<<= Back
Next =>>
You Are On Question Answer Bank SET 2648
132401. രാജ്യത്ത് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന തീവണ്ടി ഏത്? [Raajyatthu ettavum kooduthal dooram sancharikkunna theevandi eth? ]
Answer: വിവേക് എക്സ്പ്രസ് [Viveku eksprasu ]
132402. ശ്രീഹരിക്കോട്ടയിലെ സതീഷ് ചവാൻ സ്പേസ് റിസർച്ച് സെന്ററിലുള്ള സാറ്റലൈറ്റ് കൺട്രോൾ സെന്റർ പ്രതിഭാ പാട്ടീൽ നാടിനായി സമർപ്പിച്ചത് എന്ന്? [Shreeharikkottayile satheeshu chavaan spesu risarcchu sentarilulla saattalyttu kandrol sentar prathibhaa paatteel naadinaayi samarppicchathu ennu? ]
Answer: 2012 ജനുവരി 2 [2012 januvari 2 ]
132403. 2014ലെ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചത് ആർക്ക്? [2014le muttatthuvarkki puraskaaram labhicchathu aarkku? ]
Answer: അശോകൻ ചരുവിൽ. [Ashokan charuvil. ]
132404. തമിഴ്നാട്ടിലെ പ്രധാന കൃഷി? [Thamizhnaattile pradhaana krushi? ]
Answer: നെല്ല്, കരിമ്പ്, പരുത്തി, കശുഅണ്ടി, നിലക്കടല, ഏലം, റബർ, തേയില [Nellu, karimpu, parutthi, kashuandi, nilakkadala, elam, rabar, theyila ]
132405. തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ഉത്സവം? [Thamizhnaattile pradhaanappetta uthsavam? ]
Answer: പൊങ്കൽ [Peaankal ]
132406. സേതുസമുദ്രം പദ്ധതി ബന്ധിപ്പിക്കുന്നത്? [Sethusamudram paddhathi bandhippikkunnath? ]
Answer: രാമേശ്വരത്തെയും ശ്രീലങ്കയെയും [Raameshvarattheyum shreelankayeyum ]
132407. മീനാക്ഷി ക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ? [Meenaakshi kshethram sthithicheyyunnathevide? ]
Answer: മധുര [Madhura ]
132408. തഞ്ചാവൂരിലെ ബൃഹദേശ്വർ ക്ഷേത്രം പണികഴിപ്പിച്ചതാര്? [Thanchaavoorile bruhadeshvar kshethram panikazhippicchathaar? ]
Answer: ചോളന്മാർ [Cholanmaar ]
132409. ഇന്ത്യയിൽ കാറ്റിൽ നിന്ന് വൈദ്യുതി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil kaattil ninnu vydyuthi ettavum kooduthal uthpaadippikkunna samsthaanam? ]
Answer: തമിഴ്നാട് [Thamizhnaadu ]
132410. തമിഴ് സാഹിത്യഗ്രന്ഥമായ തിരുക്കുറൽ രചിച്ചത് ആര്? [Thamizhu saahithyagranthamaaya thirukkural rachicchathu aar? ]
Answer: തിരുവള്ളുവർ [Thiruvalluvar ]
132411. തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങൾ? [Thamizhnaattile pradhaana kshethrangal? ]
Answer: മധുരമീനാക്ഷി, ശുചീന്ദ്രം, ചിദംബരം, തഞ്ചാവൂർ, ബൃഹദേശ്വര ക്ഷേത്രം, പളനി, കുമാരകോവിൽ, മണ്ടയ്ക്കാട് ദേവിക്ഷേത്രം [Madhurameenaakshi, shucheendram, chidambaram, thanchaavoor, bruhadeshvara kshethram, palani, kumaarakovil, mandaykkaadu devikshethram ]
132412. ത്രിപുരയുടെ തലസ്ഥാനം ഏത്? [Thripurayude thalasthaanam eth? ]
Answer: അഗർത്തല [Agartthala ]
132413. ത്രിപുരയിലെ പ്രധാന നദികൾ? [Thripurayile pradhaana nadikal? ]
Answer: മാനു, ഹോറാ, മുഹീറി, ദിയോ, ഗുതി [Maanu, horaa, muheeri, diyo, guthi ]
132414. തെലുങ്കാനയുടെ തലസ്ഥാനമേത്? [Thelunkaanayude thalasthaanameth? ]
Answer: ഹൈദരാബാദ് [Hydaraabaadu ]
132415. ഉത്തരാഖണ്ഡിലെ പ്രധാന നദികൾ? [Uttharaakhandile pradhaana nadikal? ]
Answer: ഗംഗ, യമുന, അളകനന്ദ [Gamga, yamuna, alakananda ]
132416. ഇന്ത്യയുടെ യോഗക്യാപിറ്റൽ എന്നറിയപ്പെടുന്നത്? [Inthyayude yogakyaapittal ennariyappedunnath? ]
Answer: ഋഷികേശ് [Rushikeshu ]
132417. ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏത്? [Inthyayile aadyatthe naashanal paarkku eth? ]
Answer: ജിം കോർബെറ്റ് നാഷണൽ പാർക്ക് [Jim korbettu naashanal paarkku ]
132418. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഡാമായ തെഹ്രി ഡാം ഏത് സംസ്ഥാനത്തിലാണ്? [Inthyayile ettavum uyaram koodiya daamaaya thehri daam ethu samsthaanatthilaan? ]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu ]
132419. ഇന്ത്യയിൽ ജനസംഖ്യാടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം നിൽക്കുന്ന സംസ്ഥാനം? [Inthyayil janasamkhyaadisthaanatthil onnaam sthaanam nilkkunna samsthaanam? ]
Answer: ഉത്തർപ്രദേശ് [Uttharpradeshu ]
132420. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവയ്ക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal samsthaanangalumaayi athirtthi pankuvaykkunna samsthaanam? ]
Answer: ഉത്തർപ്രദേശ് [Uttharpradeshu ]
132421. കൊൽക്കത്ത നഗരം പണികഴിപ്പിച്ചതാര്? [Keaalkkattha nagaram panikazhippicchathaar? ]
Answer: ജോബ് ചാർലോക് [Jobu chaarloku ]
132422. ഇന്ത്യയുടെ ആദ്യത്തെ ടെലഗ്രാഫ് ലൈൻ സ്ഥാപിതമായത് എവിടെ? [Inthyayude aadyatthe delagraaphu lyn sthaapithamaayathu evide? ]
Answer: കൊൽക്കത്ത മുതൽ ഡയമണ്ട് ഹാർബർ വരെ [Keaalkkattha muthal dayamandu haarbar vare ]
132423. ഇന്ത്യയുടെ ഏറ്റവും വലിയ സസ്യശാസ്ത്രോദ്യാനം? [Inthyayude ettavum valiya sasyashaasthrodyaanam? ]
Answer: ആചാര്യ ജഗദീഷ് ചന്ദ്രബോസ് ബൊട്ടാണിക്കൽ ഗാർഡൻ [Aachaarya jagadeeshu chandrabosu beaattaanikkal gaardan ]
132424. പ്രസിദ്ധമായ ഈഡൻ ഗാർഡൻ സ്റ്റേഡിയം സ്ഥിതിചെയ്യുന്നതെവിടെ? [Prasiddhamaaya eedan gaardan sttediyam sthithicheyyunnathevide? ]
Answer: കൊൽക്കത്ത [Keaalkkattha ]
132425. ചിത്തരഞ്ജൻ ലോക്കോമോട്ടീവ് ഫാക്ടറി സ്ഥിതിചെയ്യുന്നതെവിടെ? [Chittharanjjan lokkomotteevu phaakdari sthithicheyyunnathevide? ]
Answer: പശ്ചിമബംഗാൾ [Pashchimabamgaal ]
132426. പ്രസിദ്ധമായ ഫറാക്ക ബാരേജ് ഏത് നദിയിലാണ്? [Prasiddhamaaya pharaakka baareju ethu nadiyilaan? ]
Answer: ഗംഗ [Gamga ]
132427. ആൻഡമാൻ നിക്കോബാർ ദ്വീപിനെ വിഭജിക്കുന്നത്? [Aandamaan nikkobaar dveepine vibhajikkunnath? ]
Answer: ടെൻ ഡിഗ്രി ചാനൽ [Den digri chaanal ]
132428. ആൻഡമാൻ നിക്കോബാർ ദ്വീപിൽ വച്ച് അന്തരിച്ച ബ്രിട്ടീഷ് വൈസ്രോയി? [Aandamaan nikkobaar dveepil vacchu anthariccha britteeshu vysroyi? ]
Answer: മേയോ പ്രഭു [Meyo prabhu ]
132429. ഇന്ത്യയുടെ തെക്കേ അറ്റത്തെ മുനമ്പായ ഇന്ദിരാപോയിന്റ് സ്ഥിതിചെയ്യുന്നതെവിടെ? [Inthyayude thekke attatthe munampaaya indiraapoyintu sthithicheyyunnathevide? ]
Answer: ആൻഡമാൻ നിക്കോബാർ [Aandamaan nikkobaar ]
132430. ചണ്ടിഗഢ് നിലവിൽ വന്നത്? [Chandigaddu nilavil vannath? ]
Answer: 1953
132431. ഇന്ത്യയുടെ ആസൂത്രിത നഗരമെന്നറിയപ്പെടുന്നത്? [Inthyayude aasoothritha nagaramennariyappedunnath? ]
Answer: ചണ്ഡിഗഢ് [Chandigaddu ]
132432. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നതെവിടെ? [Meaahaali krikkattu sttediyam sthithicheyyunnathevide? ]
Answer: ചണ്ഡിഗഢ് [Chandigaddu ]
132433. ദാദ്ര ആൻഡ് നഗർഹവേലി സ്ഥിതിചെയ്യുന്ന സമുദ്രം? [Daadra aandu nagarhaveli sthithicheyyunna samudram? ]
Answer: അറബിക്കടൽ [Arabikkadal ]
132434. ദാദ്ര ആൻഡ് നഗർഹവേലിയിലെ പ്രധാന വ്യവസായങ്ങൾ? [daadra aandu nagarhaveliyile pradhaana vyavasaayangal? ]
Answer: തുണി, ഇലക്ട്രോണിക് ഉപകരണങ്ങൾ [Thuni, ilakdroniku upakaranangal ]
132435. ദാമൻ, ദിയുവിന്റെ തലസ്ഥാനം? [Daaman, diyuvinte thalasthaanam? ]
Answer: ദാമൻ [Daaman ]
132436. ദാമൻ, ദിയുവിലെ പ്രധാന കൃഷി? [Daaman, diyuvile pradhaana krushi? ]
Answer: നെല്ല് [Nellu ]
132437. ലക്ഷദ്വീപിനെ കേന്ദ്രഭരണപ്രദേശമാക്കിയത്? [Lakshadveepine kendrabharanapradeshamaakkiyath? ]
Answer: 1956
132438. പുതുച്ചേരിയിലെ പ്രധാന കൃഷി? [Puthuccheriyile pradhaana krushi?]
Answer: കരിമ്പ്, പരുത്തി, നെല്ല് [Karimpu, parutthi, nellu]
132439. ഭരണഘടനയുടെ ഭേദഗതിയിലൂടെ കൂട്ടിച്ചേര് ത്ത പട്ടിക [Bharanaghadanayude bhedagathiyiloode kootticcheru ttha pattika]
Answer: ഒമ്പതാം പട്ടിക [Ompathaam pattika]
132440. ഭരണഘടനയുടെ താക്കോല് എന്നറിയപ്പെടുന്നത് ? [Bharanaghadanayude thaakkolu ennariyappedunnathu ?]
Answer: ആമുഖം [Aamukham]
132441. മതിയായ പ്രാതിനിധ്യമുറപ്പാക്കാന് നിയമസഭയിലേക്ക് ആംഗ്ലേ ډ ാ ഇന്ത്യന് അംഗങ്ങളെ നാമനിര് ദ്ദേശം ചെയ്യാന് ആര് ക്കാണ് അധികാരം ? [Mathiyaaya praathinidhyamurappaakkaanu niyamasabhayilekku aamgle ډ aa inthyanu amgangale naamaniru ddhesham cheyyaanu aaru kkaanu adhikaaram ?]
Answer: ഗവര് ണര് [Gavaru naru ]
132442. ആന് ഡമാന് നിക്കോബാര് ദ്വീപസമൂഹത്തിന് റെ ഭരണത്തലവന് [Aanu damaanu nikkobaaru dveepasamoohatthinu re bharanatthalavanu ]
Answer: ലഫ്ററനന് റ് ഗവര് ണര് [Laphrarananu ru gavaru naru ]
132443. ആസൂത്രണ കമ്മന് റിന് എത്ര സഭകളുണ്ട് [Aasoothrana kammanu rinu ethra sabhakalundu]
Answer: 2
132444. പബ്ലിക് അക്കൗണ്ട്സ് കമ്മിററിയുടെ ചെയര് മാനായി സാധാരണ നിയമിതനാകുന്നത് [Pabliku akkaundsu kammirariyude cheyaru maanaayi saadhaarana niyamithanaakunnathu]
Answer: പ്രതിപക്ഷനേതാവ് [Prathipakshanethaavu]
132445. ഭരണഘടന ഉറപ്പുനല് കുന്ന മൗലിക അവകാശങ്ങള് [Bharanaghadana urappunalu kunna maulika avakaashangalu ]
Answer: 6
132446. ഇന്ത്യന് യൂണിയന് റെ എക്സിക്യുട്ടീവ് തലവന് [Inthyanu yooniyanu re eksikyutteevu thalavanu ]
Answer: പ്രസിഡന് റ് [Prasidanu ru]
132447. നിയമത്തിനുമുന്നില് എല്ലാവര് ക്കും തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനാ അനുഛ്ഛേദം [Niyamatthinumunnilu ellaavaru kkum thulyatha urappuvarutthunna bharanaghadanaa anuchhchhedam]
Answer: ആര് ട്ടിക്കിള് 14 [Aaru ttikkilu 14]
132448. പഞ്ചായത്ത് രാജ് സംവിധാനത്തിന് ആ പേരു നല് കിയത് [Panchaayatthu raaju samvidhaanatthinu aa peru nalu kiyathu]
Answer: ജവാഹര് ലാല് നെഹ്രു [Javaaharu laalu nehru]
132449. പാര് ലമെന് റില് അംഗമാകാത്ത ഒരാള് ക്ക് പരമാവധി എത്ര കാലം പ്രധാനമന്ത്രി പദത്തില് തുടരാം [Paaru lamenu rilu amgamaakaattha oraalu kku paramaavadhi ethra kaalam pradhaanamanthri padatthilu thudaraam]
Answer: ആറ് മാസം [Aaru maasam]
132450. പാര് ലമെന് റിന് റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില് അധ്യക്ഷതവഹിക്കുന്നത് [Paaru lamenu rinu re irusabhakaludeyum samyuktha sammelanatthilu adhyakshathavahikkunnathu]
Answer: ലോക്സഭാസ്പീക്കര് [Loksabhaaspeekkaru ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution