<<= Back Next =>>
You Are On Question Answer Bank SET 2647

132351. ഒ​ളി​മ്പി​ക്സ് മ​ത്സ​ര​ങ്ങൾ ന​ട​ക്കു​ന്ന​ത് എ​ത്ര​വർ​ഷ​ത്തെ ഇ​ട​വേ​ള​യി​ലാ​ണ്?  [O​li​mpi​ksu ma​thsa​ra​ngal na​da​kku​nna​thu e​thra​var​sha​tthe i​da​ve​la​yi​laa​n? ]

Answer: നാല്  [Naalu ]

132352. ഒ​ളി​മ്പി​ക്സ് മ്യൂ​സി​യം സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?  [O​li​mpi​ksu myoo​si​yam sthi​thi​che​yyu​nna​the​vi​de? ]

Answer: ലോമ്പൻ  [Lompan ]

132353. 2012​ലെ ഒ​ളി​മ്പി​ക്സ് മ​ത്സ​ര​വേ​ദി?  [2012​le o​li​mpi​ksu ma​thsa​ra​ve​di? ]

Answer: ലണ്ടൻ  [Landan ]

132354. 2012 ല​ണ്ടൻ ഒ​ളി​മ്പി​ക്സി​ന്റെ ഭാ​ഗ്യ​ചി​ഹ്നം?  [2012 la​ndan o​li​mpi​ksi​nte bhaa​gya​chi​hnam? ]

Answer: വെൻലോക്ക്  [Venlokku ]

132355. 2016​ലെ ഒ​ളി​മ്പി​ക്സ് മ​ത്സ​ര​വേ​ദി?  [2016​le o​li​mpi​ksu ma​thsa​ra​ve​di? ]

Answer: റിയോഡിജനീറോ  [Riyodijaneero ]

132356. ഇ​ന്ത്യൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷൻ പ്ര​സി​ഡ​ന്റ്?  [I​nthyan o​li​mpi​ku a​so​si​ye​shan pra​si​da​ntu? ]

Answer: വി.കെ. മൽഹോത്ര  [Vi. Ke. Malhothra ]

132357. ഒ​ളി​മ്പി​ക്സിൽ ഇ​ന്ത്യ​യിൽ നി​ന്നു​ള്ള ആ​ദ്യ വ​നി​താ ഷൂ​ട്ടർ?  [O​li​mpi​ksil i​nthya​yil ni​nnu​lla aa​dya va​ni​thaa shoo​ttar? ]

Answer: അഞ്ജലി ഭഗവത്  [Anjjali bhagavathu ]

132358. ഒ​ളി​മ്പി​ക്സ് ഫൈ​ന​ലി​ലെ​ത്തിയ ആ​ദ്യ ഇ​ന്ത്യൻ വ​നി​ത?  [O​li​mpi​ksu phy​na​li​le​tthiya aa​dya i​nthyan va​ni​tha? ]

Answer: പി.ടി. ഉഷ  [Pi. Di. Usha ]

132359. ഒ​ളി​മ്പി​ക്സ് സെ​മി​ഫൈ​ന​ലി​ലെ​ത്തിയ ആ​ദ്യ ഇ​ന്ത്യൻ വ​നി​ത?  [O​li​mpi​ksu se​mi​phy​na​li​le​tthiya aa​dya i​nthyan va​ni​tha? ]

Answer: ഷൈനി വിൽസൺ  [Shyni vilsan ]

132360. ​ഒ​ളി​മ്പി​ക്സ് മ​ത്സ​ര​ത്തിൽ വ്യ​ക്തി​ഗത ഇ​ന​ത്തിൽ വെ​ള്ളി​മെ​ഡൽ നേ​ടിയ ആ​ദ്യ ഇ​ന്ത്യൻ താ​രം?  [​o​li​mpi​ksu ma​thsa​ra​tthil vya​kthi​gatha i​na​tthil ve​lli​me​dal ne​diya aa​dya i​nthyan thaa​ram? ]

Answer: മേജർ രാജ്യവർധൻ സിംഗ് റാത്തോഡ്  [Mejar raajyavardhan simgu raatthodu ]

132361. 2004ൽ ഏ​തൻ​സ് ഒ​ളി​മ്പി​ക്സിൽ ഇ​ന്ത്യൻ ടീ​മി​നെ ന​യി​ച്ച​താ​ര്?  [2004l e​than​su o​li​mpi​ksil i​nthyan dee​mi​ne na​yi​ccha​thaa​r? ]

Answer: അഞ്ജു ബോബി ജോർജ്  [Anjju bobi jorju ]

132362. ഒ​ളി​മ്പി​ക്സിൽ ഒ​രു ദി​വ​സം നാ​ല് ലോക റെ​ക്കാ​ഡു​കൾ നേ​ടിയ താ​രം?  [O​li​mpi​ksil o​ru di​va​sam naa​lu loka re​kkaa​du​kal ne​diya thaa​ram? ]

Answer: ജെസി ഓവൻസ്  [Jesi ovansu ]

132363. ഒ​ളി​മ്പി​ക്സിൽ ഇ​തു​വ​രെ ഏ​റ്റ​വും കൂ​ടു​തൽ മെ​ഡൽ നേ​ടിയ പു​രു​ഷ​താ​രം?  [O​li​mpi​ksil i​thu​va​re e​tta​vum koo​du​thal me​dal ne​diya pu​ru​sha​thaa​ram? ]

Answer: മൈക്കൽ ഹെൽപ്സ്  [Mykkal helpsu ]

132364. ​ഒ​ളി​മ്പി​ക്സ് സ്വർ​ണം നേ​ടിയ പ്രാ​യം കു​റ​ഞ്ഞ താ​രം?  [​o​li​mpi​ksu svar​nam ne​diya praa​yam ku​ra​nja thaa​ram? ]

Answer: ബെർനാഡ് മാലിവോയർ - ഫ്രാൻസ്  [Bernaadu maalivoyar - phraansu ]

132365. ഒ​രു ഒ​ളി​മ്പി​ക്സിൽ ഏ​റ്റ​വു​മ​ധി​കം മെ​ഡൽ നേ​ടിയ താ​രം?  [O​ru o​li​mpi​ksil e​tta​vu​ma​dhi​kam me​dal ne​diya thaa​ram? ]

Answer: മൈക്കൽ ഹെൽപ്സ്  [Mykkal helpsu ]

132366. 1936​ലെ ബെർ​ലിൻ ഒ​ളി​മ്പി​ക്സിൽ നാ​ല് സ്വർ​ണം നേ​ടിയ അ​മേ​രി​ക്ക​യു​ടെ ജെ​സി ഓ​വൻ​സ് അ​റി​യ​പ്പെ​ടു​ന്ന മ​റ്റൊ​രു പേ​ര് ?  [1936​le ber​lin o​li​mpi​ksil naa​lu svar​nam ne​diya a​me​ri​kka​yu​de je​si o​van​su a​ri​ya​ppe​du​nna ma​tteaa​ru pe​ru ? ]

Answer: ഇബൊണി ആന്റിലോപ്  [Ibeaani aantilopu ]

132367. ഒ​ളി​മ്പി​ക്സി​ന് വേ​ദി​യാ​വു​ന്ന എ​ത്രാ​മ​ത് രാ​ജ്യ​മാ​ണ് ചൈ​ന?  [O​li​mpi​ksi​nu ve​di​yaa​vu​nna e​thraa​ma​thu raa​jya​maa​nu chy​na? ]

Answer: 22-ാമത്  [22-aamathu ]

132368. ബീ​ജിം​ഗ് ഒ​ളി​മ്പി​ക്സിൽ ഏ​റ്റ​വു​മ​ധി​കം കാ​യിക താ​ര​ങ്ങൾ പ​ങ്കെ​ടു​ത്ത​ത് ഏ​ത് രാ​ജ്യ​ത്ത് നി​ന്ന്?  [Bee​jim​gu o​li​mpi​ksil e​tta​vu​ma​dhi​kam kaa​yika thaa​ra​ngal pa​nke​du​ttha​thu e​thu raa​jya​tthu ni​nnu? ]

Answer: ചൈന  [Chyna ]

132369. ഗ്രീ​സി​ലെ ഒ​ളി​മ്പി​യാ​യിൽ നി​ന്ന് ബീ​ജിം​ഗ് ദീ​പ​ശി​ഖാ പ്ര​യാ​ണം ആ​രം​ഭി​ച്ച​തെ​ന്ന്?  [Gree​si​le o​li​mpi​yaa​yil ni​nnu bee​jim​gu dee​pa​shi​khaa pra​yaa​nam aa​ram​bhi​ccha​the​nnu? ]

Answer: 28 മാർച്ച് 2008  [28 maarcchu 2008 ]

132370. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​തൽ യു​റേ​നി​യം നി​ക്ഷേ​പ​മു​ള്ള ഖ​നി?  [Lo​ka​tthu e​tta​vum koo​du​thal yu​re​ni​yam ni​kshe​pa​mu​lla kha​ni? ]

Answer: തൂമലപ്പള്ളി, ആന്ധ്രപ്രദേശ്  [Thoomalappalli, aandhrapradeshu ]

132371. ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റു​തും ഭാ​രം കു​റ​ഞ്ഞ​തു​മായ ഇ​ന്ത്യ​യു​ടെ ശ​ബ്ദാ​തി​വേഗ പോർ വി​മാ​നം?  [Lo​ka​tthi​le e​tta​vum che​ru​thum bhaa​ram ku​ra​nja​thu​maaya i​nthya​yu​de sha​bdaa​thi​vega por vi​maa​nam? ]

Answer: തേജസ്  [Thejasu ]

132372. ഭൂ​മി​ക്ക​ടി​യിൽ പ്ര​ത്യേക ത​രം പാ​റ​കൾ​ക്കി​ട​യിൽ നി​ന്ന് ല​ഭി​ക്കു​ന്ന പ്ര​കൃ​തി വാ​ത​കം?  [Bhoo​mi​kka​di​yil pra​thyeka tha​ram paa​ra​kal​kki​da​yil ni​nnu la​bhi​kku​nna pra​kru​thi vaa​tha​kam? ]

Answer: ഷെയിൽ ഗ്യാസ്  [Sheyil gyaasu ]

132373. ഐ.​എ​സ്.​ആർ.ഒ ത​ല​വ​നാ​യി നി​യ​മി​ത​നാ​കു​ന്ന നാ​ലാ​മ​ത്തെ മ​ല​യാ​ളി?  [Ai.​e​su.​aar. O tha​la​va​naa​yi ni​ya​mi​tha​naa​ku​nna naa​laa​ma​tthe ma​la​yaa​li? ]

Answer: ഡോ. കെ. രാധാകൃഷ്ണൻ  [Do. Ke. Raadhaakrushnan ]

132374. ഫ്ര​ഞ്ച് പ​ര​മോ​ന്നത ബ​ഹു​മ​തി​യായ ഷെ​വ​ലി​യൻ പു​ര​സ്കാ​രം നേ​ടിയ എ​ച്ച്.​ഡി.​എ​ഫ്.​സി മേ​ധാ​വി ആ​ര്?  [Phra​nchu pa​ra​mo​nnatha ba​hu​ma​thi​yaaya she​va​li​yan pu​ra​skaa​ram ne​diya e​cchu.​di.​e​phu.​si me​dhaa​vi aa​r? ]

Answer: ദീപക് പരേഖ്  [Deepaku parekhu ]

132375. ബാ​ങ്കേ​ഴ്സ് ബീ​ക്കൺ ആ​രു​ടെ കൃ​തി​യാ​ണ്?  [Baa​nke​zhsu bee​kkan aa​ru​de kru​thi​yaa​n? ]

Answer: എ.വി. കാമത്ത്  [E. Vi. Kaamatthu ]

132376. വി​ക്കി​ലീ​ക്സി​ന്റെ സ്ഥാ​പ​ക​നാ​ര്?  [Vi​kki​lee​ksi​nte sthaa​pa​ka​naa​r? ]

Answer: ജൂലിയൻ അസാൻജെ  [Jooliyan asaanje ]

132377. 2014​ലെ ജി 20 ഉ​ച്ച​കോ​ടി ന​ട​ന്ന​ത്?  [2014​le ji 20 u​ccha​ko​di na​da​nna​th? ]

Answer: ബ്രസ്ബൺ  [Brasban ]

132378. ഇ​ന്ത്യൻ ക​ര​സേ​ന​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഓ​ഫീ​സേ​ഴ്സ് ട്രെ​യി​നിം​ഗ് അ​ക്കാ​ഡ​മി​യിൽ നി​ന്ന് സോ​ഡ് ഓ​ഫ് ഹോ​ണർ പു​ര​സ്കാ​രം നേ​ടു​ന്ന ആ​ദ്യ വ​നി​ത?  [I​nthyan ka​ra​se​na​yu​de cha​ri​thra​tthi​laa​dya​maa​yi o​phee​se​zhsu dre​yi​nim​gu a​kkaa​da​mi​yil ni​nnu so​du o​phu ho​nar pu​ra​skaa​ram ne​du​nna aa​dya va​ni​tha? ]

Answer: ദിവ്യ അജിത്കുമാർ  [Divya ajithkumaar ]

132379. യൂ​ണി​ക് ഐ​ഡ​ന്റി​ഫി​ക്കേ​ഷൻ കാർ​ഡ് ന​മ്പർ ല​ഭി​ക്കു​ന്ന പ്ര​ഥമ ഭാ​ര​തീ​യൻ ആ​ര്?  [Yoo​ni​ku ai​da​nti​phi​kke​shan kaar​du na​mpar la​bhi​kku​nna pra​thama bhaa​ra​thee​yan aa​r? ]

Answer: രഞ്ജന സോനവാനെ  [Ranjjana sonavaane ]

132380. പൊ​തു​പ്ര​വർ​ത്തന മി​ക​വി​നു​ള്ള ലാൽ​ബ​ഹ​ദൂർ ശാ​സ്ത്രി പു​ര​സ്കാ​ര​ത്തി​ന് അർ​ഹ​യായ സാ​മൂ​ഹിക പ്ര​വർ​ത്തക ആ​ര്?  [Peaa​thu​pra​var​tthana mi​ka​vi​nu​lla laal​ba​ha​door shaa​sthri pu​ra​skaa​ra​tthi​nu ar​ha​yaaya saa​moo​hika pra​var​tthaka aa​r? ]

Answer: അരുണറോയ്  [Arunaroyu ]

132381. കു​ട്ടി​കൾ​ക്ക് സൗ​ജ​ന്യ​വും നിർ​ബ​ന്ധി​ത​വു​മായ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പു​നൽ​കു​ന്ന നി​യ​മം എ​ന്നാ​ണ് നി​ല​വിൽ വ​ന്ന​ത്?  [Ku​tti​kal​kku sau​ja​nya​vum nir​ba​ndhi​tha​vu​maaya vi​dyaa​bhyaa​sam u​ra​ppu​nal​ku​nna ni​ya​mam e​nnaa​nu ni​la​vil va​nna​th? ]

Answer: 2010 ഏപ്രിൽ 1ന്  [2010 epril 1nu ]

132382. 2011 സെ​പ്തം​ബ​റിൽ ഒ​റീ​സ​യി​ലെ ചാ​ന്ദി​പു​രിൽ ഇ​ന്ത്യ പ​രീ​ക്ഷി​ച്ച ആ​ണ​വാ​യുധ വാ​ഹ​ക​ശേ​ഷി​യു​ള്ള ബാ​ലി​സ്റ്റി​ക് മി​സൈൽ ഏ​ത്?  [2011 se​ptham​ba​ril o​ree​sa​yi​le chaa​ndi​pu​ril i​nthya pa​ree​kshi​ccha aa​na​vaa​yudha vaa​ha​ka​she​shi​yu​lla baa​li​stti​ku mi​syl e​th? ]

Answer: പൃഥ്വി - രണ്ട്  [Pruthvi - randu ]

132383. ഡി. ആർ.​ഡി.​ഒ​യു​ടെ അ​ഗ്നി ര​ണ്ടി​ന്റെ പ്ര​ഥമ പ്രോ​ജ​ക്ട് ഡ​യ​റ​ക്ടർ ആ​ര്?  [Di. Aar.​di.​o​yu​de a​gni ra​ndi​nte pra​thama pro​ja​kdu da​ya​ra​kdar aa​r? ]

Answer: ടെസി തോമസ്  [Desi thomasu ]

132384. 2011​ലെ സെൻ​സ​സ് പ്ര​കാ​രം ഇ​ന്ത്യ​യി​ലെ സാ​ക്ഷ​ര​താ നി​ര​ക്ക് എ​ത്ര?  [2011​le sen​sa​su pra​kaa​ram i​nthya​yi​le saa​ksha​ra​thaa ni​ra​kku e​thra? ]

Answer: 74.04 ശതമാനം  [74. 04 shathamaanam ]

132385. റ​ഷ്യൻ ബ​ഹി​രാ​കാശ ഏ​ജൻ​സി​യു​ടെ പേ​ര് എ​ന്ത്?  [Ra​shyan ba​hi​raa​kaasha e​jan​si​yu​de pe​ru e​nthu? ]

Answer: റോസ്കോസ്മോസ്  [Roskosmosu ]

132386. 2010​ലെ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാർ​ഡ് നേ​ടിയ ഹൈ​മ​വ​ത​ഭൂ​വിൽ എ​ന്ന യാ​ത്രാ​വി​വ​ര​ണം ആ​രു​ടേ​താ​ണ്?  [2010​le ke​ndra saa​hi​thya a​kkaa​da​mi a​vaar​du ne​diya hy​ma​va​tha​bhoo​vil e​nna yaa​thraa​vi​va​ra​nam aa​ru​de​thaa​n? ]

Answer: എം.പി.വീരേന്ദ്രകുമാർ  [Em. Pi. Veerendrakumaar ]

132387. 2011​ലെ '​അ​ബൽ' സ​മ്മാ​ന​ത്തി​ന് അർ​ഹ​നായ അ​മേ​രി​ക്ക​ക്കാ​ര​നാ​ര്?  [2011​le '​a​bal' sa​mmaa​na​tthi​nu ar​ha​naaya a​me​ri​kka​kkaa​ra​naa​r? ]

Answer: ജോൺ വില്ലാർഡ് മിൽനെയർ  [Jon villaardu milneyar ]

132388. ഷി​മാ​രോ എ​ന്റർ​ടെ​യിൻ​മെ​ന്റി​ന്റേ​താ​യി ഓൺ​ലൈ​നിൽ റി​ലീ​സ് ചെ​യ്യ​പ്പെ​ട്ട 3 ഡി ആ​നി​മേ​ഷൻ ചി​ത്രം ഏ​ത്?  [Shi​maa​ro e​ntar​de​yin​me​nti​nte​thaa​yi on​ly​nil ri​lee​su che​yya​ppe​tta 3 di aa​ni​me​shan chi​thram e​th? ]

Answer: സൂപ്പർ - കെ  [Sooppar - ke ]

132389. പി.​എ​സ്.​എൽ.​വി 17​ന്റെ 18​-ാ​മ​ത്തെ വി​ജ​യം എ​ന്താ​ണ്?  [Pi.​e​su.​el.​vi 17​nte 18​-aa​ma​tthe vi​ja​yam e​nthaa​n? ]

Answer: ജി. സാറ്റ് - 12  [Ji. Saattu - 12 ]

132390. ആ​ഫ്രി​ക്ക​യി​ലെ കി​ളി​മ​ഞ്ചാ​രോ പർ​വ​തം കീ​ഴ​ട​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം പൂർ​ത്തീ​ക​രി​ച്ച​തി​നു പി​റ​കെ മ​ര​ണ​പ്പെ​ട്ട 69​കാ​രൻ?  [Aa​phri​kka​yi​le ki​li​ma​nchaa​ro par​va​tham kee​zha​da​kka​na​me​nna aa​gra​ham poor​tthee​ka​ri​ccha​thi​nu pi​ra​ke ma​ra​na​ppe​tta 69​kaa​ran? ]

Answer: അലിസ്റ്റെയർകുക്ക്  [Alistteyarkukku ]

132391. 2011​ലെ ഗോൾ​ഡൻ ബി​യർ അ​വാർ​ഡ് ല​ഭി​ച്ച അ​സ്‌​ഗർ ഹർ​ഗാ​ഡി​യു​ടെ ഇ​റാ​നി​യൻ ചി​ത്രം ഏ​ത്?  [2011​le gol​dan bi​yar a​vaar​du la​bhi​ccha a​s​gar har​gaa​di​yu​de i​raa​ni​yan chi​thram e​th? ]

Answer: നഡർ ആന്റ് സിമിൻ എ സെപ്പറേഷൻ  [Nadar aantu simin e seppareshan ]

132392. കേ​ര​ള​ത്തി​ലെ ടൂ​റി​സം വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി?  [Ke​ra​la​tthi​le doo​ri​sam vi​ka​sa​na​vu​maa​yi ba​ndha​ppe​tta pa​ddha​thi? ]

Answer: സപര്യ  [Saparya ]

132393. 2011ൽ ഇ​ന്ത്യ - പാ​ക് ഉ​ഭ​യ​ക​ക്ഷി ചർ​ച്ച​യ്ക്കാ​യെ​ത്തിയ പാ​ക് വി​ദേ​ശ​കാ​ര്യ വ​കു​പ്പ് മ​ന്ത്രി ?  [2011l i​nthya - paa​ku u​bha​ya​ka​kshi char​ccha​ykkaa​ye​tthiya paa​ku vi​de​sha​kaa​rya va​ku​ppu ma​nthri ? ]

Answer: ഹിനാറബ്ബാനി  [Hinaarabbaani ]

132394. ​'​പാ​പ​ത്ത​റ' എ​ന്ന കൃ​തി​ക്ക് 2011​ലെ മു​ട്ട​ത്തു​വർ​ക്കി പു​ര​സ്കാ​രം ല​ഭി​ച്ച​ത് ആർ​ക്ക്?  [​'​paa​pa​ttha​ra' e​nna kru​thi​kku 2011​le mu​tta​tthu​var​kki pu​ra​skaa​ram la​bhi​ccha​thu aar​kku? ]

Answer: സാറാജോസഫ്  [Saaraajosaphu ]

132395. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ വ​നി​താ പാർ​ക്ക്?  [I​nthya​yi​le aa​dya​tthe va​ni​thaa paar​kku? ]

Answer: വെള്ളിമാട് കുന്ന്  [Vellimaadu kunnu ]

132396. ല​ക്ഷം​വീ​ട് കോ​ള​നി​കൾ​ക്ക് പു​തു​ക്കി നൽ​കിയ പേ​ര്?  [La​ksham​vee​du ko​la​ni​kal​kku pu​thu​kki nal​kiya pe​r? ]

Answer: എം.എൻ. ഭവനനഗർ  [Em. En. Bhavananagar ]

132397. ​കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ മു​നി​സി​പ്പാ​ലി​റ്റി?  [​ke​ra​la​tthi​le e​tta​vum o​du​vi​la​tthe mu​ni​si​ppaa​li​tti? ]

Answer: മട്ടന്നൂർ  [Mattannoor ]

132398. ഖ​ലാ​സ്, ഇൻ​ഫോർ​മേ​ഴ്സ് എ​ന്നീ പു​സ്ത​ക​ങ്ങൾ ര​ചി​ച്ച പ​ത്ര​പ്ര​വർ​ത്ത​കൻ?  [Kha​laa​su, in​phor​me​zhsu e​nnee pu​stha​ka​ngal ra​chi​ccha pa​thra​pra​var​ttha​kan? ]

Answer: ജെഡേ  [Jede ]

132399. യു.​എ​സി​ന്റെ കി​ഴ​ക്കൻ തീ​ര​പ്ര​ദേ​ശ​ങ്ങ​ളിൽ 2011 സെ​പ്തം​ബ​റിൽ ആ​ഞ്ഞ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റ് ഏ​ത്?  [Yu.​e​si​nte ki​zha​kkan thee​ra​pra​de​sha​nga​lil 2011 se​ptham​ba​ril aa​nja​di​ccha chu​zha​li​kkaa​ttu e​th? ]

Answer: ഐറിൻ  [Airin ]

132400. ലോക ജ​ന​സം​ഖ്യ 2011 ന​വം​ബ​റിൽ എ​ത്ര ?  [Loka ja​na​sam​khya 2011 na​vam​ba​ril e​thra ? ]

Answer: 700 കോടി  [700 kodi ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution