<<= Back Next =>>
You Are On Question Answer Bank SET 2649

132451. പാര് ‍ ലമെന് ‍ റിലെ ഏററവും വലിയ കമ്മിററിയായ എസ്റ്റിമേററ്സ് കമ്മിററിയിലെ അംഗങ്ങള് ‍ [Paaru ‍ lamenu ‍ rile eraravum valiya kammirariyaaya esttimerarsu kammirariyile amgangalu ‍]

Answer: 30

132452. ഭരണഘടന എന്ന ആശയം ഏതു രാജ്യത്താണ് ഉരുത്തിരിഞ്ഞത് [Bharanaghadana enna aashayam ethu raajyatthaanu urutthirinjathu]

Answer: ബ്രിട്ടന് ‍ [Brittanu ‍]

132453. ഭരണഘടനപ്രകാരം ഇന്ത്യയില് ‍ യഥാര് ‍ ഥ നിര് ‍ വഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത് [Bharanaghadanaprakaaram inthyayilu ‍ yathaaru ‍ tha niru ‍ vahanaadhikaaram nikshipthamaayirikkunnathu]

Answer: ക്യാബിനററില് ‍ [Kyaabinararilu ‍]

132454. ഭരണഘടനയുടെ 52- ാം ഭേദഗതിയിലൂടെ (1985) രാഷ്ട്രീയക്കാരുടെ കൂറുമാററത്തിനും അതുവഴി പാര് ‍ ട്ടികളുടെ പിളര് ‍ പ്പിനും നിയന്ത്രണം കൊണ്ടുവന്ന ഇന്ത്യന് ‍ പ്രധാനമന്ത്രി [Bharanaghadanayude 52- aam bhedagathiyiloode (1985) raashdreeyakkaarude koorumaararatthinum athuvazhi paaru ‍ ttikalude pilaru ‍ ppinum niyanthranam konduvanna inthyanu ‍ pradhaanamanthri]

Answer: രാജീവ്ഗാന്ധി [Raajeevgaandhi]

132455. ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് പഞ്ചായത്ത് രാജിനെ ഉള് ‍ പ്പെടുത്തിയിരിക്കുന്നത് [Bharanaghadanayude ethraamatthe pattikayilaanu panchaayatthu raajine ulu ‍ ppedutthiyirikkunnathu]

Answer: 11

132456. പാര് ‍ ലമെന് ‍ റ് എന്നാല് ‍ ലോക്സഭയും രാജ്യസഭയും ------- ഉം ചേര് ‍ ന്നതാണ് [Paaru ‍ lamenu ‍ ru ennaalu ‍ loksabhayum raajyasabhayum ------- um cheru ‍ nnathaanu]

Answer: പ്രസിഡന് ‍ റ് [Prasidanu ‍ ru]

132457. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാഷ്ട്രപതി ഓര് ‍ ഡിനന് ‍ സുകള് ‍ പുറപ്പെടുവിക്കുന്നത് [Bharanaghadanayude ethu anuchchhedam prakaaramaanu raashdrapathi oru ‍ dinanu ‍ sukalu ‍ purappeduvikkunnathu]

Answer: 123

132458. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് പാര് ‍ ലമെന് ‍ റിന് ‍ റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം വിളിക്കുന്നത് [Bharanaghadanayude ethu anuchchhedam prakaaramaanu paaru ‍ lamenu ‍ rinu ‍ re irusabhakaludeyum samyuktha sammelanam vilikkunnathu]

Answer: 108

132459. ഭരണഘടനാ നിര് ‍ മാണസഭ ഇന്ത്യന് ‍ ഭരണഘടന അംഗീകരിച്ച തീയതി [Bharanaghadanaa niru ‍ maanasabha inthyanu ‍ bharanaghadana amgeekariccha theeyathi]

Answer: 1949 നവംബര് ‍ 26 [1949 navambaru ‍ 26]

132460. ഗ്രാമപഞ്ചായത്തുകളുടെ രൂപവത്കരണം പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം [Graamapanchaayatthukalude roopavathkaranam prathipaadikkunna bharanaghadanaa anuchchhedam]

Answer: ആര് ‍ ട്ടിക്കിള് ‍ 40 [Aaru ‍ ttikkilu ‍ 40]

132461. 60- ല് ‍ കുറവ് അംഗസംഖ്യയുള്ള നിയമസഭയുള്ള സംസ്ഥാനങ്ങള് ‍ [60- lu ‍ kuravu amgasamkhyayulla niyamasabhayulla samsthaanangalu ‍]

Answer: സിക്കിം , ഗോവ , മിസൊറം [Sikkim , gova , misoram]

132462. അധികാരസ്ഥാനത്തെക്കൊണ്ട് ഒരു പൊതു കര് ‍ ത്തവ്യം നടപ്പിലാക്കിക്കാന് ‍ പുറപ്പെടുവിക്കുന്ന കല്പന [Adhikaarasthaanatthekkondu oru pothu karu ‍ tthavyam nadappilaakkikkaanu ‍ purappeduvikkunna kalpana]

Answer: മാന് ‍ ഡാമസ് [Maanu ‍ daamasu]

132463. ആസൂത്രണകമ്മീഷന് ‍ റെ ആദ്യ ഉപാധ്യക്ഷന് ‍ [Aasoothranakammeeshanu ‍ re aadya upaadhyakshanu ‍]

Answer: ഗുല് ‍ സരിലാല് ‍ നന്ദ [Gulu ‍ sarilaalu ‍ nanda]

132464. യു . പി . എസ് . സി . സ്ഥാപിതമായ വര് ‍ ഷം [Yu . Pi . Esu . Si . Sthaapithamaaya varu ‍ sham]

Answer: 1926

132465. യു . പി . എസ് . സി . ചെയര് ‍ മാനെ നിയമിക്കുന്നതാര് [Yu . Pi . Esu . Si . Cheyaru ‍ maane niyamikkunnathaaru]

Answer: പ്രസിഡന് ‍ റ് [Prasidanu ‍ ru]

132466. ഇന്ത്യന് ‍ ഭരണഘടന നിലവില് ‍ വരുമ്പോള് ‍ ഉണ്ടായിരുന്ന ഭരണഘടനാ ഷെഡ്യൂളുകളുടെ എണ്ണം [Inthyanu ‍ bharanaghadana nilavilu ‍ varumpolu ‍ undaayirunna bharanaghadanaa shedyoolukalude ennam]

Answer: 8

132467. ഇന്ത്യന് ‍ ഭരണഘടന നിലവില്വന്ന തീയതി [Inthyanu ‍ bharanaghadana nilavilvanna theeyathi]

Answer: 1950 ജനുവരി 26 [1950 januvari 26]

132468. ഇന്ത്യന് ‍ ഭരണഘടനയിലെ ഏത് ലിസ്റ്റിലാണ് വിദ്യാഭ്യാസം [Inthyanu ‍ bharanaghadanayile ethu listtilaanu vidyaabhyaasam]

Answer: കണ് ‍ കറന് ‍ റ് [Kanu ‍ karanu ‍ ru]

132469. മധ്യപ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം [Madhyapradeshu hykkodathiyude aasthaanam]

Answer: ജബല് ‍ പൂര് ‍ [Jabalu ‍ pooru ‍]

132470. ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ . അംബേദ്കര് ‍ വിശേഷിപ്പിച്ചത് [Bharanaghadanayude hrudayavum aathmaavum ennu do . Ambedkaru ‍ visheshippicchathu]

Answer: ആര് ‍ ട്ടിക്കിള് ‍ 32 [Aaru ‍ ttikkilu ‍ 32]

132471. ഇന്ത്യന് ‍ പാര് ‍ ലമെന് ‍ റിന് ‍ റെ ഉപരിസഭ എന്നറിയപ്പെടുന്നത് [Inthyanu ‍ paaru ‍ lamenu ‍ rinu ‍ re uparisabha ennariyappedunnathu]

Answer: രാജ്യസഭ [Raajyasabha]

132472. പാര് ‍ ലമെന് ‍ റിന് ‍ റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം വിളിച്ചുചേര് ‍ ക്കുന്നത് [Paaru ‍ lamenu ‍ rinu ‍ re irusabhakaludeyum samyuktha sammelanam vilicchucheru ‍ kkunnathu]

Answer: രാഷ്ട്രപതി [Raashdrapathi]

132473. പാര് ‍ ലമെന് ‍ റ് മന്ദിരം രൂപകല്പന ചെയ്തത് [Paaru ‍ lamenu ‍ ru mandiram roopakalpana cheythathu]

Answer: ഹെര് ‍ ബര് ‍ ട്ട് ബേക്കര് ‍ [Heru ‍ baru ‍ ttu bekkaru ‍]

132474. ഭരണഘടനപ്രകാരം ഇന്ത്യയില് ‍ നിര് ‍ വഹണാധികാരം ആരില് ‍ നിക്ഷിപ്തമായിരിക്കുന്നു [Bharanaghadanaprakaaram inthyayilu ‍ niru ‍ vahanaadhikaaram aarilu ‍ nikshipthamaayirikkunnu]

Answer: പ്രസിഡന് ‍ റ് [Prasidanu ‍ ru]

132475. ഭരണഘടനയുടെ 73 ാം ഭേദഗതി എത്രാമത്തെ ഭാഗത്താണ് ഉള് ‍ പ്പെടുത്തിയിരിക്കുന്നത് [Bharanaghadanayude 73 aam bhedagathi ethraamatthe bhaagatthaanu ulu ‍ ppedutthiyirikkunnathu]

Answer: 11

132476. ഭരണഘടനയുടെ ഏതു വകുപ്പ് അനുസരിച്ചാണ് കേന്ദ്രസര് ‍ ക്കാരിന് ‍ റെ നിര് ‍ വഹണാധികാരം രാഷ്ട്രപതിയില് ‍ നിക്ഷിപ്തമാക്കിയിരിക്കുന്നത് [Bharanaghadanayude ethu vakuppu anusaricchaanu kendrasaru ‍ kkaarinu ‍ re niru ‍ vahanaadhikaaram raashdrapathiyilu ‍ nikshipthamaakkiyirikkunnathu]

Answer: 53- ആം വകുപ്പ് [53- aam vakuppu]

132477. മൗലികാവകാശങ്ങള് ‍ നടപ്പാക്കാന് ‍ സു പ്രീം കോടതി എന്താണ് പുറപ്പെടുവിക്കുന്നത് [Maulikaavakaashangalu ‍ nadappaakkaanu ‍ su preem kodathi enthaanu purappeduvikkunnathu]

Answer: റിട്ട് [Rittu]

132478. അറേറാര് ‍ ണി ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം [Areraaru ‍ ni janaralinekkuricchu prathipaadikkunna bharanaghadanaa anuchchhedam]

Answer: ആര് ‍ ട്ടിക്കിള് ‍ 76 [Aaru ‍ ttikkilu ‍ 76]

132479. മൗലിക കടമകളെ ഭരണഘടനയുടെ ഭാഗമാക്കിയത് എത്രാമത്തെ ഭേദഗതിയിലൂടെയാണ് [Maulika kadamakale bharanaghadanayude bhaagamaakkiyathu ethraamatthe bhedagathiyiloodeyaanu]

Answer: 42

132480. അഡ്വക്കേററ് ജനറലിനെ നിയമിക്കുന്നതാര് [Advakkeraru janaraline niyamikkunnathaaru]

Answer: ഗവര് ‍ ണര് ‍ [Gavaru ‍ naru ‍]

132481. മണി ബില് ‍ നിയമസഭയിണ് ‍ അവതരിപ്പിക്കാന് ‍ അനുമതി നല് ‍ കുന്നതാര് [Mani bilu ‍ niyamasabhayinu ‍ avatharippikkaanu ‍ anumathi nalu ‍ kunnathaaru]

Answer: ഗവര് ‍ ണര് ‍ [Gavaru ‍ naru ‍]

132482. ഇന്ത്യന് ‍ ഭരണഘടന പ്രകാരം സംസാരസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന വകുപ്പ് [Inthyanu ‍ bharanaghadana prakaaram samsaarasvaathanthryam anuvadicchirikkunna vakuppu]

Answer: 19

132483. ഭരണഘടന പ്രകാരം ഗവര് ‍ ണറുടെ അഭാവത്തില് ‍ ചുമതലകള് ‍ നിര് ‍ വഹിക്കുന്നതാര് [Bharanaghadana prakaaram gavaru ‍ narude abhaavatthilu ‍ chumathalakalu ‍ niru ‍ vahikkunnathaaru]

Answer: ഹൈക്കോടതി ചീഫ് ജസ്റ്റിസ് [Hykkodathi cheephu jasttisu]

132484. പാര് ‍ ലമെന് ‍ റുകളുടെ മാതാവ് എന്നറിയപ്പെടുന്നത് [Paaru ‍ lamenu ‍ rukalude maathaavu ennariyappedunnathu]

Answer: ബ്രിട്ടന് ‍ [Brittanu ‍]

132485. മണിബില്ലിനെക്കുറിച്ച് പ്രതിപാദിക്കുന്നത് [Manibillinekkuricchu prathipaadikkunnathu]

Answer: ആര് ‍ ട്ടിക്കിള് ‍ 110 [Aaru ‍ ttikkilu ‍ 110]

132486. നിയമവിരുദ്ധമായ നടപടികള് ‍ കണ്ടാല് ‍ സ്വയം കേസെടുക്കാന് ‍ മജിസ്ട്രേററിന് അധികാരം നല് ‍ കുന്ന വകുപ്പ് [Niyamaviruddhamaaya nadapadikalu ‍ kandaalu ‍ svayam kesedukkaanu ‍ majisdrerarinu adhikaaram nalu ‍ kunna vakuppu]

Answer: സുവോമോട്ടോ [Suvomotto]

132487. നിയമസഭ പാസാക്കിയ ബില്ലുകള് ‍ രാഷ്ട്രപതിയുടെ അനുമതിക്കായി സമര് ‍ പ്പിക്കുന്നതാര് [Niyamasabha paasaakkiya billukalu ‍ raashdrapathiyude anumathikkaayi samaru ‍ ppikkunnathaaru]

Answer: ഗവര് ‍ ണര് ‍ [Gavaru ‍ naru ‍]

132488. പബ്ലിക് അക്കൗണ്ട്സ് കമ്മിററി ചെയര് ‍ മാനെ നിയമിക്കുന്നതാര് [Pabliku akkaundsu kammirari cheyaru ‍ maane niyamikkunnathaaru]

Answer: സ്പീക്കര് ‍ [Speekkaru ‍]

132489. പതിനാലാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യന് ‍ യൂണിയനോട് കൂട്ടിച്ചേര് ‍ ക്കപ്പെട്ട പ്രദേശം [Pathinaalaamatthe bharanaghadanaa bhedagathiyiloode inthyanu ‍ yooniyanodu kootticcheru ‍ kkappetta pradesham]

Answer: പുതുച്ചേരി [Puthuccheri]

132490. പശ്ചിമബംഗാളിലെ ഗവണ്മെന് ‍ റ് സെക്രട്ടേറിയററ് മന്ദിരത്തിന് ‍ റെ പേര് [Pashchimabamgaalile gavanmenu ‍ ru sekratteriyararu mandiratthinu ‍ re peru]

Answer: റൈറേറഴ്സ് ബില് ‍ ഡിങ് [Ryrerazhsu bilu ‍ dingu]

132491. ഭരണഘടനയുടെ മനഃ സാക്ഷി എന്നറിയപ്പെടുന്നത് [Bharanaghadanayude mana saakshi ennariyappedunnathu]

Answer: ആര് ‍ ട്ടിക്കിള് ‍ 19 [Aaru ‍ ttikkilu ‍ 19]

132492. ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് ഭാഷാടിസ്ഥാനത്തിലുള്ള പുന സംഘടന നടന്നത് [Bharanaghadanayude ethraamatthe bhedagathiyiloodeyaanu bhaashaadisthaanatthilulla puna samghadana nadannathu]

Answer: 7

132493. ഭരണഘടനാ നിര് ‍ മാണസഭയിലെ ഏററവും പ്രായം കൂടിയ അംഗം [Bharanaghadanaa niru ‍ maanasabhayile eraravum praayam koodiya amgam]

Answer: സച്ചിദാനന്ദ സിന് ‍ ഹ [Sacchidaananda sinu ‍ ha]

132494. ഭരണഘടനാനിര് ‍ മാണസഭയുടെ അധ്യക്ഷന് ‍ [Bharanaghadanaaniru ‍ maanasabhayude adhyakshanu ‍]

Answer: രാജേന്ദ്ര പ്രസാദ് [Raajendra prasaadu]

132495. ഇന്ത്യന് ‍ പാര് ‍ ലമെന് ‍ റിന് ‍ റെ അധോസഭ എന്നറിയപ്പെടുന്നത് [Inthyanu ‍ paaru ‍ lamenu ‍ rinu ‍ re adhosabha ennariyappedunnathu]

Answer: ലോക്സഭ [Loksabha]

132496. നിയമസഭ പിരിച്ചുവിടാന് ‍ ആര് ‍ ക്കാണധികാരമുള്ളത് [Niyamasabha piricchuvidaanu ‍ aaru ‍ kkaanadhikaaramullathu]

Answer: ഗവര് ‍ ണര് ‍ [Gavaru ‍ naru ‍]

132497. ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് സോഷ്യലിസ്റ്റ് , സെക്കുലര് ‍ എന്നീ പദങ്ങള് ‍ കൂട്ടിച്ചേര് ‍ ത്തത് [Bharanaghadanayude ethraamatthe bhedagathiyiloodeyaanu soshyalisttu , sekkularu ‍ ennee padangalu ‍ kootticcheru ‍ tthathu]

Answer: 42

132498. ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് സ്ത്രീകള് ‍ ക്ക് 33% സംവരണം പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളില് ‍ ഏര് ‍ പ്പെടുത്തിയത് [Bharanaghadanayude ethu bhedagathiyiloodeyaanu sthreekalu ‍ kku 33% samvaranam praadeshika svayambharana sthaapanangalilu ‍ eru ‍ ppedutthiyathu]

Answer: 73,74

132499. 2014 ലെ നില പ്രകാരം ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള ഭാഷകളുടെ എണ്ണം [2014 le nila prakaaram bharanaghadanayude ettaam shedyoolilulla bhaashakalude ennam]

Answer: 22

132500. യൂണിഫോം സിവില് ‍ കോഡിനെപ്പററി പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം [Yooniphom sivilu ‍ kodinepparari prathipaadikkunna bharanaghadanaa anuchchhedam]

Answer: 44
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution