിയോപ്പതിയുടെ പിതാവാര്? [Homiyoppathiyude pithaavaar? ]
Answer: സാമുവേൽ ഹാനിമാൻ [Saamuvel haanimaan ]
132303. പഴക്കമേറിയ പരുക്കൻ ലോകം എന്നറിയപ്പെടുന്ന ഗ്രഹം ഏത്? [Pazhakkameriya parukkan lokam ennariyappedunna graham eth? ]
Answer: ചൊവ്വ [Cheaavva ]
132304. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തതെന്ന്? [Thurkkikal konsttaantinoppil pidicchedutthathennu? ]
Answer: 1453
132305. ശവംനാറി ചെടിയിൽ നിന്നും ലഭിക്കുന്ന എന്താണ് രക്താർബുദത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്? [Shavamnaari chediyil ninnum labhikkunna enthaanu rakthaarbudatthinte chikithsaykku upayogikkunnath? ]
Answer: വിൻകിസ്റ്റിൻ [Vinkisttin ]
132306. 'ശ്രീധരൻ' ഏത് കൃതിയിലെ കഥാപാത്രമാണ്? ['shreedharan' ethu kruthiyile kathaapaathramaan? ]
Answer: ഒരു ദേശത്തിന്റെ കഥ [Oru deshatthinte katha ]
132307. അലക്സാണ്ടർ ചക്രവർത്തിയുടെ ഗുരു ആരായിരുന്നു? [Alaksaandar chakravartthiyude guru aaraayirunnu? ]
Answer: അരിസ്റ്റോട്ടിൽ [Aristtottil ]
132308. ഗ്രീക്കുകാർ സിന്ദൻ എന്ന പദം ഉപയോഗിച്ചിരുന്നത് എന്തിനായിരുന്നു? [Greekkukaar sindan enna padam upayogicchirunnathu enthinaayirunnu? ]
Answer: പരുത്തി [Parutthi ]
132309. അർത്ഥശാസ്ത്രം ഇംഗ്ളീഷിലേക്ക് തർജ്ജമ ചെയ്തതാര്? [Arththashaasthram imgleeshilekku tharjjama cheythathaar? ]
Answer: ശ്യാമശാസ്ത്രി [Shyaamashaasthri ]
132310. പാകിസ്ഥാന്റെ ആദ്യത്തെ ഗവർണർ ജനറൽ ആരായിരുന്നു? [Paakisthaante aadyatthe gavarnar janaral aaraayirunnu? ]
Answer: മുഹമ്മദലി ജിന്ന [Muhammadali jinna ]
132311. ഇന്ത്യയിൽ നിയമിച്ച, അലക്സാണ്ടറുടെ അവസാനത്തെ ജനറൽ ആരായിരുന്നു? [Inthyayil niyamiccha, alaksaandarude avasaanatthe janaral aaraayirunnu? ]
Answer: എഡാമസ് [Edaamasu ]
132312. ടിനുയോഹന്നാൻ ആദ്യം ആരുടെ വിക്കറ്റാണ് നേടിയത്? [Dinuyohannaan aadyam aarude vikkattaanu nediyath? ]
Answer: ഇംഗ്ളണ്ടിന്റെ മാർക്ക് ബുച്ചർ [Imglandinte maarkku bucchar ]
132313. ആദ്യത്തെ തീർത്ഥങ്കരൻ ആരായിരുന്നു? [Aadyatthe theerththankaran aaraayirunnu? ]
Answer: ഋഷദേവൻ [Rushadevan ]
132314. ജന്തുക്കളുടെ അസ്ഥികളിൽ കണ്ടുവരുന്ന ഫോസ്ഫറസ് സംയുക്തമേത്? [Janthukkalude asthikalil kanduvarunna phospharasu samyukthameth? ]
Answer: കാൽസ്യം ഫോസ്ഫേറ്റ് [Kaalsyam phosphettu ]
132315. രാമകൃഷ്ണമിഷൻ സ്ഥാപിച്ചത് ആര്? [Raamakrushnamishan sthaapicchathu aar? ]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan ]
132316. അക്ബറുടെ റവന്യൂകാര്യമന്ത്രി ആര്? [Akbarude ravanyookaaryamanthri aar? ]
Answer: തോടർമാൻ [Thodarmaan ]
132317. പശുവിന്റെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം എത്ര? [Pashuvinte shareeratthile kromasomukalude ennam ethra? ]
Answer: 60
132318. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര് എന്ത്? [Imgleeshu eesttinthyaa kampaniyude matteaaru peru enthu? ]
Answer: ജോൺ കമ്പനി [Jon kampani ]
132319. വഞ്ചിപ്പാട്ടുകളിൽ ഏറ്റവും പ്രസിദ്ധമായിട്ടുള്ളത് ഏത്? [Vanchippaattukalil ettavum prasiddhamaayittullathu eth? ]
Answer: രാമപുരത്തുവാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട് [Raamapuratthuvaaryarude kuchelavruttham vanchippaattu ]
132320. ഇന്ത്യയുടെ മിസൈൽ മനുഷ്യൻ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ആര്? [Inthyayude misyl manushyan ennariyappedunna shaasthrajnjan aar? ]
Answer: എ.പി.ജെ. അബ്ദുൾകലാം [E. Pi. Je. Abdulkalaam ]
132321. ഇന്ത്യൻ അണുശാസ്ത്രത്തിന്റെ പിതാവ് ആര്? [Inthyan anushaasthratthinte pithaavu aar? ]
Answer: ഹോമി ജഹാംഗീർ ഭാഭ [Homi jahaamgeer bhaabha ]
132322. ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നതാര്? [Jillaa jadjimaare niyamikkunnathaar? ]
Answer: ഗവർണർ [Gavarnar ]
132323. സംസ്ഥാന മുഖ്യമന്ത്രിമാരെ നിയമിക്കുന്നത് ആര്? [Samsthaana mukhyamanthrimaare niyamikkunnathu aar? ]
Answer: ഗവർണർ [Gavarnar ]
132324. ഇന്ത്യയുടെ പ്രഥമ പൗരൻ ആര്? [Inthyayude prathama pauran aar? ]
Answer: രാഷ്ട്രപതി [Raashdrapathi ]
132325. കേരളത്തിൽ നടപ്പിലാക്കുന്ന ഐ.ടി സാക്ഷരതാ പദ്ധതിയുടെ പേരെന്ത്? [Keralatthil nadappilaakkunna ai.di saaksharathaa paddhathiyude perenthu? ]
Answer: അക്ഷയ [Akshaya ]
132326. എത്ര ദേശീയ പാതകളാണ് കേരളത്തിലൂടെ കടന്നുപോകുന്നത്? [Ethra desheeya paathakalaanu keralatthiloode kadannupokunnath? ]
Answer: 8
132327. ഹെർമൻ ഗുണ്ടർട്ട് താമസിച്ച് ജോലിയിലേർപ്പെട്ടിരുന്ന ബംഗ്ളാവ് ഏത്? [Herman gundarttu thaamasicchu joliyilerppettirunna bamglaavu eth? ]
Answer: കണ്ണൂർ ജില്ലയിലെ തലശേരിയിലെ ഇലിക്കുന്ന് ബംഗ്ളാവ് [Kannoor jillayile thalasheriyile ilikkunnu bamglaavu ]
132328. രണ്ട് സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ഏത്? [Randu samsthaanangalude athirtthi pankidunna keralatthile jilla eth? ]
Answer: വയനാട് [Vayanaadu ]
132329. രാഷ്ട്രപതി ആർക്കാണ് രാജി സമർപ്പിക്കേണ്ടത്? [Raashdrapathi aarkkaanu raaji samarppikkendath? ]
Answer: ഉപരാഷ്ട്രപതിക്ക് [Uparaashdrapathikku ]
132330. വെളിച്ചെണ്ണ ലയിക്കുന്ന ദ്രവാകം ഏത്? [Velicchenna layikkunna dravaakam eth? ]
Answer: ബെൻസീൻ [Benseen]
132331. ലോക സാമ്പത്തിക ഫോറത്തിന്റെ സ്ഥിരം വേദി? [Loka saampatthika phoratthinte sthiram vedi? ]
Answer: ദാവോസ് [Daavosu ]
132332. 2009-ലെ മാനവ വികസന റിപ്പോർട്ട് പ്രകാരം ഇന്ത്യ എത്രാമത്തെ സ്ഥാനത്താണ്? [2009-le maanava vikasana ripporttu prakaaram inthya ethraamatthe sthaanatthaan? ]
Answer: 134-ാംസ്ഥാനം [134-aamsthaanam ]
132333. ലോകത്തിൽ ഏറ്റവും കൂടുതൽ ജി.ഡി.പി ഉള്ള രാജ്യം? [Lokatthil ettavum kooduthal ji.di.pi ulla raajyam? ]
Answer: അമേരിക്ക [Amerikka ]
132334. ലോകത്ത് സാമ്പത്തിക വളർച്ചയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം? [Lokatthu saampatthika valarcchayil onnaam sthaanatthulla raajyam? ]
Answer: ചൈന [Chyna ]
132335. ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കൾ? [Lokatthile ettavum valiya vaahana nirmmaathaakkal? ]
Answer: ടൊയോട്ട [Doyotta ]
132336. ലോകത്തിലെ ഏറ്റവും ശക്തമായ കമ്പനികളിൽ ഒന്നാമത്? [Lokatthile ettavum shakthamaaya kampanikalil onnaamath? ]
Answer: ജെ.പി. മോർഗൻ ചെയ്സ് [Je. Pi. Morgan cheysu ]
132337. വാഹന നിർമ്മാണത്തിൽ രണ്ടാം സ്ഥാനം നേടിയ രാജ്യം? [Vaahana nirmmaanatthil randaam sthaanam nediya raajyam? ]
Answer: ചൈന [Chyna ]
132338. മത്സരാധിഷ്ഠിത വ്യവസായ മേഖലയിൽ ഇന്ത്യയുടെ സ്ഥാനം? [Mathsaraadhishdtitha vyavasaaya mekhalayil inthyayude sthaanam? ]
Answer: 54-ാമത് [54-aamathu ]
132339. ഒളിമ്പിക്സ് മത്സരങ്ങൾ ആരംഭിച്ച വർഷം? [Olimpiksu mathsarangal aarambhiccha varsham? ]
Answer: 778 ബി.സി [778 bi. Si ]
132340. ഒളിമ്പിക്സ് മുദ്രാവാക്യത്തിന്റെ സ്രഷ്ടാവ് ആര്? [Olimpiksu mudraavaakyatthinte srashdaavu aar? ]
Answer: ഹെൻറി മാർട്ടിൻ ദിദിയോ [Henri maarttin didiyo ]
132341. ആധുനിക ഒളിമ്പിക്സിന്റെ പിതാവെന്നറിയപ്പെടുന്നത്? [Aadhunika olimpiksinte pithaavennariyappedunnath? ]
Answer: ബാരൻ പിയറി ഡി കുബർട്ടിൻ [Baaran piyari di kubarttin ]
132342. ഒളിമ്പിക്സിന്റെ മുദ്രാവാക്യം? [Olimpiksinte mudraavaakyam? ]
Answer: കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയോടെ [Kooduthal vegatthil, kooduthal uyaratthil, kooduthal shakthiyode ]
132343. ഒളിമ്പിക്സ് മത്സരങ്ങൾ എത്ര ദിവസം നീണ്ടുനിൽക്കുന്നു? [Olimpiksu mathsarangal ethra divasam neendunilkkunnu? ]
Answer: 16
132344. ഒളിമ്പിക്സ് മുദ്രാവാക്യം ആദ്യമായി ഉയർത്തിയ ഒളിമ്പിക്സ്? [Olimpiksu mudraavaakyam aadyamaayi uyartthiya olimpiksu? ]
Answer: പാരീസ് ഒളിമ്പിക്സ് [Paareesu olimpiksu ]
132345. ഒളിമ്പിക്സ് ദീപശിഖാ പ്രയാണം തുടങ്ങിയ വർഷം? [Olimpiksu deepashikhaa prayaanam thudangiya varsham? ]
Answer: 1936
132346. 17, ക്രിക്കറ്റ് മത്സരയിനമായ ഏക ഒളിമ്പിക്സ്? [17, krikkattu mathsarayinamaaya eka olimpiksu? ]
Answer: പാരീസ് ഒളിമ്പിക്സ് [Paareesu olimpiksu ]
132347. ആദ്യമായി ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത? [Aadyamaayi inthyan olimpiksu deemine nayiccha vanitha? ]
Answer: ഷൈനി വിൽസൺ [Shyni vilsan ]
132348. ഒളിമ്പിക്സ് ഗാനം രചിച്ചത്? [Olimpiksu gaanam rachicchath? ]
Answer: ഗ്രീക്ക് കവി കോസ്റ്റാസാപാലാമസ് [Greekku kavi kosttaasaapaalaamasu ]
132349. പുരാതന ഒളിമ്പിക്സും ആധുനിക ഒളിമ്പിക്സും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നത് എന്താണ്? [Puraathana olimpiksum aadhunika olimpiksum thammilulla bandhatthe soochippikkunnathu enthaan? ]
Answer: ഒളിമ്പിക്സ് ദീപം [Olimpiksu deepam ]
132350. ജീവിതത്തിലെ സുപ്രധാന കാര്യം പിടിച്ചെടുക്കലല്ല മറിച്ച് പോരാടുകയെന്നതാണ്. ഈ മുദ്രാവാക്യം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jeevithatthile supradhaana kaaryam pidicchedukkalalla maricchu poraadukayennathaanu. Ee mudraavaakyam aarumaayi bandhappettirikkunnu? ]
Answer: ബാരൻ പിയറി ഡി കുബർട്ടിൻ [Baaran piyari di kubarttin ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution